"എസ് എൻ വി യു പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23546 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=364
|വിദ്യാർത്ഥികളുടെ എണ്ണം 1-10=385
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0

വരി 35: വരി 35:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0

|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0

|പ്രധാന അദ്ധ്യാപിക=അദിതി. എം. എ  
|പ്രധാന അദ്ധ്യാപിക=റോണി കെ മാവേലി  
|പി.ടി.എ. പ്രസിഡണ്ട്=മധു. വി. എസ്
|പി.ടി.എ. പ്രസിഡണ്ട്=.കെ .ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത സംഗീത്  
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത സംഗീത്  
|സ്കൂൾ ചിത്രം=23546 profile.jpg
|സ്കൂൾ ചിത്രം=23546 profile.jpg
വരി 52: വരി 52:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''ശ്രീനാരായണ വിലാസം യു. പി സ്കൂൾ ആളൂർ'''
[[പ്രമാണം:23546-1001.jpg|നടുവിൽ|ലഘുചിത്രം]]
 
<nowiki>=========================================================================================================================</nowiki>

വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും ഉൾക്കൊണ്, വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാകുക എന്ന ഗുരുവചനത്താൽ പ്രചോദിതരായ ആളൂർ ദേശത്തെ എടത്താടൻ കുടുംബക്കാർ തുടങ്ങി, പ്രമുഖ ഈഴവ സമു ദായക്കാരായ മുൻഗാമികളുടെ സംഘടനാപാടവത്തിന്റെ ഫലമായി പഴയ കൊച്ചി എസ്.എൻ. ഡി.പി. യിൽ 66-ാം നമ്പർ ശാഖയായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണീയ പ്രസ്ഥാനം അതിന്റെ തനതായ സാംസ്കാരിക, വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൊണ്ട് ആളൂർ ഗ്രാമത്തിന്റെ ശ്രീയായി വിളങ്ങിനിൽക്കുന്നു.എം.എൽ.സി. ആയിരുന്ന കെ. എസ്. പണിക്കരുടെ കാലത്ത് 1946 47 ൽ എൽ.പി.സ്കൂൾ സ്ഥാപിച്ച് എസ്.എൻ.ഡി.പി. സമാജം വിദ്യാഭ്യാസ മേഖലയിൽ കാലുകുത്തി.സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി മുൻകൈ എടുത്ത ആദ്യത്തെ മാനേ ജരായ എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പനേയും, സ്കൂൾ സ്ഥാപിക്കുവാൻ മുൻപന്തിയിൽ പ്രവർത്തിച്ച ആദ്യത്തെ സെക്രട്ടറി എടത്താടൻ ചേന്ദ്രൻ മാണി, എടത്താടൻ അയ്യപ്പൻ കൊച്ച യ്യപ്പൻ, നടുവൻ നാണു, നടുവൻ കുമാരൻ തുടങ്ങിയവരേയും മറ്റുള്ള സമുദായ അംഗങ്ങ ളേയും ഇവിടെ ബഹുമാനപുരസ്സരം നന്ദിയോടെ സ്മരിക്കുന്നു.മന്ത്രിയായിരുന്ന കെ.ടി. അച്യു തന്റെ കാലഘട്ടത്തിൽ 1963 ൽ യു.പി.സ്കൂളും, ബഹു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാക രന്റെ കാലഘട്ടത്തിൽ 1976 -ൽ ഹൈസ്കൂൾ,1993 ൽ വി.എച്ച്.എസ്.ഇ, 2014 - ൽ എച്ച്.എസ്. എന്നും പ്രവർത്തിച്ചുവരുന്ന സമാജം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമത്തിന്റെ, ദേശത്തി ൻ, ശ്രീയായി വിളങ്ങിനിൽക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശസ്തമായ വളർച്ചക്ക് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് നമ്മുടെ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകരേ യും, അദ്ധ്യാപകരേയും, അദ്ധ്യാപകരേയും, നന്ദിപൂർവ്വം സ്മരിക്കുന്നു.

വരി 75: വരി 73:
== '''ഭൗതികസൗകര്യങ്ങൾ''' ==  
== '''ഭൗതികസൗകര്യങ്ങൾ''' ==  
എസ്.എൻ.വി.യു.പി.സ്‌കൂൾ ആളൂർ  75 വർഷങ്ങൾ പൂർത്തിയാകുമ്പോൾ അതിൻ്റെ മാറ്റ് കൂട്ടാൻ പൂർണമായും ഹൈടെക്ക് നിലവാരത്തിൽ മൂന്ന് നിലകളിലായി പുതിയ സ്‌കൂൾ കെട്ടിടം  തയ്യാറായിക്കഴിഞ്ഞിരിക്കുന്നു .   

[[പ്രമാണം:23546 profile.jpg|നടുവിൽ|ലഘുചിത്രം]]

എല്ലാ ക്ലാസ്സുകളിലും അടിസ്ഥാന ആവശ്യങ്ങളായ ബ്ലാക്ക് ബോർഡ് , ഫാനുകൾ , ട്യൂബ് ലൈറ്റുകൾ , കുട്ടികൾക്കും അധ്യാപകർക്കുമായി പുതിയ ബെഞ്ചുകളും ഡെസ്കുകളും മേശ,കസേര , ഷെൽഫ് എന്നിവ ഒരുക്കിയിട്ടുണ്ട് .  

വരി 172: വരി 171:

==വഴികാട്ടി==  
==വഴികാട്ടി==  
{{#multimaps:10.3353276,76.3022161|zoom=8}}
{{Slippymap|lat=10.3353276|lon=76.3022161|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എസ്_എൻ_വി_യു_പി_എസ്_ആളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്