"ഗവ.എച്ച്.എസ്. കിഴക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt H | {{prettyurl|Govt. H.S Kizhakkupuram}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കിഴക്കുപുറം | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38087 | |||
|എച്ച് എസ് എസ് കോഡ്=3093 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87596434 | |||
|യുഡൈസ് കോഡ്=32120100228 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1914 | |||
|സ്കൂൾ വിലാസം= ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ , കിഴക്കുപുറം | |||
|പോസ്റ്റോഫീസ്=കൈതപറമ്പ് | |||
|പിൻ കോഡ്=691526 | |||
|സ്കൂൾ ഫോൺ=04734 213373 | |||
|സ്കൂൾ ഇമെയിൽ=ghskizhakkupuram1980@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അടൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=അടൂർ | |||
|താലൂക്ക്=അടൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=158 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=120 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അജയകുമാർ. ഡി | |||
|പി.ടി.എ. പ്രസിഡണ്ട്=രവികുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അരണ്യ | |||
|സ്കൂൾ ചിത്രം=38087.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
ആമുഖം | |||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിലെ കിഴക്കുപുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ കിഴക്കുപുറം. കുടുതൽ വായിക്കുക | |||
==ചരിത്രം== | |||
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ, ഏഴംകുളം പഞ്ചായത്തിൽ കടിക വാർഡിലാണ് കിഴക്കുപുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കുപുറം എന്ന മലയോരഗ്രാമത്തിന്റെ ഹൃദയത്തുടിപ്പാണ് ഈ വിദ്യാലയം. പരിസരവാസികൾ എല്ലാം തന്നെ ഏതാണ്ട് ഈ വിദ്യാലയമുത്തശ്ശിയുടെ മക്കളോ കൊച്ചുമക്കളോ ഒക്കെയാണ്. എത്രയെത്ര തലമുറകളെ വരവേറ്റിട്ടുണ്ടെന്നോ ! സംസ്ഥാനത്തിൽ രാജ്യഭരണം നിലനിന്നിരുന്ന കാലം മുതൽക്കുള്ള പാരമ്പര്യപ്പഴമ ഈ വിദ്യാലയത്തിന്റെ കുലീനത വിളിച്ചോതുന്നു. ചരിത്ര മുഹൂർത്തങ്ങൾ, പങ്കിട്ട പാരമ്പര്യം !കാലത്തിന്റെ മാറ്റങ്ങൾ, പരിഷ്‌കാരങ്ങൾ എത്രയെത്ര കണ്ടെന്നോ ഈ വിദ്യാലയം. [[ഗവ.എച്ച്.എസ്. കിഴക്കുപുറം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
== | |||
Schoolinu മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. വിവിധ ഇനം ചെടികൾ പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു... ഓഫീസ് സ്റ്റാഫുകളായ ജയലക്ഷ്മിയും ശ്രീകലയും പൂന്തോട്ടത്തിന്റെ പരിപാലനം ഏറ്റെടുത്തു നടത്തുന്നു.കൂടാതെ മികച്ച ഒരു ഔഷധ തോട്ടവും ഉണ്ട്.... വിവിധ ഇനം ഔഷധ ചെടികൾ കുട്ടികളുടെ നിരീക്ഷണത്തിനും പഠന പ്രവർത്തനത്തിനും പ്രഥമ ചികിത്സയ്ക്കും ഉപകാരപ്പെടുന്നു. | |||
== | ==='''കളിസ്ഥലം'''=== | ||
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ, PTA,SMC, സ്റ്റാഫ് എന്നിവരുടെ ശ്രമഫലമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഒരു കളിസ്ഥലം നിർമിച്ചിട്ടുണ്ട്.കൂടാതെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ബാറ്റ്മിന്റൻ കോർട്ട് ഉണ്ട്. | |||
പ്രീ പ്രൈമറി കുട്ടികൾക്കായി പ്രത്യേകം റൈഡുകൾ ക്രമീകരിച്ചിട്ടുണ്ട്.... | |||
== | ==='''ഉച്ചഭക്ഷണ പദ്ധതി'''.=== | ||
സ്കൂളിന്റെ | കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുവാനായി വിശാലമായ അടുക്കളയും സാധനങ്ങൾ സൂക്ഷിക്കുവാൻ സ്റ്റോർ മുറിയും ഉണ്ട്..ഉച്ചഭക്ഷണ പദ്ധതിയുടെയും പി ടി എ യുടെയും സഹായത്തോടെ വേണ്ടുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ കഴിയുന്നു.. | ||
==='''പുതിയ കെട്ടിടം'''=== | |||
സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയിൽ നിന്നും കിഫ്‌ബി യുടെ ഫണ്ട് ഉപയോഗിച്ച് പുതിയ സ്കൂൾ കെട്ടിടം ഉയർന്നു കൊണ്ടിരിക്കുന്നു....3 നിലകളിലായി 16 റൂമുകൾ ഉള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.. ആദരണീയനായ അടൂർ MLA ശ്രീ ചിറ്റയം ഗോപകുമാർ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നു...പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി സ്കൂളിന്റെ മുഖഛായയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.. | |||
==മികവുകൾ== | |||
പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കിഴക്കുപുറം സ്കൂളിൽ പ്രധാമധ്യാപിക സത്യഭാമ ടീച്ചറിന്റെയും പി ടി എ യുടെയും ശ്രമഫലമായി 2009 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു... കൂടാതെ പ്രീ-പ്രൈമറിയും ആരംഭിച്ചു..2013 ൽ H M, ജയരാജ് സാറിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ നൂറമത് വാർഷികവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തുകയുണ്ടായി.2014 ൽ ശ്രീമതി ലളിതംബിക ടീച്ചർ H M ആയിരുന്ന കാലത്ത് ഹയർ സെക്കന്ററി ആരംഭിച്ചു..2011മുതൽ തുടർച്ചയായി SSLC ക്ക് 100% വിജയം കരസ്ഥമാക്കുന്നു...2018 മുതൽ LSS സ്കോളർഷിപ് ലഭിക്കുന്നുണ്ട്...… | |||
===കലോത്സവം=== | |||
2019 ൽ കെസിയ. S എന്ന കുട്ടിക്ക് മോണോ ആക്ടിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.2007 ൽ നാടക മത്സരത്തിൽ ജില്ലാ തലത്തിൽ A ഗ്രേഡും രണ്ടാം സ്ഥാനവും കവിത രചന മത്സരത്തിൽ അജീഷ് എന്ന കുട്ടിക്ക് A ഗ്രേഡും ലഭിച്ചു..PTA പ്രസിഡന്റ് ശ്രീ ജോയി അവർകളുടെ പരിശീലന മികവ് നാടക മത്സരത്തിൽ മികവ് പുലർത്താൻ സഹായിച്ചു… | |||
കുട്ടികളുടെ സർഗ്ഗവാസനകളെ അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രോത്സാഹിപ്പിക്കുന്നു.. | |||
കുട്ടികളുടെ സഹകരണത്തോടെ ഔഷധ സസ്യ തോട്ടം നിർമ്മിച്ചു.,.. ജൈവ വൈവിധ്യ പാർക്ക് കുട്ടികളുടെ വിവിധ തരത്തിലുള്ള നിരീക്ഷണത്തിന് ഉത്തകുന്നു. സയൻസ് പാർക്ക് ആരംഭിച്ചതിലൂടെ കുട്ടികൾക്ക് ലളിതമായ പരീക്ഷണങ്ങൾ ചെയുന്നതിനും ശാസ്ത്ര അഭിരുചി വർധിപ്പിക്കുന്നതിനും സാധിക്കുന്നു | |||
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് PCM സ്കോളർഷിപ്പ് ലഭിക്കുന്നു... | |||
സയൻസ് എക്സിബിഷൻ, ശാസ്ത്ര മേള, ഫുഡ് ഫെസ്റ്റിവൽ, പുസ്തക മേള എന്നിവ നടത്തുന്നു.. | |||
അദ്ധ്യാപക ദിനത്തിൽ പൂർവ അദ്ധ്യാപകരെ ആദരിച്ചത് വേറിട്ട പ്രവർത്തനമായി.. | |||
അക്ഷര പരിചയം കുറവുള്ള കുട്ടികളുടെ പോരായ്മകൾ നികത്താൻ "അക്ഷരകളരി " സഹായിക്കുന്നു | |||
#ഗണിത വിഷയത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കളികളിലൂടെ കൈ പിടിച്ചുയർത്താൻ "ഗണിതകേളി." എന്ന പരിപാടി വളരെ പ്രയോജനപ്രദമാണ്. | |||
==മുൻസാരഥികൾ== | |||
{| | |||
|- | |- | ||
|1905 - 13 | |1905 - 13 | ||
| | | | ||
|- | |- | ||
|1913 - 23 | |1913 - 23 | ||
| (വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1923 - 29 | |1923 - 29 | ||
| | | | ||
|- | |- | ||
|1929 - 41 | |1929 - 41 | ||
| | | | ||
|- | |- | ||
|1941 - 42 | | 1941 - 42 | ||
| | | | ||
|- | |- | ||
വരി 95: | വരി 137: | ||
| | | | ||
|- | |- | ||
|1961 - 72 | | 1961 - 72 | ||
|. |- | | . | - | ||
|1972 - 83 | |1972 - 83 | ||
| | | | ||
വരി 107: | വരി 149: | ||
|- | |- | ||
|1989 - 90 | |1989 - 90 | ||
||- | || - | ||
|1990 - 92 | |1990 - 92 | ||
| | | | ||
വരി 121: | വരി 163: | ||
|- | |- | ||
|2004- 05 | |2004- 05 | ||
| | | | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ദിനാചരണങ്ങൾ''''']]== | |||
| | |||
==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.85.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|'''''അദ്ധ്യാപകർ''''']]== | |||
