"എൻ എം എൽ പി എസ്സ് ശബരിമാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1232 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 69: വരി 69:
==ഉള്ളടക്കം[മറയ്ക്കുക]==
==ഉള്ളടക്കം[മറയ്ക്കുക]==


== ചരിത്രം ==
== '''ചരിത്രം''' ==
പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ പഞ്ചായത്തിലെ തടിയൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എൻ എം എൽ പി എസ് ശബരിമാങ്കൽ എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സിഎംഎസ് ആംഗ്ലിക്കൽ സഭയിൽ നിന്നും വിശ്വാസ സ്നാനം സ്വീകരിച്ചു വന്നവർ പറമ്പിൽ ലൂക്കോസ് ഉപദേശങ്ങളുടെ പുരയിടത്തിൽ ഷെഡ്ഡ് കെട്ടി ആരാധിച്ചിരുന്നു. 1901ൽ വേർപാട് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ബ്രദറൻ സഭ തുടക്കംകുറിച്ചു.1905 ൽ മിഷനറി സഭ കയ്യേറ്റു 1909 ശബരിമാങ്കൽ ബ്രദറൻ സഭ ഒരു പള്ളിക്കൂടം സ്ഥാപിച്ചു. വിശ്വാസികൾക്ക് അക്ഷരാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. 1919 മെയ് 17 ( കൊ.വ1902)ന് മിഷനറി നോയൽ സ്കൂൾ ഏറ്റെടുക്കുകയും ആരാധനയും സ്കൂൾ പ്രവർത്തനങ്ങളുമായി നല്ല കെട്ടിടം പണിത് നൽകുകയും ചെയ്തു ആദ്യ സ്കൂൾ മാനേജർ ന്യൂസിലാൻഡ് കാരനായിരുന്ന മിഷനറി പെയ്ൻ ആയിരുന്നു.




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ തടിയൂർ എന്ന സ്ഥലത്തുള്ള ഗവ: എയ്ഡഡ് വിദ്യാലയമാണ്  എൻ എം എൽ പി എസ് ശബരിമാങ്കൽ.സിഎംഎസ് ആംഗ്ലിക്കൽ സഭയിൽ നിന്നും വിശ്വാസ സ്നാനം സ്വീകരിച്ചു വന്നവർ പറമ്പിൽ ലൂക്കോസ് ഉപദേശങ്ങളുടെ പുരയിടത്തിൽ ഷെഡ്ഡ് കെട്ടി ആരാധിച്ചിരുന്നു. 1901ൽ വേർപാട് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ബ്രദറൻ സഭ തുടക്കംകുറിച്ചു.1905 ൽ മിഷനറി സഭ കയ്യേറ്റു 1909 ശബരിമാങ്കൽ ബ്രദറൻ സഭ ഒരു പള്ളിക്കൂടം സ്ഥാപിച്ചു. വിശ്വാസികൾക്ക് അക്ഷരാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. 1919 മെയ് 17 ( കൊ.വ1902)ന് മിഷനറി നോയൽ സ്കൂൾ ഏറ്റെടുക്കുകയും ആരാധനയും സ്കൂൾ പ്രവർത്തനങ്ങളുമായി നല്ല കെട്ടിടം പണിത് നൽകുകയും ചെയ്തു ആദ്യ സ്കൂൾ മാനേജർ ന്യൂസിലാൻഡ് കാരനായിരുന്ന മിഷനറി പെയ്ൻ ആയിരുന്നു.
'''<u>മാനേജ്മെന്റെ</u>'''


=== '''<u>മാനേജ്മെന്റെ</u>''' ===
നോയൽ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്.
നോയൽ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്.


മാനേജർ-ഡോ. എം പി ജോസഫ്
മാനേജർ-ഡോ. എം പി ജോസഫ്


==ഭൗതികസാഹചര്യങ്ങൾ==
=='''ഭൗതികസാഹചര്യങ്ങൾ'''==
2019 സ്കൂളിന് ശതാബ്ദി വർഷമായിരുന്നു 100 വർഷം പഴക്കമുള്ള ഈ സ്കൂൾ നഴ്സറി മുതൽ നാലു വരെ ക്ലാസ്സുകൾ ആയാണ് പ്രവർത്തിച്ചുവരുന്നത്. ശതാബ്ദിയോടനുബന്ധിച്ച് പൂർവ അധ്യാപക-വിദ്യാർഥി സമിതി രൂപീകരിക്കുകയും ശതാബ്ദി സ്മാരകമായി ഒരു പുതിയ ഓഫീസ് റൂം കമ്പ്യൂട്ടർ ലാബ് ഉൾപ്പെടുന്ന ഒരു ഹാളും നിർമ്മിച്ചു.ക്ലാസ് മുറികൾ എല്ലാം ടൈൽ ഇട്ടിട്ടുണ്ട് കൂടാതെ വൈദ്യുതീകരിച്ചിട്ടുമുണ്ട്. മഴവെള്ള സംഭരണിയും ആധുനിക സംവിധാനമുള്ള ടോയ്‌ലെറ്റുകൾ, ഗവൺമെന്റ് നിന്ന് ലാപ്ടോപ് പ്രൊജക്ടർ എന്നിവയും ലഭിച്ചു മനോഹരമായ കളിയുപകരണങ്ങൾ ഉൾപ്പെടുന്ന പാർക്കും ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിലെ ആകർഷകമാക്കുന്നു കൂടാതെ എല്ലാ കുട്ടികൾക്കും ഇരുന്നു കഴിക്കാൻ മെസ്സ് ഹാളും ഉണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയുണ്ട്.ഓരോ ക്ലാസ് മുറിയിലും ലൈബ്രറികളുണ്ട്. കുട്ടികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പോർട്ട്ഫോളിയോ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാനുള്ള അലമാരകളും ഉണ്ട്. ഓരോ ക്ലാസിലും മാതൃഭൂമ ദേശാഭിമാനി പത്രങ്ങളും ലഭിക്കുന്നുണ്ട്.
==മികവുകൾ==


'''ഭൗ'''തികവും അക്കാദമികവും ആയ വളരെ നല്ല നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. എൽ എസ് എസ് (2019)ൽ ആദിത്യ എന്ന വിദ്യാർത്ഥിക്ക് വിജയം ലഭിച്ചു. കൂടാതെ കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികൾ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.


==മുൻസാരഥികൾ==
'''2019''' സ്കൂളിന് ശതാബ്ദി വർഷമായിരുന്നു 100 വർഷം പഴക്കമുള്ള ഈ സ്കൂൾ നഴ്സറി മുതൽ നാലു വരെ ക്ലാസ്സുകൾ ആയാണ് പ്രവർത്തിച്ചുവരുന്നത്. ശതാബ്ദിയോടനുബന്ധിച്ച് പൂർവ അധ്യാപക-വിദ്യാർഥി സമിതി രൂപീകരിക്കുകയും ശതാബ്ദി സ്മാരകമായി ഒരു പുതിയ ഓഫീസ് റൂം കമ്പ്യൂട്ടർ ലാബ് ഉൾപ്പെടുന്ന ഒരു ഹാളും നിർമ്മിച്ചു.ക്ലാസ് മുറികൾ എല്ലാം ടൈൽ ഇട്ടിട്ടുണ്ട് കൂടാതെ വൈദ്യുതീകരിച്ചിട്ടുമുണ്ട്. മഴവെള്ള സംഭരണിയും ആധുനിക സംവിധാനമുള്ള ടോയ്‌ലെറ്റുകൾ, ഗവൺമെന്റ് നിന്ന് ലാപ്ടോപ് പ്രൊജക്ടർ എന്നിവയും ലഭിച്ചു മനോഹരമായ കളിയുപകരണങ്ങൾ ഉൾപ്പെടുന്ന പാർക്കും ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിലെ ആകർഷകമാക്കുന്നു കൂടാതെ എല്ലാ കുട്ടികൾക്കും ഇരുന്നു കഴിക്കാൻ മെസ്സ് ഹാളും ഉണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയുണ്ട്.ഓരോ ക്ലാസ് മുറിയിലും ലൈബ്രറികളുണ്ട്. കുട്ടികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പോർട്ട്ഫോളിയോ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാനുള്ള അലമാരകളും ഉണ്ട്. ഓരോ ക്ലാസിലും മാതൃഭൂമ ദേശാഭിമാനി പത്രങ്ങളും ലഭിക്കുന്നുണ്ട്.
=='''മികവുകൾ'''==




'''ഭൗ'''തികവും അക്കാദമികവും ആയ വളരെ നല്ല നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. എൽ എസ് എസ് (2019)ൽ ആദിത്യ എന്ന വിദ്യാർത്ഥിക്ക് വിജയം ലഭിച്ചു. കൂടാതെ കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികൾ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.


