"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കൂണ്ടൂർക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്'''{{Infobox School  
{{Schoolwiki award applicant}}{{PSchoolFrame/Header}}
|സ്ഥലപ്പേര്= കുണ്ടൂർ കുന്ന്
{{Infobox School  
|സ്ഥലപ്പേര്= കുണ്ടൂർക്കുന്ന്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
വരി 11: വരി 12:
|സ്ഥാപിതമാസം=08
|സ്ഥാപിതമാസം=08
|സ്ഥാപിതവർഷം=1949
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=  കുണ്ടൂർ കുന്ന്
|സ്കൂൾ വിലാസം=  കുണ്ടൂർക്കുന്ന്
|പോസ്റ്റോഫീസ്=കുണ്ടൂർ കുന്ന്
|പോസ്റ്റോഫീസ്=കുണ്ടൂർക്കുന്ന്
|പിൻ കോഡ്=678583
|പിൻ കോഡ്=678583
|സ്കൂൾ ഫോൺ=04924 236900
|സ്കൂൾ ഫോൺ=04924 236900
വരി 33: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=673
|ആൺകുട്ടികളുടെ എണ്ണം 1-10=638
|പെൺകുട്ടികളുടെ എണ്ണം 1-10=661
|പെൺകുട്ടികളുടെ എണ്ണം 1-10=654
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1334
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1292
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|പ്രധാന അദ്ധ്യാപിക=ജയലക്ഷ്മി  എൻ
|പ്രധാന അദ്ധ്യാപിക=ജയലക്ഷ്മി  എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുരളികൃഷ്ണൻ  എ
|പി.ടി.എ. പ്രസിഡണ്ട്=ഫസീല നൌഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുധ  െക
|എം.പി.ടി.എ. പ്രസിഡണ്ട്=ഹൈറുന്നീസ
|സ്കൂൾ ചിത്രം=21892_school photo1.jpeg
|സ്കൂൾ ചിത്രം=21892_school photo1.jpeg
|size=350px
|size=350px
വരി 58: വരി 59:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:ടി.എസ്.നമ്പൂതിരിപ്പാട്.png|ലഘുചിത്രം|ടി.എസ്.നമ്പൂതിരിപ്പാട്]]
[[പ്രമാണം:Screenshot from 2022-01-30 21-33-57.png|പകരം=.|നടുവിൽ|ലഘുചിത്രം|137x137px|'''എബ്ലം''']]
'''പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കൂണ്ടൂർക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്'''
== ചരിത്രം ==
== ചരിത്രം ==
== പാലക്കാട്‌ ജില്ല മണ്ണാർക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ. 1949 ആഗസ്റ്റ്‌ 9 നു ആരംഭിക്കപ്പെട്ട ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദീർഘദർശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തിൽ ഒരു നാലുകാലോലപ്പുരയിൽ രണ്ടു ഡിവിഷനുകളോടെ ലോവർ പ്രൈമറി ആയി ആയിരുന്നു സ്കൂൾ പ്രവർത്തനം .ശ്രീ കെ ഗോപാലൻ നായർ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ .കെ ടി കരുണാകരൻ നായർ സഹ അധ്യാപകനും. 1956 ൽ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂൾ പ്രവർത്തനം .യു പി സ്കൂളിന്റെ തുടർച്ചയായി 1962 ൽ ഹൈസ്കൂളും, 2010 ൽ ഹയർ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീർത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എൽ കെ ജി മുതൽ ,പ്ലസ്‌ ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവർണ ജൂബിലി വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരിൽ സമുചിതമായ പരിപാടികളോടെ നടത്തി.ഇന്ന് വി എം വസുമതി ടീച്ചറാണ് മാനേജർ .എൻ ജയലക്ഷ്മി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു ,വി വി.നാരായണൻ മാസ്റ്റർ,എ.ചന്ദ്രൻ മാസ്റ്റർ, ടി എം.മോഹനദാസ്, പി. സാവിത്രി, ടി വി.പ്രസന്ന എന്നിവർ വിവിധ കാലയളവുകളിൽ പ്രധാനാധ്യാപകരായിരുന്നു ==
പാലക്കാട്‌ ജില്ല മണ്ണാർക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ. 1949 ആഗസ്റ്റ്‌ 9 നു ആരംഭിക്കപ്പെട്ട ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദീർഘദർശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തിൽ ഒരു നാലുകാലോലപ്പുരയിൽ രണ്ടു ഡിവിഷനുകളോടെ ലോവർ പ്രൈമറി ആയി ആയിരുന്നു സ്കൂൾ പ്രവർത്തനം .ശ്രീ കെ ഗോപാലൻ നായർ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ .കെ ടി കരുണാകരൻ നായർ സഹ അധ്യാപകനും. 1956 ൽ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂൾ പ്രവർത്തനം .യു പി സ്കൂളിന്റെ തുടർച്ചയായി 1962 ൽ ഹൈസ്കൂളും, 2010 ൽ ഹയർ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീർത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എൽ കെ ജി മുതൽ ,പ്ലസ്‌ ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവർണ ജൂബിലി വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരിൽ സമുചിതമായ പരിപാടികളോടെ നടത്തി.ഇന്ന് വി എം വസുമതി ടീച്ചറാണ് മാനേജർ .എൻ ജയലക്ഷ്മി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു ,വി വി.നാരായണൻ മാസ്റ്റർ,എ.ചന്ദ്രൻ മാസ്റ്റർ, ടി എം.മോഹനദാസ്, പി. സാവിത്രി, ടി വി.പ്രസന്ന എന്നിവർ വിവിധ കാലയളവുകളിൽ പ്രധാനാധ്യാപകരായിരുന്നു  


