കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്./ഐ.ടി. ക്ലബ്ബ്.
ദൃശ്യരൂപം
ഐ.ടി. പഠനം നല്ലരീതിയിൽ നടക്കുന്നു. ഐ. റ്റി ക്ലബ്ബ് നേതൃത്വത്തിൽ മീഡിയാ പ്രവർത്തനങ്ങൾ നടക്കുന്നു. ഐ. റ്റി ക്വിസ് നടത്തുന്നു. ഉപജില്ല മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ വിജയികൾ ആകുന്നു.