"ജി. യു. പി. എസ്. അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsaranattukara (സംവാദം | സംഭാവനകൾ)
(ചെ.) ആമുഖം
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന രാജൻ
|പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുരാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുരാജ്
|സ്കൂൾ ചിത്രം=22671-aranattukara.jpg
|സ്കൂൾ ചിത്രം=22671schoolphoto.jpeg
|size=350px
|size=350px
|caption=22671schoolphoto.jpeg
|caption=GUPS ARANATTUKARA
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വെസ്റ്റ് ഉപജില്ലയിലുൾപ്പെടുന്ന അരണാട്ടുകര വില്ലേജിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്. അരണാട്ടുകര.{{prettyurl|G. U. P. S. ARANATTUKARA}}

'''[https://schoolwiki.in/G._U._P._S._ARANATTUKARA ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=https://schoolwiki.in/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Prettyurl#%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G._U._P._S._ARANATTUKARA

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വെസ്റ്റ് ഉപജില്ലയിലുൾപ്പെടുന്ന അരണാട്ടുകര വില്ലേജിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്. അരണാട്ടുകര.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.{{prettyurl|G. U. P. S. ARANATTUKARA}}

'''[https://schoolwiki.in/G._U._P._S._ARANATTUKARA ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=https://schoolwiki.in/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Prettyurl#%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82|12x12ബിന്ദു|സഹായം]]'''

[https://schoolwiki.in/G._U._P._S._ARANATTUKARA https://schoolwiki.in/G.U.P.S. ARANATTUKARA]

== ചരിത്രം ==
== ചരിത്രം ==
1902 ലാണ് സ്ക്കൂൾ സ്ഥാപിതമായത്.മലയാളം സ്ക്കുൂൾ എന്ന് അറിയപ്പെടുന്നു ബ്റിട്ടീഷുകാരുടെ മക്കൾക്ക്  മലയാളം പഠിക്കാൻ വേണ്ടിയായിരുന്നു. ആദ്യം എൽ പി സ്ക്കൂളായിരുന്നു. 1960 ലാണ് യു പി സ്ക്കൂളായത്.
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അരണാട്ടുകര. തൃശൂർ കോർപ്പറേഷന്റെ 51 -ാം ഡിവിഷനിലാണ് അരണാട്ടുകര ഗവ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തങ്ങളുടെ മക്കളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി ഇന്നാട്ടുകാരായ രാജ്യ സ്നേഹികൾ 1902 ൽ രൂപം നൽകിയതാണ് ഈ വിദ്യാലയം. “മലയാളം സ്കൂൾ" എന്ന് ഇന്നും അറിയപ്പെടുന്ന ഈ സ്കൂൾ ആ നിലയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് സർക്കാരിനെ ഏൽപ്പിക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്ത മലയാളം സ്കൂൾ ഇന്ന് കാണുന്ന സർക്കാർ വക ഭൂമിയിൽ ഓലഷെഡിൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി പ്രവർത്തനമാരംഭിച്ചു. 600 ൽ അധികം കുട്ടികളും 18 ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയം 1960 യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഒരു കാലഘട്ടത്തിൽ അരണാട്ടുകരയിലെ ഒരു തലമുറയുടെ മുഴുവൻ അക്ഷര ജ്യോതിസ്സായിരുന്നു ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 73:

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
അയ്യപ്പൻ ,അരവിദ്ധാക്ഷൻ, വർക്കി, ബാലകൃഷ്ണൻ, തേസ്യക്കുട്ടി, ഹരികൃഷ്ണൻ, അബ്ദുൾസലാം, മാലതി, ഷീബ, റോസി, ഷേർളി,
അയ്യപ്പൻ,അരവിദ്ധാക്ഷൻ, വർക്കി,ബാലകൃഷ്ണൻ, തേസ്യക്കുട്ടി,ഹരികൃഷ്ണൻ, അബ്ദുൾസലാം,മാലതി,ഷീബ, റോസി.പി.പി,ഷേർളി,
ഓമന.എം.കെ, ലിസി.ടി.ടി,
ഷൈമോൾ.കെ.ആർ,
ജാൻസി.സി.എ

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 80: വരി 83:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.513706,76.195257|zoom=10|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തൃശ്ശൂരിൽ നിന്ന് അരണാട്ടുകര ബസ്സ് കയറി തോപ്പിൽമൂല ജംഗ്ഷനിൽ ഇറങ്ങുക.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
മെയിൻറോഡിൽകൂടി തെക്കുഭാഗത്തേക്ക് നടന്ന് വലതുഭാഗത്തെ രണ്ടാമത്തെ വഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിചേരും.

{{Slippymap|lat=10.513706|lon=76.195257|zoom=15|width=full|height=400|marker=yes}}

"https://schoolwiki.in/ജി._യു._പി._എസ്._അരണാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്