==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''പാഠ്യേതര പ്രവർത്തനങ്ങൾ''''']]== | |||
*സ്കൗട്ട് & ഗൈഡ്സ്. | |||
* എൻ.സി.സി. | |||
*ബാന്റ് ട്രൂപ്പ്. | |||
*ക്ലാസ് മാഗസിൻ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ക്ലബുകൾ''''']]== | |||
ഗവ എച്ച് എസ് കിഴക്കുപുറം ഇത് സ്കൂളിലെ ഭാഷ ക്ലബ്ബുകളും വിഷയ ക്ലബ്ബുകളും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. | |||
'''മലയാളം ക്ലബ്ബ്''' | |||
മലയാളം ഭാഷ അനായാസം കൈകാര്യം ചെയ്യുവാൻ ഉതകുന്ന ധാരാളം പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. മലയാളഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രസംഗ മത്സരം, കവിതാലാപനം, ആസ്വാദന കുറിപ്പുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവ ഭംഗിയായി നടന്നുവരുന്നു. ശ്രീമതി ശ്യാമള കുട്ടി ടീച്ചർ നേതൃത്വം നൽകുന്ന മലയാളം ക്ലബ് കുട്ടികളുടെ ഭാഷാ വികസനത്തിന് പ്രാധാന്യം നൽകി വരുന്നു. | |||
'''ഇംഗ്ലീഷ് ക്ലബ്ബ്''' | |||
കുട്ടികൾക്ക് താരതമ്യേന പ്രയാസം നേരിടുന്ന ഇംഗ്ലീഷ് ഭാഷ നൂതന പഠന പ്രവർത്തനങ്ങളിലൂടെ എളുപ്പമാക്കി തീർക്കുന്നു. അധ്യാപകർ തന്നെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനാ കാർഡുകൾ, സെമിനാറുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, നാടകം, പ്രസംഗം, ഹലോ ഇംഗ്ലീഷ് എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ശ്രീമതി വിനു ടീച്ചർ ഇന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | |||
'''ഹിന്ദി ക്ലബ്ബ്''' | |||
കുട്ടികളുടെ ഹിന്ദി പഠനം സുഗമമാക്കുവാൻ നിരവധി പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. പോസ്റ്റർ രചന, കവിതാലാപനം, പ്രസംഗ മത്സരം, സുരീലി ഹിന്ദി, തുടങ്ങിയവ നടത്തുന്നു. ശ്രീ പ്രകാശ് സാറിന്റെ നേതൃത്വത്തിലാണ് നേതൃത്വത്തിലാണ് നേതൃത്വത്തിലാണ് ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നത്. | |||
'''ഗണിത ക്ലബ്''' | |||
ശ്രീമതി ഷൈജ ടീച്ചർ ഇന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഗണിത ക്ലബ്ബിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗണിത ലാബിൽ കുട്ടികൾ തന്നെ നിർമ്മിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം നടത്തുന്നു. ജോമട്രിക്കൽ ചാർട്ടുകൾ, ഗണിത മാഗസിൻ, ഗണിത രൂപങ്ങളുടെ നിർമ്മാണം എന്നിവയും നടത്തിവരുന്നു. | |||
'''സയൻസ് ക്ലബ്''' | |||
പ്രവർത്തനാധിഷ്ഠിതമായ പഠനത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ്ബിൽ ധാരാളം പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര മാഗസിൻ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, ശാസ്ത്ര ദിനാചരണങ്ങൾ, ക്വിസ് മത്സരം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ വളരെയധികം താല്പര്യത്തോടെ ചെയ്തുവരുന്നു. ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സയൻസ് പാർക്കും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ശ്രീ ബാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു | |||
'''സോഷ്യൽ സയൻസ് ക്ലബ്ബ്''' | |||
ശ്രീ രതീഷ് സാറിനെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൽ ധാരാളം പ്രവർത്തനങ്ങൾ കടന്നുവരുന്നു. പ്രധാനമായും സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നു എന്നതാണ്. റാലികൾ സംഘടിപ്പിക്കുന്നു. സെമിനാറുകൾ, ഡിബേറ്റുകൾ, ചർച്ചകൾ, ക്വിസ് മത്സരങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ എന്നിവ നടത്തിവരുന്നു. ആറാം ക്ലാസ്സിലെ കുട്ടികൾക്കായി STEPS ന്റെ പ്രവർത്തനങ്ങൾ നടത്തുകയും മികച്ച കുട്ടികളെ ബി ആർ സിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കുന്നു. | |||
'''ലിറ്റിൽ കൈറ്റ്ക്ലബ്ബ്''' | |||
