"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(ചെ.) (Bot Update Map Code!)
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 142 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{prettyurl|C.K.H.S. ,MANIMOOLY}}
{{prettyurl|C.K.H.S. ,MANIMOOLY}}
{{Infobox School|
{{PHSSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=മണിമൂളി
പേര്=c '''സി കെ എച്ച് എസ് മണീമൂളീ'''|
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
സ്ഥലപ്പേര്=മണീമൂളീ|
|റവന്യൂ ജില്ല=മലപ്പുറം
വിദ്യാഭ്യാസ ജില്ല=വണ്ഡൂര്‍|
|സ്കൂൾ കോഡ്=48046
റവന്യൂ ജില്ല=മലപ്പുറം|
|എച്ച് എസ് എസ് കോഡ്=11256
സ്കൂള്‍ കോഡ്=48046|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q64565690
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32050400116
സ്ഥാപിതവര്‍ഷം=1964|
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം= മണീമൂളീ പി.ഒ,
നിലമ്പുര്‍|
|സ്ഥാപിതമാസം=
പിന്‍ കോഡ്=679333|
|സ്ഥാപിതവർഷം=1964
സ്കൂള്‍ ഫോണ്‍=04931276030|
|സ്കൂൾ വിലാസം=സി കെ എച്ച് എസ് എസ് മണിമൂളി
സ്കൂള്‍ ഇമെയില്‍=ckhsmanimoolli@gmail.com|
|പോസ്റ്റോഫീസ്=മണിമൂളി
സ്കൂള്‍ വെബ് സൈറ്റ്=http://wwwckhs.in|
|പിൻ കോഡ്=679333
ഉപ ജില്ല=‌നിലമ്പുര്‍|
|സ്കൂൾ ഫോൺ=04931 276030
ഭരണം വിഭാഗം=എയിഡഡ്|
|സ്കൂൾ ഇമെയിൽ=ckhsmanimooli@gmail.com
സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/ckhs-manimooly
പഠന വിഭാഗ‍ം=യു.പി‍|
ഹൈസ്കൂള്‍‍|
|ഉപജില്ല=നിലമ്പൂർ
മാദ്ധ്യമം=മലയാളം‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വഴിക്കടവ്,
ആൺകുട്ടികളുടെ എണ്ണം=681
|വാർഡ്=15
| പെൺകുട്ടികളുടെ എണ്ണം=827
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1508
|നിയമസഭാമണ്ഡലം=നിലമ്പൂർ
| അദ്ധ്യാപകരുടെ എണ്ണം=61
|താലൂക്ക്=നിലമ്പൂർ
|പ്രിന്‍സിപ്പല്‍ =
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.പൗളിന്‍ ജോര്‍ജ്ജ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ.രാമചന്ദ്രന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=CHRIST KING SCHOOL 20161130 120452.jpg
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=722
|പെൺകുട്ടികളുടെ എണ്ണം 1-10=800
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ.ആന്റോ  തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. തോമസ് .വി.പി
|പി.ടി.. പ്രസിഡണ്ട്=ശ്രീ.സുനിൽ കാരക്കോട്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റോസ്‍മി തോമസ്
|സ്കൂൾ ചിത്രം=SCHOOLPIC 48046.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
ഹരിതാഭമര്‍ന്ന  നീലഗിരിയുടെ അടവാരത്തില്‍ മനോഹാരിതയോടെ ശോഭികുന്ന കൊച്ചു ഗ്രാമമാമണ് മണീമുളീ.കിഴക്കന്‍ ഏറനാടീന്റെ തിലകകുറീയായ
ഈ നാടീന്റെ സുക്രുതമാണ് ക്രൈസ്റ്റ് ദി കിംഗ് ഹൈസ്ക്കുള്‍.
