ഉള്ളടക്കത്തിലേക്ക് പോവുക

"ഇരിങ്ങൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13754 (സംവാദം | സംഭാവനകൾ)
No edit summary
13754 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിതപ്പിലെ പൊയിൽ
|സ്ഥലപ്പേര്=ചിതപ്പിലെ പൊയിൽ
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-7=282
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-7=311
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-7=593
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ കെ.പി
|പ്രധാന അദ്ധ്യാപിക=പ്രിയ കെ പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രൻ എം
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത എം
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത എം
|സ്കൂൾ ചിത്രം=13754_school_ppic.jpg | }}
|സ്കൂൾ ചിത്രം=13754_school_ppic.jpg  
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
                        ഇരിങ്ങൽ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നു കൊണ്ട് അറുപതു വർഷത്തിൽ അധികമായി നിലകൊള്ളുന്ന ഒരു മഹൽ സ്ഥാപനമാണ് ഇരിങ്ങൽ യു പി സ്കൂൾ. ഇരിങ്ങൽ പ്രദേശം പണ്ട് മുതലേ മൺപാത്ര നിർമാണത്തിന് പേര് കേട്ട സ്ഥലമായിരുന്നു. ഭൂരിഭാഗം ജനങ്ങളും മൺപാത്ര നിർമാണത്തിലും കൃഷിപ്പണിയിലും ഏർപ്പെട്ടു ഉപജീവനം കഴിക്കുന്നവരായിരുന്നു. ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം വേണ്ടത്ര ഇല്ലായിരുന്നു.  

                       സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കിയ ഒന്നാം പഞ്ച വത്സര പദ്ധതിയുടെ ഭാഗമായി മലബാറിൽ നടപ്പിലാക്കിയ കമ്മ്യൂണിറ്റി ടെവേലോപ്മെന്റ്റ് സ്കീമിന്റെ ഭാഗമായി രൂപം കൊണ്ട ഗ്രാമ വികസന സമിതിയുടെ തീരുമാന പ്രകാരം ശ്രീ ചങ്ങാട്ടു കൃഷ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒരു എലിമെന്ററി സ്കൂൾ 1952 ജൂലൈ മാസം സ്ഥാപിക്കപ്പെട്ടു. ആദ്യ ഘട്ടത്തിൽ പൊയിലിലെ വടക്കൻ കുഞ്ഞിരാമന്റെ കടയിൽ ആരംഭിച്ച ക്ലാസ് പിന്നീട് തൊട്ടടുത്തുള്ള കുരിയാടൻ ഗോവിന്ദന്റെ ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി. 1953 ൽ പരിശീലനം സിദ്ധിച്ച അധ്യാപകനായി ശ്രീ പി പി അച്യുതൻ ചേർന്നപ്പോഴാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. 1954 ഒക്ടോബർ 8 നു ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയം 1958 ൽ ഇന്നുള്ള സ്ഥലത്തെ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി. 1964 ൽ യു പി സ്കൂൾ ആയി ഉയർത്തി. സമീപ പ്രദേശങ്ങളായ നരിക്കോട് , കുറ്റ്യേരി , പുളിയൂൽ , തിരുവട്ടൂർ, എന്നീ പ്രദേശങ്ങളിൽ നിന്ന് നിരവധി കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തി. ആദ്യത്തെ മാനേജർ ആയ ചങ്ങാട് കൃഷ്ണൻ നമ്പ്യാരുടെ മകനായ ശ്രീ ഉണ്ണികൃഷ്ണൻ നമ്പ്യാർ 1954 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലയേറ്റു. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2014 മുതൽ ഭാര്യയായ ശ്രീമതി ഇ എം സതി മാനേജരായി ചുമതല നിർവഹിച്ചു വരുന്നു.
 [[ഇരിങ്ങൽ യു പി സ്കൂൾ/ചരിത്രം|തുടർന്ന് വായിക്കുക]]

