ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ചമ്പക്കുളം സെന്റ് തോമസ് യു പി എസ്/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരിച്ചുവിടൽ താൾ

2 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നില കെട്ടിടത്തിലായി 14 ക്ലാസ് മുറികൾ,1 സ്മാർട്ട് ക്ലാസ്സ്‌റൂം,1 കമ്പ്യൂട്ടർ ലാബ് , മൾട്ടിപർപ്പസ്സ് റൂം  , സ്റ്റോർ റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. ഗ്യാസ് കണക്ഷൻ , വൃത്തിയുള്ള പാചകപ്പുര ,സ്കൂൾ അസംബ്ലിക്ക് ആയിട്ടുള്ള ഉള്ള ഓപ്പൺ സ്റ്റേഡിയം, കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ട്, പാർക്ക്, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം  വൃത്തിയുള്ള ടോയ്‌ലറ്റ്, എന്നിവയെല്ലാം വിദ്യാലയത്തിൻറെ ഭൗതിക സമ്പത്താണ്. കൂടാതെ സ്കൂൾ ബസ്, സൗണ്ട് സിസ്റ്റം എന്നിവയും ഈ സ്കൂളിലെ ഭൗതിക നേട്ടമാണ്.

46223-St.Thomas_ ഭൗതീക സൗകര്യങ്ങൾ