"എസ്.റ്റിഎൽ.പി സ്കൂൾ കോലടി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(location changed)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ജിനി വര്ഗീസ്  
|പി.ടി.എ. പ്രസിഡണ്ട്=ജിനി വര്ഗീസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=അലീന മനു  
|എം.പി.ടി.എ. പ്രസിഡണ്ട്=അലീന മനു  
|സ്കൂൾ ചിത്രം=പ്രമാണം:School-photo.png
|സ്കൂൾ ചിത്രം=പ്രമാണം:29347 2.jpeg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:




== '''ചരിത്രം'''                                                                                         ഇടുക്കി ജില്ലയിലെ തൊടുപുഴ  സബ്ജില്ലയിൽ കോലടി എന്ന പ്രദേശത്താണ് സെന്റ്. തോമസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1979 - ൽ സ്ഥാപിതമായ ഈ സ്കൂൾ കോതമംഗലം രൂപതയുടെ കീഴിൽ എയ്‌ഡെഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ സ്കൂൾ ലോവർ പ്രൈമറി വിഭാഗത്തിൽ പെടുന്നു. ==
== '''ചരിത്രം'''==
ഇടുക്കി ജില്ലയിലെ തൊടുപുഴ  സബ്ജില്ലയിൽ കോലടി എന്ന പ്രദേശത്താണ് സെന്റ്. തോമസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1979 - ൽ സ്ഥാപിതമായ ഈ സ്കൂൾ കോതമംഗലം രൂപതയുടെ കീഴിൽ എയ്‌ഡെഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ സ്കൂൾ ലോവർ പ്രൈമറി വിഭാഗത്തിൽ പെടുന്നു.  


== '''ഭൗതികസൗകര്യങ്ങൾ'''                                                                 സുഗമമായി പ്രവർത്തിക്കുന്ന 4 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ് റൂം, കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയാൽ സജ്ജികൃതമായ കമ്പ്യൂട്ടർ റൂം,MLA ഫണ്ടിൽ നിന്നും തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ സൗകര്യപ്രദമായ ഒരു അടുക്കള, മണക്കാട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് എന്നിവയാണ് സ്കൂളിലെ പ്രധാന ഭൗതികസൗകര്യങ്ങൾ. ==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
സുഗമമായി പ്രവർത്തിക്കുന്ന 4 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ് റൂം, കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയാൽ സജ്ജികൃതമായ കമ്പ്യൂട്ടർ റൂം,MLA ഫണ്ടിൽ നിന്നും തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ സൗകര്യപ്രദമായ ഒരു അടുക്കള, മണക്കാട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് എന്നിവയാണ് സ്കൂളിലെ പ്രധാന ഭൗതികസൗകര്യങ്ങൾ.
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''                                                              ക്രാഫ്റ്റ് വർക്കുകൾ, ചിത്രരചന, കലാകായികം എന്നിവയ്ക്ക് അവസരം നൽകിക്കൊണ്ട് കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സ്കൂൾ മാനേജ്മെന്റ് പ്രാധാന്യം നൽകുന്നു. ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''==
ക്രാഫ്റ്റ് വർക്കുകൾ, ചിത്രരചന, കലാകായികം എന്നിവയ്ക്ക് അവസരം നൽകിക്കൊണ്ട് കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സ്കൂൾ മാനേജ്മെന്റ് പ്രാധാന്യം നൽകുന്നു.  


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 77: വരി 79:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1.
2.
=='''വഴികാട്ടി'''==


=='''വഴികാട്ടി'''                                                                                                '''*''' തൊടുപുഴ പ്രൈവറ്റ് / ട്രാൻസ്‌പോർട്ട് ബസ് സ്റ്റാന്റുകളിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (17 കി.മീ)                                                        '''*''' വാഴക്കുളം ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (10 കി.മീ)                                                                                                  '''*''' കൂത്താട്ടുകുളം ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (10 കി.മീ)                                                                                                   '''*'''  <nowiki>{{#multimaps:9.90120,76.63869|zoom=13}}</nowiki>==
*തൊടുപുഴ പ്രൈവറ്റ് / ട്രാൻസ്‌പോർട്ട് ബസ് സ്റ്റാന്റുകളിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (17 കി.മീ)                                                        '''*''' *വാഴക്കുളം ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (10 കി.മീ)                                                                                                  '''*''' *കൂത്താട്ടുകുളം ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (10 കി.മീ)  
<!--visbot  verified-chils->-->
----         
{{Slippymap|lat=9.90120|lon=76.63869|zoom=18|width=800|height=400|marker=yes}}

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.റ്റിഎൽ.പി സ്കൂൾ കോലടി‍‍
വിലാസം
കോലടി

വഴിത്തല പി.ഒ.
,
ഇടുക്കി ജില്ല 685583
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഇമെയിൽhmstlpskolady@gmail.com
കോഡുകൾ
സ്കൂൾ കോഡ്29347 (സമേതം)
യുഡൈസ് കോഡ്32090700705
വിക്കിഡാറ്റQ64615750
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമണക്കാട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജിനി വര്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്അലീന മനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ  സബ്ജില്ലയിൽ കോലടി എന്ന പ്രദേശത്താണ് സെന്റ്. തോമസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1979 - ൽ സ്ഥാപിതമായ ഈ സ്കൂൾ കോതമംഗലം രൂപതയുടെ കീഴിൽ എയ്‌ഡെഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ സ്കൂൾ ലോവർ പ്രൈമറി വിഭാഗത്തിൽ പെടുന്നു.

ഭൗതികസൗകര്യങ്ങൾ

സുഗമമായി പ്രവർത്തിക്കുന്ന 4 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ് റൂം, കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയാൽ സജ്ജികൃതമായ കമ്പ്യൂട്ടർ റൂം,MLA ഫണ്ടിൽ നിന്നും തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ സൗകര്യപ്രദമായ ഒരു അടുക്കള, മണക്കാട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് എന്നിവയാണ് സ്കൂളിലെ പ്രധാന ഭൗതികസൗകര്യങ്ങൾ.

'പാഠ്യേതര പ്രവർത്തനങ്ങൾ

ക്രാഫ്റ്റ് വർക്കുകൾ, ചിത്രരചന, കലാകായികം എന്നിവയ്ക്ക് അവസരം നൽകിക്കൊണ്ട് കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സ്കൂൾ മാനേജ്മെന്റ് പ്രാധാന്യം നൽകുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

1.

2.

വഴികാട്ടി

  • തൊടുപുഴ പ്രൈവറ്റ് / ട്രാൻസ്‌പോർട്ട് ബസ് സ്റ്റാന്റുകളിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (17 കി.മീ) * *വാഴക്കുളം ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (10 കി.മീ) * *കൂത്താട്ടുകുളം ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (10 കി.മീ)

Map