"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47334HM (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St. Joseph`s UPS Pulloorampara  }}
{{prettyurl|St. Joseph`s UPS Pulloorampara  }}
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}


കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.


== ചരിത്രം ==
= ചരിത്രം =
ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ  വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി  1952ൽ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം  ഇന്ന് പടവുകൾ താണ്ടി  ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു[[സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ/ചരിത്രം|.കൂടുതൽ വായിക്കുക]]  
ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ  വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി  1952ൽ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം  ഇന്ന് പടവുകൾ താണ്ടി  ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു[[സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ/ചരിത്രം|.കൂടുതൽ വായിക്കുക]]  
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 408: വരി 408:


=== സയൻസ് ലാബ് ===
=== സയൻസ് ലാബ് ===
ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾക്ക് സഹായകമായ നിരവധി ഉപകരണങ്ങളാൽ സമ്പന്നമാണ് സ്കൂളിലെ അടിസ്ഥാന ശാസ്ത്രവുമായി ബന്ധപ്പെട്ട രാസ വ സ്തുക്കൾ, മാതൃകകൾ, ലെൻസുകൾ,ചാർട്ടുകൾ, പരീക്ഷണ സാമഗ്രികൾ എന്നിവ ശാസ്ത്ര പഠനത്തിന് ഉതകുന്ന ഗ്ലോബുകൾ, മാപ്പുകൾ എന്നിവയും ഗണിതപഠനത്തിനുള്ള വിവിധ ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.
ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾക്ക് സഹായകമായ നിരവധി ഉപകരണങ്ങളാൽ സമ്പന്നമാണ് സയൻസ് ലാബ് . സ്കൂളിലെ അടിസ്ഥാന ശാസ്ത്രവുമായി ബന്ധപ്പെട്ട രാസ വ സ്തുക്കൾ, മാതൃകകൾ, ലെൻസുകൾ,ചാർട്ടുകൾ, പരീക്ഷണ സാമഗ്രികൾ എന്നിവ, ശാസ്ത്ര പഠനത്തിന് ഉതകുന്ന ഗ്ലോബുകൾ, മാപ്പുകൾ എന്നിവയും ഗണിതപഠനത്തിനുള്ള വിവിധ ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.


=== സ്കൂൾ ബസ്സ് ===
=== സ്കൂൾ ബസ്സ് ===
വരി 433: വരി 433:


=== സ്കൗട്ട് ആൻഡ് ഗൈഡ് & JRC ===
=== സ്കൗട്ട് ആൻഡ് ഗൈഡ് & JRC ===
സ്കൗട്ട് ആൻഡ് ഗൈഡ് & JRC പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പടിയിലെ വെയ്റ്റിങ്ങ് ഷെഡും പരിസരവും വൃത്തിയാക്കുക യുണ്ടായി. മുത്തപ്പൻപുഴയിൽ വച്ച് നടന്ന ക്യാംപിൽ എല്ലാ കുട്ടികളും പങ്കെടുത്തു. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ യെല്ലോ ലൈൻ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു. ജൂലൈ മാസ ത്തിൽ പുതിയ JRC കേഡറ്റുകളുടെ സ്കാർഫ് നടന്നു. വി വിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴി ഞ്ഞിട്ടുണ്ട്.
സ്കൗട്ട് ആൻഡ് ഗൈഡ് & JRC പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പടിയിലെ വെയ്റ്റിങ്ങ് ഷെഡും പരിസരവും വൃത്തിയാക്കുക യുണ്ടായി. മുത്തപ്പൻപുഴയിൽ വച്ച് നടന്ന ക്യാംപിൽ എല്ലാ കുട്ടികളും പങ്കെടുത്തു. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ യെല്ലോ ലൈൻ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു. ജൂലൈ മാസ ത്തിൽ പുതിയ JRC കേഡറ്റുകളുടെ സ്കാർഫ് വിതരണവും നടന്നു. വി വിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴി ഞ്ഞിട്ടുണ്ട്.