                     ശ്രീ പി പി അച്യുതൻ , ശ്രീ കെ പി രാമചന്ദ്ര പൊതുവാൾ , ശ്രീ പി വി രാമചന്ദ്ര പൊതുവാൾ , ശ്രീ പി വി രാഘവൻ നായർ എന്നിവർ വിവിധ കാലങ്ങളിൽ ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകരായിരുന്നു. അതിനു ശേഷം 1991 വരെ ശ്രീ കെ ഉണ്ണികൃഷ്ണൻ നമ്പ്യാരും പിന്നീട് ശ്രീമതി ഡെയ്സി കുരുവിള , ശ്രീമതി ടി ആർ സുവർണ വള്ളി എന്നിവരും ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. 2007 ൽ ചുമതലയേറ്റെടുത്ത ശ്രീമതി കെ പി ജയശ്രീ വിദ്യാലയത്തെ പുതിയ കലകഘട്ടത്തിലേക്കു നയിച്ച് കൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് വേണ്ടി പ്രഗത്ഭരായ പല അധ്യാപകരും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  
== ഭൗതികസൗകര്യങ്ങൾ ==
ദേശീയ പാതക്ക് സമീപം ചുടല - അമ്മാനപ്പാറ റോഡരുകിലായി എൺപതു സെന്റ് ഭൂമിയിലാണ് ഇരിങ്ങൽ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  

മികച്ച കെട്ടിട സൗകര്യം

ഡിജിറ്റൽ ക്ലാസ് മുറികൾ 

[[ഇരിങ്ങൽ യു പി സ്കൂൾ/ചരിത്രം|Read more]]
[[ഇരിങ്ങൽ യു പി സ്കൂൾ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സയൻസ് ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ് 
* [[ഇരിങ്ങൽ യു പി സ്കൂൾ/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]][[പ്രമാണം:IRINGAL UP NERKAZHCHA.jpg|thumb|Picture drawn by Devananda P P (7 A) for ' NERKAZHCHA']]

# സയൻസ് ക്ലബ്
# സോഷ്യൽ സയൻസ് ക്ലബ്
# ഗണിത ക്ലബ്
# വിദ്യാരംഗം കലാ സാഹിത്യ വേദി
# ക്ലാസ് ലൈബ്രറി
# സ്കൂൾ ലൈബ്രറി
# കയ്യെഴുത്തു മാസിക
# ഹെൽത്ത് ക്ലബ്
# സ്പോർട്സ് [[പ്രമാണം:IRINGAL UP NERKAZHCHA.jpg|thumb|Picture drawn by Devananda P P (7 A) for ' NERKAZHCHA']]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ആദ്യത്തെ മാനേജർ ശ്രീ ചങ്ങാട് കൃഷ്ണൻ നമ്പ്യാരുടെ മകൻ ശ്രീ ഉണ്ണികൃഷ്ണൻ നമ്പ്യാർ ആയിരുന്നു 1954 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2014 മുതൽ ഭാര്യയായ ശ്രീമതി ഇ എം സതി ടീച്ചർ മാനേജർ ചുമതല നിർവഹിച്ചു വരുന്നു. വിദ്യാലയത്തിന്റെ എല്ലാ വിധ വികസനത്തിനും മാനേജ്‍മെന്റിന്റെ നിസീമമായ സഹകരണം അന്നും ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്നു.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
!1
!പി പി അച്യുതൻ
!1953 to 54
|-
|'''<sub>2</sub>'''
|'''പി വി രാഘവൻ നായർ'''
|'''1954 to 57'''
|-
|'''3'''
|'''കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ'''
|'''1957 to 91'''
|-
|'''4'''
|'''ഡെയ്സി കുരുവിള'''
|'''1991 to 2006'''
|-
|'''5'''
|'''ടി ആർ സുവർണവലി'''
|'''2006 to 07'''
|-
|'''6'''
|'''കെ പി ജയശ്രീ'''
|2007 to 22
|-
|'''7'''
|'''ലത ഇ എം '''
|'''2022 to 2025'''
|-

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ഇന്ത്യയിലെ മികച്ച ലോങ്ങ് ജമ്പ് താരമായിരുന്ന ശ്രീമതി മേഴ്സിക്കുട്ടൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനീയായിരുന്നു. ഈ വിദ്യാലയത്തിൽ പഠിച്ച്‌ ജീവിതത്തിന്റെ കർമ്മ മണ്ഡലങ്ങളിൽ എത്തിച്ചേർന്ന നിരവധി പേരുണ്ട്.ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, എഴുത്തുകാർ, ശാസ്ത്ര സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ , ബിസിനെസ്സുകാർ തുടങ്ങിയവർ ഇതിൽ പെടും.
== chithrasala ==

==വഴികാട്ടി==
==വഴികാട്ടി==
 
തളിപ്പറമ്പ് പയ്യന്നൂർ നാഷണൽ ഹൈവേയിൽ ചുടല ജംഗ്ഷനിൽ ഇറങ്ങി സി പൊയിൽ റോഡിൽ 100 മീറ്റർ ദുരത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:12.0660419,75.3314709 | width=800px | zoom=16 }}
{{Slippymap|lat=12.0660419|lon=75.3314709 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:51, 30 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിങ്ങൽ യു പി സ്കൂൾ
വിലാസം
ചിതപ്പിലെ പൊയിൽ

