"എസ് എൻ കെ യു പി എസ് പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=രാഖി എ ആർ | |പ്രധാന അദ്ധ്യാപിക=രാഖി എ ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിഷാദ്.പി.ഐ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആര്യ | ||
|സ്കൂൾ ചിത്രം=23460-2022-01-07-09-25-34.jpg | |സ്കൂൾ ചിത്രം=23460-2022-01-07-09-25-34.jpg | ||
|size=350px | |size=350px | ||
വരി 105: | വരി 105: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
{{Slippymap|lat=10.26433|lon=76.166178|zoom=18|width=full|height=400|marker=yes}} | |||
<gallery> | |||
പ്രമാണം:23460-TSR-KUNJ-AADHIDEV.png|AADHIDEV | |||
പ്രമാണം:23460-TSR-KUNJ-ARGITH.png|AARGITH | |||
പ്രമാണം:23460-TSR-KUNJ-AARUSHI.png|AARUSHI | |||
പ്രമാണം:23460-TSR-KUNJ-ANJANAKRISHNA.png|ANJANAKRISHNA | |||
പ്രമാണം:23460-TSR-KUNJ-AYAANSHAH.png|AYAANSHAH | |||
പ്രമാണം:23460-TSR-KUNJ-GOURI.png|GOURI | |||
പ്രമാണം:23460-TSR-KUNJ-AROHKRISHNA.png|AROHKRISHNA | |||
പ്രമാണം:23460-TSR-KUNJ-AROSHKRISHNA.png|AROSHKRISHNA | |||
പ്രമാണം:23460-TSR-KUNJ-NAEEMASHIRIN.png|NAEEMASHIRIN | |||
പ്രമാണം:23460-TSR-KUNJ-BAULSALI.png|BAULSALI | |||
പ്രമാണം:23460-TSR-KUNJ-INSHAFATHIMA.png|INSHAFATHIMA | |||
പ്രമാണം:23460-TSR-KUNJ-SIVADHAKSH.png|SIVADHAKSH | |||
പ്രമാണം:23460-TSR-KUNJ-SAHLA.png|SAHLA | |||
പ്രമാണം:23460-TSR-KUNJ-MUHAMMEDRAIHAN.png|MUHAMMEDRAIHAN | |||
പ്രമാണം:23460-TSR-KUNJ-ZIYA.png|ZIYA | |||
പ്രമാണം:23460-TSR-KUNJ-SWASTHI.png|SWASTHI | |||
പ്രമാണം:23460-TSR-KUNJ-HIBAFATHIMA.png|HIBAFATHIMA | |||
പ്രമാണം:23460-TSR-KUNJ-ADWAITH.png|ADWAITH | |||
പ്രമാണം:23460-TSR-KUNJ-SIVAJA.png|SIVAJA | |||
പ്രമാണം:23460-TSR-KUNJ-FATHIMATHSHANIBA.png|FATHIMATHSHANIBA | |||
പ്രമാണം:23460-TSR-KUNJ-SREYASKRISHNA.png|SREYASKRISHNA | |||
പ്രമാണം:23460-TSR-KUNJ-FATHIMATHULZAHRAH.png|FATHIMATHULZAHRAH | |||
</gallery> |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ കെ യു പി എസ് പി. വെമ്പല്ലൂർ | |
---|---|
വിലാസം | |
വെമ്പല്ലൂർ വെമ്പല്ലൂർ , പത്താഴക്കാട് പി.ഒ. , 680689 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0487 2854850 |
ഇമെയിൽ | snkupsvemballur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23460 (സമേതം) |
യുഡൈസ് കോഡ് | 32071002201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാഖി എ ആർ |
പി.ടി.എ. പ്രസിഡണ്ട് | നിഷാദ്.പി.ഐ |
എം.പി.ടി.എ. പ്രസിഡണ്ട് | ആര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എസ് എൻ പുരം സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എസ് എൻ കെ യു പി സ്കൂൾ