=== പഴവർഗ്ഗങ്ങൾ-ഒരു ഫല സമ്പത്ത് ===
=== പഴവർഗ്ഗങ്ങൾ-ഒരു ഫല സമ്പത്ത് ===
വരി 450: വരി 450:
അത്തിയെന്ന് കേൾക്കുമ്പോൾ തണൽ വൃക്ഷരൂപമാണ് നമ്മുടെ മനസ്സിൽ. നമ്മുടെ സ്കൂളിന്റെ ഏറ്റവും വെയിൽ കൂടിയ ഭാഗത്ത്
അത്തിയെന്ന് കേൾക്കുമ്പോൾ തണൽ വൃക്ഷരൂപമാണ് നമ്മുടെ മനസ്സിൽ. നമ്മുടെ സ്കൂളിന്റെ ഏറ്റവും വെയിൽ കൂടിയ ഭാഗത്ത്


നിൽക്കുന്ന അത്തി തണൽ വൃക്ഷം മാത്രമല്ല, രുചിയും ലഘു മധുരവുമുള്ള ഭക്ഷ്യയോഗ്യമായ ഫലവൃക്ഷം കൂടിയാണ്. വലിയ ഇലകളോടുകൂടി നിരവധി ശാഖകൾ വച്ച് വളർന്നു പന്തലിക്കുന്നതോടൊപ്പം, രുചിയുള്ള അത്തി പഴങ്ങൾ വിദ്യാർത്ഥികൾക്ക് സ്വാദിഷ്ടമാണ്. അത്തി തൈകൾ പുതുതായി ഈ വർഷവും സകൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു. അവരുടെ ദൈനംദിന പരിപാലനം അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി.
നിൽക്കുന്ന അത്തി തണൽ വൃക്ഷം മാത്രമല്ല, രുചിയും ലഘു മധുരവുമുള്ള ഭക്ഷ്യയോഗ്യമായ ഫലവൃക്ഷം കൂടിയാണ്. വലിയ ഇലകളോടുകൂടി നിരവധി ശാഖകൾ വച്ച് വളർന്നു പന്തലിക്കുന്നതോടൊപ്പം, രുചിയുള്ള അത്തി പഴങ്ങൾ വിദ്യാർത്ഥികൾക്ക് ഇഷ്ടമാണ്. അത്തി തൈകൾ പുതുതായി ഈ വർഷവും സകൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു. അവരുടെ ദൈനംദിന പരിപാലനം അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി.


'''പപ്പായ'''
'''പപ്പായ'''
വരി 458: വരി 458:
'''ഇലഞ്ഞി'''
'''ഇലഞ്ഞി'''


നമ്മുടെ കാട്ടിലും നാട്ടിലും ധാരാളമായി കാണപ്പെടുന്ന ഇലഞ്ഞിയുടെ പൂവിനു സുഗന്ധവും കായ്ക്ക് അസാധാരണ സിദ്ധികളും ഉണ്ട്. എൽ പി വിഭാഗത്തിന്റെ മുൻപിൽ നട്ടുപിടിപ്പിച്ച അത്തിമരം തണൽ വൃക്ഷമായി പരിലസിക്കുന്നത്തോടൊപ്പം പഴങ്ങൾ ശേഖരിച്ച് കഴിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും അതുമൂലം മാനസിക ഉല്ലാസത്തിന് സഹായിക്കുന്നു. ആരോഗ്യം വർധിപ്പിക്കുന്ന ഇലഞ്ഞി വിവിധ രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണ്. പുതിയ തൈകൾ സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു.
നമ്മുടെ കാട്ടിലും നാട്ടിലും ധാരാളമായി കാണപ്പെടുന്ന ഇലഞ്ഞിയുടെ പൂവിനു സുഗന്ധവും കായ്ക്ക് ഔഷധഗുണങ്ങളും ഉണ്ട്. എൽ പി വിഭാഗത്തിന്റെ മുൻപിൽ നട്ടുപിടിപ്പിച്ച അത്തിമരം തണൽ വൃക്ഷമായി പരിലസിക്കുന്നത്തോടൊപ്പം പഴങ്ങൾ ശേഖരിച്ച് കഴിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും അതുമൂലം മാനസിക ഉല്ലാസത്തിന് സഹായിക്കുന്നു. ആരോഗ്യം വർധിപ്പിക്കുന്ന ഇലഞ്ഞി വിവിധ രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണ്. പുതിയ തൈകൾ സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു.


'''മധുരപുളിമരം'''
'''മധുരപുളിമരം'''
വരി 486: വരി 486:


=== ഹലോ ഇംഗ്ലീഷ് ===
=== ഹലോ ഇംഗ്ലീഷ് ===
വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനായി ഗവണ്മെന്റ് തലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് LSRW, Listening, Speaking, Reading and writing ഈ നാല് സ്കിൽ കുട്ടികൾക്ക് ഫലപ്രദമായി ലഭിക്കുന്നതിന് ഹലോ ഇംഗ്ലീഷ് വളരെയധികം സഹായിച്ചിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും ചാർട്ടുകൾ വരയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനായി ഗവണ്മെന്റ് തലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് LSRW ( Listening, Speaking, Reading and writing ) ഈ നാല് സ്കിൽ കുട്ടികൾക്ക് ഫലപ്രദമായി ലഭിക്കുന്നതിന് ഹലോ ഇംഗ്ലീഷ് വളരെയധികം സഹായിച്ചിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും ചാർട്ടുകൾ വരയ്ക്കുകയും ചെയ്തിട്ടുണ്ട്.


=== പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ===
=== പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ===
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കു കയും അവർക്ക് പ്രത്യേകം കാസ്സുകൾ നല്കുകയും ചെയ്യുന്നുണ്ട്. ഓരോ വിഷയങ്ങൾക്കും പിന്നോക്കം നിൽക്കുന്നവർക്ക് ക്ലാസ്സുകൾ പ്രത്യേകം നൽകുന്നു. തീരെ അക്ഷരങ്ങൾ അറിയില്ലാത്തവരെ ഉച്ചസമയങ്ങളിലും ഓരോ ആഴ്ച്ചകൾ വീതം ഓരോ വിഷയങ്ങളും അധ്യാപകർ കാസ്സെടുത്ത് കൊടുക്കുന്നു. പ്രധാനമായും മലയാളം, ഇഗ്ലീഷ്,കണക്ക്,ഹിന്ദി എന്നീ വിഷയങ്ങൾ കാതുകൾ എടുത്തു നൽകുന്നുണ്ട്. കൂടാതെ മറ്റ് അറിയുന്ന കുട്ടികളെ കൊണ്ട് ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് ക്ലാസ്സ് എടുത്തു കൊടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്ക് ആ അധ്യാപകർ തന്നെ ക്ലാസ്സുകൾ എടുത്തു കൊടുക്കുന്നു. ഓരോ മാസവും ഈ കുട്ടികൾക്ക് പ്രത്യേകം പരീക്ഷകൾ നടത്താറുണ്ട്. അതിൽ പുരോഗതി ലഭിക്കുന്ന കുട്ടികളെ പിന്നീട് ഒഴിവാക്കുന്നു. ഓരോ വിഷയങ്ങൾക്കും അതത് ക്ലാസ്സുകളിലെ കുട്ടികൾ തന്നെ പഠിപ്പിക്കുന്നത് വളരെ പ്രയോജനകരമായി തീരുന്നു.ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാം വായിക്കാനും എഴുതാനും ഈ കുട്ടികളെ മറ്റുകുട്ടികൾ സഹായിക്കുന്നു. അത് മൂലം വളരെ പുരോഗതി നേടാൻ കഴിയുന്നുണ്ട്. മാസം തോറുമുള്ള പരീക്ഷ കളും ക്ലാസ്സുകളും കുട്ടികളിൽ വളരെ പഠന മികവ് കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കു കയും അവർക്ക് പ്രത്യേകം കാസ്സുകൾ നല്കുകയും ചെയ്യുന്നുണ്ട്. ഓരോ വിഷയങ്ങൾക്കും പിന്നോക്കം നിൽക്കുന്നവർക്ക് ക്ലാസ്സുകൾ പ്രത്യേകം നൽകുന്നു. തീരെ അക്ഷരങ്ങൾ അറിയില്ലാത്തവരെ ഉച്ചസമയങ്ങളിലും ഓരോ ആഴ്ച്ചകൾ വീതം ഓരോ വിഷയങ്ങളും അധ്യാപകർ കാസ്സെടുത്ത് കൊടുക്കുന്നു. പ്രധാനമായും മലയാളം, ഇഗ്ലീഷ്,കണക്ക്,ഹിന്ദി എന്നീ വിഷയങ്ങൾ ക്ലാസുകൾ എടുത്തു നൽകുന്നുണ്ട്. കൂടാതെ മറ്റ് അറിയുന്ന കുട്ടികളെ കൊണ്ട് ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് ക്ലാസ്സ് എടുത്തു കൊടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്ക് ആ അധ്യാപകർ തന്നെ ക്ലാസ്സുകൾ എടുത്തു കൊടുക്കുന്നു. ഓരോ മാസവും ഈ കുട്ടികൾക്ക് പ്രത്യേകം പരീക്ഷകൾ നടത്താറുണ്ട്. അതിൽ പുരോഗതി ലഭിക്കുന്ന കുട്ടികളെ പിന്നീട് ഒഴിവാക്കുന്നു. ഓരോ വിഷയങ്ങൾക്കും അതത് ക്ലാസ്സുകളിലെ കുട്ടികൾ തന്നെ പഠിപ്പിക്കുന്നത് വളരെ പ്രയോജനകരമായി തീരുന്നു.ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാം വായിക്കാനും എഴുതാനും ഈ കുട്ടികളെ മറ്റുകുട്ടികൾ സഹായിക്കുന്നു. അത് മൂലം വളരെ പുരോഗതി നേടാൻ കഴിയുന്നുണ്ട്. മാസം തോറുമുള്ള പരീക്ഷ കളും ക്ലാസ്സുകളും കുട്ടികളിൽ വളരെ പഠന മികവ് കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.


