"ചമ്പക്കുളം സെന്റ് തോമസ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=186 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=192 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=378 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 119: | വരി 120: | ||
|2019-2022 | |2019-2022 | ||
|സി.മാർഗെരെറ്റ് കുന്നംപള്ളി SABS | |സി.മാർഗെരെറ്റ് കുന്നംപള്ളി SABS | ||
|- | |||
|13 | |||
|2022-2023 | |||
|'''റവ . സി . ബ്ലസി മരിയ SABS''' | |||
|- | |||
|14 | |||
|2023- | |||
|റവ .സി .കൊച്ചുറാണി മാണിയഞ്ചിറ SABS | |||
|} | |} | ||
വരി 124: | വരി 133: | ||
{| class="wikitable" | {| class="wikitable" | ||
|+മുൻ ഹെഡ്മിസ്ട്രസ് മാർ | |+മുൻ ഹെഡ്മിസ്ട്രസ് മാർ | ||
! | !ക്രമം | ||
!വർഷം | !വർഷം | ||
!പേര് | !പേര് | ||
!ചിത്രം | |||
|- | |- | ||
|1 | |1 | ||
|1996-1997 | |1996-1997 | ||
| | |സിസ്റ്റർ മാവുരൂസ് SABS | ||
| | |||
|- | |- | ||
|2 | |2 | ||
|1998-2007 | |1998-2007 | ||
| | |സിസ്റ്റർ മരിയ ചുളയില്ലാപ്ലാക്കൽ SABS | ||
|[[പ്രമാണം:46223 HM MARIYAMA.png|ലഘുചിത്രം|195x195px|നടുവിൽ]] | |||
|- | |- | ||
|3 | |3 | ||
|2007-2012 | |2007-2012 | ||
| | |സിസ്റ്റർ ജാൻസി കെ. സി SABS | ||
|[[പ്രമാണം:46223 HM FORMERHM.jpg|ലഘുചിത്രം|288x288ബിന്ദു|നടുവിൽ]] | |||
|- | |- | ||
|4 | |4 | ||
|2012-2017 | |2012-2017 | ||
| | |സിസ്റ്റർ സെലീനാമ്മ ജോസഫ് SABS | ||
|[[പ്രമാണം:46223 HM FORMER HEADMISTRESS.jpg|ലഘുചിത്രം|254x254ബിന്ദു|നടുവിൽ]] | |||
|- | |- | ||
|5 | |5 | ||
|2017-2022 | |2017-2022 | ||
| | |സിസ്റ്റർ ഡാലിയ തോമസ് എം SABS | ||
|[[പ്രമാണം:46223 HM DALIA THOMAS M.jpg|ലഘുചിത്രം|നടുവിൽ]] | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |} | ||
വരി 241: | വരി 271: | ||
---- | ---- | ||
{{ | {{Slippymap|lat=9.41543|lon=76.40846|zoom=18|width=full|height=400|marker=yes}} |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചമ്പക്കുളം സെന്റ് തോമസ് യു പി എസ് | |
---|---|
വിലാസം | |
ചമ്പക്കുളം ചമ്പക്കുളം , ചമ്പക്കുളം പി.ഒ. , 688505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 20 - 02 - 1909 |
വിവരങ്ങൾ | |
ഫോൺ | 0477 2737945 |
ഇമെയിൽ | st.thomasupschampakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46223 (സമേതം) |
യുഡൈസ് കോഡ് | 32110800107 |
വിക്കിഡാറ്റ | Q87479578 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 192 |
ആകെ വിദ്യാർത്ഥികൾ | 378 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ഡാലിയ തോമസ് എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സാജുമോൻ ആൻറണി കടമാട് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ആനി തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെന്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെന്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം.പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ചേർന്ന് 504 വിദ്യാർത്ഥികൾക്കു അറിവിൻ്റെ വെളിച്ചം പകരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മന്റ്