2018-2019 വർഷത്തിൽ ആരംഭിച്ച ഈ ക്ലബ്ബ് ശ്രീ സി കെ പ്രകാശ്, ശ്രീമതി ഷൈജ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും നടത്തിവരുന്നു. ഇതോടൊപ്പം വർഷത്തിൽ ഒന്നോ രണ്ടോ ക്ലാസുകൾ ഇൻഫർമേഷൻ ടെക്നോളജി എക്സ്പോർട്ട് കളുടെ സഹായത്തോടെ നടന്നുവരുന്നു.2019 - 20 വർഷത്തിൽ സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുത്ത 6 കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചു. ഇപ്പോഴുള്ളത് മൂന്നാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചാണ്. | |||
'''ഹെൽത്ത് ക്ലബ്ബ്''' | |||
കുട്ടികളിൽ ശുചിത്വ ശീലം വളർത്തുന്നതിൽ ഇത് ക്ലബ്ബിന്റെ പ്രാധാന്യം വളരെ വലുതാണ്. എല്ലാ തിങ്കളാഴ്ച ദിവസവും അയൺ ഗുളികകൾ വിതരണം ചെയ്യുന്നു. ഇത് 6 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ്. എല്ലാ വർഷവും ഫെബ്രുവരി മാസം വിര ഗുളികകൾ കൊടുക്കുന്നു. നാഷണൽ ഹെൽത്ത് മിഷൻ കുട്ടികൾക്കായി നൽകുന്ന എല്ലാ പദ്ധതികളും കൃത്യമായി കുട്ടികളിൽ എത്തിക്കാൻ ഹെൽത്ത് ക്ലബ്ബിന് കഴിയുന്നുണ്ട്. 2019-20 വർഷത്തിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഴ്ചക്കുറവുള്ള കുട്ടികൾക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു. പബ്ലിക് ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകൾ നടത്തി വരുന്നു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കുന്നു. | |||
'''പാർലമെന്ററി ലിറ്റററി ക്ലബ്ബ്''' | |||
Ministry of Parliamentary Affairs ന്റെ നിർദേശ പ്രകാരം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് പാർലമെന്ററി ലിറ്റററി ക്ലബ്ബ്. കുട്ടികൾക്ക് പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ സഹായിക്കുന്നു. എട്ടുമുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് ക്ലബ്ബ് അംഗങ്ങൾ. | |||
പാർലമെന്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണടി വേലുത്തമ്പി ദളവ സ്മാരക ത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു. പാർലമെന്ററി ക്ലബ്ബിന്റെ പ്രവർത്തകരായ കുട്ടികൾ' സ്കൂൾ ഭരണഘടന' എഴുതി തയ്യാറാക്കുകയും സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു. ക്ലബ് അംഗങ്ങളായ കുട്ടികൾ ഒരു 'മോക് പാർലമെന്റ്' സ്കൂളിൽ അവതരിപ്പിക്കുകയും ചെയ്തു | |||
'''Forest Club''' | |||
ഷാഫി സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഫോറസ്റ്റ് ക്ലബ്ബ്. ഫോറസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, വിത്തു വിതരണം എന്നിവ നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വന സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടു മത്സരങ്ങൾക്കുന്നതിനുവേണ്ടി ഒരു ക്ലാസ് സംഘടിപ്പിച്ചു | |||
'''പരിസ്ഥിതി ക്ലബ്ബ്''' | |||
സ്കൂൾ അധ്യാപികയായ ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, കാർട്ടൂൺ രചന, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ, പരിസ്ഥിതി | |||
സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിലെ പൂന്തോട്ട നിർമാണം, ച തോട്ട നിർമ്മാണം, സ്കൂളിലെ ജീവ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയെല്ലാം ക്ലബ് അംഗങ്ങളായ കുട്ടികൾ ഭംഗിയായി നിർവഹിക്കുന്നു | |||
'''ലഹരിവിരുദ്ധ ക്ലബ്ബ്''' | |||
ശ്രീ രതീഷ് കെ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ 200 മീറ്റർ ചുറ്റളവിലുള്ള വ്യാപാരസ്ഥാപനങ്ങളിൽ ലഹരി വിൽപന തടയുന്നതിനു വേണ്ടിയുള്ള ബോധവൽക്കരണം നടത്താനായി. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഒരു ബോധവൽക്കരണ സെമിനാർ നടന്നു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരങ്ങൾ, ഉപന്യാസരചന, എന്നിവ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിവരുന്നു | |||
'''വിദ്യാരംഗം കലാ സാഹിത്യവേദി''' | |||