== സ്കൂളിനെ ദിശാബോധത്തോടെ  ടി എം.അനുജൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു ==
== സ്കൂളിനെ ദിശാബോധത്തോടെ  ടി എം.അനുജൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു ==


==         മണ്ണാർക്കാട് ഉപജില്ല 'യിലെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ.കലാ കായിക മേഖല ,ശാസ്ത്ര മേള ,വിദ്യാ രംഗം ,സ്കൌട്ട് ഗൈഡ്‌ പ്രവർത്തനങ്ങൾ ,എൽ എസ്എസ് ,യു എസ് എസ് പരീക്ഷകൾ എന്നിവയിൽ എല്ലാം സ്കൂൾ മികച്ച നേട്ടം നിലനിർത്തുന്നു .മണ്ണാർക്കാട്‌ ഉപജില്ലയിലെ മികച്ച ശാസ്ത്ര സ്കൂളിനുള്ള പുരസ്കാരം ,തച്ചനാട്ടുകര പഞ്ചായത്തിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള അവാർഡ്‌ ,മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്കാരം,എന്നിവ നേടാൻ സ്കൂളിന് ആയിട്ടുണ്ട്‌ . ==
മണ്ണാർക്കാട് ഉപജില്ല 'യിലെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ.കലാ കായിക മേഖല ,ശാസ്ത്ര മേള ,വിദ്യാ രംഗം ,സ്കൌട്ട് ഗൈഡ്‌ പ്രവർത്തനങ്ങൾ ,എൽ എസ്എസ് ,യു എസ് എസ് പരീക്ഷകൾ എന്നിവയിൽ എല്ലാം സ്കൂൾ മികച്ച നേട്ടം നിലനിർത്തുന്നു .മണ്ണാർക്കാട്‌ ഉപജില്ലയിലെ മികച്ച ശാസ്ത്ര സ്കൂളിനുള്ള പുരസ്കാരം ,തച്ചനാട്ടുകര പഞ്ചായത്തിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള അവാർഡ്‌ ,മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്കാരം,എന്നിവ നേടാൻ സ്കൂളിന് ആയിട്ടുണ്ട്‌  
https://youtu.be/yf7aZfSrtoA
https://youtu.be/yf7aZfSrtoA


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''1. പ്രീ - പ്രൈമറി മുതൽ 7ാം തരം വരെ അധ്യയനം സാധ്യമാകുന്ന   കെട്ടിട സമുച്ചയം.'''
'''1. പ്രീ - പ്രൈമറി മുതൽ 7ാം തരം വരെ അധ്യയനം സാധ്യമാകുന്ന   കെട്ടിട സമുച്ചയം.'''


