"എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37517 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ മല്ലപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോഴഞ്ചേരി-മല്ലപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് എം. റ്റി.എൽ. പി.എസ്. കീഴ് വായ്‌പ്പൂർ.
 
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ മല്ലപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോഴഞ്ചേരി-മല്ലപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് എം. റ്റി.എൽ. പി.എസ്. കീഴ് വായ്‌പ്പൂർ.


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ 8ആം വാർഡിൽ 1915ൽ എം. റ്റി. എൽ. പി. സ്കൂൾ  രൂപീകൃതമായി.                                             
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ 8ആം വാർഡിൽ 1915ൽ എം. റ്റി. എൽ. പി. സ്കൂൾ  രൂപീകൃതമായി. കൊല്ലവർഷം 1089 (1913) വരെ ആയിരത്തിൽ പരം  വീടുകൾ ഉള്ള കീഴ് വായ്‌പ്പൂർ കരയിൽ ഗവണ്മെന്റ് അംഗീകാരമുള്ള ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെയുള്ള ചെറുകുട്ടികൾക്കു ഒന്നും ഒന്നരയും  മൈൽ നടന്ന് തെക്ക് വടക്കുള്ള പ്രൈമറി സ്കൂളുകളിലേയ്ക്കു പോകുന്നതിന്റെ വിഷമതയാൽ ഒരു പ്രൈമറി സ്കൂൾ ഇവിടെ ഉണ്ടായാൽ കൊള്ളാമെന്നു കീഴ് വായ്‌പ്പൂർ സെന്റ് തോമസ് ഇടവകയിൽപ്പെട്ടവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഉടലെടുത്തതാണ് കീഴ് വായ്‌പ്പൂർ എം. റ്റി. എൽ. പി. സ്കൂൾ.[[എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ/ചരിത്രം|കൂടുതൽ അറിയുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക]]
കൊല്ലവർഷം 1089 (1913) വരെ ആയിരത്തിൽ പരം  വീടുകൾ ഉള്ള കീഴ് വായ്‌പ്പൂർ കരയിൽ ഗവണ്മെന്റ് അംഗീകാരമുള്ള ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെയുള്ള ചെറുകുട്ടികൾക്കു ഒന്നും ഒന്നരയും  മൈൽ നടന്ന് തെക്ക് വടക്കുള്ള പ്രൈമറി സ്കൂളുകളിലേയ്ക്കു പോകുന്നതിന്റെ വിഷമതയാൽ ഒരു പ്രൈമറി സ്കൂൾ ഇവിടെ ഉണ്ടായാൽ കൊള്ളാമെന്നു കീഴ് വായ്‌പ്പൂർ സെന്റ് തോമസ് ഇടവകയിൽപ്പെട്ടവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഉടലെടുത്തതാണ് കീഴ് വായ്‌പ്പൂർ എം. റ്റി. എൽ. പി. സ്കൂൾ.
