"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=37001 | |||
|അധ്യയനവർഷം=2021 | |||
|യൂണിറ്റ് നമ്പർ=LK/2018/37001 | |||
|ബാച്ച് =2020-23 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല= പത്തനംതിട്ട | |||
|ഉപജില്ല=ആറന്മുള | |||
|ലീഡർ=ലിജിൻ ജോർജ് ജോൺ | |||
|ഡെപ്യൂട്ടി ലീഡർ=അരുൺ കോശി ജോസഫ് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു | |||
|ചിത്രം=37001 kitescamp20218.resized.JPG|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2022 | |||
}} | |||
==2020-23ബാച്ച്== | ==2020-23ബാച്ച്== | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 206: | വരി 224: | ||
|ബി | |ബി | ||
|} | |} | ||
== ലിറ്റിൽകൈറ്റ്സ് 2021-22 പ്രവർത്തനങ്ങൾ == | |||
2021 22 അദ്ധ്യായന വർഷം ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും സ്കൂളിൽ നടത്തപ്പെട്ടു.എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നേതൃത്വം നൽകിയത്. | |||
==== സൈബർ ക്ലാസ്സ് ==== | |||
വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐടി മിഷൻ പ്രോജക്ട് മാനേജരുമായ '''ശ്രീരാജ്. പി.നായർ''' ആണ് ക്ലാസ് എടുത്തത്. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. കുട്ടികളുമായി നല്ല രീതിയിൽ ആശയസംവേദനം നടത്താൻ ശ്രീരാജിന് സാധിച്ചു.ഓൺലൈൻ കാലഘട്ടത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി കുട്ടികളെ പ്രസന്റേഷനിലൂടെ ബോധവൽക്കരിച്ചു. ഈ ക്ലാസിനു സ്വാഗതവും നന്ദിയും അർപ്പിച്ചത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. | |||
=== ലോക ഫോട്ടോഗ്രഫി ദിനം 19.8.21 === | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. കുട്ടികൾ തങ്ങളുടെ മൊബൈൽ ഫോണിന്റെ സഹായത്തോടെ അവരുടെ വീടിന്റെ പരിസരത്തുള്ള പ്രകൃതി രമണീയമായ ദ്യശ്യങ്ങൾ പകർത്തി നൽകി. ഈ വിവിധ ദ്യശ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ വിവിധ ക്ലാസ്സിലെ കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു.ഈ പ്രവർത്തനം ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികൾക്ക് പ്രകൃതിയുമായും, സഹജീവികളും ആയും കൂടുതൽ ബന്ധം പുലർത്തുവാൻ സഹായിച്ചു. | |||
=== '''പ്രവേശനോത്സവം റിപ്പോർട്ട്''' === | |||
[[പ്രമാണം:37001pravesanolsavam2021.resized.JPG|ഇടത്ത്|ലഘുചിത്രം|'''പ്രവേശനോൽസവം 2021''' ]] | |||
കോവിഡ് പ്രതിസന്ധി മൂലം ദീർഘ നാളുകൾ അടഞ്ഞുകിടന്ന വിദ്യാലയത്തിലേക്ക് പുത്തൻ പ്രതീക്ഷകളോടെ വിദ്യാർത്ഥികൾ എത്തിച്ചേർന്നു. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം. എം ഹയർസെക്കൻഡറി സ്കൂളിൽ 2021 നവംബർ ഒന്നിന് പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും സമുചിതമായി ആഘോഷിച്ചു. കുട്ടികളെ വരവേൽക്കാൻ ആയി സ്കൂളും പരിസരവും അധ്യാപകരുടെയും മാനേജ്മെന്റ് ന്റെയും ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുൻകൂട്ടി ശുദ്ധീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു. | |||
ളാക സെന്തോം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് മുൻപായി വിദ്യാർഥികളെ അധ്യാപകരുടെ നേതൃത്വത്തിൽ ശരീരോഷ്മാവ് പരിശോധിച്ച് ബോധ്യപ്പെട്ട് സാനിറ്റൈസർ നൽകി നിശ്ചിത ഇരിപ്പിടങ്ങളിൽ ഇരുത്തി.ശ്രീമതി അനില സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവത്തിൽ ശ്രീ അജിത് കുമാർ ടി.സി പ്രാർത്ഥന ഗാനവും, ശ്രീമതി ബിന്ദു കെ ഫിലിപ്പ് സ്വാഗതപ്രസംഗവും നിർവഹിച്ചു.ശ്രീ അജിത് കുമാർ ടി.സി യുടെ നേതൃത്വത്തിൽ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. | |||
ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് പി.ടി.എ പ്രസിഡന്റ് ശ്രീ സജു ചാക്കോ എന്നിവർ ആശംസകൾ നേർന്നു.ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കനീഷ് കുമാർ കുട്ടികളോട് കോവിഡ് പ്രതിരോധ പാഠങ്ങൾ നിർദ്ദേശിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. അന്നമ്മ നൈനാൻ കോവിഡ് പ്രോട്ടോകോൾ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി സന്ധ്യ ജി നായർ മലയാള ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി സുനു മേരി സാമുവൽ ആങ്കറിങ്ങും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെൻ്റേഷനും നിർവഹിച്ചു. സമ്മേളനത്തിൽ ശ്രീമതി. അഞ്ജലിദേവി കൃതജ്ഞത നിർവഹിച്ചു. ഓൺലൈനായി മാത്രം അധ്യാപകരെ കണ്ടിട്ടുള്ള പുതിയ കുട്ടികൾക്ക് ചടങ്ങിൽ അവരുടെ അധ്യാപകരെ പരിചയപ്പെടുത്തി. | |||
ദേശീയ ഗാനത്തോടെ അവസാനിച്ച സമ്മേളനത്തിനുശേഷം നവാഗതരായ കുട്ടികളെ നാടിന്റെ തനതായ വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അലങ്കരിച്ച സ്കൂൾ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു അദ്ധ്യാപകർ കുട്ടികൾക്ക് മധുരം നൽകി. ക്ലാസ്സ്മുറിയിലേക്ക് സ്വീകരിച്ചു എൻ സി സി,ജെ ആർ സി, '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.''' | |||
=== ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം === | |||
കോവിഡ് കാല പ്രതിസന്ധിയിലും വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ സുഗമ മാക്കുവാൻ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് ഇടയാറന്മുള എ. എം. എം ഹയർ സെക്കന്ററി സ്കൂൾ. | |||
ജീ സ്യൂട്ട് പ്ലാറ്റ്ഫോമിൽ ഗൂഗിൾ ക്ലാസ്സ്‌റൂം സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥി സൗഹൃദമായി പഠനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് സ്കൂൾ ശ്രമിക്കുന്നത്.ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം 2021 ഒക്ടോബർ 4 തിങ്കളാഴ്ച രാവിലെ 11: 30ന് സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായും ഓഫ്‌ലൈനായും കൂടിയ ചടങ്ങിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് '''ശ്രീമതി ഷീജ റ്റി ടോജി''' നിർവഹിച്ചു . | |||
സ്കൂൾ പൂർവ വിദ്യാർഥി ആതിര പി തങ്കപ്പൻ പ്രാർത്ഥനാഗാനം ആലപിക്കുകയും സ്കൂൾ എസ്.ഐ.ടി.സി ആശ പി മാത്യു ടീച്ചർ സ്വാഗതം ആശംസിക്കുകയും ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് ആശംസകൾ നേർന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് സാർ കൃതജ്ഞത പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. അധ്യാപകർ നേരിട്ടും വിദ്യാർഥികളും മാതാപിതാക്കളും ഗൂഗിൾ ക്ലാസ്സിലൂടെയും ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1||'''[[ പ്രമാണം:37001 ഗൂഗിൾ ക്ലാസ്സ് റൂം ഉദ്ഘാടനം.pdf |റിപ്പോർട്ട് ]]''' | |||
|- | |||
|[[Category:ലിറ്റിൽ കൈറ്റ്സ് ]] | |||
| | |||
|} | |||
=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ === | |||
2020- 23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ 27.11.2021 സ്കൂൾ ഐറ്റി ലാബിൽ വെച്ച് നടന്നു. ഈ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും വ്യക്തിഗതമായി കമ്പ്യൂട്ടറിലൂടെ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു.53 കുട്ടികൾ എക്സാം എഴുതിയതിൽ 49 കുട്ടികൾ ക്വാളിഫൈഡ് ആയി. ആദ്യത്തെ റാങ്കുള്ള 40 കുട്ടികൾക്ക് ഈ ബാച്ചിലേക്ക് മെമ്പർഷിപ്പ് ലഭിച്ചു. | |||
=== സ്കൂൾവിക്കി അപ്ഡേഷൻ -2022 === | |||