'''2 . അതി വിശാലമായ കളിസ്ഥലം.'''
'''2 . അതിവിശാലമായ കളിസ്ഥലം.'''


'''3. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ .'''
'''3. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ .'''
വരി 81: വരി 86:
'''8. വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബസ് സൗകര്യം.'''
'''8. വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബസ് സൗകര്യം.'''


'''9. ജലസമൃദ്ധമായ വട്ടക്കിണർ , കുഴൽ കിണർ സൗകര്യം.'''
'''9. ജലസമൃദ്ധമായ വട്ടക്കിണർ , കുഴൽകിണർ സൗകര്യം.'''


'''10. കുടിവെള്ളത്തിനായി സോളാർ വാട്ടർ ഹീറ്റർ , വാട്ടർ പ്യൂരിഫയറുകൾ.'''  
'''10. കുടിവെള്ളത്തിനായി സോളാർ വാട്ടർ ഹീറ്റർ , വാട്ടർ പ്യൂരിഫയറുകൾ.'''  
വരി 99: വരി 104:
'''17. സ്കൂൾ ഹോണസ്റ്റി ഷോപ്പ് .'''
'''17. സ്കൂൾ ഹോണസ്റ്റി ഷോപ്പ് .'''


18. ഐടി ലാബ്
'''18. ഐടി ലാബ്'''
 
 
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''സ്കൂൾ  ബ്ലോഗ്,'''
* '''സ്കൂൾ  ബ്ലോഗ്,'''
വരി 155: വരി 156:
* '''ഐ ടി പരിശീലനം'''
* '''ഐ ടി പരിശീലനം'''
*  '''വീട്ടിലൊരു കശുമാവ് പദ്ധതി'''
*  '''വീട്ടിലൊരു കശുമാവ് പദ്ധതി'''
* '''സോക്കേർസ്  ഫുട്ബോൾ അക്കാദമി .'''
* '''സോക്കേർസ്  ഫുട്ബോൾ അക്കാദമി .'''
*
* '''''കോവിഡ് കാല പഠനപ്രവർത്തനം'''''
*  
*  
https://anyflip.com/hojc/vtfm
https://anyflip.com/hojc/vtfm


ബ്ലോഗ് :
'''ബ്ലോഗ് :'''


http://vidyapradayini.blogspot.com/
http://vidyapradayini.blogspot.com/


FB:  
'''FB:'''


https://www.facebook.com/Kundurkkunnu-vidya-pradayini-upper-primary-school-1401050620138905
https://www.facebook.com/Kundurkkunnu-vidya-pradayini-upper-primary-school-1401050620138905


[[പ്രമാണം:Screenshot from 2022-01-30 21-33-57.png|പകരം=.|നടുവിൽ|ലഘുചിത്രം|എബ്ലം]]
'''കോവിഡ് കാല പ്രവർത്തന റിപ്പോർട്ട്'''
 
http://online.anyflip.com/hojc/wcws/mobile/index.html
 
== '''എൽ.എസ് എസ്''' ==
 
== '''യു.എസ്.എസ്  റിസൽട്ട്  2020-21''' ==
[[പ്രമാണം:LSS,USS RESULTS.jpg|ലഘുചിത്രം|402x402ബിന്ദു|LSS, USS RESULTS]]
{| class="wikitable"
{| class="wikitable"
|+
|+
വരി 191: വരി 201:
'''നേട്ട ങ്ങൾ'''
'''നേട്ട ങ്ങൾ'''