ഇത് കോട്ടയം കോഴഞ്ചേരി  റോഡരികിൽ കീഴ് വായ്‌പ്പൂർ നെയ്തേലിപ്പടി  ഭാഗത്ത് ഒരു ചെറിയ കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു.കൊല്ലവർഷം 1090 (1915)മിഥുനമാസം ഒന്നാം തീയതി രണ്ട് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ സി. എൻ പത്മനാഭൻ ഹെഡ്മാസ്റ്ററും ശ്രീ വി. എസ്. രാമൻപിള്ള അസിസ്റ്റന്റുമായി ഒരു വർഷം ജോലി ചെയ്തു. പിറ്റേ വർഷം കീഴ് വായ്‌പ്പൂർ പുത്തൻപുരയ്ക്കൽ      ശ്രീ പി. ഐ തോമസിനെ ഹെഡ്മാസ്റ്റരായും  പടുത്തോട് വീട്ടിൽ ശ്രീ പി. എം മത്തായി എന്നിവർ സേവനമനുഷ്ഠിച്ചു .1921-ൽ  മൂന്നാം ക്ലാസും 1924-ൽ നാലാം ക്ലാസും അനുവദിച്ച് പൂർണ്ണ പ്രൈമറി സ്കൂളായി മാറി .
കൂടുതൽ സ്ഥല സൗകര്യത്തിന് 1960-ൽ 27അടി നീളത്തിൽ ഒരു പോർട്ടിക്കോ കൂടി പണികഴിപ്പിക്കുകയും ചെയ്തു. കൂടാതെ 1964-ൽ സ്ഥിരകെട്ടിടത്തോട് ചേർത്ത് 18അടി നീളം 10അടി വീതിയിൽ ഒരു ഓഫീസ് മുറിയും പണി കഴിപ്പിച്ചു. സ്കൂൾ കോമ്പൗണ്ടിൽ 15 സെന്റ് സ്ഥലം നിരത്തി കളിസ്ഥലം ആക്കി.
എ. ഡി 1915 മുതൽ 1958വരെ  ശ്രീ പി. ഐ. തോമസ് ഹെഡ്മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ പി. ഐ തോമസ് ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷം  മെസ്സേഴ്സ് കെ. എം വറുഗീസ്, റ്റി. ഇ ഫിലിപ്പ്, എം. ജി മത്തായി, എം. എം. മത്തായി, കെ. കെ വറുഗീസ്, പി. ഐ ഉമ്മൻ എന്നിവർ ഹെഡ്മാസ്റ്ററുമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്നു തുടർന്ന ജൈത്ര യാത്ര  2022ആം ആണ്ടിൽ ശ്രീമതി ബിൻസി ജോണിന്റെ കയ്യിൽ എത്തി നിൽക്കുന്നു. ഈ നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ ദീപം പകർന്ന് കെടാവിളക്കായി ഈ വിദ്യാലയമുത്തശ്ശി വരും തലമുറയ്ക്കായി കാത്തു നിൽക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 95: വരി 89:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
* മാർത്തോമാ സഭയുടെ  എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ്  മാനേജ്മെന്റാണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്.  എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ്  എന്ന പേരിൽ മാർത്തോമാ സഭയുടെ കീഴിൽ 112  എൽ. പി സ്കൂളുകളുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി. ലാലികുട്ടി. പി
* മാർത്തോമാ സഭയുടെ  എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ്  മാനേജ്മെന്റാണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്.  എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ്  എന്ന പേരിൽ മാർത്തോമാ സഭയുടെ കീഴിൽ 112  എൽ. പി സ്കൂളുകളുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി. ലാലികുട്ടി. പി
* മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങൾ
 