[[പ്രമാണം:37001 little kiteswiki.jpeg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾവിക്കി അപ്‌ഡേഷൻ''' ]] | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് വിവിധ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഞങ്ങളുടെ സ്കൂളിലും സ്കൂൾ വിക്കിയുടെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും,ദിനാഘോഷങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ ശ്രദ്ധ പുലർത്തി. | |||
=== '''ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ''' === | |||
[[പ്രമാണം:37001sathyamevajathe.resized.JPG|ഇടത്ത്|ലഘുചിത്രം|'''ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ''']] | |||
'''സത്യമേവ ജയതേ''' എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരിലും എത്തിക്കുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി 10ന് സത്യമേവജയതേ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനുള്ള പരിശീലനപരിപാടി കൈറ്റിന്റെ നേതൃത്വത്തിലാണ് നടന്നത്.കൃത്യമായ മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം ഞങ്ങളുടെ സ്കൂളിലെ ഐ ടി കോർഡിനേറ്റർ ആശ പി മാത്യു ടീച്ചറിന് ഡിസംബറിൽ ലഭിക്കുകയുണ്ടായി.പരിശീലന മൊഡ്യൂളുകളും റിസോഴ്‌സുകളും പ്രയോജനപ്പെടുത്തി 2022 ജനുവരി അഞ്ചിനകം സ്കൂളിലെ എല്ലാം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നൽകി. | |||
=== ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ് തയ്യാറാക്കൽ === | |||
2019-2022 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ ജനുവരി മാസം സ്കൂൾ ഐറ്റി ലാബിൽ നടന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉപയോഗം,നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ഏകജാലകം ഓൺ ലൈൻ ഡാറ്റാ എൻടി,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ് അസൈൻമെന്റ് നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ പത്താംക്ലാസിലെ 20 പേരടങ്ങുന്ന മറ്റ് ഗ്രൂപ്പുകൾക്ക് വെബിനാർ നടത്തുന്ന പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്. | |||
=== '''ശുചിത്വ മിഷന്റെ വീഡിയോ പ്രദർശനം''' === | |||
സ്കൂൾ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ മിഷൻ തയ്യാറാക്കിയ '''എന്റെ പരിസരങ്ങളിൽ''' എന്ന വീഡിയോ പ്രദർശനം ജനുവരി 1 മുതൽ 7 വരെയുള്ള തീയതികളിൽ ഞങ്ങളുടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും,അദ്ധ്യാപകർക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ സംഘടിപ്പിച്ചു.ഈ വീഡിയോ പ്രദർശനം വഴി വിദ്യാർത്ഥികളിൽ സ്കൂൾ പരിസരത്തും, വീടുകളിലും ഉള്ള പാഴ്‌വസ്തുക്കൾ ശേഖരിച്ച് ബിന്നുകളിൽ തരംതിരിച്ച് നിക്ഷേപിക്കുന്ന രീതിയെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം ഉണ്ടായി. | |||
=== കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ === | |||
[[പ്രമാണം:37001littlekitesregistration.jpeg|ഇടത്ത്|ലഘുചിത്രം|'''കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ''']] | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും വാക്സിൻ സ്വീകരിച്ചു. | |||
[[പ്രമാണം:37001 nodrugcertificate2.jpeg|ലഘുചിത്രം]] | |||
=== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ === | |||
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന ദിന'''മായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. | |||
=== ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് === | |||
[[പ്രമാണം:37001 kitescamp20218.resized.JPG|ഇടത്ത്|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2022'''|207x207ബിന്ദു]] | |||
