"പുളിയൂൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലീന.പി.പി
|പ്രധാന അദ്ധ്യാപകൻ=രമേശൻ . കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്.കെ.വി
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത. ടി.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ബബിന.പി
|സ്കൂൾ ചിത്രം=13726_school.jpg
|സ്കൂൾ ചിത്രം=13726_school.jpg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം -1954 ൽ സ്ഥാപിക്കപ്പെട്ട പുളിയൂൽ   ഗവഃ എൽ.പി.സ്കൂളിൻറെ ആദ്യരൂപം പുതിയ പുരയിൽ കുഞ്ഞിരാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട കുടിപ്പള്ളിക്കൂടമായിരുന്നു .എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി  ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്ഡായിരുന്നു അത് .അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ രാജഗോപാലാചാരി ,എം.എൽ.എ ശ്രീ ടി.സി.നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ വാഴയിൽ കണ്ണന്റെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഫലമായി ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ച് ഉത്തരവിറങ്ങി .പിന്നീട് വാടക കെട്ടിടത്തിൽ പ്രവർ ത്തിച്ചു വന്ന സ്കൂൾ 1968 -69 ൽ151 രൂപ ചെലവിൽ സ്വന്തമായി സ്ഥലം കണ്ടെത്തി .പി .രാമൻ പ്രസിഡണ്ടായി രൂപീകരിച്ച വെൽഫേർ കമ്മിറ്റി 1969 -ൽ  50 സെന്റ് ഭൂമി കേരള ഗവർണ്ണറുടെ പേരിൽ രജിസ്റ്റർ ചെയ്തു .സ്കൂളിനെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത് 1979 ൽ ആയിരുന്നു.തുടർന്നിങ്ങോട്ട് ഉയർച്ച താഴ്ചകളുടെ വഴികൾ താണ്ടി , 2015 ആവുമ്പോഴേക്കും ഭൗതികമായും അക്കാദമികമായും ഏറെ മുന്നേറിയിരിക്കുന്നു ഒരു ഗ്രാമത്തിന്റെ മുഴുവൻ അക്ഷരവിളക്കായ ജി,എൽ.പി.സ്കൂൾ പുളിയൂൽ .ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്നും 35 കി.മി.സഞ്ചരിച്ചാൽ പുളിയൂൽ  ഗ്രാമത്തി ൽ എത്താം .  ==
== ചരിത്രം ==
1954 ൽ സ്ഥാപിക്കപ്പെട്ട പുളിയൂൽ   ഗവഃ എൽ.പി.സ്കൂളിൻറെ ആദ്യരൂപം പുതിയ പുരയിൽ കുഞ്ഞിരാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട കുടിപ്പള്ളിക്കൂടമായിരുന്നു .എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി  ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്ഡായിരുന്നു അത് .അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ രാജഗോപാലാചാരി ,എം.എൽ.എ ശ്രീ ടി.സി.നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ വാഴയിൽ കണ്ണന്റെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഫലമായി ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ച് ഉത്തരവിറങ്ങി. [[പുളിയൂൽ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
50 സെന്റ് സ്ഥലത്ത് ഒരു ഒറ്റ നില ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുനത് .ഓഫീസ് മുറിയും 4 ക്ലാസ് മുറികളും ഉൾപ്പെടുന്ന  കാലപ്പഴക്കം ചെന്ന ഒരു പഴയ കെട്ടിടമാണിത് . സ്കൂളിനു മുന്നിൽ ഒരു മൈതാനവും കുട്ടികൾക്കായി തയ്യാറാക്കിയ ഒരു ചെറിയ പാർക്കും ഉണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള 2 ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

20:30, 17 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുളിയൂൽ എൽ പി സ്കൂൾ
വിലാസം
പുളിയൂൽ

പുളിയൂൽ
,
തിരുവട്ടൂർ പി.ഒ.
,
670502
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0460 2222150
ഇമെയിൽglpspuliyool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13726 (സമേതം)
യുഡൈസ് കോഡ്32021000702
വിക്കിഡാറ്റQ64457076
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,,പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന.പി.പി
പി.ടി.എ. പ്രസിഡണ്ട്ഷൈജു.കെ
എം.പി.ടി.എ. പ്രസിഡണ്ട്ബബിന.പി
അവസാനം തിരുത്തിയത്
17-06-202413726


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1954 ൽ സ്ഥാപിക്കപ്പെട്ട പുളിയൂൽ   ഗവഃ എൽ.പി.സ്കൂളിൻറെ ആദ്യരൂപം പുതിയ പുരയിൽ കുഞ്ഞിരാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട കുടിപ്പള്ളിക്കൂടമായിരുന്നു .എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി  ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്ഡായിരുന്നു അത് .അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ രാജഗോപാലാചാരി ,എം.എൽ.എ ശ്രീ ടി.സി.നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ വാഴയിൽ കണ്ണന്റെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഫലമായി ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ച് ഉത്തരവിറങ്ങി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

50 സെന്റ് സ്ഥലത്ത് ഒരു ഒറ്റ നില ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുനത് .ഓഫീസ് മുറിയും 4 ക്ലാസ് മുറികളും ഉൾപ്പെടുന്ന കാലപ്പഴക്കം ചെന്ന ഒരു പഴയ കെട്ടിടമാണിത് . സ്കൂളിനു മുന്നിൽ ഒരു മൈതാനവും കുട്ടികൾക്കായി തയ്യാറാക്കിയ ഒരു ചെറിയ പാർക്കും ഉണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള 2 ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.11737,75.31437 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പുളിയൂൽ_എൽ_പി_സ്കൂൾ&oldid=2496976" എന്ന താളിൽനിന്ന് ശേഖരിച്ചത്