'''ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല ഗണിതമേളയിലും സബ് ജില്ലാ ഗണിതമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ ഗണിത പ്രതിഭകൾക്ക് സാധിച്ചു.'''
'''ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല ഗണിതമേളയിലും സബ് ജില്ലാ ഗണിതമേളയിലും ജില്ലാഗണിതമേളയിലും  മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ ഗണിത പ്രതിഭകൾക്ക് സാധിച്ചു.'''
|}
|}
|[[പ്രമാണം:ഗണിതം..jpg|ലഘുചിത്രം|ക്ലബ്ബ്]][[പ്രമാണം:ഗണിത ക്ലബ്ബ് .jpg|പകരം=.|ലഘുചിത്രം|ഗണിത ക്ലബ്ബ് ]]
|[[പ്രമാണം:ഗണിതം..jpg|ലഘുചിത്രം|ക്ലബ്ബ്|236x236ബിന്ദു]][[പ്രമാണം:ഗണിത ക്ലബ്ബ് .jpg|പകരം=.|ലഘുചിത്രം|ഗണിത ക്ലബ്ബ് |133x133ബിന്ദു]]
|-
|-
|'''2'''
|'''2'''
വരി 241: വരി 251:
'''ദേശീയ ഇൻസ്പയർമേളയിൽ പങ്കാളിത്തം'''
'''ദേശീയ ഇൻസ്പയർമേളയിൽ പങ്കാളിത്തം'''


'''പഠനയാത്രകൾ,'''  
'''പഠനയാത്രകൾ,'''


|
|
വരി 293: വരി 303:


'''എന്നീ തരത്തിൽ  മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.'''
'''എന്നീ തരത്തിൽ  മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.'''
|[[പ്രമാണം:ഹിന്ദി.jpg|പകരം=.|ലഘുചിത്രം|ക്ലബ്ബ്]]
|[[പ്രമാണം:ഹിന്ദി.jpg|പകരം=.|ലഘുചിത്രം|ക്ലബ്ബ്|278x278ബിന്ദു]]
|-
|-
|'''6'''
|'''6'''
വരി 308: വരി 318:


'''പതിപ്പുകളുടെ നിർമാണം'''
'''പതിപ്പുകളുടെ നിർമാണം'''
|[[പ്രമാണം:ഉറുദു.jpg|ലഘുചിത്രം|ഉറുദു ക്ലബ്ബ്]][[പ്രമാണം:ഉറുദു ക്ലബ്ബ്.jpg|ലഘുചിത്രം|ക്ലബ്ബ്]]
|[[പ്രമാണം:ഉറുദു.jpg|ലഘുചിത്രം|ഉറുദു ക്ലബ്ബ്]][[പ്രമാണം:ഉറുദു ക്ലബ്ബ്.jpg|ലഘുചിത്രം|ക്ലബ്ബ്|168x168ബിന്ദു]]
|-
|-
|'''7'''
|'''7'''
|'''അറബി ക്ലബ്ബ്'''
|'''അറബി ക്ലബ്ബ്'''
|'''അറബി ക്ലബ്'''
|'''അറബി ക്ലബ്'''
'''ഓരോ അധ്യായന വർഷാരംഭത്തിലും ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്ലബ് ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നു. അറബി ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു, ഓരോ ക്ലാസിൽ നിന്നും 5 പേരടങ്ങുന്ന വർ , അവരിൽ നിന്ന് ക്ലബ് കൺ വീനറെ തെരെഞ്ഞെട്ടുക്കുന്നു.
'''ഓരോ അധ്യായന വർഷാരംഭത്തിലും ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്ലബ് ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നു. അറബി ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു, ഓരോ ക്ലാസിൽ നിന്നും 5 പേരടങ്ങുന്ന വർ , അവരിൽ നിന്ന് ക്ലബ് കൺ വീനറെ തെരെഞ്ഞെട്ടുക്കുന്നു.'''
അറബി ക്ലബിന്റെ കീഴിൽ
അറബി ക്ലബിന്റെ കീഴിൽ


വരി 320: വരി 330:
'''ആഴ്ചയിൽ ഒരു ദിവസം അറബി ക്ലബ് കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു'''
'''ആഴ്ചയിൽ ഒരു ദിവസം അറബി ക്ലബ് കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു'''


'''<br />
'''<br />'''
നേട്ട ങ്ങൾ
നേട്ട ങ്ങൾ


വരി 359: വരി 369:


'''എന്നീ തരത്തിൽ  മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.'''
'''എന്നീ തരത്തിൽ  മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.'''
|[[പ്രമാണം:അറബിക്ക്.jpg|ലഘുചിത്രം|ക്ലബ്ബ്]][[പ്രമാണം:അറബി.jpg|ലഘുചിത്രം|അറബി]][[പ്രമാണം:Arabic3.jpg|പകരം=.|ലഘുചിത്രം|കാലിഗ്രാഫി]]
|[[പ്രമാണം:അറബിക്ക്.jpg|ലഘുചിത്രം|ക്ലബ്ബ്]][[പ്രമാണം:അറബി.jpg|ലഘുചിത്രം|അറബി|215x215ബിന്ദു]][[പ്രമാണം:Arabic3.jpg|പകരം=.|ലഘുചിത്രം|കാലിഗ്രാഫി|226x226ബിന്ദു]]
|-
|-
|'''8'''
|'''8'''
വരി 374: വരി 384:
'''ബാലസഭ എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകാറുണ്ട്.  കുട്ടികൾ വ്യത്യസ്തമാർന്ന പരിപാടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു. കഥ, കവിത , ഡാൻസ് , പാട്ട്, മിമിക്രി, മോണോ ആക്റ്റ് [വീഡിയോ/ഓഡിയോ] ചിത്രരചന, വാട്ടർ കളറിംഗ് ,ഫാബ്രിക് പെയിന്റിംഗ് , മനോഹരമായ ക്രാഫ്റ്റ് വർക്കുകൾ [ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടാം ] എന്നീ ഇനങ്ങൾ അവതരിപ്പിക്കാറുണ്ട്. അധ്യാപകർക്കൊപ്പം തന്നെ ചിലയവസരങ്ങളിൽ കുട്ടികൾ ബാലസഭയുടെ നിയന്ത്രണം ഏറ്റെടുക്കാറുണ്ട്. കുട്ടികളുടെ സർഗാത്മകശേഷിയും കലാവാസനയും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന്റെ വേദിയായി ഇത് മാറുന്നു.'''
'''ബാലസഭ എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകാറുണ്ട്.  കുട്ടികൾ വ്യത്യസ്തമാർന്ന പരിപാടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു. കഥ, കവിത , ഡാൻസ് , പാട്ട്, മിമിക്രി, മോണോ ആക്റ്റ് [വീഡിയോ/ഓഡിയോ] ചിത്രരചന, വാട്ടർ കളറിംഗ് ,ഫാബ്രിക് പെയിന്റിംഗ് , മനോഹരമായ ക്രാഫ്റ്റ് വർക്കുകൾ [ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടാം ] എന്നീ ഇനങ്ങൾ അവതരിപ്പിക്കാറുണ്ട്. അധ്യാപകർക്കൊപ്പം തന്നെ ചിലയവസരങ്ങളിൽ കുട്ടികൾ ബാലസഭയുടെ നിയന്ത്രണം ഏറ്റെടുക്കാറുണ്ട്. കുട്ടികളുടെ സർഗാത്മകശേഷിയും കലാവാസനയും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന്റെ വേദിയായി ഇത് മാറുന്നു.'''


|[[പ്രമാണം:ബാലസഭ മൂന്ന്.jpg|ലഘുചിത്രം|ബാലസഭ മൂന്ന്]][[പ്രമാണം:ബാലസഭ.jpg|ലഘുചിത്രം|ബാലസഭ]][[പ്രമാണം:ബാലസഭ രണ്ട്.jpg|ലഘുചിത്രം|ബാലസഭ രണ്ട്]]
|[[പ്രമാണം:ബാലസഭ മൂന്ന്.jpg|ലഘുചിത്രം|ബാലസഭ മൂന്ന്|149x149ബിന്ദു]][[പ്രമാണം:ബാലസഭ.jpg|ലഘുചിത്രം|ബാലസഭ|152x152px]][[പ്രമാണം:ബാലസഭ രണ്ട്.jpg|ലഘുചിത്രം|ബാലസഭ രണ്ട്|183x183px]]
|-
|-
|'''10'''
|'''10'''
വരി 406: വരി 416:


