"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87658832 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32101000406 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=6 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1949 | |സ്ഥാപിതവർഷം=1949 | ||
|സ്കൂൾ വിലാസം=ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക. | |സ്കൂൾ വിലാസം=ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക. | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=36 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സി. | |പ്രധാന അദ്ധ്യാപിക=സി. ഷൈജ ആന്റണി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോബി കെ ആൻറണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിന്റാ സെബാസ്ററ്യൻ | ||
|സ്കൂൾ ചിത്രം=31525-school.png | |സ്കൂൾ ചിത്രം=31525-school.png | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പൈക. | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പൈക. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റയൻ പുത്തൂർ ആണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് . | 1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് എല്ലാക്ലാസുകളിലും ICT അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ സാധ്യമാക്കുവാൻ സാധിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.....]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 79: | വരി 79: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
* | *[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾ വിക്കി ക്ലബ്]] | ||
ലിറ്റിൽ ഫ്ലവർ എൽ പി | *[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/കുഞ്ഞെഴുത്തുകൾ|കുഞ്ഞെഴുത്തുകൾ]] | ||
== കാർഷിക ക്ലബ്.&ഔഷധത്തോട്ടം == | |||
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ കാർഷിക ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.കൃഷിയോടുളള ആഭിമുഖ്യവും താൽപ്പര്യവും വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു .വിവിധയിനം പച്ചക്കറികൾ, വാഴ ,ചേന, ചേമ്പ് എന്നിവ നല്ല രീതിയിൽ പരിപാലിച്ചു വരുന്നു.കൂടാതെ ഒരു വിപുലമായ ഔഷധത്തോട്ടം നമ്മുടെ സ്കൂളിനു സ്വന്തമായി ഉണ്ട്.കറ്റാർവാഴ,കൈയ്യുന്ന്യം,ഒരില,മൂവില,രാമച്ചം ,മുറികൂട്ടി,തുളസി,ചങ്ങലംപരണ്ട തുടങ്ങി ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ തോട്ടത്തിൽ ഉണ്ട്.[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]] | |||
== '''യോഗാക്ലബ്ബ്''' == | |||
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ യോഗാ മാസ്റ്റർ റ്റോംസ് സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനങ്ങൾ നടന്നു വരുന്നു.കുട്ടികളിൽ മാനസീക ശാരീരിക ബൗദ്ധീക ആരോഗ്യത്തിന് ഉതകുന്ന വിധം പരിശീലനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.കുട്ടികളിൽ ഊർജ്ജവും ഉത്സാഹവും ഉയർത്തുന്നതിന് യോഗാ ക്ലാസ് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. | ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ യോഗാ മാസ്റ്റർ റ്റോംസ് സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനങ്ങൾ നടന്നു വരുന്നു.കുട്ടികളിൽ മാനസീക ശാരീരിക ബൗദ്ധീക ആരോഗ്യത്തിന് ഉതകുന്ന വിധം പരിശീലനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.കുട്ടികളിൽ ഊർജ്ജവും ഉത്സാഹവും ഉയർത്തുന്നതിന് യോഗാ ക്ലാസ് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. | ||
[[പ്രമാണം:BS22 KTM 31525 9.jpeg|ലഘുചിത്രം|യോഗാക്ലബ്ബ്]] | [[പ്രമാണം:BS22 KTM 31525 9.jpeg|ലഘുചിത്രം|യോഗാക്ലബ്ബ്]] | ||
വരി 101: | വരി 103: | ||
=പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം= | =പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം= | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി രജനി സുരേഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു ജൈബി സന്ദേശം നൽകി. പി.ടി.എ പ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാത്ഥികൾ,നാട്ടുകാർ എല്ലാം ഈ യത്നത്തിൽ പങ്കാളികളായി | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി രജനി സുരേഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു ജൈബി സന്ദേശം നൽകി. പി.ടി.എ പ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാത്ഥികൾ,നാട്ടുകാർ എല്ലാം ഈ യത്നത്തിൽ പങ്കാളികളായി | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
* | * '''സിസ്റ്റർ. ഷൈജ ആന്റണി''' | ||
* | * '''ശ്രീ ജിസ് കെ തോമസ്''' | ||
* '''ശ്രീമതി സൂര്യ വി എൻ''' | |||
* ശ്രീമതി സൂര്യ വി എൻ<br /> | * '''ശ്രീമതി ചിത്ര കെ വി'''<br /> | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''''നേട്ടങ്ങൾ''''' == | ||
ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു.7 ഇനങ്ങളിൽ A ഗ്രേഡ് കരസ്ഥമാക്കി .3 ഇനങ്ങളിൽ B ഗ്രേഡ് നേടി .കോട്ടയത്ത് വച്ച് നടന്ന ജില്ലാ തല പ്രവർത്തിപരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിൽ അഭിഷേക് വിനോദ് 2nd A ഗ്രേഡ് കരസ്ഥമാക്കി.ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനം ,സംഘഗാനം ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ 2nd A ഗ്രേഡ് നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു .DCL IQ പരീക്ഷയിൽ ക്യാഷ് അവാർഡ് ,ഗോൾഡ് മെഡൽ ,സർട്ടിഫിക്കറ്റ് എന്നിവ നേടി . | ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു.7 ഇനങ്ങളിൽ A ഗ്രേഡ് കരസ്ഥമാക്കി .3 ഇനങ്ങളിൽ B ഗ്രേഡ് നേടി .കോട്ടയത്ത് വച്ച് നടന്ന ജില്ലാ തല പ്രവർത്തിപരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിൽ അഭിഷേക് വിനോദ് 2nd A ഗ്രേഡ് കരസ്ഥമാക്കി.ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനം ,സംഘഗാനം ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ 2nd A ഗ്രേഡ് നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു .DCL IQ പരീക്ഷയിൽ ക്യാഷ് അവാർഡ് ,ഗോൾഡ് മെഡൽ ,സർട്ടിഫിക്കറ്റ് എന്നിവ നേടി . | ||
സ്കൂൾ പരിസരത്തു ജൈവ പച്ചക്കറി കൃഷി നടത്തുന്നു Spoken English ,സംഗീതം ,നൃത്തം ,ചിത്രരചന ,കായിക പരിശീലനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നു . | സ്കൂൾ പരിസരത്തു ജൈവ പച്ചക്കറി കൃഷി നടത്തുന്നു Spoken English ,സംഗീതം ,നൃത്തം ,ചിത്രരചന ,കായിക പരിശീലനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നു . | ||
നേട്ടങ്ങളുടെ ഒരു നിര ധാരാളം കുട്ടികൾക്ക് LSS SCHOLARSHIP നേടി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.നിരവധി ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ ലിറ്റിൽ ഫ്ലവർ എൽ പി എസിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം,ഉല്ലാസഗണിതം ,ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ നടന്നുവരുന്നു.സ്കൂളിൽ വച്ച് നടന്ന | '''<u>നേട്ടങ്ങളുടെ ഒരു നിര</u>''' | ||
ധാരാളം കുട്ടികൾക്ക് LSS SCHOLARSHIP നേടി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.നിരവധി ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ ലിറ്റിൽ ഫ്ലവർ എൽ പി എസിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം,ഉല്ലാസഗണിതം ,ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ നടന്നുവരുന്നു.സ്കൂളിൽ വച്ച് നടന്ന ഗണിതവിജയം വിജയകരമായി തന്നെ നടത്താൻ സാധിച്ചു.ഈ പരിപാടികളെല്ലാം കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.2023-2024 അധ്യയനവർഷത്തിൽ സബ് ജില്ലാ കായികമേളയിൽ LP Mini's girls Over all 1 st നേടി. പ്രവർത്തി പരിചയമേളയിൽ മികച്ചവിജയം നേടാൻ സാധിച്ചു. കലോൽസവത്തിൽ സംഗനൃത്തം 2 nd A grade നേടാൻ കഴിഞ്ഞു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ഡോക്ടർ ജോർജ് മാത്യു പുതിയിടം | #ഡോക്ടർ ജോർജ് മാത്യു പുതിയിടം | ||
2 .ഫാ അനീഷ് പൊന്നെടുത്തുകല്ലേൽ | 2 .ഫാ അനീഷ് പൊന്നെടുത്തുകല്ലേൽ | ||
==വഴികാട്ടി== | |||
പാലാ - പൊൻകുന്നം റോഡിൽ പൈക ടൗണിൽ ബസ് ഇറങ്ങി, 50 മീറ്റർ മുന്നോട്ട് മാറി സെൻറ് ജോസഫ് ചർച്ചിന് എതിർവശത്തായി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
{{Slippymap|lat=9.652609|lon= 76.724792 |zoom=20|width=800|height=400|marker=yes}} | |||
{{ | |||
|width= | |||
15:25, 14 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക | |
---|---|
വിലാസം | |
പൈക ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക. , പൂവരണി പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 6 - ജൂൺ - 1949 |
വിവരങ്ങൾ | |
ഫോൺ | 04822226903 |
ഇമെയിൽ | lflpschoolpaika@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31525 (സമേതം) |
യുഡൈസ് കോഡ് | 32101000406 |
വിക്കിഡാറ്റ | Q87658832 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മീനച്ചിൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഷൈജ ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | ജോബി കെ ആൻറണി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിന്റാ സെബാസ്ററ്യൻ |
അവസാനം തിരുത്തിയത് | |
14-11-2024 | 31525HM |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പെെക സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി എസ്
ചരിത്രം
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പെെക സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾപൈക സെൻറ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി.കൂടുതൽ വായിക്കുക
മാനേജ്മെന്റ്
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പൈക. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റയൻ പുത്തൂർ ആണ്.
