"ഗവ.എൽ.പി.എസ് കൊടുന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38638 (സംവാദം | സംഭാവനകൾ)
38638 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|Govt. L.P.S Kodumthara}}
{{prettyurl|Govt. L.P.S Kodumthara}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}കൊടുന്തറ ഗവൺമെന്റ് എൽ പി സ്കൂളിന് നൂറോളം വർഷം പഴക്കമുണ്ട് ഉണ്ട് . മച്ചു മുരുപ്പേൽ ഭാഗത്ത് കുമ്മാളിൽ കൃഷ്ണപിള്ള എന്ന ആളുടെ ഉടമസ്ഥതയിൽ ഗ്രാന്റ് പള്ളിക്കുടമായാണ് ആദ്യം തുടക്കമിട്ടത്. രണ്ട് ക്ലാസ്സുകളും രണ്ട് അധ്യാപകരും ആണ് ആദ്യം ഉണ്ടായിരുന്നത്. പരിയാരത്ത് പഴന്തറ കല്യാണിയമ്മ ,വിളവിനാൽ മത്തായി എന്നിവരായിരുന്നു ആദ്യകാലത്തെ അധ്യാപകർ .ഏഴാം ക്ലാസ് പാസാക്കുന്നതായിരുന്നു അധ്യാപകരാകുന്നതിനുള്ള  യോഗ്യത.  മാസം ഏഴ് രൂപയായിരുന്നു ശമ്പളം . രണ്ട് അധ്യാപകരും സർക്കാർ സ്കൂളിൽ ജോലി കിട്ടി പ്പോയി.ഈ സമയത്ത് കൊടുന്തറയിൽ പ്രവർത്തിച്ചിരുന്ന എൻഎസ്എസ് കരയോഗം സ്കൂൾ ഏറ്റെടുത്ത് നടത്താൻ തയ്യാറായി . കുരണ്ടിക്കര കേശവപിള്ള ആയിരുന്നു കരയോഗ പ്രസിഡന്റ് . താൽക്കാലികമായി കരയോഗ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അങ്ങനെ1948 ൽ സ്കൂൾ വീണ്ടും പ്രവർത്തനരംഭിച്ചു. 1956 വരെ സ്കൂൾ അവിടെ പ്രവർത്തിച്ചു. പിന്നീട് ഇന്നത്തെ സ്കൂൾ കെട്ടിടം നിർമിച്ച് അവിടേക്ക് പ്രവർത്തനം മാറ്റി.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൊടുന്തറ - പത്തനംതിട്ട
|സ്ഥലപ്പേര്=കൊടുന്തറ - പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്മിതാ കുമാരി പി.ജെ
|പ്രധാന അദ്ധ്യാപിക= ജെസിയമ്മ ജോഷ്വാ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നീതു വസന്ത്
|പി.ടി.എ. പ്രസിഡണ്ട്=പ്രീത സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത
|എം.പി.ടി.എ. പ്രസിഡണ്ട്= ഗോപിക
|സ്കൂൾ ചിത്രം=38638-1.JPG
|സ്കൂൾ ചിത്രം=38638-1.JPG
|size=350px
|size=350px
വരി 127: വരി 126:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
1.സ്മിതാകുമാരി പി.ജെ
1. ജസിയമ്മ ജോഷ്വാ
2 ദിവ്യ ദിവാകരൻ
2 ദിവ്യ ദിവാകരൻ
3.ഇന്ദിരാദേവി കെ.എസ്
3.ഇന്ദിരാദേവി കെ.എസ്
4.സുജാത എസ്
4.സൗമ്യ എസ്
5. അരുൺ കുമാർ ആർ
5. അരുൺ കുമാർ ആർ


വരി 172: വരി 171:


*
*
{{#multimaps:9.2469400,76.7801050 |zoom=12}}
{{Slippymap|lat=9.2469400|lon=76.7801050 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ.എൽ.പി.എസ്_കൊടുന്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്