2020- 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് 19.1.2022ൽ സ്കൂൾ ഐറ്റി ലാബിൽ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു.'''ജനറൽ സെഷൻ, അനിമേഷൻ, പ്രോഗ്രാമിംഗ്, ആപ്പ് ഇൻ വെന്റർ,വീഡിയോ കോൺഫറൻസിലൂടെ ഉള്ള മാസ്റ്റർ ട്രെയിനറുടെ ഇൻട്രൊക്ഷൻ തുടങ്ങിയ നാലു മൊഡ്യൂളുകൾ''' ആയിട്ടാണ് പരിശീലനങ്ങൾ നടന്നത്.'''എസ് ഐ ടി സി. ശ്രീമതി .ആശാ പി മാത്യു,ശ്രീമതി. ഷീനാ മാത്യു,ശ്രീമതി .സുജ ജേക്കബ്''' തുടങ്ങിയ അദ്ധ്യാപകരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. 9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ലീഡർ ലിജിൻ ജോർജ് ജോണിന്റെ നന്ദി പ്രകാശനത്തിലൂടെ ക്യാമ്പ് അവസാനിച്ചു. | |||
{| class="wikitable" | |||
|+ | |||
!ലിറ്റിൽകൈറ്റ്സ് സ്കൂൾതലക്യാമ്പ് | |||
|- | |||
|'''[[:പ്രമാണം:37001 ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്2022.pdf|ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ് റിപ്പോർട്ട് 2022]]''' | |||
|- | |||
|} | |||
===സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്=== | |||
[[പ്രമാണം:37001 lkcyber.jpeg|ഇടത്ത്|ലഘുചിത്രം|'''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_lkcyber.jpeg|250x250px]]ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ് മാസ്റ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. കേരള പോലീസ് സൈബർ ഡോം വിഭാഗത്തിലെ '''അസിസ്റ്റന്റ് കമാൻഡർ ശ്രീ. ജിൻസ് ടി തോമസ്''' ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീമതി സന്ധ്യ ജി നായർ കൃതജ്ഞത രേഖപ്പെടുത്തി. | |||
([https://www.youtube.com/watch?v=A6XR5Ff5LbM&t=45s സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് കാണുക]) | |||
=== പത്രാധിപസമിതി രൂപീകരണം === | |||
[[പ്രമാണം:37001 LK MAG SAMITHI.jpeg|ഇടത്ത്|ലഘുചിത്രം|291x291ബിന്ദു|'''പത്രാധിപസമിതി രൂപീകരണം''']] | |||
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ 2020-23 അദ്ധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മാഗസിൻ നിർമ്മാണത്തോടെ അനുബന്ധിച്ചുള്ള പത്രാധിപസമിതിയുടെ യോഗം 5 3 2022 ന് കെമിസ്ട്രി ലാബിൽ കൂടി.ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ യോഗത്തിൽ അധ്യക്ഷയായിരുന്നു.സ്വാഗതം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി ആശ പി മാത്യു നിർവഹിച്ചു. തുടർന്ന് വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലിദേവി ടീച്ചർ മാഗസിൻ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ ചർച്ച ചെയ്തു. ഏപ്രിൽ മാസത്തിൽ മാഗസിൻ നിർമ്മാണം പൂർത്തിയാക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസിലെയും കുട്ടികളുടെയും കൃതികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശേഖരിക്കുന്നുണ്ട്. യോഗത്തിന് കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് സാർ കൃതജ്ഞത നിർവഹിച്ചു. | |||
=== യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി) === | |||
[[പ്രമാണം:37001 yip2.jpeg|ഇടത്ത്|ലഘുചിത്രം|'''യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം'''|249x249px]] | |||
[[പ്രമാണം:37001 yip certificate.jpeg|ലഘുചിത്രം|പകരം=|ഇടത്ത്|247x247ബിന്ദു|വൈ.ഐ.പി സർട്ടിഫിക്കറ്റ്]] | |||
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻസ് സ്റ്റാറ്റജിക് കൗൺസിൽ സംസ്ഥാനത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ക്രിയാത്മകമായകഴിവുകൾ കണ്ടെത്തി ആവശ്യമായ ഗൈഡൻസ് നൽകി മെച്ചപ്പെട്ട മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് യങ് ഇന്നവേറ്റേഴ്സ് മീറ്റ്. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ കെ -ഡിസ്ക് എന്നസ്ഥാപനത്തിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വൈ.ഐ.പി രജിസ്ട്രേഷൻ ക്യാമ്പ് 11/03/2022 വെള്ളിയാഴ്ച സ്കൂളിൽ നടന്നു. തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും തല്പരരായ കുട്ടികൾക്ക് വൈഐപി രജിസ്ട്രേഷൻ കൈറ്റ്സ് കുട്ടികൾ നടത്തി. രജിസ്ട്രേഷൻ ക്യാമ്പ് ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 12 കുട്ടികൾ ഈ പ്രോഗ്രാമിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. | |||
