എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • ആകർഷകമായ ഇരിപ്പിട സൗകര്യം
  • സ്കൂളിൽ എത്താൻ വാഹന സൗകര്യം
  • പോഷകസമൃദ്ധമായ ഉച്ചഭക്ഷണം
  • മനോഹരമായ പൂന്തോട്ടം

ലൈബ്രറി

കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ  വായിക്കുന്നതിനായി വിജ്ഞാനപ്രധവും  രസകരവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.

ശുചിമുറി

കുട്ടികളുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനായി  വൃത്തിയുള്ള ശുചിമുറി സൗകര്യം.

മഴവെള്ളസംഭരണി

മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ മഴ വെള്ളസംഭരണിയിൽ ശേഖരിച്ച്  സ്കൂളിലെ ആവിശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു

കളിസ്ഥലം

കുട്ടികളുടെ ശാരീരികവും മാനസികാവുമായ ഉല്ലാസത്തിനും കളിക്കാൻ സൗകര്യമൊരുക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നതുമായ  കളിസ്ഥലം.

ജൈവവൈവിദ്യ ഉദ്യാനം

നമ്മുക്ക് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെ കുറിച്  ധാരണ ഉളവാക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനും മൂല്യവത്തതായ അറിവ്  നേടുന്നതിനും  ജൈവവൈവിദ്യ ഉദ്യാനം  സഹായിക്കും.