== ചരിത്രം =='''
മലപ്പ‍ുറം ജില്ലയിലെ  വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പ‍ൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമ‍ൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1964  മുതൽ പൊത‍ു വിദ്യാലയമായി  പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ യ‍ു  പി ഹൈസ്‍ക‍ൂൾ,  ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി  1758 വിദ്യാ‍ർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്ത‍ുന്ന ഈ വിദ്യാലയ ത്തിൽ 58  അധ്യാപകര‍ും, 5 ഓഫീസ് ജീവനക്കാര‍ും ഉൾപ്പെടെ 63 പേർ ജോലി ചെയ്യ‍ുന്നു.
1954ല്‍ ബഹു: ലിയാണ്‍ടറച്ചന്റെ കാലത്താണ് ഇവിടേ എല്‍.പി.സ്കുള്‍ ആരംഭിച്ചത്.1957ല്‍ യു.പി.സ്കുളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ആദ്യ ഹെഡ്മാസ്റ്റ്റായി സേവ്യര്‍ .പി. ജോണ്‍ നിയമിതനായി. ആദ്യ വിദ്യാര്‍ത്വി തടത്തില്‍ അന്നമ്മയായിരുന്നു. റവ: ഫാ. ക്ലോഡിയസ്, റവ: ഫാ. ലിയാണ്‍ടര്‍ എന്നിവരുടെ അശ്രാന്ത പരിശ്രമവും, നാട്ടുകാരുടെ ശ്രമഫലവുമായി 1964ല്‍ മണിമൂളിയില്‍ ഹൈസ്കൂള്‍ അനുവദിച്ചുകിട്ടി.അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന യശ്ശ: ശരീരന്‍ ശ്രീ. പി.ടി. ചാക്കോയായിരുന്നു ഹൈസ്കൂളിന് തറക്കല്ലിട്ടത്.
വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊത‍ു വിദ്യാലയത്തിൽ ജെ ആ‍ർ സി, സ്‍‍കൗട്ട് & ഗൈഡ്‍സ് , ലിറ്റിൽ കൈറ്റ്‍സ്  തുടങ്ങിയ യ‍ൂണി റ്റ‍ുകള‍ും, വിവിധ ക്ലബ്ബ‍ുകള‍ും  പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കര‍ുത്ത‍ുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ ത‍ൂവൽ ചാർത്തി യവർ, ഭരണരംഗങ്ങളിൽ നിസ‍്‍ത‍ുല പ്രഭാവം  പകർന്ന  പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ  കൈതാങ്ങുകളായി കാർഷിക, വ്യവസായിക സേവന രംഗങ്ങളിൽ പ്രശോാഭിക്ക‍ുന്നവ‍ർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവ‍ർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവ‍ുറ്റ പ‍ൂർവ്വ വിദ്യാർ ത്ഥികളാൽ അന‍ുഗ്രഹീതമാണ് ഈ വിദ്യാലയം
== ചരിത്രം  ==
ഇന്നലെകളിലൂടെ..... ഇന്നിലേക്ക്
തെക്കു നിന്നും വടക്കോട്ട് മണ്ണു തേടി നടത്തിയ പ്രയാണത്തിൽ പ്രകൃതിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. സാഹസികത ബുദ്ധിയുടെയും സ്ഥിരോത്സാഹ ത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവരിച്ച അവരുടെ ത്യാഗോജ്വലമായ ജീവിത ചരിത്രം ആണ് മണിമൂളിയുടെ ചരിത്രം.
കേവലം 60 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തില്‍ ഇന്ന് 1508വിദ്യാര്‍ത്വികള്‍ അധ്യയനം നടത്തുന്നു. വിദ്യാഭ്യാസ സാങ്കേതികയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങള്‍ ഇവയാണ്.