ശ്യാമള ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗ ശേഷിയെ ഉണർത്താൻ ഉതകുന്ന വേദിയാണ്. ചിത്രരചന മത്സരങ്ങൾ, ഉപന്യാസ രചന, കഥാരചന, കവിതാരചന തുടങ്ങി വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നു | |||
==സ്കൂൾ ഫോട്ടോകൾ== | |||
== എന്റെ ഗ്രാമം == | ==എന്റെ ഗ്രാമം== | ||
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | [[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | ||
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് | ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
== നാടോടി വിജ്ഞാനകോശം == | ==നാടോടി വിജ്ഞാനകോശം== | ||
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് | ( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
==വഴികാട്ടി== | |||
== | *അടൂരിൽ നിന്ന് ഏനാത്ത് 8 കി. മി. | ||
*ഏനാത്ത് നിന്ന് തട്ടാരുപടി 2 കി. മി. (ഏഴംകുളം - തട്ടാരുപടി 5 കി. മി ) | |||
*തട്ടാരുപടിയിൽ നിന്ന് വലത്തോട്ട് കിഴക്കുപുറം 1കി. മി. | |||
{{Slippymap|lat=9.10612|lon=76.76814|zoom=17|width=full|height=400|marker=yes}} |
22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്. കിഴക്കുപുറം | |
---|---|
വിലാസം | |
കിഴക്കുപുറം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ , കിഴക്കുപുറം , കൈതപറമ്പ് പി.ഒ. , 691526 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04734 213373 |
ഇമെയിൽ | ghskizhakkupuram1980@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38087 (സമേതം) |
എച്ച് എസ് എസ് കോഡ് | 3093 |
യുഡൈസ് കോഡ് | 32120100228 |
വിക്കിഡാറ്റ | Q87596434 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 120 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജയകുമാർ. ഡി |
പി.ടി.എ. പ്രസിഡണ്ട് | രവികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അരണ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിലെ കിഴക്കുപുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ കിഴക്കുപുറം. കുടുതൽ വായിക്കുക
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ, ഏഴംകുളം പഞ്ചായത്തിൽ കടിക വാർഡിലാണ് കിഴക്കുപുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കുപുറം എന്ന മലയോരഗ്രാമത്തിന്റെ ഹൃദയത്തുടിപ്പാണ് ഈ വിദ്യാലയം. പരിസരവാസികൾ എല്ലാം തന്നെ ഏതാണ്ട് ഈ വിദ്യാലയമുത്തശ്ശിയുടെ മക്കളോ കൊച്ചുമക്കളോ ഒക്കെയാണ്. എത്രയെത്ര തലമുറകളെ വരവേറ്റിട്ടുണ്ടെന്നോ ! സംസ്ഥാനത്തിൽ രാജ്യഭരണം നിലനിന്നിരുന്ന കാലം മുതൽക്കുള്ള പാരമ്പര്യപ്പഴമ ഈ വിദ്യാലയത്തിന്റെ കുലീനത വിളിച്ചോതുന്നു. ചരിത്ര മുഹൂർത്തങ്ങൾ, പങ്കിട്ട പാരമ്പര്യം !കാലത്തിന്റെ മാറ്റങ്ങൾ, പരിഷ്‌കാരങ്ങൾ എത്രയെത്ര കണ്ടെന്നോ ഈ വിദ്യാലയം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
Schoolinu മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. വിവിധ ഇനം ചെടികൾ പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു... ഓഫീസ് സ്റ്റാഫുകളായ ജയലക്ഷ്മിയും ശ്രീകലയും പൂന്തോട്ടത്തിന്റെ പരിപാലനം ഏറ്റെടുത്തു നടത്തുന്നു.കൂടാതെ മികച്ച ഒരു ഔഷധ തോട്ടവും ഉണ്ട്.... വിവിധ ഇനം ഔഷധ ചെടികൾ കുട്ടികളുടെ നിരീക്ഷണത്തിനും പഠന പ്രവർത്തനത്തിനും പ്രഥമ ചികിത്സയ്ക്കും ഉപകാരപ്പെടുന്നു.
കളിസ്ഥലം
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ, PTA,SMC, സ്റ്റാഫ് എന്നിവരുടെ ശ്രമഫലമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഒരു കളിസ്ഥലം നിർമിച്ചിട്ടുണ്ട്.കൂടാതെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ബാറ്റ്മിന്റൻ കോർട്ട് ഉണ്ട്.
പ്രീ പ്രൈമറി കുട്ടികൾക്കായി പ്രത്യേകം റൈഡുകൾ ക്രമീകരിച്ചിട്ടുണ്ട്....