=== മൂല്യാധിഷ്ഠിത വളർച്ചയിലൂടെ ===
=== മൂല്യാധിഷ്ഠിത വളർച്ചയിലൂടെ ===
വരി 533: വരി 533:


=== സംസ്കൃത പ്രദർശിനി ===
=== സംസ്കൃത പ്രദർശിനി ===
സംസ്കൃതദിനാചരണത്തിന്റെ ഭാഗമായി അന്നേദിവസം ഉച്ചക്ക് 12.45 ന് വിപുലമായ സംസ്കൃത പ്രദർശിനിയൊരുക്കി. വിദ്യാലയ വസ്തു ക്കൾ, നിത്യോപയോഗ വസ്തുക്കൾ, വസ്ത്രങ്ങൾ, ധാന്യങ്ങൾ, പഴ ങ്ങൾ, പച്ചക്കറികൾ, പക്ഷിമൃഗാദികൾ ചാർട്ടുകൾ തുടങ്ങിയവയുടെ സംസ്കൃത നാമങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേ ശ്യത്തോടുകൂടിയാണ് പ്രദർശിനി സംഘടി പ്പിച്ചത്. പൂർവ്വ സംസ്കൃതാധ്യാപികയായ ടെസ്സി ടീച്ചർ പ്രദർശിനി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആദ്ധ്യക്ഷം വഹിച്ചു.
സംസ്കൃതദിനാചരണത്തിന്റെ ഭാഗമായി അന്നേദിവസം ഉച്ചക്ക് 12.45 ന് വിപുലമായ സംസ്കൃത പ്രദർശിനിയൊരുക്കി. വിദ്യാലയ വസ്തു ക്കൾ, നിത്യോപയോഗ വസ്തുക്കൾ, വസ്ത്രങ്ങൾ, ധാന്യങ്ങൾ, പഴ ങ്ങൾ, പച്ചക്കറികൾ, പക്ഷിമൃഗാദികൾ ചാർട്ടുകൾ തുടങ്ങിയവയുടെ സംസ്കൃത നാമങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേ ശ്യത്തോടുകൂടിയാണ് പ്രദർശിനി സംഘടി പ്പിച്ചത്. പൂർവ്വ സംസ്കൃതാധ്യാപികയായ ടെസ്സി ടീച്ചർ പ്രദർശിനി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.


=== സംസ്കൃതോത്സവം ===
=== സംസ്കൃതോത്സവം ===
വരി 560: വരി 560:


=== സ്വാതന്ത്ര്യദിനാഘോഷം ===
=== സ്വാതന്ത്ര്യദിനാഘോഷം ===
സ്വതന്ത്ര ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷം പുല്ലൂരാം പാറ സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ രാവിലെ 9.30 ന് സ്കൂൾ മാനേജർ റവ.ഫാ. തോമസ് പെരിയത്ത് പതാക ഉയർത്തി തുടക്കം കുറിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണവും നടത്തി. എല്ലാ കുട്ടി കൾക്കും മധുര പലഹാരം വിതരണം ചെയ്തു.
സ്വതന്ത്ര ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷം പുല്ലൂരാം പാറ സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ രാവിലെ 9.30 ന് സ്കൂൾ മാനേജർ റവ.ഫാ. തോമസ് പൊരിയത്ത് പതാക ഉയർത്തി തുടക്കം കുറിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണവും നടത്തി. എല്ലാ കുട്ടി കൾക്കും മധുര പലഹാരം വിതരണം ചെയ്തു.


=== കർഷകദിനാചരണം ===
=== കർഷകദിനാചരണം ===
വരി 568: വരി 568:
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാ ളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപ യോഗിക്കുന്നുണ്ട്.
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാ ളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപ യോഗിക്കുന്നുണ്ട്.