* 1.യു. പി സ്കൂളുകൾ -15  
==== മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങൾ ====
* 2. ഹൈസ്കൂളുകൾ -15
* 1.യു. പി സ്കൂളുകൾ -15
* 3. വി.എച്ച്. എസ് സ്കൂൾ -1  
* 2. ഹൈസ്കൂളുകൾ -15
* 4. ഹയർസെക്കന്ററി സ്കൂളുകൾ-8  
* 3. വി.എച്ച്. എസ് സ്കൂൾ -1
* 5. ടീച്ചേർസ് ട്രെയിനിങ് സ്കൂൾ -1                        
* 4. ഹയർസെക്കന്ററി സ്കൂളുകൾ-8
* 5. ടീച്ചേർസ് ട്രെയിനിങ് സ്കൂൾ -1                      


== സ്കൂളിന്റെ പ്രധാനാധ്യാപകർ ==
== സ്കൂളിന്റെ പ്രധാനാധ്യാപകർ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 139: വരി 134:
|8
|8
|ശ്രീ.പി. ഐ ഉമ്മൻ  
|ശ്രീ.പി. ഐ ഉമ്മൻ  
|
|1970-1985
|-
|-
|9
|9
|ശ്രീമതി.പി. എം. റാഹേലമ്മ  
|ശ്രീമതി.പി. എം. റാഹേലമ്മ  
|
|1985-1995
|-
|-
|10
|10
വരി 159: വരി 154:
|13
|13
|ശ്രീ. കുര്യൻ ഉമ്മൻ   
|ശ്രീ. കുര്യൻ ഉമ്മൻ   
|2003-200
|2003-2007
|-
|-
|14
|14
|ശ്രീമതി. ബിജി ജോർജ്  
|ശ്രീമതി. ബിജി ജോർജ്  
|
|2007-2012
|-
|-
|15
|15
|ശ്രീമതി. ഗ്രേസി തോമസ്  
|ശ്രീമതി. ഗ്രേസി തോമസ്  
|
|2012-2015
|-
|-
|16
|16
വരി 183: വരി 178:
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==


== പി. ജെ കുര്യൻ ==
==== പി. ജെ കുര്യൻ ====
പി. ജെ കുര്യൻ തിരുവല്ല വെണ്ണിക്കുളം പടുത്തോട് പള്ളത്ത് പരേതരായ പി.ജി. ജോസഫിന്റെയും റാഹേലമ്മ ജോസഫിന്റെയും നാല് മക്കളിൽ മൂന്നാമനായി ജനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം
പി. ജെ കുര്യൻ തിരുവല്ല വെണ്ണിക്കുളം പടുത്തോട് പള്ളത്ത് പരേതരായ പി.ജി. ജോസഫിന്റെയും റാഹേലമ്മ ജോസഫിന്റെയും നാല് മക്കളിൽ മൂന്നാമനായി ജനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം


വരി 194: വരി 189:
=== 2019-2020  വർഷം ഉപജില്ല കലാമേളയിൽ പങ്കെടുത്ത് വിജയികളായവർ. ===
=== 2019-2020  വർഷം ഉപജില്ല കലാമേളയിൽ പങ്കെടുത്ത് വിജയികളായവർ. ===
[[പ്രമാണം:37517 school photo.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പകരം=|അതിർവര]]
[[പ്രമാണം:37517 school photo.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പകരം=|അതിർവര]]
[[പ്രമാണം:37517 school photo2.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:37517 school photo2.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]]<br/>
[[പ്രമാണം:37517 school photo3.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]<br/>




[[പ്രമാണം:37517 school photo3.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|നടുവിൽ]]
== ചിത്രശാല ==
[[പ്രമാണം:37517 photo 0nam.jpg|ഇടത്ത്‌|ലഘുചിത്രം|ഓണാഘോഷം]]
[[പ്രമാണം:37517 school photo5.jpg|ഇടത്ത്‌|ലഘുചിത്രം|ഓണാഘോഷം|പകരം=]]
[[പ്രമാണം:37517 school tour2.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:37517 school tour1.jpg|ഇടത്ത്‌|ലഘുചിത്രം|പഠനയാത്ര]]




വരി 218: വരി 247:




== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
വരി 229: വരി 257:
<nowiki>*</nowiki>കീഴ് വായ്‌പ്പൂരിൽ നിന്ന് 600 മീറ്റർ അകലം.  
<nowiki>*</nowiki>കീഴ് വായ്‌പ്പൂരിൽ നിന്ന് 600 മീറ്റർ അകലം.  


<nowiki>*</nowiki>കോഴഞ്ചേരി -മല്ലപ്പള്ളി റോഡിൽ  പടുത്തോട് പാലത്തിൽ നിന്ന്  500 മീറ്റർ അകലം{{#multimaps:9.42008, 76.67230|zoom=10}}
<nowiki>*</nowiki>കോഴഞ്ചേരി -മല്ലപ്പള്ളി റോഡിൽ  പടുത്തോട് പാലത്തിൽ നിന്ന്  500 മീറ്റർ അകലം{{Slippymap|lat=9.42008|lon= 76.67230|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എം.റ്റി_എൽ_.പി._എസ്._കീഴ്വായപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്