"ഗവ. എൽ. പി. എസ്. മച്ചേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L. P. S. Machel}}
{{prettyurl|Govt. L. P. S. Machel}}
{{Infobox School  
{{Infobox School  
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  ഹെബ്സിബ ആർ എസ്
|പ്രധാന അദ്ധ്യാപിക=  sobhana kurian
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അർച്ചന
|പി.ടി.എ. പ്രസിഡണ്ട്=asha lekshmi
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=ANJU PRASANTH
|സ്കൂൾ ചിത്രം=44313.jpg
|സ്കൂൾ ചിത്രം=44313.jpg
|size=350px
|size=350px
വരി 61: വരി 62:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ മലയിൻകീഴ് ഗ്രാമപഞ്ചായത് പതിനെട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. മച്ചേൽ  
'''തിരുവനന്തപുരം'''  ജില്ലയിലെ '''''നെയ്യാറ്റിൻകര'''''  വിദ്യാഭ്യാസ ജില്ലയിൽ '''''കാട്ടാക്കട'''''  ഉപജില്ലയിൽ '''''മലയിൻകീഴ് ഗ്രാമപഞ്ചായ''''' '''ത്ത്'''  പതിനെട്ടാം വാർഡിൽ   സ്ഥിതി ചെയ്യുന്ന   സർക്കാർ വിദ്യാലയമാണ് '''''ഗവ. എൽ. പി. എസ്. മച്ചേൽ'''''
== ചരിത്രം ==
== '''ചരിത്രം''' ==
കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്‌വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തിന്റെ തുടക്കത്തിൽ മച്ചേൽ, മണപ്പുറം പറയാട്ട് സരസ്വതി മന്ദിരത്തിൽ ശ്രീ ചെല്ലപ്പൻ നായരുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ ഓല മേഞ്ഞു തട്ടികൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ തിരിച്ച കെട്ടിടത്തിലായിരുന്നു തുടക്കം. മൂന്നാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ച സ്കൂളിലെ ആദ്യ പ്രഥമധ്യാപകൻ വസ്തു ഉടമ കൂടിയായ ശ്രീ. ചെല്ലപ്പൻ നായർ ആയിരുന്നു. മച്ചേൽ കരിക്കകം വീട്ടിൽ രുദ്രായണിയമ്മയും, കുറുങ്കഴ വീട്ടിൽ കുട്ടൻപിള്ളയുമായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ഇപ്പോൾ നാലാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകളാണ് ഉള്ളത്.
കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്‌വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തിന്റെ തുടക്കത്തിൽ മച്ചേൽ, മണപ്പുറം പറയാട്ട് സരസ്വതി മന്ദിരത്തിൽ ശ്രീ ചെല്ലപ്പൻ നായരുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ ഓല മേഞ്ഞു തട്ടികൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ തിരിച്ച കെട്ടിടത്തിലായിരുന്നു തുടക്കം. മൂന്നാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ച സ്കൂളിലെ ആദ്യ പ്രഥമധ്യാപകൻ വസ്തു ഉടമ കൂടിയായ ശ്രീ. ചെല്ലപ്പൻ നായർ ആയിരുന്നു. മച്ചേൽ കരിക്കകം വീട്ടിൽ രുദ്രായണിയമ്മയും, കുറുങ്കഴ വീട്ടിൽ കുട്ടൻപിള്ളയുമായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ഇപ്പോൾ നാലാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. [[ഗവ. എൽ. പി. എസ്. മച്ചേൽ/ചരിത്രം|ക‍ൂട‍ുതൽ വായനക്ക്...]]