ചരിത്രം
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ നെല്പിനി വാർഡ് നമ്പർ 16ലെ 90 വയസ്സ് പൂർത്തിയാവുന്ന വിദ്യാലയ മുത്തശ്ശിയാണ് ശ്രീനാരായണകടാക്ഷം അപ്പർ പ്രൈമറി സ്കൂൾ വെമ്പല്ലൂർ എന്ന നാമധേയം ഉള്ള എസ് എൻ കെ യു പി സ്കൂൾ.കൂടുതൽ വിവരങ്ങൾക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി
എസ്.എൻ.കെ. യു.പി സ്കൂളിലെ പച്ചക്കറി കൃഷി നല്ല രീതിയിൽ നടന്നു വരുന്നു. ചീര, തക്കാളി, വഴുതന, വെണ്ട, പടവലം പീച്ചിങ്ങ സോയാബീൻ ചതുരപയർ തുടങ്ങിയ പച്ചക്കറികളും വാഴ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും ശീതകാല പച്ചക്കറികളായ കാബേജ്,കോളിഫ്ലവർ തുടങ്ങിയവയും വർഷങ്ങളായി കൃഷിചെയ്തുവരുന്നു. ജൈവ രീതിയിൽ കൃഷി ചെയ്തു വരുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. കൂടാതെ നല്ല രീതിയിലുള്ള ഒരു വേപ്പില തോട്ടവും സ്കൂളിൽ ഉണ്ട്. കാർഷിക ദിനവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് നടത്തിവരുന്ന ക്വിസ് മത്സരങ്ങളിൽ ഒന്നാം സമ്മാനം ലഭിക്കാറുണ്ട്. പച്ചക്കറി ത്തോടൊപ്പം ശലഭോധ്യയാനവും, ഔഷധത്തോട്ടവും സ്കൂളിൽ ഉണ്ടാക്കിയിട്ടുണ്ട്.
സ്പോർട്സ്
എസ് എൻ കെ യു പി സ്കൂളിൽ കായിക മത്സരങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിവരുന്നു. സ്കൂൾതല കായിക മത്സരങ്ങൾ നടത്തി അതിലെ വിജയികളെ പരിശീലനം നൽകിയ ശേഷം ഉപജില്ല ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു . ഉപജില്ലാ ജില്ലാ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും നമ്മുടെ കുട്ടികൾക്ക് നേടാൻ സാധിച്ചിട്ടുണ്ട്. 2018 ൽ തനതു പ്രവർത്തനം എന്ന രീതിയിൽ കായിക ഇനമായ സ്കിപ്പിംഗ് പരിശീലനം നടത്തുകയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും സ്കിപ്പിംഗ് ചെയ്യാൻ പഠിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയായ രജിൻ P. R സ്കൂളിന് ഒരു ഷട്ടിൽ കോർട്ട് നിർമ്മിച്ചു തന്നു. കുട്ടികൾ നല്ല രീതിയിൽ ഷട്ടിൽ പരിശീലിച്ചു വരുന്നു.
കലോത്സവം
എസ് എൻ കെ യു പി സ്കൂളിൽ കലാ മത്സരങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിവരുന്നു. സ്കൂൾ തല കലോത്സവം നടത്തി അതിലെ വിജയികളെ കണ്ടെത്തി പരിശീലനം നൽകിയശേഷം ഉപജില്ല ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു പോരുന്നു. ഉപജില്ലാ ജില്ലാ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നമ്മുടെ കുട്ടികൾ നേടിയിട്ടുണ്ട്. സംസ്കൃതം,അറബി കലോത്സവങ്ങളിൽ ഉപജില്ലാ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
മേളകൾ
എസ് എൻ കെ യു പി സ്കൂളിൽ ശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള, IT മേള ഇവയ്ക്കെല്ലാം വർഷങ്ങളായി വളരെയധികം പ്രാധാന്യം നൽകി വരുന്നു. ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒട്ടേറെ സമ്മാനങ്ങൾ ലഭിക്കാറുണ്ട്.
