"ഗവ.എൽ.പി.ജി.എസ്.മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|Govt.L..P.G.S.Mannadi}}
{{prettyurl|
Govt L.P.G.S Mannady}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 101: വരി 102:
* അടൂരിൽ നിന്ന് വരുമ്പോൾ മണക്കാല - ചൂരക്കോട് കല്ലുവിളയത്തു  വഴി മണ്ണടി പുതിയകാവ് ദേവി ക്ഷേത്രത്തിനു സമീപം ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
* അടൂരിൽ നിന്ന് വരുമ്പോൾ മണക്കാല - ചൂരക്കോട് കല്ലുവിളയത്തു  വഴി മണ്ണടി പുതിയകാവ് ദേവി ക്ഷേത്രത്തിനു സമീപം ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
*  അടൂരിൽ നിന്ന് ഏനാത്ത് വഴി കല്ലുവിളയത്തു ജംഗ്ഷൻ വഴി സ്കൂളിൽ എത്തി ചേരാം
*  അടൂരിൽ നിന്ന് ഏനാത്ത് വഴി കല്ലുവിളയത്തു ജംഗ്ഷൻ വഴി സ്കൂളിൽ എത്തി ചേരാം
{{#multimaps:9.084533,76.7236346|zoom=17}}
{{Slippymap|lat=9.084533|lon=76.7236346|zoom=17|width=full|height=400|marker=yes}}

20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.ജി.എസ്.മണ്ണടി
school pic
വിലാസം
മണ്ണടി

ജി എൽ പി ജി എസ് മണ്ണടി
,
മണ്ണടി പി.ഒ.
,
691530
,
പത്തനംതിട്ട ജില്ല
സ്ഥാപിതം7 - 10 - 1911
വിവരങ്ങൾ
ഫോൺ0473 4281176
ഇമെയിൽgovtlpsmannady@gmail.com
കോഡുകൾ
സ്കൂൾ കോഡ്38213 (സമേതം)
യുഡൈസ് കോഡ്32120101209
വിക്കിഡാറ്റQ8759566
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ14
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ബി.എസ്
പി.ടി.എ. പ്രസിഡണ്ട്വിജയസേനൻ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

 പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ വളരെ അകലെ വിദ്യാഭ്യാസകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ആഗ്രഹം മാനിച്ചുകൊണ്ട് കൊല്ലവർഷം 1087-ാം ആണ്ടിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.സ്ഥലമുടമകളായ പൂവറ്റൂർ പടിഞ്ഞാറേ മുറിയിൽ വേങ്ങശ്ശേരി വീട്ടിലെ അവകാശികൾ കൊല്ലവർഷം 1090-ാം ആണ്ട് തുലാമാസം 17-ാം തീയതി ഗവൺമെൻ്റിലേക്ക് ദാനമായി നൽകിയ 22 1/2 സെൻ്റ് ഭൂമിയിൽ ആണ് ഈ സകൂൾ സ്ഥിതി ചെയ്യുന്നത് .പെൺക്കുട്ടികളുടെ വിദ‍്യാഭ്യാസത്തിനായി സ്ഥാപിതമായ ഈ സകൂളിൽ തുടക്കത്തിൽ 3-ാം ക്ളാസുവരെ ഉണ്ടായിരുന്നുള്ളു ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു തുടക്കം .കാലക്രമേണ 4-ാം തരം വരെയുള്ള മിക്സഡ് സ്കൂളായി മാറി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ക്ലബ്ബ് പ്രവർത്തനങ്ങൾ.

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബിലൂടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .സ്കുളും പരിസരവും വൃത്തി ആക്കുന്നു.പരിസരം നിരീക്ഷിച്ച് കുറുപ്പ് തയ്യാറാക്കുന്നു,ഫീൽ്ഡ് ട്രിപ്പ് സംഘടിപ്പികൽ, ലഘു പരീക്ഷണം,സയൻസ് ക്വിസ് ,ശാസ്ത്രജ്ഞൻ്മാരു‍ടെ വിവര ശേഖരണം,പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്ര രചന, മുതലായവ ഈ ക്ലബിലൂടെ നടത്തുന്നു.

സ്കുൂൾ ഫോട്ടൊകൾ

വഴികാട്ടി

  • അടൂരിൽ നിന്ന് വരുമ്പോൾ മണക്കാല - ചൂരക്കോട് കല്ലുവിളയത്തു വഴി മണ്ണടി പുതിയകാവ് ദേവി ക്ഷേത്രത്തിനു സമീപം ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • അടൂരിൽ നിന്ന് ഏനാത്ത് വഴി കല്ലുവിളയത്തു ജംഗ്ഷൻ വഴി സ്കൂളിൽ എത്തി ചേരാം
Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.ജി.എസ്.മണ്ണടി&oldid=2531367" എന്ന താളിൽനിന്ന് ശേഖരിച്ചത്