= '''<big>സെന്റ് ജോസഫ് യു പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്</big>''' =
= '''മികവാർന്ന  പ്രവർത്തനങ്ങൾ........ചിത്രങ്ങളോടൊപ്പം(2018-19 ,2019-20)''' =
[[പ്രമാണം:WhatsApp Image 2022-01-31 at 12.23.59 PM.jpg|ലഘുചിത്രം|'''പഠനോത്സവം''' ]]
[[പ്രമാണം:WhatsApp Image 2022-01-31 at 11.21.50 AM(2).jpg|ഇടത്ത്‌|ലഘുചിത്രം|'''AEO സ്കൂൾ  സന്ദർശനം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 12.20.42 PM.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2022-01-31 at 11.52.30 AM.jpg|നടുവിൽ|ലഘുചിത്രം|'''ആദിത്യ ഗാർഡൻ സന്ദർശനം'''[[പ്രമാണം:WhatsApp Image 2022-01-31 at 11.54.59 AM.jpg|ലഘുചിത്രം|'''ഇംഗ്ലീഷ് അസംബ്ലി''']]]]
[[പ്രമാണം:WhatsApp Image 2022-01-31 at 12.24.28 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''എക്സിബിഷൻ''']]
[[പ്രമാണം:WhatsApp Image 2022-01-31 at 2.41.22 PM.jpg|ലഘുചിത്രം|'''സംഗീതപരിശീലനം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 12.36.30 PM.jpg|നടുവിൽ|ലഘുചിത്രം|'''ബയോഗ്യാസ്'''   ]]
[[പ്രമാണം:WhatsApp Image 2022-01-31 at 2.45.29 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''പ്രഭാതഭക്ഷണം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.14.41 PM.jpg|ലഘുചിത്രം|'''അവാർഡുകൾ''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.15.06 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''വ്യക്തിത്വ വികസന ക്ലബ്ബ്''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.21.43 PM.jpg|ലഘുചിത്രം|'''രചന മത്സരങ്ങൾ''' ]]
[[പ്രമാണം:WhatsApp Image 2022-01-31 at 3.11.37 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''വാഴവിത്തു വിതരണം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.26.06 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''വാഴവിത്തു വിതരണം''']]
 
 
[[പ്രമാണം:WhatsApp Image 2022-01-31 at 12.51.57 PM.jpg|ലഘുചിത്രം|'''ഓണാഘോഷം''' ]]
[[പ്രമാണം:WhatsApp Image 2022-01-31 at 1.20.34 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''ഔഷധത്തോട്ടം''' ]]
[[പ്രമാണം:WhatsApp Image 2022-01-31 at 3.36.03 PM.jpg|ലഘുചിത്രം|'''വ്യക്തിത്വ വികസന ക്ലബ്ബ്- സമ്മാനവിതരണം''']]
 
 
 
[[പ്രമാണം:WhatsApp Image 2022-01-31 at 1.20.36 PM.jpg|നടുവിൽ|ലഘുചിത്രം|'''ഭക്ഷ്യമേള''' ]]
[[പ്രമാണം:WhatsApp Image 2022-01-31 at 3.29.59 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''വിത്ത് വിതരണം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.38 PM.jpg|ലഘുചിത്രം|'''വിളവെടുപ്പ്''']]
[[പ്രമാണം:WhatsApp Image 2022-01-31 at 2.05.48 PM.jpg|ലഘുചിത്രം|'''ചോക്ക് നിർമ്മാണം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 1.35.30 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''കൃഷിപാഠം.....''']]
[[പ്രമാണം:WhatsApp Image 2022-01-31 at 2.37.41 PM.jpg|ലഘുചിത്രം|                                  '''JRC'''[[പ്രമാണം:WhatsApp Image 2022-01-31 at 2.28.28 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''അധ്യാപകദിനാചരണം''' ]]]]
[[പ്രമാണം:WhatsApp Image 2022-01-31 at 2.58.32 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''പ്രതിഭയോടൊപ്പം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.04.15 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''പ്രളയബാധിതരുടെ ഭവനസന്ദർശനം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.02.25 PM.jpg|നടുവിൽ|ലഘുചിത്രം|'''ഓസോൺദിനം''' ]]
 
 
 
[[പ്രമാണം:WhatsApp Image 2022-01-31 at 2.07.59 PM.jpg|നടുവിൽ|ലഘുചിത്രം|'''ചാന്ദ്രദിനം'''[[പ്രമാണം:WhatsApp Image 2022-01-31 at 3.07.36 PM.jpg|ലഘുചിത്രം|'''ബി ആർ സി  അംഗങ്ങൾ സന്ദർശനം''']][[പ്രമാണം:WhatsApp Image 2022-01-31 at 2.12.58 PM.jpg|ലഘുചിത്രം|'''ബാർട്ടർ സമ്പ്രദായം''']][[പ്രമാണം:WhatsApp Image 2022-01-31 at 2.36.02 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 2.29.09 PM.jpg|ലഘുചിത്രം|'''സ്കൗട്ട്&ഗൈഡ്‌സ്''' ]][[പ്രമാണം:WhatsApp Image 2022-01-31 at 1.30.03 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''കരാട്ടെ പരിശീലനം''']]]]
[[പ്രമാണം:WhatsApp Image 2022-01-31 at 3.33.13 PM.jpg|ലഘുചിത്രം|'''സംസ്കൃതോത്സവം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.54 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''ശിശുദിനം''' ]]
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.40 PM.jpg|നടുവിൽ|ലഘുചിത്രം|'''കേരളപ്പിറവി''' ]]
 
