"ജി യു പി എസ് കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sw23552 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G U P S KUNDOOR}}
 
{{prettyurl|G U P S KUNDOOR}}  
{{Infobox School
{{Infobox School


വരി 39: വരി 40:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ശാന്ത പി വി  
|പ്രധാന അദ്ധ്യാപിക=ശാന്ത പി വി  
|പി.ടി.എ. പ്രസിഡണ്ട്=സുനിത ശിവൻ
|പി.ടി.എ. പ്രസിഡണ്ട്=അനിൽ .കെ .ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീന വിനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ ഷാജു
|സ്കൂൾ ചിത്രം=23552-gupskdr.jpg
|സ്കൂൾ ചിത്രം=23552-gupskdr.jpg
|size=350px
|size=350px
വരി 49: വരി 50:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇരി‌ഞ്ഞാലക്കുട  വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ  ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കുണ്ടൂർ.


== ചരിത്രം ==
== ചരിത്രം ==
വരി 56: വരി 57:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== ആധുനികസൗകര്യങ്ങളോടു കൂടിയ വിദ്യാലമാണിത് .ടൈൽ ചെയ്ത വിശാലമായ മുറ്റം ,ജൈവ വൈവിധ്യ ഉദ്യാനം ,മീൻ കുളം ,പൂന്തോട്ടം ഇതെല്ലാം സ്‌കൂളിന്റെ മനോഹാരിത കൂട്ടുന്നു .കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,സ്മാർട്ട് ക്ലാസുകൾ ,മഴവെള്ള സംഭരണി  എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .വിശാലമായ ബാത്‌റൂം കോംപ്ലക്സ് , വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ,പ്ലേഗ്രൗണ്ട് സൗകര്യങ്ങൾ കുട്ടികൾക്കായുണ്ട് . ==
ആധുനികസൗകര്യങ്ങളോടു കൂടിയ വിദ്യാലമാണിത് .ടൈൽ ചെയ്ത വിശാലമായ മുറ്റം ,ജൈവ വൈവിധ്യ ഉദ്യാനം ,മീൻ കുളം ,പൂന്തോട്ടം ഇതെല്ലാം സ്‌കൂളിന്റെ മനോഹാരിത കൂട്ടുന്നു .കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,സ്മാർട്ട് ക്ലാസുകൾ ,മഴവെള്ള സംഭരണി  എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .വിശാലമായ ബാത്‌റൂം കോംപ്ലക്സ് , വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ,പ്ലേഗ്രൗണ്ട് സൗകര്യങ്ങൾ കുട്ടികൾക്കായുണ്ട് .  
    
    
  കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന പ്രവർത്തനങ്ങളുമായി വിവിധ ക്ലബുകളും കല കായിക വൈജ്ഞാനിക പരിപാടികളും സജീവമായി ഇവിടെ നടക്കുന്നുണ്ട് .ആരോഗ്യ ശുചിത്വ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് .കൂടാതെ യോഗ നൃത്ത പരിശീലനവും നൽകി വരുന്നുണ്ട് .മികവ് പ്രദർശനങ്ങൾ ,മെട്രിക് മേള ,ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ ഭംഗിയായി നടത്തി വരുന്നു
കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന പ്രവർത്തനങ്ങളുമായി വിവിധ ക്ലബുകളും കല കായിക വൈജ്ഞാനിക പരിപാടികളും സജീവമായി ഇവിടെ നടക്കുന്നുണ്ട് .ആരോഗ്യ ശുചിത്വ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് .കൂടാതെ യോഗ നൃത്ത പരിശീലനവും നൽകി വരുന്നുണ്ട് .മികവ് പ്രദർശനങ്ങൾ ,മെട്രിക് മേള ,ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ ഭംഗിയായി നടത്തി വരുന്നു


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 66: വരി 67:
സേവ്യർ സർ ,ഉമാദേവി അഡ്വക്കേറ്റ് ,
സേവ്യർ സർ ,ഉമാദേവി അഡ്വക്കേറ്റ് ,


==നേട്ടങ്ങൾ .അവാർഡുകൾ.==
==   ക്ലബ്ബുകൾ ==


ബെസ്റ്റ്‌ പി ടി എ  അവാർഡ്  നേടിയിട്ടുണ്ട് .കലാമേളയിൽ സംസ്ഥാനത്തിൽ മാപ്പിളപ്പാട്ട് സമ്മാനം കരസ്ഥമാക്കി .എഡ്യൂഫെസ്റ് ,മെട്രിക് മേള വിജ്ഞാനോത്സവം എന്നിവയിൽ മികച്ച പങ്കാളിത്തം ഉണ്ട് .
== നേട്ടങ്ങൾ .അവാർഡുകൾ. ==
 
== STEPS winner,ബെസ്റ്റ്‌ പി ടി എ  അവാർഡ്  നേടിയിട്ടുണ്ട് .കലാമേളയിൽ സംസ്ഥാനത്തിൽ മാപ്പിളപ്പാട്ട് സമ്മാനം കരസ്ഥമാക്കി .എഡ്യൂഫെസ്റ് ,മെട്രിക് മേള വിജ്ഞാനോത്സവം എന്നിവയിൽ മികച്ച പങ്കാളിത്തം ഉണ്ട് . ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2327,76.2708|zoom=10}}
 
{{Slippymap|lat=10.184757 |lon=76.288639 |zoom=30|width=80%|height=400|marker=yes}}
"https://schoolwiki.in/ജി_യു_പി_എസ്_കുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്