{| class="wikitable" | |||
|+ | |||
!യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം | |||
|- | |||
|'''[[:പ്രമാണം:37001 yip poster.pdf|വൈ.ഐ.പി പോസ്റ്റർ ]]''' | |||
|- | |||
|} | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] |
13:04, 10 ജൂൺ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
37001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 37001 |
യൂണിറ്റ് നമ്പർ | LK/2018/37001 |
ബാച്ച് | 2020-23 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ലീഡർ | ലിജിൻ ജോർജ് ജോൺ |
ഡെപ്യൂട്ടി ലീഡർ | അരുൺ കോശി ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെബി തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ പി മാത്യു |
അവസാനം തിരുത്തിയത് | |
10-06-2024 | 37001 |
2020-23ബാച്ച്
ക്രമ നമ്പർ | കുട്ടികളുടെപേര് | ക്ലാസ് | ഡിവിഷൻ |
---|---|---|---|
1 | ജോയൽ കെ ജോസ് | 9 | എ |
2 | അരുൺ കോശി ജോസഫ് | 9 | എ |
3 | ആദർശ് അശോക് | 9 | എ |
4 | ലിജിൻ ജോർജ് ജോൺ | 9 | എ |
5 | ആദിത്യൻ. ജി | 9 | എ |
6 | നൈൻ പോത്തൻ ഷോബി | 9 | ബി |
7 | അഭിനവ് ബി നായർ | 9 | സി |
8 | അർജുൻ സുഭാഷ് | 9 | എ |
9 | ആകാശ് അശോക് | 9 | ബി |
10 | സിദ്ധാർഥ് ആർ | 9 | എ |
11 | വിശാഖ് കുമാർ കെ വി | 9 | സി |
12 | സ്റ്റാലിൻ സുകുമാരൻ | 9 | ബി |
13 | ലിയ വി ബി | 9 | എ |
14 | ശ്രീനന്ദ ജയകുമാ ർ | 9 | സി |
15 | മജോഷ് എം ഫിലിപ്പ് | 9 | സി |
16 | അർജുൻ ജി കൃഷ്ണ | 9 | ബി |
17 | ആർച്ച ബിജു വാഴത്തോപ്പിൽ | 9 | എ |
18 | ക്രിസ്മോൻ സജി | 9 | എ |
19 | ആദിഷ് അനിൽ | 9 | എ |
20 | പ്രാർത്ഥസാരഥി അനിൽ നായർ | 9 | ബി |
21 | അഖിലേഷ് ആർ | 9 | ബി |
22 | അഞ്ജലി എസ് | 9 | സി |
23 | സ്വാലിഹമോൾ പി എ | 9 | സി |
24 | സോന ജി കൃഷ്ണൻ | 9 | സി |
25 | അഭിജിത്ത് എം .സി | 9 | സി |
26 | അപർണ്ണ എം.സി | 9 | സി |
27 | കെ എസ് ജയകൃഷ്ണൻ | 9 | ബി |
28 | ലക്ഷ്മി ജയകുമാർ | 9 | സി |
29 | ജോയൽ എസ് മാത്യു | 9 | ബി |
30 | ആതിര ബി പിള്ള | 9 | ബി |
31 | ദേവപ്രിയ.എസ് | 9 | ബി |
32 | അദ്വൈത് സി.എ | 9 | ബി |
33 | മൃണാൾ ഷിജു | 9 | ബി |
34 | അഭയ് നായർ | 9 | ബി |
35 | ദിയ.ആർ | 9 | ബി |
36 | നയന തങ്കം നിബു | 9 | ബി |
37 | അനശ്വര അബി | 9 | എ |
38 | കാർത്തിക് ശങ്കർ | 9 | എ |
39 | ഭവിത് ശശികുമാർ | 9 | എ |
40 | അതുൽ എ.എസ് | 9 | ബി |
ലിറ്റിൽകൈറ്റ്സ് 2021-22 പ്രവർത്തനങ്ങൾ
2021 22 അദ്ധ്യായന വർഷം ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും സ്കൂളിൽ നടത്തപ്പെട്ടു.എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നേതൃത്വം നൽകിയത്.
സൈബർ ക്ലാസ്സ്
വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐടി മിഷൻ പ്രോജക്ട് മാനേജരുമായ ശ്രീരാജ്. പി.നായർ ആണ് ക്ലാസ് എടുത്തത്. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. കുട്ടികളുമായി നല്ല രീതിയിൽ ആശയസംവേദനം നടത്താൻ ശ്രീരാജിന് സാധിച്ചു.ഓൺലൈൻ കാലഘട്ടത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി കുട്ടികളെ പ്രസന്റേഷനിലൂടെ ബോധവൽക്കരിച്ചു. ഈ ക്ലാസിനു സ്വാഗതവും നന്ദിയും അർപ്പിച്ചത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.