 
[[പ്രമാണം:WhatsApp Image 2022-01-31 at 3.33.34 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്നേഹാലയ സന്ദർശനം''' ]]
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.22 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.09 PM.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-31 at 4.58.16 PM.jpg|ലഘുചിത്രം]]
 
 
[[പ്രമാണം:WhatsApp Image 2022-01-31 at 3.31.15 PM.jpg|ലഘുചിത്രം]]
 
 
[[പ്രമാണം:WhatsApp Image 2022-01-31 at 3.54.09 PM.jpg|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:WhatsApp Image 2022-01-31 at 3.42.49 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|'''ശാസ്ത്രമേള''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.49.00 PM.jpg|ലഘുചിത്രം|'''സബ് ജില്ലാ കലാമേള''']]
[[പ്രമാണം:WhatsApp Image 2022-01-31 at 3.46.52 PM.jpg|നടുവിൽ|ലഘുചിത്രം|'''പരിസര ശുചീകരണം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 4.21.32 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''വിജയാഘോഷം''' ]]
[[പ്രമാണം:WhatsApp Image 2022-01-31 at 4.43.51 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-31 at 4.44.35 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-31 at 3.39.28 PM.jpg|ലഘുചിത്രം|'''ക്ലാസ് ലൈബ്രററി''' |പകരം=]]
[[പ്രമാണം:WhatsApp Image 2022-01-31 at 4.41.51 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ അസംബ്ലി''' ]]
[[പ്രമാണം:WhatsApp Image 2022-01-31 at 5.24.12 PM.jpg|ലഘുചിത്രം|'''യുദ്ധവിരുദ്ധ റാലി''']]
[[പ്രമാണം:WhatsApp Image 2022-01-31 at 5.03.21 PM.jpg|ലഘുചിത്രം|'''സ്മാർട്ട് എനർജി സമ്മാനം''']]
[[പ്രമാണം:WhatsApp Image 2022-01-31 at 5.48.11 PM.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2022-01-31 at 5.19.39 PM(1).jpg|ലഘുചിത്രം|'''സ്പോർട്സ്''' |പകരം=|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2022-01-31 at 3.43.07 PM.jpg|നടുവിൽ|ലഘുചിത്രം|'''മലയാളത്തിളക്കം''' [[പ്രമാണം:WhatsApp Image 2022-01-31 at 4.43.02 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 4.39.32 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 4.38.08 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 4.35.49 PM.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 4.27.53 PM.jpg|ഇടത്ത്‌|ലഘുചിത്രം|'''സംസ്കൃതോത്സവം ജില്ലാ തലത്തിൽ ഒന്നാം സമ്മാനം നേടിയ സംസ്കൃത നാടകം''']]]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
='''<big>സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്</big>'''=


=== '''ജൂൺ''' '''മാസത്തെ''' കലണ്ടർ ===
=== '''ജൂൺ''' '''മാസത്തെ''' കലണ്ടർ ===
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''


'''5- പരിസ്ഥിതി ദിനാചരണം'''
'''5-പരിസ്ഥിതി ദിനാചരണം'''


'''19-വായനാവാരാചരണം'''  
'''19-വായനാവാരാചരണം'''  
വരി 581: വരി 666:
'''പഠനസാമഗ്രി വിതരണം'''
'''പഠനസാമഗ്രി വിതരണം'''


'''എസ്ആർ എസ്.ആർ.ജി യോഗം'''
'''എസ്ആർ എസ്.ആർ.ജി യോഗം'''


'''വിവിധ ക്ലബ്ബുകളുടെ രൂപീകരണം'''
'''വിവിധ ക്ലബ്ബുകളുടെ രൂപീകരണം'''
വരി 593: വരി 678:


=== ജൂലൈ '''മാസത്തെ''' കലണ്ടർ ===
=== ജൂലൈ '''മാസത്തെ''' കലണ്ടർ ===
'''5- ബഷീർ ദിനം'''
'''5-ബഷീർ ദിനം'''


'''11- ലോക ജനസംഖ്യാദിനം'''
'''11-ലോക ജനസംഖ്യാദിനം'''


'''21- ചാന്ദ്രദിനം'''
'''21-ചാന്ദ്രദിനം'''


'''28- വി.അൽഫോൻസാ ദിനം'''
'''28-വി.അൽഫോൻസാ ദിനം'''


'''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം'''
'''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം'''
വരി 715: വരി 800:
* '''സെപ്റ്റംബർ 5 അധ്യാപക ദിനം'''
* '''സെപ്റ്റംബർ 5 അധ്യാപക ദിനം'''


മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നു അതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.
മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.