ഹരിതാഭയാർന്ന നീലഗിരി താഴ്വരയിൽ ശോഭിക്കുന്ന കൊച്ചു ഗ്രാമമാണ് മണിമൂളി.നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ  തമ്പാനിൽ നിന്നും  കുറിച്ചിത്താനത്ത്  പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരിക്ക് ചാർത്തി ക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന "മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹാ യ  മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.. [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ചരിത്രം/ചരിത്രം|ക‍ൂടുതൽ അറിയാം]]
[[*സ്മാര്‍ട്ട് ക്ലാസ്റൂം]]
*ലൈബ്രറി
*പരീക്ഷണ ശാലകള്‍
*35 കമ്പ്യൂട്ടറുകളുള്ള ഐ.ടി. ലാബുകള്‍
*scout$ Guids യൂണിറ്റുകള്‍
[[*ജെ.ആര്‍.സി]]
*ബാന്റ് സെറ്റ്
*സ്കൂള്‍ ബസ്സ്
**യൂറിന്‍ ഷെഡുകള്‍.
*ശുദ്ധജല വിതരണ പദ്ധതി
*പരീക്ഷണ ശാലകള്‍
=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
== ഭൗതിക സൗകര്യങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുമാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം.
* ജുനിയര്‍ റേഡ് ക്രൊസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
.  സൈക്കിള്‍ പരിശീലനം
.  [[ഹരിത കേരളം]]
|https://www.facebook.com/ckhs.manimooly.3
== മാനേജ്മെന്റ് ==
ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്ക‍ുന്നത് മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ആണ്. [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാം]]
മാനന്തവാടീ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മാര്‍.ജോസ്. പെരുന്നേടവും. കോര്‍പ്പറേറ്റ്  മാനേജര്‍  ഫാ .ജോണ്‍ പൊന്‌പാറയുമാണ്. ഇപ്പോഴത്തെ  മാനേജരായി റവ: ഫാ. ചാക്കോച്ചന്‍ഹെഡ്മാസ്റ്റ്ര്‍ ശ്രീമതി പൗളിന്‍ ജോര്‍ജ്ജ് അവര്‍കളൂമാണ്.
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ടീ.വി.ജ്ജോര്‍ജ് | എം .കെ. ഉലഹന്നാന്‍ | കെ. എസ്. ചാക്കോ | അന്നക്കുട്ടി ജേക്കബ് | എന്‍, എ.ജ്ജോര്‍ജ് | കെ.ഇ. ജോസഫ്
| ഫാ. മാത്യു മേക്കുന്നേല്‍ | കെ.വി. ജോസഫ്| കെ.സി.ജോബ് | എന്‍.ജെ. ആന്റണീ | സെബാസ്റ്റ്ന്‍ മുക്കാടന്‍
| കെ.എം. മത്തായി
| ശ്രീ ബേബി കുര്യന്‍ |ശ്രീ. ജോസ് പോള്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== അക്കാദമികം  ==
*എം.സി. മോഹന്‍ദാസ്
60  വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്.  അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്ക‍ുന്നു.  പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും  സംഘടിപ്പിക്കാറ‍ുണ്ട്. യു എസ് എസ്,  എൻ എം എം എസ്  ഇ,  തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും    വിദ്യാലയ വർഷാരംഭം മുതൽതന്നെ നൽകിവരുന്നുണ്ട്.[[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/പ്രവർത്തനങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾ]]
*പ്രൊഫസര്‍. തോമസ് മാത്യു
==മാനേജ്‍മെന്റ്==
വിദ്യാലയ പ്രവർത്തനങ്ങളെ മികവ‍ുറ്റതാക്ക‍ുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. ഭൗതികം., അക്കാദമികം, പാഠ്യേതര പ്രവർത്തനങ്ങൾ  ത‍ുടങ്ങിയ മേഖലകളിലെ മികവ‍ുകൾക്ക് പിന്നിൽ  മാനേജ്മ്‍മെന്റിന്റേയ‍ും, പി ടി എ ഭാരവാഹികള‍ുടേയ‍ും, അധ്യാപകര‍ുടേയ‍ും ഒത്തൊര‍ുമയിൽ നിന്ന‍ും, ചിന്തകളിൽ നിന്ന‍ും ഉയിർന്ന‍ു വ‍രുന്ന ടീം വർക്ക് തന്നെയാണ്.
