"സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St:Marys LPS Changa}} | സെന്റ് മേരീസ് LPS ചാങ്ങ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . സെന്റ് മേരീസ് LPS ചാങ്ങ ഗ്രാമീണ മേഖലയിൽ വിവിധ പ്രവർത്തനങ്ങളിലൂടെ 73 വർഷം പിന്നിട്ടിരിക്കുന്നു . കലാകായിക രംഗത്തു ഒട്ടേറെ പ്രതിഭകളെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞു .{{prettyurl|St:Marys LPS Changa}}മികച്ച അക്കാദമിക നിലവാരവും , വിവിധ പാഠ്യ പഠ്യേതര പ്രവര്ത്തനങ്ങളും നൽകി വരുന്ന . നല്ലപാഠം അവാർഡ് , അൾട്ടിമേറ്റ് സ്പോർട്സ് ഓവർഓൾ ചാംപ്യൻഷിപ് എന്നിവ സ്കൂളിനെ മികവിൽ എത്തിച്ചിരിക്കുന്നു .{{Infobox School | ||
{{Infobox | |||
|സ്ഥലപ്പേര്=ചാങ്ങ | |സ്ഥലപ്പേര്=ചാങ്ങ | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=40 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=25 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=0 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ബീന പി.എം | |പ്രധാന അദ്ധ്യാപിക=ബീന പി . എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിജയദാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജ്യോതിഷ് | ||
|സ്കൂൾ ചിത്രം=42536_schoolphoto.png | |സ്കൂൾ ചിത്രം=42536_schoolphoto.png | ||
|size=350px | |size=350px | ||
വരി 61: | വരി 60: | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
1950 ൽ ഫാദർ ചാൾസിന്റെ നേതൃത്വത്തിൽ ജെ.എം.ജെ എക്ലീസിയ എന്ന പേരിൽ ചാങ്ങയിൽ ഒരു ദേവാലയം സ്ഥാപിച്ചു. പിൽകാലത്ത് സെന്റ് മേരീസ് ദേവാലയം എന്ന പേരിൽ അറിയപ്പെട്ട ഇവിടെ നിരക്ഷരരായ കുട്ടികളെയും മുതിർന്ന വരെയും തന്റെ മോട്ടോർ ഷെഡ്ഡിൽ വിളിച്ചിരുത്തി തന്റെ സഹായിയായ ചാക്കോച്ചനെകൊണ്ട് വിദ്യാഭ്യാസത്തിന്റ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്നു. കാലക്രമേണ ചാങ്ങ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യം അദ്ദേഹം അന്നത്തെ തിരുവനന്തപുരം രൂപതാ മെത്രാനായ ഡോ: വിൻസന്റ് ദെരേരാ പിതാവിനോട് ബോധിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 3 ന് സ്കൂൾ തുടങ്ങുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ 1950 ജൂലൈ 3 ന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേരിൽ ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒറ്റനിലയിലായി ക്ലാസ്സ്മുറികളും , ഒരു ഓഫീസ് റൂമും , ഒരു സ്മാർട് ക്ലാസ് റൂമും ഉണ്ട് . വിശാലമായ കളി സ്ഥലവും ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സയൻസ് ക്ലബ്ബ് | |||
* ഇക്കോ ക്ലബ്ബ് | |||
* ഊർജ്ജ സംരക്ഷണ ക്ലബ്ബ് | |||
** ഇംഗ്ലീഷ് ക്ലബ്ബ് | |||
** ഹിന്ദി ക്ലബ്ബ് | |||
** ഗണിത ക്ലബ്ബ് | |||
** സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | |||
** ഐ.റ്റി ക്ലബ്ബ് | |||
** ഗാന്ധി ദർശൻ | |||
** മീഡിയ ഫോറം | |||
** വിദ്യാരംഗം | |||
** ആർട്ട് ആന്റ് സ്പോർട്സ് ഫോറം | |||
** കൾച്ചറൽ ഫോറം | |||
** എഡ്യൂക്കേഷണൽ പ്രോഗ്രാം | |||
** ബുൾ ബുൾ ആന്റ് കബ് | |||
== മികവുകൾ== | == മികവുകൾ== | ||
സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് ബി ആർ സി യിൽ സബ് ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാനത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | |||
|+ | |||
!SL NO | |||
!പ്രഥമാധ്യാപകൻ/പ്രഥമാധ്യാപിക | |||
|- | |||
|1 | |||
|SAIMOM | |||
|- | |||
|2 | |||
|ALPHONSA A V | |||
|- | |||
|3 | |||
|MAYADEVI ANTHARJANAM T | |||
|- | |||
|4 | |||
|VASANTHAKUMARI T | |||
|- | |||
|5 | |||
|JOHN D CRUZ T C | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
Dr. Ajith | |||
==വഴികാട്ടി == | |||
വാഹന യാത്ര - 1. തിരുവനന്തപുരം - പേരൂർക്കട - വിളപ്പിശാല - വെള്ളനാട് - ചാങ്ങ | |||
2. കാട്ടാക്കട- പേഴുംമൂട് -പള്ളിവേട്ട - ആര്യനാട് - വെള്ളനാട് - ചാങ്ങ | |||
ബസ്സ് യാത്ര - 1. തിരുവനന്തപുരം - നെടുമങ്ങാട് - വെള്ളനാട് - ചാങ്ങ | |||
2. കാട്ടാക്കട- കുറ്റിച്ചൽ - ആര്യനാട് - വെള്ളനാട് - ചാങ്ങ | |||
{{Slippymap|lat=8.582105049087959|lon= 77.07160972023104|zoom=18|width=full|height=400|marker=yes}} | |||
{{ |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് LPS ചാങ്ങ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . സെന്റ് മേരീസ് LPS ചാങ്ങ ഗ്രാമീണ മേഖലയിൽ വിവിധ പ്രവർത്തനങ്ങളിലൂടെ 73 വർഷം പിന്നിട്ടിരിക്കുന്നു . കലാകായിക രംഗത്തു ഒട്ടേറെ പ്രതിഭകളെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞു .
മികച്ച അക്കാദമിക നിലവാരവും , വിവിധ പാഠ്യ പഠ്യേതര പ്രവര്ത്തനങ്ങളും നൽകി വരുന്ന . നല്ലപാഠം അവാർഡ് , അൾട്ടിമേറ്റ് സ്പോർട്സ് ഓവർഓൾ ചാംപ്യൻഷിപ് എന്നിവ സ്കൂളിനെ മികവിൽ എത്തിച്ചിരിക്കുന്നു .
സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ | |
---|---|
വിലാസം | |
ചാങ്ങ സെന്റ് മേരീസ് എൽ പി.സ്കൂൾ . ചാങ്ങ , ചാങ്ങ പി.ഒ പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 3 - ജൂലൈ - 1950 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslpschanga@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42536 (സമേതം) |
യുഡൈസ് കോഡ് | 32140601008 |
വിക്കിഡാറ്റ | Q64035823 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളനാട്., |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന പി . എം |
പി.ടി.എ. പ്രസിഡണ്ട് | വിജയദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ജ്യോതിഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1950 ൽ ഫാദർ ചാൾസിന്റെ നേതൃത്വത്തിൽ ജെ.എം.ജെ എക്ലീസിയ എന്ന പേരിൽ ചാങ്ങയിൽ ഒരു ദേവാലയം സ്ഥാപിച്ചു. പിൽകാലത്ത് സെന്റ് മേരീസ് ദേവാലയം എന്ന പേരിൽ അറിയപ്പെട്ട ഇവിടെ നിരക്ഷരരായ കുട്ടികളെയും മുതിർന്ന വരെയും തന്റെ മോട്ടോർ ഷെഡ്ഡിൽ വിളിച്ചിരുത്തി തന്റെ സഹായിയായ ചാക്കോച്ചനെകൊണ്ട് വിദ്യാഭ്യാസത്തിന്റ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്നു. കാലക്രമേണ ചാങ്ങ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യം അദ്ദേഹം അന്നത്തെ തിരുവനന്തപുരം രൂപതാ മെത്രാനായ ഡോ: വിൻസന്റ് ദെരേരാ പിതാവിനോട് ബോധിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 3 ന് സ്കൂൾ തുടങ്ങുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ 1950 ജൂലൈ 3 ന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേരിൽ ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒറ്റനിലയിലായി ക്ലാസ്സ്മുറികളും , ഒരു ഓഫീസ് റൂമും , ഒരു സ്മാർട് ക്ലാസ് റൂമും ഉണ്ട് . വിശാലമായ കളി സ്ഥലവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ
- മീഡിയ ഫോറം
- വിദ്യാരംഗം
- ആർട്ട് ആന്റ് സ്പോർട്സ് ഫോറം
- കൾച്ചറൽ ഫോറം
- എഡ്യൂക്കേഷണൽ പ്രോഗ്രാം
- ബുൾ ബുൾ ആന്റ് കബ്
മികവുകൾ
സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് ബി ആർ സി യിൽ സബ് ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാനത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.
മുൻ സാരഥികൾ
SL NO | പ്രഥമാധ്യാപകൻ/പ്രഥമാധ്യാപിക |
---|---|
1 | SAIMOM |
2 | ALPHONSA A V |
3 | MAYADEVI ANTHARJANAM T |
4 | VASANTHAKUMARI T |
5 | JOHN D CRUZ T C |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr. Ajith
വഴികാട്ടി
വാഹന യാത്ര - 1. തിരുവനന്തപുരം - പേരൂർക്കട - വിളപ്പിശാല - വെള്ളനാട് - ചാങ്ങ
2. കാട്ടാക്കട- പേഴുംമൂട് -പള്ളിവേട്ട - ആര്യനാട് - വെള്ളനാട് - ചാങ്ങ
ബസ്സ് യാത്ര - 1. തിരുവനന്തപുരം - നെടുമങ്ങാട് - വെള്ളനാട് - ചാങ്ങ
2. കാട്ടാക്കട- കുറ്റിച്ചൽ - ആര്യനാട് - വെള്ളനാട് - ചാങ്ങ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42536
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