        1933-ലെ പ്രകൃതിക്ഷോഭത്തിൽ സ്കൂൾ കെട്ടിടം തകർന്നുപോയി. പ്രഥമധ്യാപകനും നാട്ടുകാരും ചേർന്ന് ഇതേ സ്ഥലത്തു നിർമിച്ച ഷെഡിൽ രണ്ടുവർഷത്തോളം സ്കൂൾ പ്രവർത്തിച്ചു. സാമ്പത്തികവും അല്ലാതെയുമുള്ള പ്രശ്നങ്ങൾ തടസ്സമായപ്പോൾ സ്കൂൾ, പട്ടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷണറിമാർക്ക് കൈമാറാൻ സ്കൂൾ അധികാരികൾ നിർബന്ധിതരായി. മൂന്നു കൊല്ലത്തോളം സ്കൂളിന്റെ നിയന്ത്രണം ഈ മിഷണറിമാർക്കായിരുന്നു. പിന്നീട് ബുദ്ധിമുട്ടുകൾ ഏറിയപ്പോൾ മിഷണറിമാർ സ്കൂളിന്റെ ചുമതല ഒഴിയുകയും നടത്തിപ്പ് വീണ്ടും ശ്രീ ചെല്ലപ്പൻനായരെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിൽ നാലും അഞ്ചും സ്റ്റാൻഡേർഡുകൾ കൂടി ആരംഭിച്ചു.
      ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയുടെ ഭരണകാലത്തു, സ്കൂളുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി സർ സി. പി. രാമസ്വാമിഅയ്യർ മച്ചേൽ സ്കൂളിന് അംഗീകാരം നൽകി ഏറ്റെടുക്കുകയും അധ്യാപകർക്കു ശമ്പളവും, അറ്റകുറ്റ പണികൾക്ക് വാർഷിക ഗ്രാന്റും അനുവദിക്കുകയും ചെയ്തു. പ്രഥമധ്യാപകന് അഞ്ചര രൂപയും, അധ്യാപകർക്കു അഞ്ചു രൂപ വീതവുമായിരുന്നു ശമ്പളം. മൂന്നു രൂപയായിരുന്നു വാർഷിക ഗ്രാന്റ്. സ്വാതന്ത്ര്യനാന്തര 1958-ൽ സ്കൂളിന് ഓട് മേഞ്ഞ കെട്ടിടം നിർമിച്ചു. നാൽപതു വർഷത്തെ സേവനത്തിനു ശേഷം 1966-ൽ ശ്രീ. ചെല്ലപ്പൻ നായർ സർവീസിൽ നിന്ന് വിരമിച്ചു.1998 മുതൽ 2003വരെ പ്രഥമധ്യാപകനായ ശ്രീ വിക്രമൻ നായർ പ്രഥമ കെട്ടിടത്തിൽ അഞ്ചു മുറികൾ കെട്ടി ഡിവിഷൻ തിരിക്കുകയും രണ്ടാമത്തെ കെട്ടിടം പുതുക്കി പണിയുകയും ചെയ്തു.
    1962-ലുണ്ടായ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവർ പ്രൈമറി എന്നത് നാലാം സ്റ്റാൻഡേർഡ് വരെ നിജപ്പെടുത്തിയപ്പോൾ ഇവിടെ നിലവിലുണ്ടായിരുന്ന അഞ്ചാം സ്റ്റാൻഡേർഡ് നിർത്തലാക്കി. സ്കൂൾ കോമ്പൗണ്ടിൽ 1988-ൽ പ്രീപ്രൈമറി വിഭാഗത്തിനായി രണ്ട് കെട്ടിടം പണികഴിപ്പിക്കുകയും പ്രീപ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുകയും ചെയ്യുന്നു. നിലവിൽ സ്കൂളിന് 52സെന്റ് വസ്തുവാണു.ള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==
*52 സെന്റ് സ്ഥലം
*5മുറികളുള്ള വാർത്ത കെട്ടിടം
*ഓഡിറ്റോറിയം
*സ്കൂൾ വാഹനം
*ജൈവവവിധ്യ ഉദ്യാനം
*നക്ഷത്രവനം
*പച്ചക്കറിത്തോട്ടം
*ലൈബ്രറി
*സ്മാർട്ട്‌ ക്ലാസ്സ്‌റൂം
*വൈഫൈ സംവിധാനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.                                                                                                                       
* ക്ലബ് പ്രവർത്തനങ്ങൾ
* ദിനാചരണങ്ങൾ
* ദിനാചരണങ്ങൾ
* മാഗസിൻ
* മാഗസിൻ
* ക്വിസ് മത്സരങ്ങൾ
* ക്വിസ് മത്സരങ്ങൾ
വരി 82: വരി 91:
* ഭവന സന്ദർശനം
* ഭവന സന്ദർശനം


== വീട് ഒരു വിദ്യാലയം ==
== '''മികവുകൾ''' ==
 
== '''കോവിഡ്കാല അതിജീവനം''' ==


== മികവുകൾ ==
=== വീട് ഒരു വിദ്യാലയം ===


==വഴികാട്ടി==
=='''വഴികാട്ടി'''==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
*കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
<br>
{{Slippymap|lat=8.47071|lon=77.03014|zoom=18|width=full|height=400|marker=yes}}
----
{{#multimaps:8.47071,77.03014|zoom=8}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ._പി._എസ്._മച്ചേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്