"കുന്നങ്കരി സെന്റ് ജോസഫ്സ് യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Kunnamkary St.Joseph | {{prettyurl|Kunnamkary St.Joseph's UPS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=21 | |ആൺകുട്ടികളുടെ എണ്ണം 1-10=21 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=35 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം യു. പി. എസ്=21 | |ആൺകുട്ടികളുടെ എണ്ണം യു. പി. എസ്=21 | ||
|പെൺകുട്ടികളുടെ എണ്ണം യു. പി. എസ്= | |പെൺകുട്ടികളുടെ എണ്ണം യു. പി. എസ്=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം യു. പി. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം യു. പി. എസ്=35 | ||
|അദ്ധ്യാപകരുടെ എണ്ണം യു. പി. എസ്=5 | |അദ്ധ്യാപകരുടെ എണ്ണം യു. പി. എസ്=5 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പ്രിയമോൾ കെ.വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജിമോൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഡെയ്സി വർഗീസ് | ||
|സ്കൂൾ ചിത്രം=St | |സ്കൂൾ ചിത്രം=St Joseph's UP School.jpg | ||
}} | }} | ||
| വരി 60: | വരി 60: | ||
ആലപ്പുഴ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് സെന്റ് ജോസഫ് യു പി സ്കൂൾ. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ കുട്ടനാട്ടിലെ, വെളിയനാട് വില്ലേജിലെ | ആലപ്പുഴ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് സെന്റ് ജോസഫ് യു പി സ്കൂൾ. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ കുട്ടനാട്ടിലെ, വെളിയനാട് വില്ലേജിലെ കുന്നംകരിയിൽ ചാലിയാറിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
പൊതു വിദ്യാഭ്യാസരംഗം ഉണരുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന ലക്ഷ്യത്തിലൂന്നി പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം എന്ന ബൃഹത്തായ പരിപാടി വൈവിധ്യമാർന്ന പദ്ധതികളിലൂടെ മുന്നേറുകയാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായ പദ്ധതികൾ ധാരാളം പ്രശ്നങ്ങൾ നേരിടാറുണ്ട്. | പൊതു വിദ്യാഭ്യാസരംഗം ഉണരുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന ലക്ഷ്യത്തിലൂന്നി പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം എന്ന ബൃഹത്തായ പരിപാടി വൈവിധ്യമാർന്ന പദ്ധതികളിലൂടെ മുന്നേറുകയാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായ പദ്ധതികൾ ധാരാളം പ്രശ്നങ്ങൾ നേരിടാറുണ്ട്. | ||
| വരി 75: | വരി 75: | ||
== പൊതു ലക്ഷ്യങ്ങൾ == | == പൊതു ലക്ഷ്യങ്ങൾ == | ||
ഓരോ വിദ്യാലയത്തിന്റെയും സാഹചര്യങ്ങൾക്ക് അനുസൃതമായ മികവാണ് ലക്ഷ്യമിടുന്നത്. അക്കാദമിക മികവിലൂടെയാണ് ഒരു വിദ്യാലയത്തിന്റെ മികവ് കണക്കാക്കുന്നത്. മെച്ചപ്പെട്ട പഠനാനുഭവങ്ങൾ കണ്ടെത്തുക, പഠന സാഹചര്യങ്ങളൊരുക്കുക, വിദ്യാലയങ്ങളിൽ ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുക എന്നിവയാണ് പി. ടി. എ. ലക്ഷ്യമിടുന്നത്. അറിവിനെ സ്കൂളിന് പുറത്തുള്ള ജീവതവുമായി ബന്ധപ്പെടുത്തുക, പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് പഠന പ്രവർത്തനത്തെ വികസിപ്പിക്കുക. നിരന്തര മൂല്യ നിർണയത്തിന്റെയും വിലയിരുത്തലിന്റെയും സാദ്ധ്യത പ്രയോജനപ്പെടുത്തുക തുടങ്ങിയ ദേശീയ പാഠ്യ പദ്ധതി ചട്ട കൂടിന്റെ (2005) നിർദ്ദേശങ്ങളും പ്രക്രിയാബന്ധിതവും, പ്രവർത്തനാധിഷ്ട തവും ശിശു കേന്ദ്രീകവുമായ പഠനമാണ് ക്ലാസ്സ് മുറിയിൽ നടക്കേണ്ടതെന്ന വിദ്യാഭ്യാസ അവകാശ നിയമം (2009) മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളിലും ഊന്നി നിന്നുകൊണ്ടാണ് ലക്ഷ്യങ്ങൾ നിർണയിച്ചിട്ടുള്ളത്. | |||