ക്രമ നമ്പർ | വർഷം | പേര് |
1 | 1996- 1997 | സി.ഫ്രാൻസിനാ SABS |
2 | 1998-2000 | സി. മാവുരൂസ് SABS |
3 | 2001-2002 | സി. ലിയോൺ മരിയ SABS |
4 | 2002-2003 | സി. മെർലി കരിങ്ങമാവ് SABS |
5 | 2004-2005 | സി. ബോർജിയ SABS |
6 | 2006-2008 | സി. മേരി ക്വീൻ SABS |
7 | 2009-2010 | സി. ഐലിൻ കുളങ്ങര SABS |
8 | 2010-2011 | സി. റോസ് ഓടെറ്റിൽ SABS |
9 | 2011-2013 | സി. അനീറ്റ കൊറ്റത്തിൽ SABS |
10 | 2013-2015 | സി.ആലീസ് നാരകതറ SABS |
11 | 2015-2019 | സി. മരിയ ചുളയില്ലാപ്ലാക്കൽ SABS |
12 | 2019-2022 | സി.മാർഗെരെറ്റ് കുന്നംപള്ളി SABS |
13 | 2022-2023 | റവ . സി . ബ്ലസി മരിയ SABS |
14 | 2023- | റവ .സി .കൊച്ചുറാണി മാണിയഞ്ചിറ SABS |
മുൻസാരഥികൾ
ക്രമം | വർഷം | പേര് | ചിത്രം |
---|---|---|---|
1 | 1996-1997 | സിസ്റ്റർ മാവുരൂസ് SABS | |
2 | 1998-2007 | സിസ്റ്റർ മരിയ ചുളയില്ലാപ്ലാക്കൽ SABS | |
3 | 2007-2012 | സിസ്റ്റർ ജാൻസി കെ. സി SABS | |
4 | 2012-2017 | സിസ്റ്റർ സെലീനാമ്മ ജോസഫ് SABS | |
5 | 2017-2022 | സിസ്റ്റർ ഡാലിയ തോമസ് എം SABS | |
☁പ്രശസ്തരായ പൂർവവിദ്യാർഥികൾ
ക്രമ നമ്പർ | അധ്യയന വർഷം | പേര് | പ്രവർത്തന മേഖല |
---|---|---|---|
1 | 1971-1978 | ശ്രീ..സുബി അലക്സാണ്ടർ | കനോയിങ് |
2 | 1972-1979 | ശ്രിമതി .മേഴ്സി കെ ജെ | ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രിക്കൾചർ , ആലപ്പുഴ |
3 | 1972-1979 | റെവ .ഫാ .എം കെ രാജൻ CMI | പ്രൊഫ.രാജഗിരി കോളേജ് ഓഫ് സയൻസ് ,എറണാകുളം |
4 | 1974-1981 | ശ്രീമതി. അന്നമ്മ ജോസഫ് | ഹെഡ്മിസ്ട്രസ് - സെന്റ് ജോർജ് എൽ പി. എസ് മുട്ടാർ |
5 | 1974-1981 | ശ്രീമതി. ത്രേസിയാമ്മ ആന്റണി | ഹെഡ്മിസ്ട്രസ് - ഫാദർ ഫിലിപ്പോസ് മെമ്മോറിയൽ എൽ പി സ്കൂൾ |
6 | 1985-1992 | ശ്രീമതി.സുസ്മി തോമസ് | അദ്ധ്യാപിക - സെന്റ് മേരീസ് എച്ച് എസ് കൈനകരി |
7 | 1985-1992 | ശ്രീമതി. ജിഷ ആന്റണി | അദ്ധ്യാപിക -സെൻറ്തോമസ് യു .പി. എസ് ചമ്പക്കുളം |
8 | 1985-1992 | ശ്രീമതി .നിഷ കെ ജോസഫ് | സോഫ്റ്റ് വെയർ എഞ്ചിനീയർ |
9 | 1985-1992 | ശ്രീമതി. ഡോക്ടർ സുനിത ജോബ് | ഫിസിയോതെറാപിസ്റ്റ് (USA) |
10 | 1985-1992 | ശ്രീ. ശരത് ചന്ദ്രൻ (പരുത്തിക്കളം) | ഇംഗ്ലീഷ് പ്രൊഫസർ (ചെന്നൈ കോളേജ്) |
11 | 1994-2001 | ശ്രീമതി .മെറിൻ കെ ജോസഫ് | സോഫ്റ്റ് വെയർ എഞ്ചിനീയർ |
12 | 1995- 2002 | ശ്രീമതി ഗ്രീഷ്മ ആന്റണി | അദ്ധ്യാപിക -സെൻറ്തോമസ് യു .പി. എസ് ചമ്പക്കുളം |
13 | 1995- 2002 | ശ്രീമതി . ജോസ്ന യോഹന്നാൻ | കയാക്കിങ് |
14 | 1995- 2002 | ശ്രീമതി. നിസി റോസ് ആന്റോ | ഡെന്റിസ്റ് |
15 | 1995- 2002 | ശ്രീമതി.റോണിയ ജോസഫ് | അദ്ധ്യാപിക -സെൻറ്തോമസ് യു .പി. എസ് ചമ്പക്കുളം |
16 | 1997-2004 | ശ്രീമതി .ജാസ്മിൻ മേരി കുര്യാക്കോസ് | ലേക്ച്റർ - അസംപ്ഷൻ കോളേജ് , ചങ്ങനാശേരി |
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46223
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