എസ് എൻ വി യു പി എസ് ആളൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2011- 12  കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും അതിന്റെ അംഗീകാരമായി ഒരു ലക്ഷം രൂപയുടെ ഐ.ടി ഉപകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് .