# ഐ. സി. ടി. അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കുക. | |||
# കലാ-കായിക പ്രവർത്തി പരിചയ മികവ് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുക. | |||
# സ്കൂൾ ലൈബ്രറി, ലബോറട്ടറികൾ എന്നിവ പഠന പ്രക്രിയയുടെ ഭാഗമാക്കുക. | |||
# കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക. | |||
# പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കുക. | |||
# കുട്ടികൾക്കായി കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കുക. | |||
# പഠനം, ആകർഷകവും ആനന്ദദായകവും ആകുന്ന വിധത്തിൽ ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുക. | |||
# എല്ലാ കുട്ടികൾക്കും എല്ലാ മേഖലകളിലും അനുഭവം ലഭിക്കുന്നതിനും സർഗ്ഗപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുക. | |||
# സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതാത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ ലഭ്യമായി എന്ന് ഉറപ്പു വരുത്തുക. | |||
# കുട്ടികളുടെ സർഗ്ഗപരവും, അക്കാദമികവും, കായികവുമായ കഴിവ് പരമാ വധി പ്രോൽസാഹിപ്പിച്ച് സംസ്ഥാന, ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുക. | |||
# ഭാഷാ ശേഷി വികസനം. | |||
# വായന പരിപോഷിപ്പിക്കുക. | |||
# ഇംഗ്ലീഷ് പഠന പരിപോഷണം. | |||
# ശാസ്ത്ര പഠന പരിപോഷണം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടനാട് വിദ്യാഭ്യസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ആറു ക്ലാസ് മുറികളോട് കൂടി പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ സ്കൂളിന് നിലവിലുണ്ട്. കിണർ, | കുട്ടനാട് വിദ്യാഭ്യസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ആറു ക്ലാസ് മുറികളോട് കൂടി പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ സ്കൂളിന് നിലവിലുണ്ട്. കിണർ, മഴ വെള്ള സംഭരണി തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ. ഡിജിറ്റലൈസ് ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി . മൂന്നു യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. ലൈബ്രറി, കമ്പ്യൂട്ടർ റൂം, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ അഞ്ചുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട്. എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 98: | വരി 114: | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ:''' | ||
{| class="wikitable" | {| class="wikitable" | ||
! | |+ | ||
!ക്രമം | |||
!പേര് | !പേര് | ||
!വർഷം | !തസ്തിക | ||
!വർഷം മുതൽ | |||
!വർഷം വരെ | |||
!ചിത്രം | !ചിത്രം | ||
|- | |- | ||
| | | | ||
|സിസ്റ്റർ ത്രേസ്യ.പി.സി. | |||
|പ്രഥമാധ്യാപിക | |||
|1982 | |||
|1990 | |||
| | |||
|- | |||
| | |||
|സിസ്റ്റർ മേരി ജോൺ | |||
|പ്രഥമാധ്യാപിക | |||
|1990 | |||
|1991 | |||
| | |||
|- | |||
| | |||
|സിസ്റ്റർ റോസക്കുട്ടി | |||
|പ്രഥമാധ്യാപിക | |||
|1991 | |||
|1995 | |||
| | |||
|- | |||
| | |||
|സിസ്റ്റർ ആനീസ്.സി.സി | |||
|പ്രഥമാധ്യാപിക | |||
|1995 | |||
|1998 | |||
| | |||
|- | |||
| | |||
|സിസ്റ്റർ പൗളിൻ ജോസഫ് | |||
|പ്രഥമാധ്യാപിക | |||
|1998 | |||
|2000 | |||
| | |||
|- | |||
| | |||
|സിസ്റ്റർ മേരി .ഇ.സി. | |||
|പ്രഥമാധ്യാപിക | |||
|2000 | |||
|2003 | |||
| | |||
|- | |||
| | |||
|സിസ്റ്റർ മേരിക്കുട്ടി | |||
|പ്രഥമാധ്യാപിക | |||
