"സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|sahodharan memoriyal h s s cherai}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= ചെറായി
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=26008
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1921
| സ്കൂള്‍ വിലാസം=  പി.ഒ, <br/>എറണാകുളം
| പിന്‍ കോഡ്=683514
| സ്കൂള്‍ ഫോണ്‍= 04842489554
| സ്കൂള്‍ ഇമെയില്‍= smhscherai@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=വൈപ്പിന്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= എയ്ഡഡ് വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 506
| പെൺകുട്ടികളുടെ എണ്ണം= 330
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 836
| അദ്ധ്യാപകരുടെ എണ്ണം= 38
‌| അനദ്ധ്യാപകരുടെ എണ്ണം=5
| പ്രിന്‍സിപ്പള്‍= R JAYAKRISHNAN
| പ്രധാന അദ്ധ്യാപകന്‍= A G JAICY
| പി.ടി.ഏ. പ്രസിഡണ്ട്= PRADEEPKUMAR
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= REJI.O.R
| സ്കൂള്‍ ചിത്രം=[[ചിത്രം:smhscherai.jpg|320px]]  ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


{{PHSSchoolFrame/Header}}{{prettyurl|sahodharan memorial h s s cherai}}
{{Infobox School
|സ്ഥലപ്പേര്=ചെറായി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26008
|എച്ച് എസ് എസ് കോഡ്=7044
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485927
|യുഡൈസ് കോഡ്=32081400404
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെറായി
|പിൻ കോഡ്=683514
|സ്കൂൾ ഫോൺ=0484 2489554
|സ്കൂൾ ഇമെയിൽ=smhscherai@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈപ്പിൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിപ്പുറം പഞ്ചായത്ത്
|വാർഡ്=18
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=435
|പെൺകുട്ടികളുടെ എണ്ണം 1-10=331
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=432
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=343
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗീത. സി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എ ജി ജയ്സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് ശോണ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി രാജൻ
|സ്കൂൾ ചിത്രം=Smhscherai.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
...............................{{SSKSchool}}


==ആമുഖം==


എറണാകുളം ജില്ലയിലെ മുനമ്പം -വൈപ്പിന്‍ ദേശീയപാതയില്‍ ചെറായി ജംഗ്ഷനില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ വടക്കുമാറിയാണ് സഹോദരന്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്.
എറണാകുളം ജില്ലയിലെ മുനമ്പം -വൈപ്പിൻ ദേശീയപാതയിൽ ചെറായി ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ വടക്കുമാറിയാണ് സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്.
ഏകദേശം 90  വര്‍ഷത്തോളം പഴക്കമുള്ള സ്ക്കൂളാണിത്. 1921 ലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.ബി.വി.ആര്‍(ബാല വിദ്യാ രന്‍ജിനി) സ്ക്കൂള്‍ എന്നാണ് ഇതിന്റെ ആദ്യകാല പേര്. പിന്നീട് വി.വി സഭ യു.പി സ്ക്കൂള്‍ എന്നാക്കി.വി.വി സഭ എഡ്യൂക്കേഷണല്‍ എജന്‍സി എന്ന മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.1952 ല്‍ ഹൈസ്ക്കൂളായി അപ് ഗ്രേഡ് ചെയ്തു.1962-ല്‍ എല്‍.പി വിഭാഗം ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ നിന്ന് വേര്‍തിരിച്ചു. 1998-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.


വൈപ്പിന്‍ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു സ്ക്കൂളാണ് സഹോദരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ .ഈ വിദ്യാലയത്തിലെ കുട്ടികള്‍ പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതലനിലവാരം കൈവരിച്ചിട്ടുണ്ട്.4 വര്‍ഷം സ്ക്കൂളിന് '''ബെസ്റ്റ് സ്ക്കൂള്‍''' അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും,അദ്ധ്യാപകരുടെയും,രക്ഷകര്‍തൃ സംഘടനയുടെയും സഹകരണത്തോടെ ഈ സ്ക്കൂള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
== ചരിത്രം ==
ഏകദേശം 90  വർഷത്തോളം പഴക്കമുള്ള സ്ക്കൂളാണിത്. 1921 ലാണ് സ്ക്കൂൾ സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.ബി.വി.ആർ(ബാല വിദ്യാ രൻജിനി) സ്ക്കൂൾ എന്നാണ് ഇതിന്റെ ആദ്യകാല പേര്.പിന്നീട് വി.വി സഭ യു.പി സ്ക്കൂൾ എന്നാക്കി.വി.വി സഭ എഡ്യൂക്കേഷണൽ എജൻസി എന്ന മാനേജ്മെന്റിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.1952 ൽ ഹൈസ്ക്കൂളായി അപ് ഗ്രേഡ് ചെയ്തു.1962-ൽ എൽ.പി വിഭാഗം ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് വേർതിരിച്ചു. 1998-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
വൈപ്പിൻ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു സ്ക്കൂളാണ് സഹോദരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ .ഈ വിദ്യാലയത്തിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതലനിലവാരം കൈവരിച്ചിട്ടുണ്ട്.4 വർഷം ഈ സ്ക്കൂളിന് '''ബെസ്റ്റ് സ്ക്കൂൾ''' അവാർഡ് ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും,അദ്ധ്യാപകരുടെയും,രക്ഷകർതൃ സംഘടനയുടെയും സഹകരണത്തോടെ ഈ സ്ക്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.


