"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt L P S Ambattubhagam}} | {{prettyurl|Govt L P S Ambattubhagam}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= അമ്പാട്ടുഭാഗം | |സ്ഥലപ്പേര്= അമ്പാട്ടുഭാഗം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്= 37561 | |സ്കൂൾ കോഡ്= 37561 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
വരി 14: | വരി 13: | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം=മഠത്തുംഭാഗം നോർത്ത് | |സ്കൂൾ വിലാസം=മഠത്തുംഭാഗം നോർത്ത് | ||
|പോസ്റ്റോഫീസ്=പുറമറ്റം | |പോസ്റ്റോഫീസ്=പുറമറ്റം | ||
|പിൻ കോഡ്=.689543 | |പിൻ കോഡ്=.689543 | ||
വരി 29: | വരി 27: | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം എൽ. പി | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം എൽ. പി | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ. പി. | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 36: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=5 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-4=16 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-4=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അ{{PSchoolFrame/Header}}ദ്ധ്യാപിക= | |പ്രധാന അ{{PSchoolFrame/Header}}ദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= മോ൯സി കുര്യ൯ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജി സന്തോഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= രജിത | ||
|സ്കൂൾ ചിത്രം=Glps ambattubhagom.jpg | |സ്കൂൾ ചിത്രം=Glps ambattubhagom.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം | ||
==ചരിത്രം== | ==ചരിത്രം== | ||
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു | |||
[[പ്രമാണം:37561-Classroom3.png|നടുവിൽ|ലഘുചിത്രം|614x614ബിന്ദു]] | |||
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ചരിത്രം|കൂടുതൽ വായിക്കാം]] | . [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസാഹചര്യങ്ങൾ == | == ഭൗതികസാഹചര്യങ്ങൾ == | ||
* '''മികച്ച പ്രീ പ്രൈമറി സൗകര്യം''' | * '''മികച്ച പ്രീ പ്രൈമറി സൗകര്യം''' | ||
വരി 75: | വരി 69: | ||
* '''സ്കൂൾ ലൈബ്രറി''' | * '''സ്കൂൾ ലൈബ്രറി''' | ||
* '''ക്ലാസ് ലൈബ്രറി''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | * '''ക്ലാസ് ലൈബ്രറി''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ ==കരാട്ടേ, | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''യോഗ''' | '''യോഗ''' | ||
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കാം]][[പ്രമാണം:37561-Yoga-2.jpg|ലഘുചിത്രം|408x408ബിന്ദു|പകരം=|നടുവിൽ]] | |||
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കാം]] | |||
പ്രമാണം:37561-Yoga-2.jpg | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
* '''ഗണിത ക്ലബ്''' | * '''ഗണിത ക്ലബ്''' | ||
* '''ഇംഗ്ലീഷ് ക്ലബ്ബ്''' | * '''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
വരി 101: | വരി 88: | ||
* '''ഹിരോഷിമാ ദിനം''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ദിനാചരണങ്ങൾ|കൂടുതൽ വായിക്കാം]] | * '''ഹിരോഷിമാ ദിനം''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ദിനാചരണങ്ങൾ|കൂടുതൽ വായിക്കാം]] | ||
* | * | ||
== മികവുകൾ == | |||
എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. | |||
ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു. | |||
ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു. | |||
കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് ഓരോ ദിവസവും കുട്ടികൾക്ക് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നുണ്ട്..[[ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/മികവുകൾ|കൂടുതൽ വായിക്കാം]] | |||
== അംഗീകാരങ്ങൾ == | |||
എൽ.എസ്.എസ് , വിദ്യാരംഗം കലാസാഹിത്യ വേദി , പ്രവർത്തി പരിചയ മേളകൾ , കലോത്സവങ്ങൾ എന്നിവയിൽ നിരവധി തവണ സമ്മാനങ്ങൾ നേടുന്നതിനു സ്കൂളിന് സാധിച്ചിട്ടു ഉണ്ട് | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
|'''എൻ.എം . അന്ന''' | |'''എൻ.എം . അന്ന''' | ||
വരി 180: | വരി 179: | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | # മോ൯സി കുര്യ൯ | ||
#* '''2 രഞ്ജുമോൾ .പി.ആർ''' | |||
#* 3 നിഷ ഗോപിനാഥ് .വി | |||
# '''രഞ്ജുമോൾ .പി.ആർ''' | #* 4 രമ്യ വിജയൻ | ||
# | |||
=== അനധ്യാപകർ === | === അനധ്യാപകർ === | ||
വരി 215: | വരി 213: | ||
തിരുവല്ല - റാന്നി റോഡിൽ കോമളം സ്റ്റോപ്പിൽ നിന്നും 1 K M സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | തിരുവല്ല - റാന്നി റോഡിൽ കോമളം സ്റ്റോപ്പിൽ നിന്നും 1 K M സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
{{ | {{Slippymap|lat=9.406314831130977|lon= 76.65388351296512|zoom=16|width=800|height=400|marker=yes}} |
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം | |
---|---|
വിലാസം | |
അമ്പാട്ടുഭാഗം മഠത്തുംഭാഗം നോർത്ത് , പുറമറ്റം പി.ഒ. , .689543 , പത്തനംതിട്ട ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 37561 (സമേതം) |
യുഡൈസ് കോഡ് | 32120700114 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലൂപ്പാറ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം എൽ. പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോ൯സി കുര്യ൯ |
പി.ടി.എ. പ്രസിഡണ്ട് | രാജി സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം
ചരിത്രം
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു
ഭൗതികസാഹചര്യങ്ങൾ
- മികച്ച പ്രീ പ്രൈമറി സൗകര്യം
- സ്മാർട്ട് ക്ലാസ്സ് റും
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി കൂടുതൽ വായിക്കാം
== പാഠ്യേതര പ്രവർത്തനങ്ങൾ ==കരാട്ടേ, യോഗ
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു .കൂടുതൽ വായിക്കാം
ക്ലബ്ബുകൾ
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ് കൂടുതൽ വായിക്കാം
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാദിനം
- ലഹരി വിരുദ്ധ ദിനം
- ജനസംഖ്യാ ദിനം
- ചാന്ദ്രദിനം
- ഹിരോഷിമാ ദിനം കൂടുതൽ വായിക്കാം
മികവുകൾ
എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.
ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് ഓരോ ദിവസവും കുട്ടികൾക്ക് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നുണ്ട്..കൂടുതൽ വായിക്കാം
അംഗീകാരങ്ങൾ
എൽ.എസ്.എസ് , വിദ്യാരംഗം കലാസാഹിത്യ വേദി , പ്രവർത്തി പരിചയ മേളകൾ , കലോത്സവങ്ങൾ എന്നിവയിൽ നിരവധി തവണ സമ്മാനങ്ങൾ നേടുന്നതിനു സ്കൂളിന് സാധിച്ചിട്ടു ഉണ്ട്
മുൻസാരഥികൾ
എൻ.എം . അന്ന | 1952-1953 |
---|---|
പി.കെ. ഗീവർഗീസ് | 1953-1954 |
എ. ഒ. ഉമ്മൻ | 1954-1955 |
ചാച്ചിയമ്മ തോമസ് | 1956-1959 |
എം.എ വർഗീസ് | 1959-1982 |
എൻ. ഭാസ്കരൻ നായർ | 1983-1983 |
കെ.എൻ. ഭാർഗ്ഗവി | 1983-1984 |
എൻ എസ് .തങ്കമ്മ | 1984-1985 |
ആർ. ഭാസ്കര ഗണകൻ | 1985-1987 |
അമ്മുകുട്ടി .എൻ.പി | 1988-1990 |
വി.കെ.നാരയണപ്പണിക്കർ | 1990-1991 |
കെ.രാമചന്ദ്രൻ നായർ | 1991-1991 |
സി.ജി. ഗോപാലകൃഷ്ണ പിള്ള | 1992-1993 |
പി .ആർ . കൃഷ്ണൻ കുട്ടി | 1993-1994 |
കെ.വി. സുമതി | 1994-1995 |
എൻ. ലീലാമണിയമ്മ | 1995-2000 |
കെ.ഗോപലകൃഷ്ണ കുറുപ്പ് | 2000-2001 |
എം.മുകുന്ദപ്പണിക്കർ | 2006-2016 |
വത്സമ്മ വി.ആർ | 2017-2018 |
അശ്വതി .ജി | 2018-2020 |
ബിന്ദു. എം.കെ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ജോൺ ജോസ് (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )
ഡെയ്സി വർഗീസ് (പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ)
ഉഷ (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )
അധ്യാപകർ
അധ്യാപകർ
- മോ൯സി കുര്യ൯
- 2 രഞ്ജുമോൾ .പി.ആർ
- 3 നിഷ ഗോപിനാഥ് .വി
- 4 രമ്യ വിജയൻ
അനധ്യാപകർ
- ജബ്ബാർ . പി.എൻ
- ഷീല രാജഗോപാൽ
സ്കൂൾ ഫോട്ടോകൾ
-
ഓണാഘോഷം 2021
-
വാമനൻ
-
സ്മാർട്ട് ക്ലാസ് റൂം
-
ഇലചിത്രം
-
ശിശുദിനം 2021
-
വീട്ടിലൊരു ഗണിതലാബ്
-
പരിസ്ഥിതി ദിനാഘോഷം 2021
-
പരിസ്ഥിതി ദിനാഘോഷം 2021
-
പരിസ്ഥിതി ദിനാഘോഷം 2021
-
പരിസ്ഥിതി ദിനാഘോഷം 2021
-
ജലദിനം 2021
-
ജലദിനം 2021
-
ജലദിനം 2021
-
ബോധവത്കരണ പോസ്റ്റർ
-
ശ്രദ്ധ പ്രോഗ്രാം 2019
-
ശിശുദിനം 2021
-
ചാന്ദ്രദിനം 2021
വഴികാട്ടി
തിരുവല്ല - റാന്നി റോഡിൽ കോമളം സ്റ്റോപ്പിൽ നിന്നും 1 K M സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 37561
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