|2004 | |||
|2020 | |||
| | |||
|- | |||
| | |||
|ലീലമ്മാൾ.പി | |||
|അധ്യാപിക | |||
|1989 | |||
|2004 | |||
| | |||
|- | |||
| | |||
|ലിസിയാമ്മ ഈപ്പൻ | |||
|അധ്യാപിക | |||
|1985 | |||
|2008 | |||
| | | | ||
|- | |- | ||
| | | | ||
| | |ആനിമ്മ കുഞ്ചറിയ | ||
| | |അധ്യാപിക | ||
|1984 | |||
|2020 | |||
| | | | ||
|- | |- | ||
| | | | ||
| | |ശ്രീദേവി.കെ.എസ്. | ||
| | |അധ്യാപിക | ||
|1987 | |||
|2020 | |||
| | |||
|- | |||
| | |||
|സിസ്റ്റർ സെലീനാമ്മ പി.റ്റി | |||
|അധ്യാപിക | |||
|2003 | |||
|2020 | |||
| | | | ||
|- | |- | ||
| | | | ||
| | | | ||
| | | | ||
| | |||
| | |||
| | |||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 146: | വരി 236: | ||
#ജോജോമോൻ ജോർജ് - (അസിസ്റ്റന്റ് മാനേജർ & ഇന്റെർണൽ ഓഡിറ്റർ) | #ജോജോമോൻ ജോർജ് - (അസിസ്റ്റന്റ് മാനേജർ & ഇന്റെർണൽ ഓഡിറ്റർ) | ||
#സെബിൻ സിബി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ) | #സെബിൻ സിബി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ) | ||
#സിസ്റ്റർ ജെസ്സിലിൻ (എസ്.എച്ച്. മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ) | |||
#സിസ്റ്റർ നവ്യ (ടീച്ചർ ) | |||
#സിനോമോൻ എം. ജെ (എച്ച്. എസ്. എസ് അദ്ധ്യാപകൻ) | |||
#ശീതൾ (അദ്ധ്യാപിക) | |||
#മനോജ് കുന്നംകരി (ഗായകൻ ) | |||
#ബിബിൻ പി ബിജു (ഗാനഭൂഷണം) | |||
==നിലവിലെ അവസ്ഥാ വിശകലനം== | |||
ഒറ്റപ്പെട്ട ഒരു ദ്വീപിലെന്നപോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിനെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വിശേഷം ഉള്ളതിനാൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു. ഗതാഗത വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നതു മൂലം കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിനും, തിരിച്ചു വീട്ടിൽ എത്തുന്നതിനും രണ്ട് ബോട്ടുകൾ മുടക്കം വരാതെ ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത ബോട്ടുകൾക്ക് സർവ്വീസ് നടത്തുന്നതിന് തടസ്സം ഉണ്ടായാൽ പകരം ബോട്ട് ക്രമീകരിച്ച് കുട്ടികളെ സ്കൂളിലും തിരിച്ച് വീട്ടിലും എത്തിക്കുന്നതിനുള്ള സംവിധാനം അധികൃതർ ചെയ്തു തന്നു. കിടങ്ങറ, കുന്നംകരി, വെളിയനാട്, കാവാലം, ചേന്നംകരി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. വിദ്യാലയത്തിനടുത്ത് വീടുകളുടെ എണ്ണം വളരെ കുറവായതിനാൽ ഈ പ്രദേശത്ത് നിന്നും 5 -ൽ താഴെ കുട്ടികൾ മാത്രമാണ് സ്കൂളിൽ അധ്യായനം നടത്തുന്നത്. പ്രഗൽഭരായ അനേകം പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പി. റ്റി. എ., എം. പി. റ്റി. എ. എന്നിവയും നല്ലവരായ നാട്ടുകാരും ഉൾപ്പെടുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കുന്നംകരിയിൽ ചാലിയാറിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
*കിടങ്ങറ - വെളിയനാട് പാതയിലൂടെ സഞ്ചരിച്ച് ചാലിയാർ തീരത്ത് വടക്കൻ വെളിയനാട് ഗവൺമെന്റ് എൽ പി സ്കൂളിൽ എത്തിയ ശേഷം ഇരുനൂറ് മീറ്റർ തെക്ക് കിഴക്ക് വള്ളത്തിൽ കടത്ത് കടന്നാൽ സ്കുളിലെത്താം. | |||
*ചങ്ങനാശ്ശേരി ഭാഗത്തു നിന്നും, കാവാലം ഭാഗത്തും നിന്നും ബോട്ടിൽ സഞ്ചരിച്ചു മഠത്തിലാക്കൽ ബോട്ട് ജെട്ടിയിൽ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം | |||
*കുമരങ്കരിയിൽ നിന്നും മൂക്കോട് നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
----- | ----- | ||
{{ | {{Slippymap|lat= 9.457426231560357|lon= 76.47056948001763|zoom=16|width=800|height=400|marker=yes}} | ||