"ഗവ. എൽ.പി .സ്കൂൾ , വഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sunil13408 (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ=സുകുമാരൻ സി.ജി | |പ്രധാന അദ്ധ്യാപകൻ=സുകുമാരൻ സി.ജി | ||
|പി.ടി.എ. പ്രസിഡണ്ട്=രാജി പുതുശ്ശേരി | |പി.ടി.എ. പ്രസിഡണ്ട്=രാജി പുതുശ്ശേരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അമിത പ്രസാദ് | ||
| സ്കൂൾ ചിത്രം=School photo from 2022-02-02 11-54-48.png| | | സ്കൂൾ ചിത്രം=School photo from 2022-02-02 11-54-48.png| | ||
|size=350px | |size=350px | ||
വരി 131: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂർ ആസ്ഥാനത്തുനിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം വഴി മലയോര പ്രദേശമായ പയ്യാവൂർ , ചന്ദനക്കാംപാറ പൈതൽമല റൂട്ടിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ കർണാടക വനാതിർത്തിയോട് ചേർന്ന് ഗവൺമെന്റ് എൽ പി സ്കൂൾ വഞ്ചിയം സ്ഥിതിചെയ്യുന്നു | കണ്ണൂർ ആസ്ഥാനത്തുനിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം വഴി മലയോര പ്രദേശമായ പയ്യാവൂർ , ചന്ദനക്കാംപാറ പൈതൽമല റൂട്ടിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ കർണാടക വനാതിർത്തിയോട് ചേർന്ന് ഗവൺമെന്റ് എൽ പി സ്കൂൾ വഞ്ചിയം സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat=12.145006046229406|lon= 75.5909036811344|zoom=16|width=full|height=400|marker=yes}} |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി .സ്കൂൾ , വഞ്ചിയം | |
---|---|
വിലാസം | |
ഗവ.എൽ.പി സ്കൂൾ വഞ്ചിയം , , ചന്ദനക്കാംപാറ പി.ഒ. , 670633 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1973 |
വിവരങ്ങൾ | |
ഫോൺ | 0460 2214200 |
ഇമെയിൽ | vanchiyamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13408 (സമേതം) |
യുഡൈസ് കോഡ് | 32021500703 |
വിക്കിഡാറ്റ | Q64460065 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | സർക്കാർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏരുവേശ്ശി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 09 |
പെൺകുട്ടികൾ | 08 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 04 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുകുമാരൻ സി.ജി |
പി.ടി.എ. പ്രസിഡണ്ട് | രാജി പുതുശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | അമിത പ്രസാദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1973 നവംബർ പതിനൊന്നാം തീയതി ഒരു താൽക്കാലിക ഷെഡ്ഡിൽ അന്നത്തെ കാസർഗോഡ് എം.പി ആയിരുന്ന ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ഈ കൊച്ചു വിദ്യാലയം വഞ്ചിയം ആടാം പാറ നിവാസികളുടെ തീവ്രമായ ആശയ അഭിലാഷങ്ങളുടെ സഫലീകരണമാണ്. പ്രതികൂല കാലാവസ്ഥയോടും ഭൂപ്രകൃതിയോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജന സമൂഹത്തിന്റെ പ്രകാശഗോപുരം ആണ് ഈ സരസ്വതി ക്ഷേത്രം.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ടിൻ ഷീറ്റ് മേഞ്ഞ ഈ കൊച്ചു വിദ്യാലയത്തിൽകമ്പ്യൂട്ടർ ലാബ് അടക്കം 4 ക്ലാസ് മുറികളും ഒരു പഠനമുറിയും അതോടൊപ്പം കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ചിലവഴിക്കാൻ സ്കൂൾ അങ്കണത്തിൽ ഒരു ചെറിയ കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
മാനേജ്മെന്റ്
- സർക്കാർ
മുൻസാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | K. K. സുകുമാരൻ | 1982-1985 |
2 | P. M. ജോസഫ് | |
3 | T. കുഞ്ഞിക്കണ്ണൻ | 1992-1996 |
4 | U. K. അന്ന | 2001-2002 |
5 | O. M. അഗസ്തി | 2002-2004 |
6 | K. ഗോപിനാഥൻ | 2004-2005 |
7 | V. G. ഫിലിപ്പ് | 2006-2007 |
8 | ലീലാമ്മ . P. A | |
9 | ടോമി കുരുവിള | 2011-2013 |
10 | ഗ്രേസി കുട്ടി . K. M | 2016-2017 |
11 | മാത്യു T സക്കറിയാ | 2017-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ ആസ്ഥാനത്തുനിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം വഴി മലയോര പ്രദേശമായ പയ്യാവൂർ , ചന്ദനക്കാംപാറ പൈതൽമല റൂട്ടിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ കർണാടക വനാതിർത്തിയോട് ചേർന്ന് ഗവൺമെന്റ് എൽ പി സ്കൂൾ വഞ്ചിയം സ്ഥിതിചെയ്യുന്നു