'''സൈക്കിൾ പരിശീലനം'''
'''സൈക്കിൾ പരിശീലനം'''
|
 
==='''ഉപജില്ല യു. പി തല ഫുട്ബോൾ വിന്നേഴ്സ്'''===
 
==='''സംസ്കൃത യു. പി തല ഫുട്ബോൾ വിന്നേഴ്സ്'''===
 
==='''അലിഫ് അറബി ക്ലബ്ബ്  യു. പി തല ഫുട്ബോൾ റണ്ണേഴ്സ്'''===
 
==='''സുരേഷ് ബാബു മാസ്റ്റർ മെമ്മോറിയൽ ഇന്റർ ‍ഡിസ്ട്രിക്ട് ഫുട്ബോൾ വിന്നേഴ്സ്'''===
 
==='''എൽ. പി സോണൽ സ്പോട്സ് ജേതാക്കൾ.'''===
|[[പ്രമാണം:ഫുട്ബോൾ റണ്ണേഴ്സ് 2.jpg|ലഘുചിത്രം|ഫുട്ബോൾ റണ്ണേഴ്സ് 2]][[പ്രമാണം:ഫുട്ബോൾ വിന്നേഴ്സ് 2.jpg|ലഘുചിത്രം|ഫുട്ബോൾ വിന്നേഴ്സ് 2]][[പ്രമാണം:ഫുട്ബോൾ വിന്നേഴ്സ്.jpg|ലഘുചിത്രം|294x294ബിന്ദു|ഫുട്ബോൾ വിന്നേഴ്സ്]]
|-
|-
|'''12'''.
|'''12'''.
|'''അദ്ധ്യാപകരുടെ നേട്ടങ്ങൾ'''
|'''അദ്ധ്യാപകരുടെ നേട്ടങ്ങൾ'''
|
|
# '''P. KUNHALAVI സംസ്ഥാനതല അറബിക് അധ്യാപക കലോൽസവത്തിൽ ഒന്നാം സ്ഥാനം'''
#'''P. KUNHALAVI സംസ്ഥാനതല അറബിക് അധ്യാപക കലോൽസവത്തിൽ ഒന്നാം സ്ഥാനം'''
# '''P.  A. SHAFEER -All India Football Federation D - LICENSE D COACH'''  
#'''P.  A. SHAFEER -All India Football Federation D - LICENSE D COACH'''
# '''A. PRASANTH -All India Football Federation D - LICENSE D COACH'''  
#'''A. PRASANTH -All India Football Federation D - LICENSE D COACH'''
# '''M . DHANYA - സംസ്കൃത അധ്യാപക മൽസരവിജയി.'''
#'''M . DHANYA - സംസ്കൃത അധ്യാപക മൽസരവിജയി.'''
# '''K. SIVAPRASAD -സംസ്ഥാന സയൻസ് ടീച്ചിങ്ങ് എയ്‍ഡ് മൽസര വിജയി - കവി - കൈറ്റ് വിക്ടേഴ്സ് , റേഡിയോ കേരള ക്ലാസ് പങ്കാളിത്തം .'''
#'''K. SIVAPRASAD -സംസ്ഥാന സയൻസ് ടീച്ചിങ്ങ് എയ്‍ഡ് മൽസര വിജയി - കവി - കൈറ്റ് വിക്ടേഴ്സ് , റേഡിയോ കേരള ക്ലാസ് പങ്കാളിത്തം .'''
#   '''C . H വഹീദ - സംസ്ഥാന സോഷ്യൽ സയൻസ് ടീച്ചിങ്ങ് എയ്‍ഡ് മൽസര വിജയി'''  
#'''C . H വഹീദ - സംസ്ഥാന സോഷ്യൽ സയൻസ് ടീച്ചിങ്ങ് എയ്‍ഡ് മൽസര വിജയി'''
# '''M . RAMAKRISHNAN - റേ‍ഡിയോ കേരളപാഠം ഹിന്ദി ക്ലാസ് പങ്കാളിത്തം'''
#'''M . RAMAKRISHNAN - റേ‍ഡിയോ കേരളപാഠം ഹിന്ദി ക്ലാസ് പങ്കാളിത്തം'''
# '''P . MANJUSHA - റേ‍ഡിയോ കേരളപാഠം സയൻസ് ക്ലാസ് പങ്കാളിത്തം'''
#'''P . MANJUSHA - റേ‍ഡിയോ കേരളപാഠം സയൻസ് ക്ലാസ് പങ്കാളിത്തം'''
# '''K . N .PARAMESWARAN - ജില്ലാശാസ്ത്രമേള പ്രോജക്ട് വിജയി'''
#'''K . N .PARAMESWARAN - ജില്ലാശാസ്ത്രമേള പ്രോജക്ട് വിജയി'''
 


|
|
|}
|}


== മാനേജ്മെന്റ് ==
== '''കലാപ്രതിഭകൾ :''' ==
 
== '''തീർത്ഥ സുഭാഷ് - ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം''' ==
 
