സഹായം Reading Problems? Click here


ജി. യു. പി. എസ്. അരണാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
(22671 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. യു. പി. എസ്. അരണാട്ടുകര
22671-aranattukara.jpg
വിലാസം
ജി. യു. പി. എസ്. അരണാട്ടുകര

അരണാട്ടുകര
,
680618
സ്ഥാപിതം1 - 6 - 1902
വിവരങ്ങൾ
ഫോൺ0487 2383896
ഇമെയിൽteachersgups123@gmail.com
കോഡുകൾ
സ്കൂൾ കോഡ്22671 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ വെസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി, യു പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം24
പെൺകുട്ടികളുടെ എണ്ണം11
വിദ്യാർത്ഥികളുടെ എണ്ണം35
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഓമന എം കെ
പി.ടി.ഏ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1902 ലാണ് സ്ക്കൂൾ സ്ഥാപിതമായത്.മലയാളം സ്ക്കുൂൾ എന്ന് അറിയപ്പെടുന്നു ബ്റിട്ടീഷുകാരുടെ മക്കൾക്ക് മലയാളം പഠിക്കാൻ വേണ്ടിയായിരുന്നു. ആദ്യം എൽ പി സ്ക്കൂളായിരുന്നു. 1960 ലാണ് യു പി സ്ക്കൂളായത്.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, കളിസ്ഥലം, ധാരാളം മരങ്ങൾ. എല്ലാ ക്ളാസ്സിലും ലൈറ്റ്,ഫാൻ, ടൈൽസ് വിരിച്ച തറ, കിണർ, മഴവെള്ളസംഭരണി, ഒൗഷധത്തോട്ടം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം,

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിലും ഇംഗ്ലൂീഷിലും ഹിന്ദിയിലും അസംബ്ളി, യോഗപരിശീലനം,, കായികപരിശീലനം, ആരോഗ്യപരിപാലനം, ചെടികളുടെ സംരക്ഷണം.

മുൻ സാരഥികൾ

അയ്യപ്പൻ ,അരവിദ്ധാക്ഷൻ, വർക്കി, ബാലകൃഷ്ണൻ, തേസ്യക്കുട്ടി, ഹരികൃഷ്ണൻ, അബ്ദുൾസലാം, മാലതി, ഷീബ, റോസി, ഷേർളി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി._യു._പി._എസ്._അരണാട്ടുകര&oldid=405677" എന്ന താളിൽനിന്ന് ശേഖരിച്ചത്