"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
|യുഡൈസ് കോഡ്=32101300204 | |യുഡൈസ് കോഡ്=32101300204 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=JUNE | ||
|സ്ഥാപിതവർഷം=1905 | |സ്ഥാപിതവർഷം=1905 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=KULASEKHARAMANGALAM, VAIKOM. 686608 | ||
|പോസ്റ്റോഫീസ്=കുലശേഖരമംഗലം | |പോസ്റ്റോഫീസ്=കുലശേഖരമംഗലം | ||
|പിൻ കോഡ്=686608 | |പിൻ കോഡ്=686608 | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=87 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=75 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=162 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി കെ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് ശ്രീധരൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= സജീന രാഗേഷ് | ||
|സ്കൂൾ ചിത്രം=45011-schoolbuilding.png | |സ്കൂൾ ചിത്രം=45011-schoolbuilding.png | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ | കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ കുലശേഖരമംഗലം സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 78: | വരി 78: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/സൗകര്യങ്ങൾ|.കൂടുതൽ അറിയുക]] | അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/സൗകര്യങ്ങൾ|.കൂടുതൽ അറിയുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
*റെഡ് ക്രോസ്സ് | *[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ|റെഡ് ക്രോസ്സ്]] | ||
*ലീഗൽ ലിറ്ററസി ക്ലബ് | *[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ#:~:text=ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ|ലീഗൽ ലിറ്ററസി ക്ലബ്]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 159: | വരി 157: | ||
|- | |- | ||
|15. | |15. | ||
|2021- | |2021- 2022 | ||
|വിനോദ് എം | |വിനോദ് എം | ||
|- | |||
|16. | |||
|2022- 2023 | |||
|ജിനൻ പി സി | |||
|- | |||
|17. | |||
|2023- | |||
|വിജയലക്ഷ്മി കെ എം | |||
|} | |} | ||
വരി 170: | വരി 176: | ||
*നീന്തൽതാരം മുരളീധരൻ | *നീന്തൽതാരം മുരളീധരൻ | ||
==സ്റ്റാഫ് | ==സ്റ്റാഫ് 2024== | ||
==ഹൈസ്‌കുൾ വിഭാഗം== | ==ഹൈസ്‌കുൾ വിഭാഗം== | ||
* | *വിജയലക്ഷ്മി കെ എം (ഹെഡ്‌മാസ്റ്റർ) | ||
*ഷീല. ജി.(സീനിയർ അസിസ്റ്റന്റ്) | *ഷീല. ജി.(സീനിയർ അസിസ്റ്റന്റ്) | ||
*ഗ്രേയ്സ് ജോർജ് തോട്ടുങ്കൽ | *ഗ്രേയ്സ് ജോർജ് തോട്ടുങ്കൽ [[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ഹൈസ്കൂൾ|കൂടുതൽ അറിയുക]] | ||
==ഹയർ സെക്കന്ററി വിഭാഗം== | ==ഹയർ സെക്കന്ററി വിഭാഗം== | ||
*അനിത എൻ (പ്രിൻസിപ്പൽ) | *അനിത എൻ (പ്രിൻസിപ്പൽ) | ||
*മഞ്ജു രവീന്ദ്രൻ | *മഞ്ജു രവീന്ദ്രൻ | ||
*സിന്ധു സി.കെ. | *സിന്ധു സി.കെ. [[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ഹയർസെക്കന്ററി|കൂടുതൽ അറിയുക]] | ||
==ക്ലബ് പ്രവർത്തനങ്ങൾ== | |||
* ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി. | |||
* വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എൻ.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു. | |||
* പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകൾ എഴുതാനും വാചകം എഴുതാനുമുള്ള പരിശീലനം നടത്തുന്നു. | |||
* | |||
* | |||
* | |||
* ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിമുള്ള പ്രവർത്തനങ്ങൾ | |||
* കുസൃതിക്കണക്കുകൾ, പസിലുകൾ, പാറ്റേണുകൾ തുടങ്ങിയവ കുട്ടികൾ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു. | |||
* ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. | |||
* രാമാനുജൻ ദിനാചരണം നടത്തി. | |||
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസ്സ് നൽകുന്നുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോട്ടയം ജില്ലയിലെ വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടിഞ്ഞാറായി എറണാകുളം റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.791911|lon= 76.400089|zoom=16|width=800|height=400|marker=yes}} | |||
കോട്ടയം ജില്ലയിലെ വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടിഞ്ഞാറായി എറണാകുളം റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{ | |||
13:37, 11 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം | |
---|---|
വിലാസം | |
കുലശേഖരമംഗലം KULASEKHARAMANGALAM, VAIKOM. 686608 , കുലശേഖരമംഗലം പി.ഒ. , 686608 , കോട്ടയം ജില്ല | |
സ്ഥാപിതം | JUNE - 1905 |
വിവരങ്ങൾ | |
ഫോൺ | 04829 273246 |
ഇമെയിൽ | ghssksmangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45011 (സമേതം) |
എച്ച് എസ് എസ് കോഡ് | 05024 |
യുഡൈസ് കോഡ് | 32101300204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത എൻ |
പ്രധാന അദ്ധ്യാപിക | വിജയലക്ഷ്മി കെ എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് ശ്രീധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജീന രാഗേഷ് |
അവസാനം തിരുത്തിയത് | |
11-12-2024 | 45011 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ കുലശേഖരമംഗലം സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ്
സ്കൂൾ സ്ഥാപിച്ചത് 01/06/1906 സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയിൽ വീട്ടുകാർ ഒരു രൂപയ്ക് സ്ഥലം നൽകി. ഹൈസ്ക്കൂളായി ഉയർത്തിയത് 1957 ൽ ആണ്. ഹയർ സെക്കൻന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെൻറ്. പ്ര ശസ്ത സിനിമാ നടൻ ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രമുഖ നീന്തൽ താരം മുരളീധരനും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയാണ്. 2005ൽ സ്കൂൾ ശതാബ്ദി ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച് 2006ൽ സമാപിച്ചു.
ചരിത്രം
കോട്ടയം താലൂക്കിന്റെ പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെന്റ് .കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു.കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്സ്
- ലീഗൽ ലിറ്ററസി ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ് സ്കൂളാണ്.
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനംപർ | സേവനകാലം | പേര് |
1. | 1987 - 88 | |
2. | 1989 - 90 | |
3. | 1990 - 92 | |
4. | 1992-01 | |
5. | 1999-2001 | മേരിക്കുട്ടി മാത്യ |
6. | 2001-2006 | വി.റ്റി.ഗീത |
7. | 2006-2009 | സരസ്വതിയമ്മ.കെ.എൽ. |
8. | 2009-2010 | ലീല.എൻ.റ്റി. |
9. | 2010-2013 | ജോളിയമ്മ ആന്റണി |
10. | 2014-2015 | എലിസബത്ത്. പി.ജെ. |
11. | 2015-2016 | അനിലാറാണി. ടി.ടി. |
12. | 2016-2020 | പി.ആർ.സീന |
13. | 2020-2021 | രജനി ടി ടി |
14. | 2020-2021 | സിന്ധു.വി.എൻ |
15. | 2021- 2022 | വിനോദ് എം |
16. | 2022- 2023 | ജിനൻ പി സി |
17. | 2023- | വിജയലക്ഷ്മി കെ എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫിലിം സ്ററാർ മമ്മൂട്ടി
- ഡോക്ടർ.ബാഹുലേയൻ
- മജിസ്ട്രേട്ട് രഘുവരൻ
- കെൽ ഡയറക്ടർ രാജേന്ദ്രപ്രസാദ്
- നീന്തൽതാരം മുരളീധരൻ
സ്റ്റാഫ് 2024
ഹൈസ്‌കുൾ വിഭാഗം
- വിജയലക്ഷ്മി കെ എം (ഹെഡ്‌മാസ്റ്റർ)
- ഷീല. ജി.(സീനിയർ അസിസ്റ്റന്റ്)
- ഗ്രേയ്സ് ജോർജ് തോട്ടുങ്കൽ കൂടുതൽ അറിയുക
ഹയർ സെക്കന്ററി വിഭാഗം
- അനിത എൻ (പ്രിൻസിപ്പൽ)
- മഞ്ജു രവീന്ദ്രൻ
- സിന്ധു സി.കെ. കൂടുതൽ അറിയുക
ക്ലബ് പ്രവർത്തനങ്ങൾ
- ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി.
- വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എൻ.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു.
- പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകൾ എഴുതാനും വാചകം എഴുതാനുമുള്ള പരിശീലനം നടത്തുന്നു.
- ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിമുള്ള പ്രവർത്തനങ്ങൾ
- കുസൃതിക്കണക്കുകൾ, പസിലുകൾ, പാറ്റേണുകൾ തുടങ്ങിയവ കുട്ടികൾ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു.
- ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
- രാമാനുജൻ ദിനാചരണം നടത്തി.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസ്സ് നൽകുന്നുണ്ട്.
വഴികാട്ടി
- കോട്ടയം ജില്ലയിലെ വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടിഞ്ഞാറായി എറണാകുളം റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45011
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