ഉച്ചഭക്ഷണ പദ്ധതി.
കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുവാനായി വിശാലമായ അടുക്കളയും സാധനങ്ങൾ സൂക്ഷിക്കുവാൻ സ്റ്റോർ മുറിയും ഉണ്ട്..ഉച്ചഭക്ഷണ പദ്ധതിയുടെയും പി ടി എ യുടെയും സഹായത്തോടെ വേണ്ടുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ കഴിയുന്നു..
പുതിയ കെട്ടിടം
സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയിൽ നിന്നും കിഫ്‌ബി യുടെ ഫണ്ട് ഉപയോഗിച്ച് പുതിയ സ്കൂൾ കെട്ടിടം ഉയർന്നു കൊണ്ടിരിക്കുന്നു....3 നിലകളിലായി 16 റൂമുകൾ ഉള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.. ആദരണീയനായ അടൂർ MLA ശ്രീ ചിറ്റയം ഗോപകുമാർ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നു...പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി സ്കൂളിന്റെ മുഖഛായയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും..
മികവുകൾ
പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കിഴക്കുപുറം സ്കൂളിൽ പ്രധാമധ്യാപിക സത്യഭാമ ടീച്ചറിന്റെയും പി ടി എ യുടെയും ശ്രമഫലമായി 2009 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു... കൂടാതെ പ്രീ-പ്രൈമറിയും ആരംഭിച്ചു..2013 ൽ H M, ജയരാജ് സാറിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ നൂറമത് വാർഷികവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തുകയുണ്ടായി.2014 ൽ ശ്രീമതി ലളിതംബിക ടീച്ചർ H M ആയിരുന്ന കാലത്ത് ഹയർ സെക്കന്ററി ആരംഭിച്ചു..2011മുതൽ തുടർച്ചയായി SSLC ക്ക് 100% വിജയം കരസ്ഥമാക്കുന്നു...2018 മുതൽ LSS സ്കോളർഷിപ് ലഭിക്കുന്നുണ്ട്...…
കലോത്സവം
2019 ൽ കെസിയ. S എന്ന കുട്ടിക്ക് മോണോ ആക്ടിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.2007 ൽ നാടക മത്സരത്തിൽ ജില്ലാ തലത്തിൽ A ഗ്രേഡും രണ്ടാം സ്ഥാനവും കവിത രചന മത്സരത്തിൽ അജീഷ് എന്ന കുട്ടിക്ക് A ഗ്രേഡും ലഭിച്ചു..PTA പ്രസിഡന്റ് ശ്രീ ജോയി അവർകളുടെ പരിശീലന മികവ് നാടക മത്സരത്തിൽ മികവ് പുലർത്താൻ സഹായിച്ചു…
കുട്ടികളുടെ സർഗ്ഗവാസനകളെ അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രോത്സാഹിപ്പിക്കുന്നു..
കുട്ടികളുടെ സഹകരണത്തോടെ ഔഷധ സസ്യ തോട്ടം നിർമ്മിച്ചു.,.. ജൈവ വൈവിധ്യ പാർക്ക് കുട്ടികളുടെ വിവിധ തരത്തിലുള്ള നിരീക്ഷണത്തിന് ഉത്തകുന്നു. സയൻസ് പാർക്ക് ആരംഭിച്ചതിലൂടെ കുട്ടികൾക്ക് ലളിതമായ പരീക്ഷണങ്ങൾ ചെയുന്നതിനും ശാസ്ത്ര അഭിരുചി വർധിപ്പിക്കുന്നതിനും സാധിക്കുന്നു
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് PCM സ്കോളർഷിപ്പ് ലഭിക്കുന്നു...
സയൻസ് എക്സിബിഷൻ, ശാസ്ത്ര മേള, ഫുഡ് ഫെസ്റ്റിവൽ, പുസ്തക മേള എന്നിവ നടത്തുന്നു..
അദ്ധ്യാപക ദിനത്തിൽ പൂർവ അദ്ധ്യാപകരെ ആദരിച്ചത് വേറിട്ട പ്രവർത്തനമായി..
അക്ഷര പരിചയം കുറവുള്ള കുട്ടികളുടെ പോരായ്മകൾ നികത്താൻ "അക്ഷരകളരി " സഹായിക്കുന്നു
- ഗണിത വിഷയത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കളികളിലൂടെ കൈ പിടിച്ചുയർത്താൻ "ഗണിതകേളി." എന്ന പരിപാടി വളരെ പ്രയോജനപ്രദമാണ്.