* [[മാനേജ്‍മെന്റ് പ്രതിനിധികൾ]]
* അധ്യാപകർ      [[യ‍ുപി വിഭാഗം]]            [[ഹൈസ‍‍്‍ക‍ൂൾ]]              [[ഹയർസെക്കണ്ടറി]]
==മുൻ സാരഥികൾ==
{| class="wikitable"
!നമ്പ‍ർ
!പ്രധാനധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|1
|ശ്രീ. റ്റി.വി ജോർജ്ജ്
|1964
|1970
|2
|ശ്രീ.എം.കെ ഉലഹന്നാൻ
|1970
|1974
|3
|ശ്രീമതി.അന്നക്ക‍ുട്ടി ജോസഫ്
|1977
|1980
|4
|റവ: ഫാദർ മാത്യ‍ു മേക്ക‍ുന്നേൽ
|1980
|1982
|5
|6
'==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==
*എം.സി. മോഹൻദാസ്
*പ്രൊഫസർ. തോമസ് മാത്യു
*ജോസഫ് തോമസ്
*ജോസഫ് തോമസ്
*ഡോ. ജോസ് വെട്ടുക്കാട്ടില്‍
*ഡോ. ജോസ് വെട്ടുക്കാട്ടിൽ
[[പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|നടുവിൽ|പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ|കണ്ണി=Special:FilePath/പ്രശസ്‌തരായ_പൂർവ്വ_വിദ്യാർത്ഥികൾ.jpg]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* മഞ്ചേരി,നിലമ്പൂര്‍ - ഊട്ടി റോഡില്‍
........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
* നിലമമ്പൂര്‍ കോവിലകത്ത്  നിന്ന്  23 കി.മി. അകലം
...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<https://www.google.co.in/maps/place/Christ+King+High+School,+Manimooly,+Kerala+679333/@11.371166,76.3288557,17z/data=!3m1!4b1!4m5!3m4!1s0x3ba6226fba3ba529:0x662858e42d09b5cd!8m2!3d11.3710414!4d76.3309844?hl=en‍ സി കെ എച്ച് എസ് എസ് മണിമൂളി
{{Slippymap|lat=11.371221|lon=76.33092|zoom=18|width=full|height=400|marker=yes}}
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
Block quote
[[{{PAGENAME}}/[[{{PAGENAME}}/ഉപ താളിന്റെ പേര് | ഉപ താളിന്റെ പേര്]] ]]
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മലപ്പ‍ുറം ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പ‍ൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമ‍ൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1964 മുതൽ പൊത‍ു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ യ‍ു പി ഹൈസ്‍ക‍ൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 1758 വിദ്യാ‍ർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്ത‍ുന്ന ഈ വിദ്യാലയ ത്തിൽ 58 അധ്യാപകര‍ും, 5 ഓഫീസ് ജീവനക്കാര‍ും ഉൾപ്പെടെ 63 പേർ ജോലി ചെയ്യ‍ുന്നു.
ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി
വിലാസം
മണിമൂളി
സി കെ എച്ച് എസ് എസ് മണിമൂളി
മണിമൂളി പി.ഒ.