'''<u>ഹെഡ്മാസ്റ്റേഴ്സ്</u>'''
=='''മുൻസാരഥികൾ'''==


ഏലി ജോസഫ്


എലിസബത്ത് ജോസഫ്
'''<u>ഹെഡ്മാസ്റ്റേഴ്സ്</u>'''


സിഡി തങ്കമ്മ
* ഏലി ജോസഫ്


പിജെ അന്നമ്മ
* എലിസബത്ത് ജോസഫ്


ജയ ജോൺ 
* സിഡി തങ്കമ്മ


അന്നമ്മ മാത്യു(2016 മുതൽ )
* പിജെ അന്നമ്മ
* ജയ ജോൺ 
* അന്നമ്മ മാത്യു(2016 മുതൽ )


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==




വരി 113: വരി 115:
സ്നേഹ - എംഎസ്സി കെമിസ്ട്രി എംജി യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് 2020
സ്നേഹ - എംഎസ്സി കെമിസ്ട്രി എംജി യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് 2020


== അധിക വിവരങ്ങൾ ==
== '''അധിക വിവരങ്ങൾ''' ==


=== തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം ===
=== തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം ===


'''<br />  കാ'''ർഷിക സമ്പന്നതയെ ഉയർത്തിക്കാട്ടുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം.കൊയ്ത്തു ഉത്സവങ്ങളും കാർഷിക പെരുമയും എല്ലാം കൊണ്ട് ഒരു നാടിനെ തന്നെ ചരിത്രത്തിലേക്ക് എത്തിച്ച തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം സ്കൂളിൽ നിന്നും കേവലം രണ്ട് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നടത്തിവരുന്നത്. മലയാളമാസം വൃശ്ചികം ഒന്നു മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന ഒരു കാർഷിക വിപണന മഹോത്സവമാണ് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം. ക്ഷേത്ര ദർശനം വിലക്കപ്പെട്ടിരുന്നു ഒരു വിഭാഗം ജനങ്ങൾ ദേവിക്ക് കാഴ്ച അർപ്പിക്കുവാൻ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒത്തുകൂടാൻ അനുവദിച്ചിരുന്നു. തങ്ങളുടെ അദ്ധ്വാനഫലം ങ്ങളും കാർഷികവിളകളും ഇവിടെ കൊണ്ടുവരുമായിരുന്നു. ഇത് പിന്നീട് തെള്ളിയൂർകാവ് വൃശ്ചിക വാണിഭം ആയി മാറി.


കാർഷിക സമ്പന്നതയെ ഉയർത്തിക്കാട്ടുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം.കൊയ്ത്തു ഉത്സവങ്ങളും കാർഷിക പെരുമയും എല്ലാം കൊണ്ട് ഒരു നാടിനെ തന്നെ ചരിത്രത്തിലേക്ക് എത്തിച്ച തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം സ്കൂളിൽ നിന്നും കേവലം രണ്ട് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നടത്തിവരുന്നത്. മലയാളമാസം വൃശ്ചികം ഒന്നു മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന ഒരു കാർഷിക വിപണന മഹോത്സവമാണ് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം. ക്ഷേത്ര ദർശനം വിലക്കപ്പെട്ടിരുന്നു ഒരു വിഭാഗം ജനങ്ങൾ ദേവിക്ക് കാഴ്ച അർപ്പിക്കുവാൻ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒത്തുകൂടാൻ അനുവദിച്ചിരുന്നു. തങ്ങളുടെ അദ്ധ്വാനഫലം ങ്ങളും കാർഷികവിളകളും ഇവിടെ കൊണ്ടുവരുമായിരുന്നു. ഇത് പിന്നീട് തെള്ളിയൂർകാവ് വൃശ്ചിക വാണിഭം ആയി മാറി.
=== അരുവിക്കുഴി വെള്ളച്ചാട്ടം ===
'''അ'''രുവിയും പാറക്കെട്ടുകളും നിറഞ്ഞ കാഴ്ചയുടെ വശ്യ മനോഹരിയാണ് അരുവിക്കുഴി വെള്ളച്ചാട്ടം. നമ്മുടെ വിദ്യാലയത്തിൽ നിന്നും മിനിട്ടുകൾ മാത്രം സഞ്ചരിച്ചാൽ പ്രകൃതി ഒരുക്കുന്ന കാഴ്ചയുടെ വസന്തത്തിൽ എത്താം. വർഷകാലങ്ങളിൽ വിനോദസഞ്ചാരികളുടെ ഒരു വലിയ തിരക്ക് അരുവിക്കുഴി വെള്ളച്ചാട്ടത്തിനെ വേറിട്ടതാക്കുന്നു.


=== അരുവിക്കുഴി വെള്ളച്ചാട്ടം ===
=='''ദിനാചരണങ്ങൾ'''==
അരുവിയും പാറക്കെട്ടുകളും നിറഞ്ഞ കാഴ്ചയുടെ വശ്യ മനോഹരിയാണ് അരുവിക്കുഴി വെള്ളച്ചാട്ടം. നമ്മുടെ വിദ്യാലയത്തിൽ നിന്നും മിനിട്ടുകൾ മാത്രം സഞ്ചരിച്ചാൽ പ്രകൃതി ഒരുക്കുന്ന കാഴ്ചയുടെ വസന്തത്തിൽ എത്താം. വർഷകാലങ്ങളിൽ വിനോദസഞ്ചാരികളുടെ ഒരു വലിയ തിരക്ക് അരുവിക്കുഴി വെള്ളച്ചാട്ടത്തിനെ വേറിട്ടതാക്കുന്നു.
 