മുൻസാരഥികൾ
1905 - 13 | |||
1913 - 23 | (വിവരം ലഭ്യമല്ല) | ||
1923 - 29 | |||
1929 - 41 | |||
1941 - 42 | |||
1942 - 51 | |||
1951 - 55 | |||
1955- 58 | |||
1958 - 61 | |||
1961 - 72 | - | 1972 - 83 | |
1983 - 87 | |||
1987 - 88 | |||
1989 - 90 | - | 1990 - 92 | |
1992-01 | |||
2001 - 02 | |||
2002- 04 | |||
2004- 05 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബുകൾ
ഗവ എച്ച് എസ് കിഴക്കുപുറം ഇത് സ്കൂളിലെ ഭാഷ ക്ലബ്ബുകളും വിഷയ ക്ലബ്ബുകളും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു.
മലയാളം ക്ലബ്ബ്
മലയാളം ഭാഷ അനായാസം കൈകാര്യം ചെയ്യുവാൻ ഉതകുന്ന ധാരാളം പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. മലയാളഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രസംഗ മത്സരം, കവിതാലാപനം, ആസ്വാദന കുറിപ്പുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവ ഭംഗിയായി നടന്നുവരുന്നു. ശ്രീമതി ശ്യാമള കുട്ടി ടീച്ചർ നേതൃത്വം നൽകുന്ന മലയാളം ക്ലബ് കുട്ടികളുടെ ഭാഷാ വികസനത്തിന് പ്രാധാന്യം നൽകി വരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികൾക്ക് താരതമ്യേന പ്രയാസം നേരിടുന്ന ഇംഗ്ലീഷ് ഭാഷ നൂതന പഠന പ്രവർത്തനങ്ങളിലൂടെ എളുപ്പമാക്കി തീർക്കുന്നു. അധ്യാപകർ തന്നെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനാ കാർഡുകൾ, സെമിനാറുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, നാടകം, പ്രസംഗം, ഹലോ ഇംഗ്ലീഷ് എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ശ്രീമതി വിനു ടീച്ചർ ഇന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
ഹിന്ദി ക്ലബ്ബ്
കുട്ടികളുടെ ഹിന്ദി പഠനം സുഗമമാക്കുവാൻ നിരവധി പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. പോസ്റ്റർ രചന, കവിതാലാപനം, പ്രസംഗ മത്സരം, സുരീലി ഹിന്ദി, തുടങ്ങിയവ നടത്തുന്നു. ശ്രീ പ്രകാശ് സാറിന്റെ നേതൃത്വത്തിലാണ് നേതൃത്വത്തിലാണ് നേതൃത്വത്തിലാണ് ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നത്.
ഗണിത ക്ലബ്
ശ്രീമതി ഷൈജ ടീച്ചർ ഇന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഗണിത ക്ലബ്ബിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗണിത ലാബിൽ കുട്ടികൾ തന്നെ നിർമ്മിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം നടത്തുന്നു. ജോമട്രിക്കൽ ചാർട്ടുകൾ, ഗണിത മാഗസിൻ, ഗണിത രൂപങ്ങളുടെ നിർമ്മാണം എന്നിവയും നടത്തിവരുന്നു.
സയൻസ് ക്ലബ്
പ്രവർത്തനാധിഷ്ഠിതമായ പഠനത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ്ബിൽ ധാരാളം പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര മാഗസിൻ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, ശാസ്ത്ര ദിനാചരണങ്ങൾ, ക്വിസ് മത്സരം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ വളരെയധികം താല്പര്യത്തോടെ ചെയ്തുവരുന്നു. ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സയൻസ് പാർക്കും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ശ്രീ ബാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു
സോഷ്യൽ സയൻസ് ക്ലബ്ബ്
ശ്രീ രതീഷ് സാറിനെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൽ ധാരാളം പ്രവർത്തനങ്ങൾ കടന്നുവരുന്നു. പ്രധാനമായും സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നു എന്നതാണ്. റാലികൾ സംഘടിപ്പിക്കുന്നു. സെമിനാറുകൾ, ഡിബേറ്റുകൾ, ചർച്ചകൾ, ക്വിസ് മത്സരങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ എന്നിവ നടത്തിവരുന്നു. ആറാം ക്ലാസ്സിലെ കുട്ടികൾക്കായി STEPS ന്റെ പ്രവർത്തനങ്ങൾ നടത്തുകയും മികച്ച കുട്ടികളെ ബി ആർ സിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കുന്നു.
ലിറ്റിൽ കൈറ്റ്ക്ലബ്ബ്
2018-2019 വർഷത്തിൽ ആരംഭിച്ച ഈ ക്ലബ്ബ് ശ്രീ സി കെ പ്രകാശ്, ശ്രീമതി ഷൈജ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും നടത്തിവരുന്നു. ഇതോടൊപ്പം വർഷത്തിൽ ഒന്നോ രണ്ടോ ക്ലാസുകൾ ഇൻഫർമേഷൻ ടെക്നോളജി എക്സ്പോർട്ട് കളുടെ സഹായത്തോടെ നടന്നുവരുന്നു.2019 - 20 വർഷത്തിൽ സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുത്ത 6 കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചു. ഇപ്പോഴുള്ളത് മൂന്നാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചാണ്.
