"ഇരിങ്ങൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭൗതിക സൗകര്യങ്ങൾ |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചിതപ്പിലെ പൊയിൽ | |സ്ഥലപ്പേര്=ചിതപ്പിലെ പൊയിൽ | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-7=282 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-7=311 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-7=593 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പ്രിയ കെ പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രൻ | |പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രൻ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത എം | |എം.പി.ടി.എ. പ്രസിഡണ്ട്=രജിത എം | ||
|സ്കൂൾ ചിത്രം=13754_school_ppic.jpg | |സ്കൂൾ ചിത്രം=13754_school_ppic.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 64: | ||
ഇരിങ്ങൽ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നു കൊണ്ട് അറുപതു വർഷത്തിൽ അധികമായി നിലകൊള്ളുന്ന ഒരു മഹൽ സ്ഥാപനമാണ് ഇരിങ്ങൽ യു പി സ്കൂൾ. ഇരിങ്ങൽ പ്രദേശം പണ്ട് മുതലേ മൺപാത്ര നിർമാണത്തിന് പേര് കേട്ട സ്ഥലമായിരുന്നു. ഭൂരിഭാഗം ജനങ്ങളും മൺപാത്ര നിർമാണത്തിലും കൃഷിപ്പണിയിലും ഏർപ്പെട്ടു ഉപജീവനം കഴിക്കുന്നവരായിരുന്നു. ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം വേണ്ടത്ര ഇല്ലായിരുന്നു. | ഇരിങ്ങൽ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നു കൊണ്ട് അറുപതു വർഷത്തിൽ അധികമായി നിലകൊള്ളുന്ന ഒരു മഹൽ സ്ഥാപനമാണ് ഇരിങ്ങൽ യു പി സ്കൂൾ. ഇരിങ്ങൽ പ്രദേശം പണ്ട് മുതലേ മൺപാത്ര നിർമാണത്തിന് പേര് കേട്ട സ്ഥലമായിരുന്നു. ഭൂരിഭാഗം ജനങ്ങളും മൺപാത്ര നിർമാണത്തിലും കൃഷിപ്പണിയിലും ഏർപ്പെട്ടു ഉപജീവനം കഴിക്കുന്നവരായിരുന്നു. ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം വേണ്ടത്ര ഇല്ലായിരുന്നു. | ||
[[ഇരിങ്ങൽ യു പി സ്കൂൾ/ചരിത്രം|തുടർന്ന് വായിക്കുക]] | |||
[[ഇരിങ്ങൽ യു പി സ്കൂൾ/ചരിത്രം| | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 78: | വരി 71: | ||
മികച്ച കെട്ടിട സൗകര്യം | മികച്ച കെട്ടിട സൗകര്യം | ||
ഡിജിറ്റൽ ക്ലാസ് മുറികൾ | ഡിജിറ്റൽ ക്ലാസ് മുറികൾ | ||
[[ഇരിങ്ങൽ യു പി സ്കൂൾ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സയൻസ് ക്ലബ് | |||
* സോഷ്യൽ സയൻസ് ക്ലബ് | |||
* [[ഇരിങ്ങൽ യു പി സ്കൂൾ/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]][[പ്രമാണം:IRINGAL UP NERKAZHCHA.jpg|thumb|Picture drawn by Devananda P P (7 A) for ' NERKAZHCHA']] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ആദ്യത്തെ മാനേജർ ശ്രീ ചങ്ങാട് കൃഷ്ണൻ നമ്പ്യാരുടെ മകൻ ശ്രീ ഉണ്ണികൃഷ്ണൻ നമ്പ്യാർ ആയിരുന്നു 1954 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2014 മുതൽ ഭാര്യയായ ശ്രീമതി ഇ എം സതി ടീച്ചർ മാനേജർ ചുമതല നിർവഹിച്ചു വരുന്നു. വിദ്യാലയത്തിന്റെ എല്ലാ വിധ വികസനത്തിനും മാനേജ്‍മെന്റിന്റെ നിസീമമായ സഹകരണം അന്നും ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്നു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
!1 | |||
!പി പി അച്യുതൻ | |||
!1953 to 54 | |||
|- | |||
|'''<sub>2</sub>''' | |||
|'''പി വി രാഘവൻ നായർ''' | |||
|'''1954 to 57''' | |||
|- | |||
|'''3''' | |||
|'''കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ''' | |||
|'''1957 to 91''' | |||
|- | |||
|'''4''' | |||
|'''ഡെയ്സി കുരുവിള''' | |||
|'''1991 to 2006''' | |||
|- | |||
|'''5''' | |||
|'''ടി ആർ സുവർണവലി''' | |||
|'''2006 to 07''' | |||
|- | |||
|'''6''' | |||
|'''കെ പി ജയശ്രീ''' | |||
|2007 to 22 | |||
|- | |||
|'''7''' | |||
|'''ലത ഇ എം ''' | |||
|'''2022 to 2025''' | |||
|- | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഇന്ത്യയിലെ മികച്ച ലോങ്ങ് ജമ്പ് താരമായിരുന്ന ശ്രീമതി മേഴ്സിക്കുട്ടൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനീയായിരുന്നു. ഈ വിദ്യാലയത്തിൽ പഠിച്ച് ജീവിതത്തിന്റെ കർമ്മ മണ്ഡലങ്ങളിൽ എത്തിച്ചേർന്ന നിരവധി പേരുണ്ട്.ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, എഴുത്തുകാർ, ശാസ്ത്ര സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ , ബിസിനെസ്സുകാർ തുടങ്ങിയവർ ഇതിൽ പെടും. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തളിപ്പറമ്പ് പയ്യന്നൂർ നാഷണൽ ഹൈവേയിൽ ചുടല ജംഗ്ഷനിൽ ഇറങ്ങി സി പൊയിൽ റോഡിൽ 100 മീറ്റർ ദുരത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
{{ | {{Slippymap|lat=12.0660419|lon=75.3314709 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||