''വര്‍ത്തമാനകാല വിദ്യാഭ്യാസ ചരിത്രം''


2016 മാര്‍ച്ചില്‍ നടന്ന എസ്.എസ്,എല്‍.സി പരീക്ഷയില്‍ വിദ്യാലയത്തിന് 99.43% റിസല്‍ട്ടാണ് ലഭിച്ചത്. സേ പരീക്ഷയോടെ റിസല്‍ട്ട് 100 ശതമാനമായി. 14 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഈ അധ്യയന വര്‍ഷത്തില്‍ സബ്​ജില്ലാ ശാസ്ത്രമേളയില്‍ സയന്‍സ് മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നതിനും ഗണിതശാസ്ത്രമേളയില്‍ റണ്ണേഴ്സ് അപ്പ് ആകുന്നതിനും സാധിച്ചു. 2016 ലെ എസ്.എസ്.എല്‍.സിയിലെ മികച്ച വിജയത്തിന് വിവിധ മേഖലകളില്‍ നിന്നും  പ്രത്യേകട്രോഫി കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികള്‍.
''വർത്തമാനകാല വിദ്യാഭ്യാസ ചരിത്രം''
 
== നേട്ടങ്ങൾ ==
2016 മാർച്ചിൽ നടന്ന എസ്.എസ്,എൽ.സി പരീക്ഷയിൽ വിദ്യാലയത്തിന് 99.43% റിസൽട്ടാണ് ലഭിച്ചത്. സേ പരീക്ഷയോടെ റിസൽട്ട് 100 ശതമാനമായി. 14 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഈ അധ്യയന വർഷത്തിൽ സബ്​ജില്ലാ ശാസ്ത്രമേളയിൽ സയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നതിനും ഗണിതശാസ്ത്രമേളയിൽ റണ്ണേഴ്സ് അപ്പ് ആകുന്നതിനും സാധിച്ചു. 2016 ലെ എസ്.എസ്.എൽ.സിയിലെ മികച്ച വിജയത്തിന് വിവിധ മേഖലകളിൽ നിന്നും  പ്രത്യേകട്രോഫി കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികൾ.
----
==വഴികാട്ടി==
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ 1
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ 2
----
{{Slippymap|lat= 10.150758|lon= 76.189617 |zoom=16|width=800|height=400|marker=yes}}
----
<!--visbot  verified-chils->-->

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി
വിലാസം
ചെറായി

ചെറായി പി.ഒ.
,
683514
,
എറണാകുളം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0484 2489554
ഇമെയിൽsmhscherai@gmail.com
കോഡുകൾ
സ്കൂൾ കോഡ്26008 (സമേതം)
എച്ച് എസ് എസ് കോഡ്7044
യുഡൈസ് കോഡ്32081400404
വിക്കിഡാറ്റQ99485927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ435
പെൺകുട്ടികൾ331
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ432
പെൺകുട്ടികൾ343
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത. സി കെ
പ്രധാന അദ്ധ്യാപികഎ ജി ജയ്സി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് ശോണ
എം.പി.ടി.എ. പ്രസിഡണ്ട്ജിജി രാജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



...............................

ആമുഖം

എറണാകുളം ജില്ലയിലെ മുനമ്പം -വൈപ്പിൻ ദേശീയപാതയിൽ ചെറായി ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ വടക്കുമാറിയാണ് സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഏകദേശം 90 വർഷത്തോളം പഴക്കമുള്ള സ്ക്കൂളാണിത്. 1921 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.ബി.വി.ആർ(ബാല വിദ്യാ രൻജിനി) സ്ക്കൂൾ എന്നാണ് ഇതിന്റെ ആദ്യകാല പേര്.പിന്നീട് വി.വി സഭ യു.പി സ്ക്കൂൾ എന്നാക്കി.വി.വി സഭ എഡ്യൂക്കേഷണൽ എജൻസി എന്ന മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.1952 ൽ ഹൈസ്ക്കൂളായി അപ് ഗ്രേഡ് ചെയ്തു.1962-ൽ എൽ.പി വിഭാഗം ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് വേർതിരിച്ചു. 1998-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

വൈപ്പിൻ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു സ്ക്കൂളാണ് സഹോദരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ .ഈ വിദ്യാലയത്തിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതലനിലവാരം കൈവരിച്ചിട്ടുണ്ട്.4 വർഷം ഈ സ്ക്കൂളിന് ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും,അദ്ധ്യാപകരുടെയും,രക്ഷകർതൃ സംഘടനയുടെയും സഹകരണത്തോടെ ഈ സ്ക്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.


വർത്തമാനകാല വിദ്യാഭ്യാസ ചരിത്രം

നേട്ടങ്ങൾ

2016 മാർച്ചിൽ നടന്ന എസ്.എസ്,എൽ.സി പരീക്ഷയിൽ വിദ്യാലയത്തിന് 99.43% റിസൽട്ടാണ് ലഭിച്ചത്. സേ പരീക്ഷയോടെ റിസൽട്ട് 100 ശതമാനമായി. 14 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഈ അധ്യയന വർഷത്തിൽ സബ്​ജില്ലാ ശാസ്ത്രമേളയിൽ സയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നതിനും ഗണിതശാസ്ത്രമേളയിൽ റണ്ണേഴ്സ് അപ്പ് ആകുന്നതിനും സാധിച്ചു. 2016 ലെ എസ്.എസ്.എൽ.സിയിലെ മികച്ച വിജയത്തിന് വിവിധ മേഖലകളിൽ നിന്നും പ്രത്യേകട്രോഫി കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികൾ.


വഴികാട്ടി

  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ 1
  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ 2

Map