"ജി. യു. പി. എസ്. അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പേര് |
8086810338 (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അരണാട്ടുകര. തൃശൂർ കോർപ്പറേഷന്റെ 51 -ാം ഡിവിഷനിലാണ് അരണാട്ടുകര ഗവ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തങ്ങളുടെ മക്കളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി ഇന്നാട്ടുകാരായ രാജ്യ സ്നേഹികൾ 1902 ൽ രൂപം നൽകിയതാണ് ഈ വിദ്യാലയം. “മലയാളം സ്കൂൾ | കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അരണാട്ടുകര. തൃശൂർ കോർപ്പറേഷന്റെ 51 -ാം ഡിവിഷനിലാണ് അരണാട്ടുകര ഗവ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തങ്ങളുടെ മക്കളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി ഇന്നാട്ടുകാരായ രാജ്യ സ്നേഹികൾ 1902 ൽ രൂപം നൽകിയതാണ് ഈ വിദ്യാലയം. “മലയാളം സ്കൂൾ" എന്ന് ഇന്നും അറിയപ്പെടുന്ന ഈ സ്കൂൾ ആ നിലയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് സർക്കാരിനെ ഏൽപ്പിക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്ത മലയാളം സ്കൂൾ ഇന്ന് കാണുന്ന സർക്കാർ വക ഭൂമിയിൽ ഓലഷെഡിൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി പ്രവർത്തനമാരംഭിച്ചു. 600 ൽ അധികം കുട്ടികളും 18 ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയം 1960 ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഒരു കാലഘട്ടത്തിൽ അരണാട്ടുകരയിലെ ഒരു തലമുറയുടെ മുഴുവൻ അക്ഷര ജ്യോതിസ്സായിരുന്നു ഈ വിദ്യാലയം. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 83: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
തൃശ്ശൂരിൽ നിന്ന് അരണാട്ടുകര ബസ്സ് കയറി തോപ്പിൽമൂല ജംഗ്ഷനിൽ ഇറങ്ങുക. | തൃശ്ശൂരിൽ നിന്ന് അരണാട്ടുകര ബസ്സ് കയറി തോപ്പിൽമൂല ജംഗ്ഷനിൽ ഇറങ്ങുക. | ||
മെയിൻറോഡിൽകൂടി തെക്കുഭാഗത്തേക്ക് നടന്ന് വലതുഭാഗത്തെ രണ്ടാമത്തെ വഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിചേരും. | മെയിൻറോഡിൽകൂടി തെക്കുഭാഗത്തേക്ക് നടന്ന് വലതുഭാഗത്തെ രണ്ടാമത്തെ വഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിചേരും. | ||
{| | {{Slippymap|lat=10.513706|lon=76.195257|zoom=15|width=full|height=400|marker=yes}} | ||
| | |||
|} | |||