"സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S.H.H.S. Ayavana}} | {{PHSSchoolFrame/Header}}{{prettyurl|S.H.H.S. Ayavana}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=ആയവന | |സ്ഥലപ്പേര്=ആയവന | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| റവന്യൂ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=28042 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=07186 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99486092 | ||
| | |യുഡൈസ് കോഡ്=32080400205 | ||
| | |സ്ഥാപിതദിവസം=21 | ||
| | |സ്ഥാപിതമാസം=04 | ||
| | |സ്ഥാപിതവർഷം=1964 | ||
| | |സ്കൂൾ വിലാസം= 28042 SH HSS Ayavana.jpg | ||
| | |പോസ്റ്റോഫീസ്=ആയവന. | ||
| | |പിൻ കോഡ്=686668 | ||
| | |സ്കൂൾ ഫോൺ=0485 2283097 | ||
| പഠന | |സ്കൂൾ ഇമെയിൽ=ayavanashhs@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കല്ലൂർകാട് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
}} | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 5-10=268 | |||
|പെൺകുട്ടികളുടെ എണ്ണം 5-10=227 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=303 | |||
|അദ്ധ്യാപകരുടെ എണ്ണം 5-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=66 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഷിജി മാണി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=Sr Danty Joseph | |||
|പ്രധാന അദ്ധ്യാപിക= Sr Danty Joseph | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബെന്നി ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ജോഫി ജോഷി | |||
|സ്കൂൾ ചിത്രം=28042 SH HSS Ayavana.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മൂവാറ്റുപുഴ താലൂക്കിലെ | മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂർ വില്ലേജിലെ ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു മുണ്ടയ്ക്ക്ൽ, ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ ഡാന്റി ജോസഫ് . യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 12ഡിവിഷനുകളും 22 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ പ്രദേശത്തുള്ള സ്‌ത്രീ | ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. തുടർന്ന് 1942-ൽ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത് ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്‌തർ, ഡോക്‌ടർമാർ, എഞ്ചിനീയേഴ്‌സ്, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്‌ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക. | ||
2004-ലെ എസ്.എസ്. | 2004-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 11-ാം റാങ്ക് നേടിയ ആദർശ്. എം. ഈ സ്‌കൂളിന്റെ യശസ് ഉയർത്തിയിട്ടുണ്ട്. | ||
ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി ധാരാളം | ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും ആയവനയ്‌ക്ക് ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ(കോതമംഗലം മെത്രാൻ) | |||
സെക്രട്ടറി.റവ.ഫാ. | സെക്രട്ടറി.റവ. ഫാ. മാത്യു മുണ്ടയ്ക്ക്ൽ, (കോതമംഗലം രൂപത വിദ്യാഭ്യാസഏജൻസി സെക്രട്ടറി) | ||
ലോക്കൽ മാനേജർ. റവ.ഫാ.മാത്യു മുണ്ടയ്ക്ക്ൽ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഫാ.ജോർജ് അറമ്മഞ്ചേരി,ഒ.വി.പീറ്റർ,സി.ദേവസ്യ,അവിര .പി.ജെ,പി.എം പീറ്റർ,ലൂസി കെ സെബാസ്റ്റ്യൻ,മേരി എം.ജോസഫ്,കെ.ജെ.തങ്കമ്മ,എം.ജെ.അന്നം,എൻ.ഐ.ഐപ്പ്,കെ.എം.വർഗീസ്,പി.കെ.ജോർജ്,പി.കെ ഉലഹന്നാൻ,കെ .എൽ ജോസഫ്,സെബാസറ്റ്യൻപി.ജെ,വി.പി.ജോർജ്,കെ.സി.പോൾ,പി.ഒ.തോമസ്,പി .സി.വർഗീസ്,സി.ജെ ജോൺ,സി.ജി അബ്രാഹം, | |||
സിസറ്റർ.ലൂസി.റ്റി.ജി,എം.എ.ജോൺ,സി,ജെ അന്നക്കുട്ടി,കെ.കെ അന്നക്കുട്ടി,സെലിൻ സി ജെ, സേവി ജോസഫ്, ഷിജ മാത്യു | |||
== സൗകര്യങ്ങൾ == | |||
1-2014- സ്കൂളിൽ ഹയർ സെക്കന്റി ആരംഭിച്ചു | |||
2-റീഡിംഗ് റൂം | 2-റീഡിംഗ് റൂം | ||
3-ലൈബ്രറി | 3-ലൈബ്രറി | ||
4- | 4-സയൻസ് ലാബ് | ||
5- | 5-കംപ്യൂട്ടർ ലാബ് | ||
== | == നേട്ടങ്ങൾ == | ||
1- എസ്.എസ്. | 1- എസ്.എസ്.എൽ.സി.പരീക്ഷയിൽ തുടർച്ചയായ നൂറ് ശതമാനം വിജയം. | ||
2- 2016-17 | 2- 2016-17 അദ്ധ്യയനവർഷം സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ഈസ്ക്കൂളിലെ ആനന്ദ് അജി പങ്കെടുത്തു. | ||
3-2016-17 | 3-2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല കലോത്സവത്തിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം. | ||
4- 2016-17 | 4- 2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
1- കുട്ടികളുടെ പൊതുവിജ്ഞാനം | 1- കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായി MASTER BRAIN എന്നപരിപാടി നടത്തിവരുന്നു. | ||
