എൽ.എസ്.എസ്  , വിദ്യാരംഗം കലാസാഹിത്യ വേദി  ,  പ്രവർത്തി പരിചയ മേളകൾ , കലോത്സവങ്ങൾ എന്നിവയിൽ നിരവധി തവണ സമ്മാനങ്ങൾ നേടുന്നതിനു സ്കൂളിന് സാധിച്ചിട്ടു ഉണ്ട്