* '''സെപ്റ്റംബർ 16 ഓസോൺ ദിനം'''
* '''സെപ്റ്റംബർ 16 ഓസോൺ ദിനം'''
വരി 868: വരി 953:
=== ജനുവരി '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
=== ജനുവരി '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
.........................................................................................................................................................................................................................................................................................................................................................................................
.........................................................................................................................................................................................................................................................................................................................................................................................
=== '''ക്ലബ് പ്രവർത്തനങ്ങൾ''' ===
'''മലയാളം ക്ലബ്'''
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ സാഹിത്യ മത്സരങ്ങൾ നടത്തി വരുന്നു. എൽപി, യുപി വിഭാഗം കുട്ടികൾക്കായി എല്ലാമാസവും ആസ്വാദനക്കുറിപ്പ് മത്സരം നടത്തി വരുന്നു. എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മലയാളത്തിളക്കം നടത്തിവരുന്നു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വാർത്താവായന, ഇന്നത്തെചിന്താവിഷയം തുടങ്ങിയവ നടത്തിവരുന്നു.
'''ഇംഗ്ലീഷ് ക്ലബ്ബ്'''
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി Our English Club പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും speeking task, grammar worksheet തുടങ്ങിയവ നൽകുന്നു. മാസത്തിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി hello english നടത്തിവരുന്നു.
'''സയൻസ് ക്ലബ്'''
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾതലത്തിൽ കുട്ടികൾക്കായി നടത്തി. മത്സരങ്ങളിൽ ഒന്നാമതെത്തിയ കുട്ടിയെ സബ്ജില്ല യിലേക്ക് തെരഞ്ഞെടുക്കുകയും സബ്ജില്ലയിൽ സമ്മാനാർഹനാവുകയും ചെയ്തു. എൽപി യുപി വിഭാഗം കുട്ടികൾക്കായി എല്ലാമാസവും ലഘു പരീക്ഷണങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽworld space week നോട് അനുബന്ധിച്ച് ISRO സംഘടിപ്പിച്ച Reaching Out to students എന്ന പരിപാടിയിൽ VSSC യിലെ ശാസ്ത്രജ്ഞനായ ശ്രീ പ്രവീൺ ചന്ദ്രൻ കുട്ടികൾക്കായി ക്ലാസ്സെടുത്തു ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സമർപ്പിക്കുന്നതിനായി കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും അതിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. NIF ന്റെ കീഴിലുള്ള MANAK Inspire Award ലേക്ക് 5 Innovative ideas സമർപ്പിച്ചു.
'''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ,ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സജീവമായി നടത്തിവരുന്നു കുട്ടികളും, അധ്യാപകരും, രക്ഷകർത്താക്കളും പങ്കാളികളാകുന്ന സമൂഹ ചരിത്ര ചിത്ര രചന നടത്തി.4, 5,6,7 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് എന്റെ 'സ്വപ്നത്തിലെ ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രധാനമന്ത്രിക്ക് കുട്ടികൾ കത്തെഴുതി.
'''ഗണിത ക്ലബ്'''
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു പ്രത്യേക പരിശീലനം നൽകി. ഡിസംബർ 22 രാമാനുജൻ ദിനത്തോടനുബന്ധിച്ച് സെമിനാർ പ്രസന്റേഷൻ ക്വിസ് മത്സരം തുടങ്ങിയവ നടത്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിത എക്സിബിഷൻ നടത്തി.
'''ഹിന്ദി ക്ലബ്ബ്'''
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അക്ഷര കളരി നടത്തി വരുന്നു.വിവിധ വായന മത്സരങ്ങൾ, കവിതാ മത്സരങ്ങൾ പോസ്റ്റർ രചന തുടങ്ങിയവയും നടത്തിവരുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സുരീലി ഹിന്ദി നടത്തി.
'''കാർഷിക ക്ലബ്'''