# ബഷീർ ദിനം
# ചാന്ദ്രദിനം
# ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
# ഓണാഘോഷം
# ഗാന്ധിജയന്തി
# ശിശുദിനം
# ലോക ഭിന്ന ശേഷി ദിനം
# റിപ്പബ്ലിക് ദിനം
# സ്വാതന്ത്ര്യ ദിനം
# ക്രിസ്തുമസ് ആഘോഷം
# കേരളപിറവി
# പ്രവേശനോത്സവം
# വായനാദിനം 
# പരിസ്ഥിതി ദിനം
 
=='''അധ്യാപകർ'''==
 
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


==ദിനാചരണങ്ങൾ==
==അധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


'''പാ'''ഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി സ്കൂളിൽ നടക്കുന്നുണ്ട് എല്ലാ ദിനാചരണങ്ങളും പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ആചരിക്കാറുണ്ട് കൂടാതെ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു. ശാസ്ത്രം,ഗണിതശാസ്ത്രം,സാമൂഹ്യശാസ്ത്രം തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിക്കാൻ ഉണ്ട് നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. വിദ്യാരംഗം പ്രവത്തനം,ശാസ്ത്രം,ഭാഷ,ഗണിത ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് മലയാളത്തിളക്കം ഉല്ലാസഗണിതം എന്നിവയും നടക്കാറുണ്ട് യുറീക്ക വിജ്ഞാനോത്സവം അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളും കുട്ടികളെ പങ്കെടുപ്പിക്കുക ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചിത്രരചന ഫാൻസിഡ്രസ് ഇങ്ങനെയുള്ള പ്രത്യേകപരിപാടികൾ ഓൺലൈൻ ഓഫ്‌ലൈനായി നടത്താറുണ്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അസംബ്ലിയിൽ പത്രവാർത്തകൾ വായിക്കുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പിന്തുണ നൽകുന്നു.
'''പാ'''ഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി സ്കൂളിൽ നടക്കുന്നുണ്ട് എല്ലാ ദിനാചരണങ്ങളും പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ആചരിക്കാറുണ്ട് കൂടാതെ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു. ശാസ്ത്രം,ഗണിതശാസ്ത്രം,സാമൂഹ്യശാസ്ത്രം തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിക്കാൻ ഉണ്ട് നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. വിദ്യാരംഗം പ്രവത്തനം,ശാസ്ത്രം,ഭാഷ,ഗണിത ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് മലയാളത്തിളക്കം ഉല്ലാസഗണിതം എന്നിവയും നടക്കാറുണ്ട് യുറീക്ക വിജ്ഞാനോത്സവം അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളും കുട്ടികളെ പങ്കെടുപ്പിക്കുക ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചിത്രരചന ഫാൻസിഡ്രസ് ഇങ്ങനെയുള്ള പ്രത്യേകപരിപാടികൾ ഓൺലൈൻ ഓഫ്‌ലൈനായി നടത്താറുണ്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അസംബ്ലിയിൽ പത്രവാർത്തകൾ വായിക്കുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പിന്തുണ നൽകുന്നു.
==ക്ളബുകൾ==
=='''ക്ളബുകൾ'''==
==സ്കൂൾ ഫോട്ടോകൾ==
 
==വഴികാട്ടി==
===== സ്കൂളിൽ നടന്നു വരുന്ന ക്ലബ് പ്രവർത്തനങ്ങൾ   =====
 
* ശാസ്ത്രക്ലബ്‌
* ഗണിതശാസ്ത്ര ക്ലബ്‌
* ഭാഷാ ക്ലബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* ആരോഗ്യ ക്ലബ്‌  
 
=='''സ്കൂൾ ഫോട്ടോകൾ'''==
[[പ്രമാണം:20211101110001.jpg|അതിർവര|ലഘുചിത്രം|പകരം=|നടുവിൽ|222x222ബിന്ദു|[[പ്രമാണം:20220104100548.jpg|പകരം=പ്രവേശനോത്സവത്തിന്റ വിവിധ ദൃശ്യങ്ങൾ  |ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]പ്രവേശനോത്സവത്തിന്റ വിവിധ ദൃശ്യങ്ങൾ  ]]
 
 
 
 
 
 
 
 
 
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''വഴികാട്ടി'''==
https://goo.gl/maps/Nz4MzWanp5KqhUMj8
{{Slippymap|lat= 9.38304|lon=76.70691|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എൻ_എം_എൽ_പി_എസ്സ്_ശബരിമാങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്