"ജി.എൽ.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രശാല) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1921ൽ ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ടു് മണ്ണാർമല കോവിലകം വക ആയിരുന്നു .പിന്നീട് അത് വണ്ണക്കൂട്ടുകളത്തിൽ ശ്രീ .കെ .പി .രാജഗോപാലപ്പണിക്കരുടെ കൈവശം വന്നുചേർന്നു .അദ്ദ്യേഹത്തിൽ നിന്നും മിച്ചഭൂമിയയി ഗവണ്മെന്റ് ആ സ്ഥലം എറ്റെടുത്തു [[ജി.എൽ.പി.എസ് അമരമ്പലം/ചരിത്രം|. | 1921ൽ ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ടു് മണ്ണാർമല കോവിലകം വക ആയിരുന്നു .പിന്നീട് അത് വണ്ണക്കൂട്ടുകളത്തിൽ ശ്രീ .കെ .പി .രാജഗോപാലപ്പണിക്കരുടെ കൈവശം വന്നുചേർന്നു .അദ്ദ്യേഹത്തിൽ നിന്നും മിച്ചഭൂമിയയി ഗവണ്മെന്റ് ആ സ്ഥലം എറ്റെടുത്തു [[ജി.എൽ.പി.എസ് അമരമ്പലം/ചരിത്രം|.കൂടുതൽവായിക്കുക ]] | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വരി 74: | വരി 74: | ||
* പാചകപ്പുര | * പാചകപ്പുര | ||
* ഉച്ചഭക്ഷണഹാൾ | * ഉച്ചഭക്ഷണഹാൾ | ||
[[ജി.എൽ.പി.എസ് അമരമ്പലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 153: | വരി 154: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery mode="slideshow"> | |||
പ്രമാണം:48401-2.jpg.jpg | |||
പ്രമാണം:48401-17.jpeg | |||
പ്രമാണം:48401-6.jpg | |||
പ്രമാണം:48401-14.jpg | |||
പ്രമാണം:48401-13.jpg | |||
പ്രമാണം:48401-10.jpg | |||
പ്രമാണം:48401-11.jpg | |||
പ്രമാണം:48401-18.jpeg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 162: | വരി 172: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.242633|lon=76.287542|zoom=18|width=full|height=400|marker=yes}} |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് അമരമ്പലം | |
---|---|
വിലാസം | |
ഉള്ളാട് , അമരമ്പലം ജി എൽ പി എസ് അമരമ്പലം , അമരമ്പലം പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04931 262060 |
ഇമെയിൽ | glpsamarambalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48401 (സമേതം) |
യുഡൈസ് കോഡ് | 32050400805 |
വിക്കിഡാറ്റ | Q64567408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമരമ്പലം, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ പി വിനോദ്കുമാർ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹദിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ഉള്ളാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് അമരമ്പലം . 2002 വരെ മണ്ണാർമല കോവിലകം വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് പഞ്ചായത്തിലെ ആദ്യ സ്കൂൾ എന്ന നിലയിൽ വലിയ ഒരു പാരമ്പര്യമു ണ്ട്.
ചരിത്രം
1921ൽ ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ടു് മണ്ണാർമല കോവിലകം വക ആയിരുന്നു .പിന്നീട് അത് വണ്ണക്കൂട്ടുകളത്തിൽ ശ്രീ .കെ .പി .രാജഗോപാലപ്പണിക്കരുടെ കൈവശം വന്നുചേർന്നു .അദ്ദ്യേഹത്തിൽ നിന്നും മിച്ചഭൂമിയയി ഗവണ്മെന്റ് ആ സ്ഥലം എറ്റെടുത്തു .കൂടുതൽവായിക്കുക
ഭൗതിക സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂമുകൾ
- വിശാലമായ കളിസ്ഥലം
- പാർക്ക്
- വായനാമൂല
- പാചകപ്പുര
- ഉച്ചഭക്ഷണഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാ ചരണങ്ങൾ
- മേളകൾ
- പച്ചക്കറിത്തോട്ടം
- ജൈവവൈവിധ്യ ഉദ്യാനം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്കൂൾ വാർഷികാഘോഷം
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | പ്രഭാകരമേനോൻ | 1975 | 1983 |
2 | സി. പി. തോമസ് | 1983 | 1988 |
3 | എം. വി ഉണ്ണിക്കുട്ടി | 1988 | 1993 |
4 | കെ. എൻ. പ്രസന്നൻ | 1993 | 1997 |
5 | എ. പാർവ്വതിക്കുട്ടി | 1997 | 1998 |
7 | എം. ലക്ഷ്മിക്കുട്ടി | 1998 | 1999 |
8 | വി. എസ്.ഓമന | 1999 | 2000 |
9 | കെ. എം തോമസ് | 2000 | 2003 |
10 | ജോയ് ജോസഫ് | 2003 | 2006 |
11 | പി. എം ഫിലിപ് | 2006 | 2008 |
12 | ഡോളിതോമസ് | 2008 | 2021 |
13 | കെ. പി വിനോദ് കുമാർ | 2021 |
ചിത്രശാല
വഴികാട്ടി
- നിലമ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴിക്കുള്ള ബസ്സ് / ഓട്ടോ മാർഗം (6 കിലോമീറ്റർ) സഞ്ചരിച്ച് അഞ്ചാംമയിലിൽ ഇറങ്ങുക.വലതുവശത്തുള്ള റോഡിലൂടെ 300 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം.
- നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴി പോകുന്ന ബസ്സിൽ 9 കിലോമീറ്റർ സഞ്ചരിച്ച് അഞ്ചാംമയിൽ എത്താം.
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48401
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