ഭൗതികസൗകര്യങ്ങൾ
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് എല്ലാക്ലാസുകളിലും ICT അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ സാധ്യമാക്കുവാൻ സാധിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .കൂടുതൽ അറിയാൻ.....
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്
- സ്കൂൾ വിക്കി ക്ലബ്
- കുഞ്ഞെഴുത്തുകൾ
കാർഷിക ക്ലബ്.&ഔഷധത്തോട്ടം
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ കാർഷിക ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.കൃഷിയോടുളള ആഭിമുഖ്യവും താൽപ്പര്യവും വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു .വിവിധയിനം പച്ചക്കറികൾ, വാഴ ,ചേന, ചേമ്പ് എന്നിവ നല്ല രീതിയിൽ പരിപാലിച്ചു വരുന്നു.കൂടാതെ ഒരു വിപുലമായ ഔഷധത്തോട്ടം നമ്മുടെ സ്കൂളിനു സ്വന്തമായി ഉണ്ട്.കറ്റാർവാഴ,കൈയ്യുന്ന്യം,ഒരില,മൂവില,രാമച്ചം ,മുറികൂട്ടി,തുളസി,ചങ്ങലംപരണ്ട തുടങ്ങി ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ തോട്ടത്തിൽ ഉണ്ട്.കൂടുതൽ വായിക്കുക.
യോഗാക്ലബ്ബ്
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ യോഗാ മാസ്റ്റർ റ്റോംസ് സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനങ്ങൾ നടന്നു വരുന്നു.കുട്ടികളിൽ മാനസീക ശാരീരിക ബൗദ്ധീക ആരോഗ്യത്തിന് ഉതകുന്ന വിധം പരിശീലനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.കുട്ടികളിൽ ഊർജ്ജവും ഉത്സാഹവും ഉയർത്തുന്നതിന് യോഗാ ക്ലാസ് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി രജനി സുരേഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു ജൈബി സന്ദേശം നൽകി. പി.ടി.എ പ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാത്ഥികൾ,നാട്ടുകാർ എല്ലാം ഈ യത്നത്തിൽ പങ്കാളികളായി
അദ്ധ്യാപകർ
- സിസ്റ്റർ. ഷൈജ ആന്റണി
- ശ്രീ ജിസ് കെ തോമസ്
- ശ്രീമതി സൂര്യ വി എൻ
- ശ്രീമതി ചിത്ര കെ വി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു.7 ഇനങ്ങളിൽ A ഗ്രേഡ് കരസ്ഥമാക്കി .3 ഇനങ്ങളിൽ B ഗ്രേഡ് നേടി .കോട്ടയത്ത് വച്ച് നടന്ന ജില്ലാ തല പ്രവർത്തിപരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിൽ അഭിഷേക് വിനോദ് 2nd A ഗ്രേഡ് കരസ്ഥമാക്കി.ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനം ,സംഘഗാനം ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ 2nd A ഗ്രേഡ് നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു .DCL IQ പരീക്ഷയിൽ ക്യാഷ് അവാർഡ് ,ഗോൾഡ് മെഡൽ ,സർട്ടിഫിക്കറ്റ് എന്നിവ നേടി .
സ്കൂൾ പരിസരത്തു ജൈവ പച്ചക്കറി കൃഷി നടത്തുന്നു Spoken English ,സംഗീതം ,നൃത്തം ,ചിത്രരചന ,കായിക പരിശീലനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നു .
നേട്ടങ്ങളുടെ ഒരു നിര
ധാരാളം കുട്ടികൾക്ക് LSS SCHOLARSHIP നേടി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.നിരവധി ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ ലിറ്റിൽ ഫ്ലവർ എൽ പി എസിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം,ഉല്ലാസഗണിതം ,ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ നടന്നുവരുന്നു.സ്കൂളിൽ വച്ച് നടന്ന ഗണിതവിജയം വിജയകരമായി തന്നെ നടത്താൻ സാധിച്ചു.ഈ പരിപാടികളെല്ലാം കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.2023-2024 അധ്യയനവർഷത്തിൽ സബ് ജില്ലാ കായികമേളയിൽ LP Mini's girls Over all 1 st നേടി. പ്രവർത്തി പരിചയമേളയിൽ മികച്ചവിജയം നേടാൻ സാധിച്ചു. കലോൽസവത്തിൽ സംഗനൃത്തം 2 nd A grade നേടാൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ ജോർജ് മാത്യു പുതിയിടം
2 .ഫാ അനീഷ് പൊന്നെടുത്തുകല്ലേൽ
വഴികാട്ടി
പാലാ - പൊൻകുന്നം റോഡിൽ പൈക ടൗണിൽ ബസ് ഇറങ്ങി, 50 മീറ്റർ മുന്നോട്ട് മാറി സെൻറ് ജോസഫ് ചർച്ചിന് എതിർവശത്തായി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31525
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