"എസ് എൻ വി എൽ പി എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|S N V L P S Padiyoor}}
{{prettyurl|S N V L P S Padiyoor}}
വരി 21: വരി 22:
|ഉപജില്ല=ഇരിഞ്ഞാലക്കുട
|ഉപജില്ല=ഇരിഞ്ഞാലക്കുട
|തദ്ദേശസ്വയംഭരണസ്ഥാപനം =പടിയൂർ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പടിയൂർ പഞ്ചായത്ത്
|വാർഡ്=10
|വാർഡ്=11
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=0
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=പി ബി ജയലക്ഷ്മി
|പ്രധാന അദ്ധ്യാപിക=പി ബി ജയലക്ഷ്മി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിഷ സന്ദീപ്
|പി.ടി.എ. പ്രസിഡണ്ട്=ഷിൻസി രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സുഷിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ സന്ദീപ്
|സ്കൂൾ ചിത്രം=[[പ്രമാണം:23308 Schoolphoto.jpg|200px|thumb|left|alt text]]
|സ്കൂൾ ചിത്രം=[[പ്രമാണം:23308 Schoolphoto.jpg|400px|thumb|left]]
|size=350px
|size=350px
|caption=
|caption=
വരി 65: വരി 66:
ഒന്നാണ്.
ഒന്നാണ്.


== ചരിത്രം ==
== ചരിത്രം==  
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമത്തിൽ 1935 ൽ ശ്രീ. കാവല്ലൂർ നാരായണന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ആരംഭത്തിനും , ഉയർച്ചയ്ക്കും നിരവധി മഹത്വ വ്യക്തികളുടെ ത്യാഗോജ്ജ്വലമായ സേവനം ലഭിച്ചിട്ടുണ്ട് കനോലി പുഴയുടെ മടിയിൽ സ്ഥിതി ചെയ്യുന്ന കായലോര കാർഷിക ഭൂപ്രദേശമാണ് പടിയൂർ ഗ്രാമം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും ഊർജ്ജസ്വലമായ പ്രവൃത്തിയും സ്കൂളിന്റെ വളർച്ചക്ക് സഹായകമായി.


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതിക സൗകര്യങ്ങൾ ==
ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം ശിശു സൗഹൃദമായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കായ് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യം, മഴവെള്ളസംഭരണി എന്നിവ ഉണ്ട്. 11 ക്ലാസ്സ് മുറികളും , അടുക്കള എന്നിവയുണ്ട്. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി എം.പി ഫണ്ടിൽ നിന്നും ലഭിച്ച ബസ് ഉണ്ട്. കുട്ടികളുടെ വിനോദത്തിനായി പാർക്ക് ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  കാർഷിക ക്ലബ്ബ്       
  ഹെൽത്ത് ക്ലബ്ബ്
  ബ്ലൂ ആർമി
  വിദ്യാരംഗം
  ഹരിത ക്ലബ്ബ്
  ഊർജ്ജയാൻ ക്ലബ്ബ്


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{|class="wikitable"
|-
! പേര്
! വർഷം
! കാലഘട്ടം
|-
| KR. പ്രസന്ന
| 6
| 1998 - 2004
|-
| TK രാജൻ
| 3
| 1994 - 1997
|-
| KG. സുശീല
| 1
| 1992-1993
|-
| KK അമ്മിണി
| 6
| 1986-1992
|-
| K. മാലതി
| 13
| 1972-1985
|-
| KK .തിലോത്തമൻ
| 4
| 1968 - 1972
|-
|
|
|
|-
|
|
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1.ഡോക്ടർ ഉണ്ണിക്കൃഷ്ണൻ T.K
പെരിഞ്ഞനംആർ.എം വി എച്ച്.എസ് എസ് ൽ അധ്യാപകനായിരുന്നു. 4 വർഷം പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു.  മികച്ചെ മെ ന്റർക്കുള്ള സി.ബി.എസ്.ഇ ദേശീയ അവാർഡ്
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2. രഘുനാഥൻവൈദ്യർ
3. ജിജു അശോകൻ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
S N V L P School Padiyur
{{Slippymap|lat=10.31718|lon=76.177421|zoom=18|width=full|height=400|marker=yes}}
https://maps.app.goo.gl/fE6ihZJut9k6Q1zZ6
<!--visbot  verified-chils->

19:56, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ പടിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

എസ് എൻ വി എൽ പി എസ് പടിയൂർ
വിലാസം
പടിയൂർ

പടിയൂർ
,
പടിയൂർ പി.ഒ.
,
680688
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0487 286790
ഇമെയിൽsnvlpspadiyoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23308 (സമേതം)
യുഡൈസ് കോഡ്32071601202
വിക്കിഡാറ്റQ64090742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപടിയൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ബി ജയലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്ഷിൻസി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ സന്ദീപ്
അവസാനം തിരുത്തിയത്
21-09-202423308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമത്തിൽ 1935 ൽ ശ്രീ. കാവല്ലൂർ നാരായണന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ആരംഭത്തിനും , ഉയർച്ചയ്ക്കും നിരവധി മഹത്വ വ്യക്തികളുടെ ത്യാഗോജ്ജ്വലമായ സേവനം ലഭിച്ചിട്ടുണ്ട് കനോലി പുഴയുടെ മടിയിൽ സ്ഥിതി ചെയ്യുന്ന കായലോര കാർഷിക ഭൂപ്രദേശമാണ് പടിയൂർ ഗ്രാമം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും ഊർജ്ജസ്വലമായ പ്രവൃത്തിയും സ്കൂളിന്റെ വളർച്ചക്ക് സഹായകമായി.

ഭൗതിക സൗകര്യങ്ങൾ

ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം ശിശു സൗഹൃദമായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കായ് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യം, മഴവെള്ളസംഭരണി എന്നിവ ഉണ്ട്. 11 ക്ലാസ്സ് മുറികളും , അടുക്കള എന്നിവയുണ്ട്. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി എം.പി ഫണ്ടിൽ നിന്നും ലഭിച്ച ബസ് ഉണ്ട്. കുട്ടികളുടെ വിനോദത്തിനായി പാർക്ക് ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

 കാർഷിക ക്ലബ്ബ്        
 ഹെൽത്ത് ക്ലബ്ബ്
 ബ്ലൂ ആർമി
 വിദ്യാരംഗം
 ഹരിത ക്ലബ്ബ്
 ഊർജ്ജയാൻ ക്ലബ്ബ്

മുൻ സാരഥികൾ

പേര് വർഷം കാലഘട്ടം
KR. പ്രസന്ന 6 1998 - 2004
TK രാജൻ 3 1994 - 1997
KG. സുശീല 1 1992-1993
KK അമ്മിണി 6 1986-1992
K. മാലതി 13 1972-1985
KK .തിലോത്തമൻ 4 1968 - 1972

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോക്ടർ ഉണ്ണിക്കൃഷ്ണൻ T.K പെരിഞ്ഞനംആർ.എം വി എച്ച്.എസ് എസ് ൽ അധ്യാപകനായിരുന്നു. 4 വർഷം പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു. മികച്ചെ മെ ന്റർക്കുള്ള സി.ബി.എസ്.ഇ ദേശീയ അവാർഡ് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2. രഘുനാഥൻവൈദ്യർ

3. ജിജു അശോകൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്_എൻ_വി_എൽ_പി_എസ്_പടിയൂർ&oldid=2568116" എന്ന താളിൽനിന്ന് ശേഖരിച്ചത്