679333
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04931 276030
ഇമെയിൽckhsmanimooli@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48046 (സമേതം)
എച്ച് എസ് എസ് കോഡ്11256
യുഡൈസ് കോഡ്32050400116
വിക്കിഡാറ്റQ64565690
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ722
പെൺകുട്ടികൾ800
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ102
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ആന്റോ തോമസ്
പ്രധാന അദ്ധ്യാപകൻശ്രീ. തോമസ് .വി.പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സുനിൽ കാരക്കോട്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. റോസ്‍മി തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊത‍ു വിദ്യാലയത്തിൽ ജെ ആ‍ർ സി, സ്‍‍കൗട്ട് & ഗൈഡ്‍സ് , ലിറ്റിൽ കൈറ്റ്‍സ് തുടങ്ങിയ യ‍ൂണി റ്റ‍ുകള‍ും, വിവിധ ക്ലബ്ബ‍ുകള‍ും പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കര‍ുത്ത‍ുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ ത‍ൂവൽ ചാർത്തി യവർ, ഭരണരംഗങ്ങളിൽ നിസ‍്‍ത‍ുല പ്രഭാവം പകർന്ന പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ കൈതാങ്ങുകളായി കാർഷിക, വ്യവസായിക സേവന രംഗങ്ങളിൽ പ്രശോാഭിക്ക‍ുന്നവ‍ർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവ‍ർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവ‍ുറ്റ പ‍ൂർവ്വ വിദ്യാർ ത്ഥികളാൽ അന‍ുഗ്രഹീതമാണ് ഈ വിദ്യാലയം
ചരിത്രം
ഇന്നലെകളിലൂടെ..... ഇന്നിലേക്ക്
തെക്കു നിന്നും വടക്കോട്ട് മണ്ണു തേടി നടത്തിയ പ്രയാണത്തിൽ പ്രകൃതിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. സാഹസികത ബുദ്ധിയുടെയും സ്ഥിരോത്സാഹ ത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവരിച്ച അവരുടെ ത്യാഗോജ്വലമായ ജീവിത ചരിത്രം ആണ് മണിമൂളിയുടെ ചരിത്രം.
ഹരിതാഭയാർന്ന നീലഗിരി താഴ്വരയിൽ ശോഭിക്കുന്ന കൊച്ചു ഗ്രാമമാണ് മണിമൂളി.നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ തമ്പാനിൽ നിന്നും കുറിച്ചിത്താനത്ത് പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരിക്ക് ചാർത്തി ക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന "മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹാ യ മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.. ക‍ൂടുതൽ അറിയാം
ഭൗതിക സൗകര്യങ്ങൾ
മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം.
ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്ക‍ുന്നത് മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ആണ്. ക‍ൂട‍ുതൽ അറിയാം
അക്കാദമികം
60 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്. അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്ക‍ുന്നു. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും സംഘടിപ്പിക്കാറ‍ുണ്ട്. യു എസ് എസ്, എൻ എം എം എസ് ഇ, തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും വിദ്യാലയ വർഷാരംഭം മുതൽതന്നെ നൽകിവരുന്നുണ്ട്.ക‍ൂട‍ുതൽ വിവരങ്ങൾ
മാനേജ്‍മെന്റ്
വിദ്യാലയ പ്രവർത്തനങ്ങളെ മികവ‍ുറ്റതാക്ക‍ുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. ഭൗതികം., അക്കാദമികം, പാഠ്യേതര പ്രവർത്തനങ്ങൾ ത‍ുടങ്ങിയ മേഖലകളിലെ മികവ‍ുകൾക്ക് പിന്നിൽ മാനേജ്മ്‍മെന്റിന്റേയ‍ും, പി ടി എ ഭാരവാഹികള‍ുടേയ‍ും, അധ്യാപകര‍ുടേയ‍ും ഒത്തൊര‍ുമയിൽ നിന്ന‍ും, ചിന്തകളിൽ നിന്ന‍ും ഉയിർന്ന‍ു വ‍രുന്ന ടീം വർക്ക് തന്നെയാണ്.
മുൻ സാരഥികൾ
നമ്പ‍ർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 ശ്രീ. റ്റി.വി ജോർജ്ജ് 1964 1970
2 ശ്രീ.എം.കെ ഉലഹന്നാൻ 1970 1974
3 ശ്രീമതി.അന്നക്ക‍ുട്ടി ജോസഫ് 1977 1980
4 റവ: ഫാദർ മാത്യ‍ു മേക്ക‍ുന്നേൽ 1980 1982
5
6
'==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==
• എം.സി. മോഹൻദാസ്
• പ്രൊഫസർ. തോമസ് മാത്യു
• ജോസഫ് തോമസ്
• ഡോ. ജോസ് വെട്ടുക്കാട്ടിൽ
പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg
പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം