"ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.)No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Holy Trinity Eng. Medium H. S. Kattela}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 20: | വരി 20: | ||
|പോസ്റ്റോഫീസ്=ശ്രീകാര്യം | |പോസ്റ്റോഫീസ്=ശ്രീകാര്യം | ||
|പിൻ കോഡ്=695017 | |പിൻ കോഡ്=695017 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0471 2598279 | ||
|സ്കൂൾ ഇമെയിൽ=trinity.holytrinity@gmail.com | |സ്കൂൾ ഇമെയിൽ=trinity.holytrinity@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.holytrinityemhss.in | |സ്കൂൾ വെബ് സൈറ്റ്=www.holytrinityemhss.in | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=68 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=64 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=132 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=2 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=3 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=5 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 8 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഡാമിയൻ ജോർജ്ജ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്.കെ | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ്.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ .ആർ | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ .ആർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=43025 holy trinity.jpg | ||
|size=350px | |size=350px | ||
|caption= | |caption=ദൈവ ഭയം ജ്ഞാനത്തിന്റെ ആ രംഭം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 102: | വരി 102: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 125: | വരി 124: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ശ്രീകാര്യം ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു ആലത്തറയിലാണ് സ്ഥിതി ചെയ്യുന്നത്. | |||
{{Slippymap|lat=8.536060183710655|lon= 76.90045806760241 |zoom=16|width=800|height=400|marker=yes}} | |||
{| | |||
12:02, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല | |
---|---|
വിലാസം | |
ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ, കട്ടേല, അലത്തറ , ശ്രീകാര്യം പി.ഒ. , 695017 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1984 |
വിവരങ്ങൾ | |
ഫോൺ | 0471 2598279 |
ഇമെയിൽ | trinity.holytrinity@gmail.com |
വെബ്‍സൈറ്റ് | www.holytrinityemhss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43025 (സമേതം) |
എച്ച് എസ് എസ് കോഡ് | 1119 |
യുഡൈസ് കോഡ് | 32141000510 |
വിക്കിഡാറ്റ | Q64037409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ, തിരുവനന്തപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 2 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 5 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡാമിയൻ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ .ആർ |
അവസാനം തിരുത്തിയത് | |
19-10-2024 | Holytrinity |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആരംഭം
മലങ്കര ഓ൪ത്തഡോക്സ് സഭയുടെ കീഴിൽ 1980 ൽ രൂപീകരിക്കപ്പെട്ട തിരുവനന്തപുരം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് മാർ ദീയ സ്കോറസ് മെത്രാപ്പോലീത്തയുടെ അശ്രാന്ത പരിശ്രമഫലമായി ഭദ്രാസനം രൂപീകരിക്കപ്പെട്ട വർഷം തന്നെ വികലാംഗ ബാല ഭവനത്തിനു വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം.
വളർച്ചയും പുരോഗതിയും
എളിയ സംരംഭമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ആദ്യത്തെ (1980) പ്രാധനാദ്ധ്യാപകനായി സേവനം ആരംഭിച്ചത് വെരി റെവ .തോമസ് റ്റി.വർഗീസ് കോർ എപ്പിസ്ക്കോപ്പാ ആണ്. 1983ൽ എൽ . പി . സ്കൂൾ ആയി അംഗീകാരം കിട്ടി. 1993 ൽ യു .പി . സ്കൂൾ ആയും 1994 ൽ ഹൈസ്കൂൾ ആയും 2002ൽ ഹയർസെക്കൻററി സ്കൂൾ ആയും ഇതിനെ ഉയർത്തി.
ലക്ഷ്യം
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുവാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്നു. മാനസികവും ശാരീരികവും ബൗദ്ധികവുമായ പുരോഗതി ലക്ഷ്യമിടുന്നു. ഈ സ്ഥാപനം തദ്ദേശിയരായ ആത്മീകവുമായി വളർച്ച ലക്ഷ്യമിടുന്ന ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്.വിഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി അവരുടെ ആരോഗ്യപരമായ ചലനത്തിന് ആവശ്യമായ റാമ്പ് സൗകര്യമുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.ഭദ്രാസനത്തിലെ ജീവകാരുണ്യ സംരംഭങ്ങളായ ബാലികാ ബാല ഭവനങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഇവിടെ ലഭ്യമാക്കുന്നു.
ചുറ്റുവട്ടം
ശ്രീകാര്യം ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു അലത്തറയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുട്ടികളിൽ ബൗദ്ധിക വളർച്ചക്കും ചിന്തക്കും സാദ്ധ്യതകൾ ഒരുക്കുന്നു.
വിദ്യർത്ഥികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ പ്രതിജ്ഞാബദ്ധമാണ് ഇവിടെയുള്ള അദ്ധ്യാപകർ. സാമ്പത്തിക ബാദ്ധ്യതകൾക്ക് ഇടം നൽകാതെയും എന്നാൽ കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം നൽകിയും ഉന്നത വിജയം കരസ്ഥമാക്കുവാൻ വേണ്ടി പ്രയത്നിക്കുന്ന ഒരു ശുശ്രൂഷാമുഖവും ഈ സ്കൂളിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.സ്കൂൾ സമുച്ചയത്തിൽ കെ .ജി ക്കാർക്ക് വേണ്ടി പ്രത്യേക വിഭാഗവും എൽ . പി . വിഭാഗക്കാർക്കായി പ്രത്യേകവും ഹൈസ്കൂൾ വിഭാഗക്കാർക്കായി പ്രത്യേകം ബ്ലോക്ക് ക്രമീകരിക്കുകയും എല്ലാ ഭാഗത്തും അദ്ധ്യാപകരുടെ സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.
ഇതര ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കൊപ്പം കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , പ്ലസ്‌ടു ലാബ് , ദൃശ്യാവിഷ്കാരങ്ങൾക്കായി സ്മാർട്ട് ക്ലാസ്സ് , ഓഡിയോ വിഷ്വൽ റൂം , പവിലിയൻ , പ്ലേ ഗ്രൗണ്ട് , എന്നീ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. 21 അദ്ധ്യാപകരും 12 അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും പത്താം ക്ലാസ്സിൽ 100% വിജയം കരസ്ഥമാക്കി.
ഭൗതികസൗകര്യങ്ങൾ
1) ലൈബ്രറി 2)കമ്പ്യൂട്ടർ ലാബ് 3)പ്ലസ്‌ടു ലാബ് 4)സ്മാർട്ട് ക്ലാസ്സ് 5)ഓഡിയോ വിഷ്വൽ റൂം 6)പവിലിയൻ 7) പ്ലേ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ജൈനമ്മ
- സിനു .എസ് .
- ഹരിജ .പി .ആർ .
- വിജയലക്ഷ്മി .
- റൂബി മത്തായി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ശ്രീകാര്യം ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു ആലത്തറയിലാണ് സ്ഥിതി ചെയ്യുന്നത്.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43025
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