2- പ്രഗത്ഭരായ അധ്യാപകരുടെ | 2- പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SPOKEN ENGLISH CLASS നടത്തിവരുന്നു. | ||
3-പ്രഗത്ഭരായ അധ്യാപകരുടെ | 3-പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ കരാട്ടേ ക്ലാസ്സ് നടത്തിവരുന്നു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1- | 1-ഒളിബ്യൻ കെ.സി.റോസക്കുട്ടി. | ||
2- | 2-നോർക്ക ഡയറക്ടർ ഇസ്മയിൽ റാവുത്തർ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<br> | |||
---- | |||
{| | {{Slippymap|lat=9.98409|lon=76.63763|zoom=18|width=full|height=400|marker=yes}} | ||
[[വർഗ്ഗം:സ്കൂൾ]] | |||
== മേൽവിലാസം == | |||
സേക്രട്ട് ഹാർട്ട് എച്ച്.എസ്. ആയവന | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||
19:38, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന | |
---|---|
വിലാസം | |
ആയവന 28042 SH HSS Ayavana.jpg , ആയവന. പി.ഒ. , 686668 , എറണാകുളം ജില്ല | |
സ്ഥാപിതം | 21 - 04 - 1964 |
വിവരങ്ങൾ | |
ഫോൺ | 0485 2283097 |
ഇമെയിൽ | ayavanashhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28042 (സമേതം) |
എച്ച് എസ് എസ് കോഡ് | 07186 |
യുഡൈസ് കോഡ് | 32080400205 |
വിക്കിഡാറ്റ | Q99486092 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിജി മാണി |
വൈസ് പ്രിൻസിപ്പൽ | Sr Danty Joseph |
പ്രധാന അദ്ധ്യാപിക | Sr Danty Joseph |
പി.ടി.എ. പ്രസിഡണ്ട് | ബെന്നി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോഫി ജോഷി |
അവസാനം തിരുത്തിയത് | |
19-10-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂർ വില്ലേജിലെ ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു മുണ്ടയ്ക്ക്ൽ, ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ ഡാന്റി ജോസഫ് . യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 12ഡിവിഷനുകളും 22 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്.
ചരിത്രം
ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. തുടർന്ന് 1942-ൽ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത് ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്‌തർ, ഡോക്‌ടർമാർ, എഞ്ചിനീയേഴ്‌സ്, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്‌ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക. 2004-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 11-ാം റാങ്ക് നേടിയ ആദർശ്. എം. ഈ സ്‌കൂളിന്റെ യശസ് ഉയർത്തിയിട്ടുണ്ട്. ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും ആയവനയ്‌ക്ക് ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജർ-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ(കോതമംഗലം മെത്രാൻ) സെക്രട്ടറി.റവ. ഫാ. മാത്യു മുണ്ടയ്ക്ക്ൽ, (കോതമംഗലം രൂപത വിദ്യാഭ്യാസഏജൻസി സെക്രട്ടറി) ലോക്കൽ മാനേജർ. റവ.ഫാ.മാത്യു മുണ്ടയ്ക്ക്ൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഫാ.ജോർജ് അറമ്മഞ്ചേരി,ഒ.വി.പീറ്റർ,സി.ദേവസ്യ,അവിര .പി.ജെ,പി.എം പീറ്റർ,ലൂസി കെ സെബാസ്റ്റ്യൻ,മേരി എം.ജോസഫ്,കെ.ജെ.തങ്കമ്മ,എം.ജെ.അന്നം,എൻ.ഐ.ഐപ്പ്,കെ.എം.വർഗീസ്,പി.കെ.ജോർജ്,പി.കെ ഉലഹന്നാൻ,കെ .എൽ ജോസഫ്,സെബാസറ്റ്യൻപി.ജെ,വി.പി.ജോർജ്,കെ.സി.പോൾ,പി.ഒ.തോമസ്,പി .സി.വർഗീസ്,സി.ജെ ജോൺ,സി.ജി അബ്രാഹം, സിസറ്റർ.ലൂസി.റ്റി.ജി,എം.എ.ജോൺ,സി,ജെ അന്നക്കുട്ടി,കെ.കെ അന്നക്കുട്ടി,സെലിൻ സി ജെ, സേവി ജോസഫ്, ഷിജ മാത്യു
സൗകര്യങ്ങൾ
1-2014- സ്കൂളിൽ ഹയർ സെക്കന്റി ആരംഭിച്ചു
2-റീഡിംഗ് റൂം
3-ലൈബ്രറി
4-സയൻസ് ലാബ്
5-കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
1- എസ്.എസ്.എൽ.സി.പരീക്ഷയിൽ തുടർച്ചയായ നൂറ് ശതമാനം വിജയം. 2- 2016-17 അദ്ധ്യയനവർഷം സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ഈസ്ക്കൂളിലെ ആനന്ദ് അജി പങ്കെടുത്തു. 3-2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല കലോത്സവത്തിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം. 4- 2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം.
മറ്റു പ്രവർത്തനങ്ങൾ
1- കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായി MASTER BRAIN എന്നപരിപാടി നടത്തിവരുന്നു.
2- പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SPOKEN ENGLISH CLASS നടത്തിവരുന്നു. 3-പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ കരാട്ടേ ക്ലാസ്സ് നടത്തിവരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1-ഒളിബ്യൻ കെ.സി.റോസക്കുട്ടി. 2-നോർക്ക ഡയറക്ടർ ഇസ്മയിൽ റാവുത്തർ.
വഴികാട്ടി
മേൽവിലാസം
സേക്രട്ട് ഹാർട്ട് എച്ച്.എസ്. ആയവന
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28042
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