== '''മുഹമ്മദ് യാസീൻ - ആൽബം സോങ്ങ് , മാപ്പിളപ്പാട്ട് , അറബിക്ക് പദ്യം''' ==
 
== '''റഷ ഫാത്തിമ - അറബിക്ക് പദ്യം ജില്ലാതലം ഒന്നാം സ്ഥാനം''' ==
[[പ്രമാണം:മുഹമ്മദ് യാസീൻ.jpg|ലഘുചിത്രം|264x264px|മുഹമ്മദ് യാസീൻ]]
[[പ്രമാണം:റഷ ഫാത്തിമ.jpg|ലഘുചിത്രം|321x321px|റഷ ഫാത്തിമ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:തീർത്ഥ സുഭാഷ് .jpg|ലഘുചിത്രം|284x284ബിന്ദു|തീർത്ഥ സുഭാഷ്]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
= മാനേജ്മെന്റ് =
 
== '''1. ശ്രീ . തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് (സ്ഥാപകൻ)''' ==


# '''ശ്രീ . തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് (സ്ഥാപകൻ)'''
== '''2.ശ്രീ . ടിഎം.നാരായണൻ,''' ==


'''2.ശ്രീ . ടിഎം.നാരായണൻ,'''
== '''3.ശ്രീമതി . വി.എം.വസുമതി''' ==


'''3.ശ്രീമതി . വി.എം.വസുമതി'''
= മുൻ സാരഥികൾ =


== മുൻ സാരഥികൾ ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :1.  ശ്രീ കെ ഗോപാലൻ നായർ'''


'''2.  ശ്രീ വി വി.നാരായണൻ മാസ്റ്റർ,'''
== '''1.  ശ്രീ കെ ഗോപാലൻ നായർ മാസ്റ്റർ''' ==


'''3. ശ്രീ .ചന്ദ്രൻ മാസ്റ്റർ,'''
== '''2. ശ്രീ വി വി.നാരായണൻ മാസ്റ്റർ,''' ==


'''4. ശ്രീ ടി എം.മോഹനദാസ്  മാസ്റ്റർ,'''
== '''3. ശ്രീ .ചന്ദ്രൻ മാസ്റ്റർ,''' ==


'''5. ശ്രീമതി. പി. സാവിത്രി ടീച്ചർ '''
== '''4. ശ്രീ ടി എം.മോഹനദാസ്  മാസ്റ്റർ,''' ==


'''6. ശ്രീമതി. ടി വി.പ്രസന്ന ടീച്ചർ'''  
== '''5. ശ്രീമതി. പി. സാവിത്രി ടീച്ചർ ''' ==


== '''6. ശ്രീമതി. ടി വി.പ്രസന്ന ടീച്ചർ''' ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 496: വരി 563:
'''കലാമണ്ഡലം അഖില(നൃത്തം),'''
'''കലാമണ്ഡലം അഖില(നൃത്തം),'''


'''ലക്ഷ്മി.ടിവി(ഡോക്ടർ)'''
'''ലക്ഷ്മി.ടി.വി(ഡോക്ടർ)'''


'''ജി.ദേവിക(ഡോക്ടർ),'''
'''ജി.ദേവിക(ഡോക്ടർ),'''
വരി 521: വരി 588:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.955109617073997, 76.38335891439293}}zoom=18  
| style="background: #ccf; text-align: center;font-size:99%;width:70%" | {{Slippymap|lat=10.955109617073997|lon= 76.38335891439293|zoom=16|width=800|height=400|marker=yes}}zoom=18  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
"https://schoolwiki.in/വി.പി.എ.യു.പി.എസ്._കുണ്ടൂർകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്