ലോക ഫോട്ടോഗ്രഫി ദിനം 19.8.21
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. കുട്ടികൾ തങ്ങളുടെ മൊബൈൽ ഫോണിന്റെ സഹായത്തോടെ അവരുടെ വീടിന്റെ പരിസരത്തുള്ള പ്രകൃതി രമണീയമായ ദ്യശ്യങ്ങൾ പകർത്തി നൽകി. ഈ വിവിധ ദ്യശ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ വിവിധ ക്ലാസ്സിലെ കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു.ഈ പ്രവർത്തനം ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികൾക്ക് പ്രകൃതിയുമായും, സഹജീവികളും ആയും കൂടുതൽ ബന്ധം പുലർത്തുവാൻ സഹായിച്ചു.
പ്രവേശനോത്സവം റിപ്പോർട്ട്
കോവിഡ് പ്രതിസന്ധി മൂലം ദീർഘ നാളുകൾ അടഞ്ഞുകിടന്ന വിദ്യാലയത്തിലേക്ക് പുത്തൻ പ്രതീക്ഷകളോടെ വിദ്യാർത്ഥികൾ എത്തിച്ചേർന്നു. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം. എം ഹയർസെക്കൻഡറി സ്കൂളിൽ 2021 നവംബർ ഒന്നിന് പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും സമുചിതമായി ആഘോഷിച്ചു. കുട്ടികളെ വരവേൽക്കാൻ ആയി സ്കൂളും പരിസരവും അധ്യാപകരുടെയും മാനേജ്മെന്റ് ന്റെയും ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുൻകൂട്ടി ശുദ്ധീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.
ളാക സെന്തോം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് മുൻപായി വിദ്യാർഥികളെ അധ്യാപകരുടെ നേതൃത്വത്തിൽ ശരീരോഷ്മാവ് പരിശോധിച്ച് ബോധ്യപ്പെട്ട് സാനിറ്റൈസർ നൽകി നിശ്ചിത ഇരിപ്പിടങ്ങളിൽ ഇരുത്തി.ശ്രീമതി അനില സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവത്തിൽ ശ്രീ അജിത് കുമാർ ടി.സി പ്രാർത്ഥന ഗാനവും, ശ്രീമതി ബിന്ദു കെ ഫിലിപ്പ് സ്വാഗതപ്രസംഗവും നിർവഹിച്ചു.ശ്രീ അജിത് കുമാർ ടി.സി യുടെ നേതൃത്വത്തിൽ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് പി.ടി.എ പ്രസിഡന്റ് ശ്രീ സജു ചാക്കോ എന്നിവർ ആശംസകൾ നേർന്നു.ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കനീഷ് കുമാർ കുട്ടികളോട് കോവിഡ് പ്രതിരോധ പാഠങ്ങൾ നിർദ്ദേശിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. അന്നമ്മ നൈനാൻ കോവിഡ് പ്രോട്ടോകോൾ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി സന്ധ്യ ജി നായർ മലയാള ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി സുനു മേരി സാമുവൽ ആങ്കറിങ്ങും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെൻ്റേഷനും നിർവഹിച്ചു. സമ്മേളനത്തിൽ ശ്രീമതി. അഞ്ജലിദേവി കൃതജ്ഞത നിർവഹിച്ചു. ഓൺലൈനായി മാത്രം അധ്യാപകരെ കണ്ടിട്ടുള്ള പുതിയ കുട്ടികൾക്ക് ചടങ്ങിൽ അവരുടെ അധ്യാപകരെ പരിചയപ്പെടുത്തി.
ദേശീയ ഗാനത്തോടെ അവസാനിച്ച സമ്മേളനത്തിനുശേഷം നവാഗതരായ കുട്ടികളെ നാടിന്റെ തനതായ വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അലങ്കരിച്ച സ്കൂൾ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു അദ്ധ്യാപകർ കുട്ടികൾക്ക് മധുരം നൽകി. ക്ലാസ്സ്മുറിയിലേക്ക് സ്വീകരിച്ചു എൻ സി സി,ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം
കോവിഡ് കാല പ്രതിസന്ധിയിലും വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ സുഗമ മാക്കുവാൻ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് ഇടയാറന്മുള എ. എം. എം ഹയർ സെക്കന്ററി സ്കൂൾ.