സി.പൊയിൽ പി.ഒ.
,
670502
,
കണ്ണൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0460 2209938
ഇമെയിൽiringal.up@gmail.com
കോഡുകൾ
സ്കൂൾ കോഡ്13754 (സമേതം)
യുഡൈസ് കോഡ്32021000713
വിക്കിഡാറ്റQ64457080
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,,പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ കെ പി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ എം
എം.പി.ടി.എ. പ്രസിഡണ്ട്രജിത എം
അവസാനം തിരുത്തിയത്
30-06-202513754

പ്രോജക്ടുകൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ഇരിങ്ങൽ യു പി എസ്.

ചരിത്രം

                        ഇരിങ്ങൽ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നു കൊണ്ട് അറുപതു വർഷത്തിൽ അധികമായി നിലകൊള്ളുന്ന ഒരു മഹൽ സ്ഥാപനമാണ് ഇരിങ്ങൽ യു പി സ്കൂൾ. ഇരിങ്ങൽ പ്രദേശം പണ്ട് മുതലേ മൺപാത്ര നിർമാണത്തിന് പേര് കേട്ട സ്ഥലമായിരുന്നു. ഭൂരിഭാഗം ജനങ്ങളും മൺപാത്ര നിർമാണത്തിലും കൃഷിപ്പണിയിലും ഏർപ്പെട്ടു ഉപജീവനം കഴിക്കുന്നവരായിരുന്നു. ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം വേണ്ടത്ര ഇല്ലായിരുന്നു.

 തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ദേശീയ പാതക്ക് സമീപം ചുടല - അമ്മാനപ്പാറ റോഡരുകിലായി എൺപതു സെന്റ് ഭൂമിയിലാണ് ഇരിങ്ങൽ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

മികച്ച കെട്ടിട സൗകര്യം

ഡിജിറ്റൽ ക്ലാസ് മുറികൾ

തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ആദ്യത്തെ മാനേജർ ശ്രീ ചങ്ങാട് കൃഷ്ണൻ നമ്പ്യാരുടെ മകൻ ശ്രീ ഉണ്ണികൃഷ്ണൻ നമ്പ്യാർ ആയിരുന്നു 1954 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2014 മുതൽ ഭാര്യയായ ശ്രീമതി ഇ എം സതി ടീച്ചർ മാനേജർ ചുമതല നിർവഹിച്ചു വരുന്നു. വിദ്യാലയത്തിന്റെ എല്ലാ വിധ വികസനത്തിനും മാനേജ്‍മെന്റിന്റെ നിസീമമായ സഹകരണം അന്നും ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ത്യയിലെ മികച്ച ലോങ്ങ് ജമ്പ് താരമായിരുന്ന ശ്രീമതി മേഴ്സിക്കുട്ടൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനീയായിരുന്നു. ഈ വിദ്യാലയത്തിൽ പഠിച്ച്‌ ജീവിതത്തിന്റെ കർമ്മ മണ്ഡലങ്ങളിൽ എത്തിച്ചേർന്ന നിരവധി പേരുണ്ട്.ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, എഴുത്തുകാർ, ശാസ്ത്ര സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ , ബിസിനെസ്സുകാർ തുടങ്ങിയവർ ഇതിൽ പെടും.

വഴികാട്ടി

തളിപ്പറമ്പ് പയ്യന്നൂർ നാഷണൽ ഹൈവേയിൽ ചുടല ജംഗ്ഷനിൽ ഇറങ്ങി സി പൊയിൽ റോഡിൽ 100 മീറ്റർ ദുരത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.

Map
ക്രമ നമ്പർ പേര് കാലയളവ്
1 പി പി അച്യുതൻ 1953 to 54
2 പി വി രാഘവൻ നായർ 1954 to 57
3 കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ 1957 to 91
4 ഡെയ്സി കുരുവിള 1991 to 2006
5 ടി ആർ സുവർണവലി 2006 to 07
6 കെ പി ജയശ്രീ 2007 to 22
7 ലത ഇ എം 2022 to 2025
"https://schoolwiki.in/index.php?title=ഇരിങ്ങൽ_യു_പി_സ്കൂൾ&oldid=2734772" എന്ന താളിൽനിന്ന് ശേഖരിച്ചത്