"ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=52 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ശ്രീജ പി വി | |പ്രധാന അദ്ധ്യാപിക=ശ്രീജ പി വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിജി തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബുഷ്റ | ||
|സ്കൂൾ ചിത്രം=WhatsApp Image 2022-02-01 at 12.30.45.jpeg | |സ്കൂൾ ചിത്രം=WhatsApp Image 2022-02-01 at 12.30.45.jpeg | ||
|size=350px | |size=350px | ||
വരി 73: | വരി 73: | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
കണ്ണൂർ-തളിപ്പറമ്പ് - ശ്രീകണ്൦ാപുരം-ചെമ്പന്തൊട്ടി-കരയത്തുംചാൽ{{ | കണ്ണൂർ-തളിപ്പറമ്പ് - ശ്രീകണ്൦ാപുരം-ചെമ്പന്തൊട്ടി-കരയത്തുംചാൽ{{Slippymap|lat= 12.095509121211538|lon= 75.51914510972325|zoom=16|width=full|height=400|marker=yes}} |
21:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1957-ൽ സ്ഥാപിതമായ കരയത്തുംചാൽ ഗവ. യുപി സ്കൂൾ കണ്ണൂർ ജില്ലയില തളിപ്പറമ്പ്താലൂക്കിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയുടെ വടക്കുകിഴക്കേ അതിർത്തിയിൽ, മലയോര മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ1960-ൽ കെ വി കണ്ണൻ സർക്കാറിന് ദാനമായി നൽകിയ1 ഏക്കർ സ്ഥലത്ത് ഒാലഷെഡിൽ എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964-ൽ4ക്ലാസ് മുറികളും ഒരു ഹാളും അതോടൊപ്പം ഒരു ഓഫീസ് മുറിയും ചേർന്ന് നവീകരിച്ച കെട്ടിടത്തിലേക്ക് മാറി .1990-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ പുതിയ നാല് ക്ലാസ്സ് മുറികളോട് കൂടിയ(ഷീറ്റ്)പുതിയകെട്ടിടം പണികഴിപ്പിക്കുകയുണ്ടായി.
ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ | |
---|---|
വിലാസം | |
GOVT.U P SCHOOL KARAYATHUMCHAL , ചെമ്പന്തൊട്ടി പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | gupskarayathumchal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13444 (സമേതം) |
യുഡൈസ് കോഡ് | 32021501203 |
വിക്കിഡാറ്റ | Q64459528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ പി വി |
പി.ടി.എ. പ്രസിഡണ്ട് | സിജി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലയോരമേഖലയായതിനാൽ സ്ഥിരതാമസക്കാരായ പട്ടിക വർഗ്ഗ വിഭാഗക്കാരും കുടിയേറിപ്പാർത്ത ജനവിഭാഗങ്ങളുമാണ് ഇവിടുത്തെ താമസക്കാർ .വിരലിലെണ്ണാവുന്ന സമ്പന്നരും ബഹുഭൂരിപക്ഷം വരുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സാധാരണക്കാരുമാണ് പ്രദേശവാസികൾ.3കിലോമീറ്റർ ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല.വിദ്യാർത്ഥികളിൽ 40%വും എസ് ടി വിഭാഗത്തിൽ പെട്ടവരാണ്.കൂടതൽ വായിക്കുക
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ-തളിപ്പറമ്പ് - ശ്രീകണ്൦ാപുരം-ചെമ്പന്തൊട്ടി-കരയത്തുംചാൽ