ജീ സ്യൂട്ട് പ്ലാറ്റ്ഫോമിൽ ഗൂഗിൾ ക്ലാസ്സ്‌റൂം സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥി സൗഹൃദമായി പഠനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് സ്കൂൾ ശ്രമിക്കുന്നത്.ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം 2021 ഒക്ടോബർ 4 തിങ്കളാഴ്ച രാവിലെ 11: 30ന് സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായും ഓഫ്‌ലൈനായും കൂടിയ ചടങ്ങിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി ടോജി നിർവഹിച്ചു .
സ്കൂൾ പൂർവ വിദ്യാർഥി ആതിര പി തങ്കപ്പൻ പ്രാർത്ഥനാഗാനം ആലപിക്കുകയും സ്കൂൾ എസ്.ഐ.ടി.സി ആശ പി മാത്യു ടീച്ചർ സ്വാഗതം ആശംസിക്കുകയും ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് ആശംസകൾ നേർന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് സാർ കൃതജ്ഞത പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. അധ്യാപകർ നേരിട്ടും വിദ്യാർഥികളും മാതാപിതാക്കളും ഗൂഗിൾ ക്ലാസ്സിലൂടെയും ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.
ക്രമ നമ്പർ | പേര് |
---|---|
1 | പ്രമാണം:37001 ഗൂഗിൾ ക്ലാസ്സ് റൂം ഉദ്ഘാടനം.pdf |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2020- 23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ 27.11.2021 സ്കൂൾ ഐറ്റി ലാബിൽ വെച്ച് നടന്നു. ഈ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും വ്യക്തിഗതമായി കമ്പ്യൂട്ടറിലൂടെ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു.53 കുട്ടികൾ എക്സാം എഴുതിയതിൽ 49 കുട്ടികൾ ക്വാളിഫൈഡ് ആയി. ആദ്യത്തെ റാങ്കുള്ള 40 കുട്ടികൾക്ക് ഈ ബാച്ചിലേക്ക് മെമ്പർഷിപ്പ് ലഭിച്ചു.
സ്കൂൾവിക്കി അപ്‌ഡേഷൻ -2022
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് വിവിധ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഞങ്ങളുടെ സ്കൂളിലും സ്കൂൾ വിക്കിയുടെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും,ദിനാഘോഷങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ ശ്രദ്ധ പുലർത്തി.
ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ
സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരിലും എത്തിക്കുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി 10ന് സത്യമേവജയതേ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനുള്ള പരിശീലനപരിപാടി കൈറ്റിന്റെ നേതൃത്വത്തിലാണ് നടന്നത്.കൃത്യമായ മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം ഞങ്ങളുടെ സ്കൂളിലെ ഐ ടി കോർഡിനേറ്റർ ആശ പി മാത്യു ടീച്ചറിന് ഡിസംബറിൽ ലഭിക്കുകയുണ്ടായി.പരിശീലന മൊഡ്യൂളുകളും റിസോഴ്‌സുകളും പ്രയോജനപ്പെടുത്തി 2022 ജനുവരി അഞ്ചിനകം സ്കൂളിലെ എല്ലാം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നൽകി.
ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ് തയ്യാറാക്കൽ
2019-2022 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ ജനുവരി മാസം സ്കൂൾ ഐറ്റി ലാബിൽ നടന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉപയോഗം,നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ഏകജാലകം ഓൺ ലൈൻ ഡാറ്റാ എൻടി,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ് അസൈൻമെന്റ് നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ പത്താംക്ലാസിലെ 20 പേരടങ്ങുന്ന മറ്റ് ഗ്രൂപ്പുകൾക്ക് വെബിനാർ നടത്തുന്ന പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.