ഹെൽത്ത് ക്ലബ്ബ്
കുട്ടികളിൽ ശുചിത്വ ശീലം വളർത്തുന്നതിൽ ഇത് ക്ലബ്ബിന്റെ പ്രാധാന്യം വളരെ വലുതാണ്. എല്ലാ തിങ്കളാഴ്ച ദിവസവും അയൺ ഗുളികകൾ വിതരണം ചെയ്യുന്നു. ഇത് 6 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ്. എല്ലാ വർഷവും ഫെബ്രുവരി മാസം വിര ഗുളികകൾ കൊടുക്കുന്നു. നാഷണൽ ഹെൽത്ത് മിഷൻ കുട്ടികൾക്കായി നൽകുന്ന എല്ലാ പദ്ധതികളും കൃത്യമായി കുട്ടികളിൽ എത്തിക്കാൻ ഹെൽത്ത് ക്ലബ്ബിന് കഴിയുന്നുണ്ട്. 2019-20 വർഷത്തിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഴ്ചക്കുറവുള്ള കുട്ടികൾക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു. പബ്ലിക് ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകൾ നടത്തി വരുന്നു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കുന്നു.
പാർലമെന്ററി ലിറ്റററി ക്ലബ്ബ്
Ministry of Parliamentary Affairs ന്റെ നിർദേശ പ്രകാരം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് പാർലമെന്ററി ലിറ്റററി ക്ലബ്ബ്. കുട്ടികൾക്ക് പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ സഹായിക്കുന്നു. എട്ടുമുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് ക്ലബ്ബ് അംഗങ്ങൾ.
പാർലമെന്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണടി വേലുത്തമ്പി ദളവ സ്മാരക ത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു. പാർലമെന്ററി ക്ലബ്ബിന്റെ പ്രവർത്തകരായ കുട്ടികൾ' സ്കൂൾ ഭരണഘടന' എഴുതി തയ്യാറാക്കുകയും സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു. ക്ലബ് അംഗങ്ങളായ കുട്ടികൾ ഒരു 'മോക് പാർലമെന്റ്' സ്കൂളിൽ അവതരിപ്പിക്കുകയും ചെയ്തു
Forest Club
ഷാഫി സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഫോറസ്റ്റ് ക്ലബ്ബ്. ഫോറസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, വിത്തു വിതരണം എന്നിവ നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വന സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടു മത്സരങ്ങൾക്കുന്നതിനുവേണ്ടി ഒരു ക്ലാസ് സംഘടിപ്പിച്ചു
പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ അധ്യാപികയായ ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, കാർട്ടൂൺ രചന, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ, പരിസ്ഥിതി
സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിലെ പൂന്തോട്ട നിർമാണം, ച തോട്ട നിർമ്മാണം, സ്കൂളിലെ ജീവ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയെല്ലാം ക്ലബ് അംഗങ്ങളായ കുട്ടികൾ ഭംഗിയായി നിർവഹിക്കുന്നു
ലഹരിവിരുദ്ധ ക്ലബ്ബ്
ശ്രീ രതീഷ് കെ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ 200 മീറ്റർ ചുറ്റളവിലുള്ള വ്യാപാരസ്ഥാപനങ്ങളിൽ ലഹരി വിൽപന തടയുന്നതിനു വേണ്ടിയുള്ള ബോധവൽക്കരണം നടത്താനായി. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഒരു ബോധവൽക്കരണ സെമിനാർ നടന്നു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരങ്ങൾ, ഉപന്യാസരചന, എന്നിവ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിവരുന്നു
വിദ്യാരംഗം കലാ സാഹിത്യവേദി
ശ്യാമള ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗ ശേഷിയെ ഉണർത്താൻ ഉതകുന്ന വേദിയാണ്. ചിത്രരചന മത്സരങ്ങൾ, ഉപന്യാസ രചന, കഥാരചന, കവിതാരചന തുടങ്ങി വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നു
സ്കൂൾ ഫോട്ടോകൾ
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
വഴികാട്ടി
- അടൂരിൽ നിന്ന് ഏനാത്ത് 8 കി. മി.
- ഏനാത്ത് നിന്ന് തട്ടാരുപടി 2 കി. മി. (ഏഴംകുളം - തട്ടാരുപടി 5 കി. മി )
- തട്ടാരുപടിയിൽ നിന്ന് വലത്തോട്ട് കിഴക്കുപുറം 1കി. മി.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38087
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