മുൻ സാരഥികൾ
സുകുമാരി ടീച്ചർ , ദാമോദരൻ മാസ്റ്റർ , നാരായണൻ മാസ്റ്റർ , ചാത്തുണ്ണി മാസ്റ്റർ, സീത ടീച്ചർ, ശാരദ ടീച്ചർ , രാമകൃഷ്ണൻ മാസ്റ്റർ, സുമംഗലി ടീച്ചർ, ശ്രീമതി ടീച്ചർ , ശാന്ത ടീച്ചർ, സുഹാസിനി ടീച്ചർ , സത്യൻ മാഷ് ,സാവിത്രി ടീച്ചർ , ഇന്ദിര ടീച്ചർ , സുപ്രഭ ടീച്ചർ,സുഭാഷിണി ടീച്ചർ ,ഓമന ടീച്ചർ, മറിയുമ്മ ടീച്ചർ, ബേബി ടീച്ചർ, നളിനി ടീച്ചർ, സജിത ടീച്ചർ, ജയനാരായണൻ മാഷ്, സനില ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ജിതിൻ ജോഷി, ഡോ.ഇന്ദു ജോഷി, ഡോ.നിരഞ്ജന, ഡോ.ദിവ്യ.പി.സ്, ഡോ.ജിതിൻ.പി.സ്, ഡോ.ചിഞ്ജു വിശ്വനാഥ്, ഡോ.സജന, ഡോ.അൻസില, ഡോ. അന്നപൂർണ്ണേശ്വരി, ഡോ. അരവിന്ദാക്ഷൻ മാസ്റ്റർ,
നേട്ടങ്ങൾ .അവാർഡുകൾ.
LSS, USS കിട്ടിയവർ
പ യനാട്ട് രാജൻ,
A. G. തിലകൻ,A. P മുരളി, R. രശ്മി,E. D ദീപ്തി,ലക്ഷ്മി. N. J, അതുൽ നാരായൺ P. U, സൂരജ് N. S, അക്ഷയ് M. M, നീരജ്. N. S, സ്നിഗ്ധ. M. M, ശ്രേയ. P. S, പാർവതി. A. S, കൃഷ്ണേന്ദു. K. R, ഷഹബാസ് T. N, അളകനന്ദ V. S., അഭിനവ്. K. L, സൽമാനുൽ ഫാരിസ്. V. M, ആർച്ച T. L, ദർശക്. S, രാഗേ
ന്ദു. K. R, ഹരിചന്ദന V. H, സൗപർണിക K. S, ആയുഷ് കൃഷ്ണ P. H
ആതിര C. C സംസ്ഥാനതല സയൻസ് ക്വിസ്സിൽ പങ്കെടുത്തിട്ടുണ്ട്. അനാമിക കെ എച്ച് നിരവധി ജില്ലാതല ക്വിസ് മത്സരം പ്രസംഗ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ISRO യുടെ നേതൃത്വത്തിൽ നടത്തിയscience and information technology യിൽ അനാമികK. H, ആതിരC. C, സൂരജ് N, S. എന്നിവർ പങ്കെടുത്തിരുന്നു. അക്ഷയ്. M. M.സ്നിഗ്ധM.M ന് ഇൻസ്പെയർ അവാർഡ് ലഭിക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ചെയ്തു.
വഴികാട്ടി
-
AADHIDEV
-
AARGITH
-
AARUSHI
-
ANJANAKRISHNA
-
AYAANSHAH
-
GOURI
-
AROHKRISHNA
-
AROSHKRISHNA
-
NAEEMASHIRIN
-
BAULSALI
-
INSHAFATHIMA
-
SIVADHAKSH
-
SAHLA
-
MUHAMMEDRAIHAN
-
ZIYA
-
SWASTHI
-
HIBAFATHIMA
-
ADWAITH
-
SIVAJA
-
FATHIMATHSHANIBA
-
SREYASKRISHNA
-
FATHIMATHULZAHRAH
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23460
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