ശുചിത്വ മിഷന്റെ വീഡിയോ പ്രദർശനം
സ്കൂൾ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ മിഷൻ തയ്യാറാക്കിയ എന്റെ പരിസരങ്ങളിൽ എന്ന വീഡിയോ പ്രദർശനം ജനുവരി 1 മുതൽ 7 വരെയുള്ള തീയതികളിൽ ഞങ്ങളുടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും,അദ്ധ്യാപകർക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ സംഘടിപ്പിച്ചു.ഈ വീഡിയോ പ്രദർശനം വഴി വിദ്യാർത്ഥികളിൽ സ്കൂൾ പരിസരത്തും, വീടുകളിലും ഉള്ള പാഴ്‌വസ്തുക്കൾ ശേഖരിച്ച് ബിന്നുകളിൽ തരംതിരിച്ച് നിക്ഷേപിക്കുന്ന രീതിയെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം ഉണ്ടായി.
കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും വാക്സിൻ സ്വീകരിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്
2020- 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് 19.1.2022ൽ സ്കൂൾ ഐറ്റി ലാബിൽ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു.ജനറൽ സെഷൻ, അനിമേഷൻ, പ്രോഗ്രാമിംഗ്, ആപ്പ് ഇൻ വെന്റർ,വീഡിയോ കോൺഫറൻസിലൂടെ ഉള്ള മാസ്റ്റർ ട്രെയിനറുടെ ഇൻട്രൊക്ഷൻ തുടങ്ങിയ നാലു മൊഡ്യൂളുകൾ ആയിട്ടാണ് പരിശീലനങ്ങൾ നടന്നത്.എസ് ഐ ടി സി. ശ്രീമതി .ആശാ പി മാത്യു,ശ്രീമതി. ഷീനാ മാത്യു,ശ്രീമതി .സുജ ജേക്കബ് തുടങ്ങിയ അദ്ധ്യാപകരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. 9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ലീഡർ ലിജിൻ ജോർജ് ജോണിന്റെ നന്ദി പ്രകാശനത്തിലൂടെ ക്യാമ്പ് അവസാനിച്ചു.
ലിറ്റിൽകൈറ്റ്സ് സ്കൂൾതലക്യാമ്പ് |
---|
ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ് റിപ്പോർട്ട് 2022 |
സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ് മാസ്റ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. കേരള പോലീസ് സൈബർ ഡോം വിഭാഗത്തിലെ അസിസ്റ്റന്റ് കമാൻഡർ ശ്രീ. ജിൻസ് ടി തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീമതി സന്ധ്യ ജി നായർ കൃതജ്ഞത രേഖപ്പെടുത്തി.
(സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് കാണുക)
പത്രാധിപസമിതി രൂപീകരണം
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ 2020-23 അദ്ധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മാഗസിൻ നിർമ്മാണത്തോടെ അനുബന്ധിച്ചുള്ള പത്രാധിപസമിതിയുടെ യോഗം 5 3 2022 ന് കെമിസ്ട്രി ലാബിൽ കൂടി.ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ യോഗത്തിൽ അധ്യക്ഷയായിരുന്നു.സ്വാഗതം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി ആശ പി മാത്യു നിർവഹിച്ചു. തുടർന്ന് വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലിദേവി ടീച്ചർ മാഗസിൻ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ ചർച്ച ചെയ്തു. ഏപ്രിൽ മാസത്തിൽ മാഗസിൻ നിർമ്മാണം പൂർത്തിയാക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസിലെയും കുട്ടികളുടെയും കൃതികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശേഖരിക്കുന്നുണ്ട്. യോഗത്തിന് കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് സാർ കൃതജ്ഞത നിർവഹിച്ചു.
യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി)
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻസ് സ്റ്റാറ്റജിക് കൗൺസിൽ സംസ്ഥാനത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ക്രിയാത്മകമായകഴിവുകൾ കണ്ടെത്തി ആവശ്യമായ ഗൈഡൻസ് നൽകി മെച്ചപ്പെട്ട മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് യങ് ഇന്നവേറ്റേഴ്സ് മീറ്റ്. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ കെ -ഡിസ്ക് എന്നസ്ഥാപനത്തിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വൈ.ഐ.പി രജിസ്ട്രേഷൻ ക്യാമ്പ് 11/03/2022 വെള്ളിയാഴ്ച സ്കൂളിൽ നടന്നു. തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും തല്പരരായ കുട്ടികൾക്ക് വൈഐപി രജിസ്ട്രേഷൻ കൈറ്റ്സ് കുട്ടികൾ നടത്തി. രജിസ്ട്രേഷൻ ക്യാമ്പ് ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 12 കുട്ടികൾ ഈ പ്രോഗ്രാമിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം |
---|
വൈ.ഐ.പി പോസ്റ്റർ |