"പി.എം.വി.എച്ച്.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37039 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും L Pക്ക് 4
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ , UP വിഭാഗങ്ങൾക്കായി 6 ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , റീഡിങ് റൂം , വിവിധ വിഷയങ്ങളുടെ ലാബുകൾ തുടങ്ങിയവയും സ്കൂളിൽ സജികരിച്ചിട്ടുണ്ട് . സ്കൂളിന്റെ പരിസരത്തായി നില കൊള്ളുന്ന വൃക്ഷങ്ങൾ കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ചു അവബോധം ഉണ്ടാക്കുന്നതിനു സഹായിക്കുന്നു . അദ്ധ്യാപകരുടെ സ്റ്റാഫ് റൂം , ഓഫീസ് റൂം , മീറ്റിംഗ് ഹാൾ , NCC റൂം , സ്റ്റോർ റൂം , SICK റൂം എന്നിവയും സ്കൂളിന്റെ ഭാഗമായുണ്ട് . സ്മാർട്ട് ക്ലാസ്സ്‌റൂം , കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഭാഗമായി 15 ലാപ്‌ടോപ് , 5 പ്രൊജക്ടർ , സ്പീക്കർ എന്നിവ സ്കൂളിലുണ്ട് . കൂടാതെ DSLR ക്യാമറ , വെബ്ക്യാം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ക്ലാസും T T C ക്ക് 6 ക്ലാസും അൺ എയ് ഡഡ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.T.T.C യ്ക്ക് പ്രത്യേ കം ലാബ് ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്. (നിലവിലില്ല)           
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  മാതൃഭൂമി സീഡ്.
*  മാതൃഭൂമി സീഡ്.
* മനോരമ നല്ലപാഠം
* യോഗ ക്ലാസുകൾ 
* കൗൺസിലിങ് ക്ലാസ്
* കരിയർ ഗൈഡൻസ്
* ബോധവത്ക്കരണ ക്ലാസുകൾ
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
‍പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ
‍പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ
വരി 146: വരി 146:
*വിഷ് ണു നാരായണൻ നമ്പൂതിരി‍ - പ്രശസ്ത മലയാള കവി‍
*വിഷ് ണു നാരായണൻ നമ്പൂതിരി‍ - പ്രശസ്ത മലയാള കവി‍
*പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ
*പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ
* ജി. പങ്കജാക്ഷൻ പിള്ള - മുൻ
* ജി. പങ്കജാക്ഷൻ പിള്ള  


=='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''==
=='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''==
ഗൗരി.വി,
കാർത്തികേയൻ , ആർദ്ര അനിൽ , ദേവി പ്രകാശ് , കൃഷ്ണപ്രിയ , അഭിനവ് എസ് , വൈഗ
പ്രീതി.കെ.പി,
പാർവതി.എസ്,
ആര്യ .എസ്.കുമാർ,
രൂത്ത്.റോബൻ .
==സ്കൂൾ ഫോട്ടോകൾ ==
==സ്കൂൾ ഫോട്ടോകൾ ==
<gallery>
<gallery>
വരി 178: വരി 174:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 187: വരി 183:
|----
|----
*
*
{{#multimaps:9.3796382,76.5426533|zoom=10}}
{{Slippymap|lat=9.3796382|lon=76.5426533|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പി.എം.വി.എച്ച്.എസ്._പെരിങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്