"ജി.എം.എൽ.പി.എസ് അണ്ടത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1960
|സ്ഥാപിതവർഷം=1860
|സ്കൂൾ വിലാസം=ജി എം എൽ പി എസ് അണ്ടത്തോട്  
|സ്കൂൾ വിലാസം=ജി എം എൽ പി എസ് അണ്ടത്തോട്  
അണ്ടത്തോട് (പി ഒ )
അണ്ടത്തോട് (പി ഒ )
വരി 39: വരി 39:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=210
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=സൈഫുനീസ
|പ്രധാന അദ്ധ്യാപിക=സൈഫുനീസ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=താഹിർ.
|പി.ടി.എ. പ്രസിഡണ്ട്=നവാസ് അണ്ടത്തോട്
|എം.പി.ടി.എ. പ്രസിഡണ്ട്=ബൽക്കീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മനീഷ
|സ്കൂൾ ചിത്രം=ഹരിതവിദ്യാലയം.jpg
|സ്കൂൾ ചിത്രം=ഹരിതവിദ്യാലയം.jpg
|size=350px
|size=350px
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ് അണ്ടത്തോട്.  ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ എന്നാണ്  മുഴുവൻ പേര്.
 
 
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ് അണ്ടത്തോട്.  ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ എന്ന നു മുഴുവൻ പേര്.


== ചരിത്രം ==
== ചരിത്രം ==
അണ്ടത്തോട് ജി.എം.എൽ .പി.സ്കൂൾ എന്ന സ്ഥാപനം ഏകദേശം 150 വർഷങ്ങൾക്കു മുമ്പ് യാട്ടയിൽ അമ്മു മുസ്ലയാർ മതപഠനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി  ഓത്തുപള്ളി എന്ന രീതിയിലാണ് തുടങ്ങിയത്.പിന്നീട് ഭൗതിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി സ്കൂൾ ആക്കി മാറ്റുകയും ഗവൺമെന്റിലേക്ക് നൽകുകയും ചെയ്തു.45 വർഷങ്ങൾക്കു മുമ്പ് ജി.എം.എൽ.പി.സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് പറിച്ചു നട്ടു.അതും  ഓലഷെഡ്ഡായിരുന്നു' പിന്നീട് 1985 മുതൽ ഇപ്പോഴുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു
അണ്ടത്തോട് ജി.എം.എൽ .പി.സ്കൂൾ എന്ന സ്ഥാപനം ഏകദേശം 150 വർഷങ്ങൾക്കു മുമ്പ് യാട്ടയിൽ അമ്മു മുസ്ലയാർ മതപഠനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി  ഓത്തുപള്ളി എന്ന രീതിയിലാണ് തുടങ്ങിയത്.പിന്നീട് ഭൗതിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി സ്കൂൾ ആക്കി മാറ്റുകയും ഗവൺമെന്റിലേക്ക് നൽകുകയും ചെയ്തു. 45 വർഷങ്ങൾക്കു മുമ്പ് ജി.എം.എൽ.പി.സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് പറിച്ചു നട്ടു. അതും  ഓലഷെഡ്ഡായിരുന്നു' പിന്നീട് 1985 മുതൽ ഇപ്പോഴുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.തന്മൂലം ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഒന്നും തന്നെ ഇല്ല ക്ലാസ് മുറികൾ തട്ടിക കൊണ്ട് തിരിച്ചാണ് പഠനം നടക്കുന്നത്. ഓഫീസ് റൂം സ്റ്റോർ റൂംഇവയുണ്ടെങ്കിലും സൗകര്യങ്ങൾ  ഒട്ടും തന്നെ ഇല്ല .ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളപ്പുരയില്ലതാത്ക്കാലികമായി വെച്ചുകെട്ടിയ സ്ഥലത്താണ് പാചകം ചെയ്യുന്നത്.കു ട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകളോ യൂറി നലുകളോ ഇല്ല. രണ്ട് യൂറി നലും 2 പൊതു ടോയ്ലറ്റുമാണ് ഉള്ളത്. ഈ വർഷം മോട്ടോറും വാട്ടർ ടാങ്കും സാധു സംരക്ഷണ സമിതിയംഗങ്ങൾ നൽകുകയുണ്ടായി.കൂടാതെ കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഒരു വാട്ടർ ഫിൽട്ടറും ഫെഡറൽ ബാങ്ക് നൽകി.
സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തന്മൂലം ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഒന്നും തന്നെ ഇല്ല ക്ലാസ് മുറികൾ തട്ടിക കൊണ്ട് തിരിച്ചാണ് പഠനം നടക്കുന്നത്. ഓഫീസ് റൂം സ്റ്റോർ റൂം ഇവയുണ്ടെങ്കിലും സൗകര്യങ്ങൾ  ഒട്ടും തന്നെ ഇല്ല .ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളപ്പുരയില്ലതാത്ക്കാലികമായി വെച്ചുകെട്ടിയ സ്ഥലത്താണ് പാചകം ചെയ്യുന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകളോ യൂറിനലുകളോ ഇല്ല. രണ്ട് യൂറിനലും 2 പൊതു ടോയ്ലറ്റുമാണ് ഉള്ളത്. ഈ വർഷം മോട്ടോറും വാട്ടർ ടാങ്കും സാധു സംരക്ഷണ സമിതിയംഗങ്ങൾ നൽകുകയുണ്ടായി. കൂടാതെ കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഒരു വാട്ടർ ഫിൽട്ടറും ഫെഡറൽ ബാങ്ക് നൽകി.


വൈദ്യുതി സൗകര്യമുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട് - സ്കൂളിലേക്ക് LCD പ്രോജക്ടറും പ്രിന്ററും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്ര സുഖമമാകുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് സ്വന്തമായി ഒരു വാഹനം എം.എൽ.എ. വഴി ലഭ്യമാക്കിയിട്ടുണ്ട്. ഈ വർഷം PTA യുടെ നേതൃത്വത്തിൽ സ്മാർട്ട് ക്ലാസ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്
വൈദ്യുതി സൗകര്യമുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട് - സ്കൂളിലേക്ക് LCD പ്രോജക്ടറും പ്രിന്ററും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്ര സുഖമമാകുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് സ്വന്തമായി ഒരു വാഹനം എം.എൽ.എ. വഴി ലഭ്യമാക്കിയിട്ടുണ്ട്. ഈ വർഷം PTA യുടെ നേതൃത്വത്തിൽ സ്മാർട്ട് ക്ലാസ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്
വരി 94: വരി 91:
സുധക്ഷിണി ടീച്ചർ
സുധക്ഷിണി ടീച്ചർ


←ഷീല
ഷീല ടീച്ചർ
 
ഗിരിജ ടീച്ചർ
 
ഷൈലജ ടീച്ചർ 


←ഗിരിജ
സുജാത ടീച്ചർ


←ഷൈലജ
ഷാൻസി ടീച്ചർ


←സുജാത
ജീജ ടീച്ചർ 


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 111: വരി 112:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.677899,75.969536|width=800px|zoom=16}}
{{Slippymap|lat=10.677899|lon=75.969536|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എം.എൽ.പി.എസ്_അണ്ടത്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്