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ ഇനം പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. നാട്ടുകാരിൽ നിന്നും വീടുകളിൽ നിന്നും സംഘടിപ്പിച്ച മേൽത്തരം വിത്തുകൾ ഉപയോഗിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തു നടാൻ ആരംഭിച്ചു. ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ആദ്യകാല കുടിയേറ്റ കർഷകരെ ആദരിക്കുകയും വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു പുതുതലമുറയിലെ കുട്ടികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി തിരഞ്ഞെടുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു.
'''ക്വിസ് ക്ലബ്'''
ഓരോ ക്ലാസിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി എൽപി യുപി രണ്ട് സെക്ഷൻ ആയി വിവിധ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു എല്ലാ ആഴ്ചയും രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു ക്ലബ്ബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥികളെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.പ്രധാനപ്പെട്ട വ്യക്തികളുടെയും സ്മാരകങ്ങളുടെയും ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിക്കുകയും ഓരോ ചിത്രങ്ങളോടുമനു ബന്ധിക്കുന്ന  പ്രധാന വിവരങ്ങൾ നൽകുകയും ചെയ്യുന്നു
'''സംസ്കൃതം ക്ലബ്ബ്'''
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തി സംസ്കൃത ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എല്ലാദിവസവും കുട്ടികൾക്ക് സംസ്കൃത വായന കാർഡുകൾ നൽകി വരുന്നു സംസ്കൃത സ്കോളർഷിപ്പ് പരീക്ഷക്ക് മുന്നോടിയായി കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു രാമായണമാസാചരണ ത്തോടനുബന്ധിച്ച് രാമായണ ക്വിസ് നടത്തി..
'''ഉറുദു ക്ലബ്'''
ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദുഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി ഉറുദു ദിനാചരണത്തിന് ഭാഗമായി വിവിധ രചനാ മത്സരങ്ങളും നടത്തി
'''അറബി ക്ലബ്'''
അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബി ദിനാചരണം നടത്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും നടത്തി വരുന്നു. 'ലഹ്ൻ ' എന്നപേരിൽ അറബിക് കലോത്സവം നടത്തി
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി. ആസ്വാദനക്കുറിപ്പ് അവതരണം,ക്വിസ് മത്സരങ്ങൾ,നാടൻ പാട്ടുകൾ, കാവ്യാലാപനശില്പ ശാല,പ്രസംഗ മത്സരങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.
'''സ്കൂൾ ബ്യൂട്ടിഫിക്കേഷൻ ക്ലബ്ബ്'''
സ്കൂൾ ബ്യൂട്ടിഫിക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയ അങ്കണം മോഡി കൂട്ടുന്നതിനായി വിവിധ പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നു സ്കൂളിൽ ഉള്ള വിവിധ തണൽ മരങ്ങളെയും,പനിനീർ ചാമ്പ,പാഷൻഫ്രൂട്ട്, അത്തി,പപ്പായ, ഇലഞ്ഞി,മധുര പുളി,റമ്പൂട്ടാൻ തുടങ്ങിയ ഫല വൃക്ഷങ്ങളെയും സംരക്ഷിക്കുന്നു.
'''ഐ.റ്റി ഇ.ടി ക്ലബ്ബ്'''
അഭിമുഖ്യത്തിൽ അധ്യാപകർക്കായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു വിവരസാങ്കേതികവിദ്യയുടെ പ്രാവീണ്യം വർദ്ധിപ്പിച്ച് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് നൽകുന്നതിൽ പുതുമ നിലനിർത്താൻ അധ്യാപകരെ പ്രാപ്തരാക്കുന്നു. കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും കുട്ടികൾക്ക് ലഭ്യമാക്കി. എല്ലാ ക്ലാസ്സ്‌ മുറികളും സ്മാർട്ട് ക്ലാസ് മുറികൾ ആയി മാറിയിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു. ഒരേസമയം കൂടുതൽ കുട്ടികൾക്ക് വീഡിയോ പ്രദർശനം കാണുന്നതിന് സഹായകമായ രീതിയിൽ മൾട്ടിമീഡിയ ലാബും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.
'''വ്യക്തിത്വ വികസന ക്ലബ്ബ്'''
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, കലാപരിപാടികൾ, ഡിബേറ്റ്,സർവ്വേ, ക്ലബ്ബിന്റെ വാർഷിക ആഘോഷം, ശുചീകരണ പ്രവർത്തനം തുടങ്ങിയവ നടത്തിവരുന്നു. സമൂഹത്തിൽ അവശത അനുഭവിക്കുന്ന വരോട് സഹാനുഭൂതിയും അവരെ സഹായിക്കുന്നതിനുള്ള മനസ്സും കുട്ടികളെ രൂപപ്പെടുന്നതിന് ആയി ആകാശപറവകളെ സന്ദർശിക്കൽ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തുവരുന്നു. തുടർച്ചയായി മൂന്ന് വർഷം താമരശ്ശേരി രൂപതാ തലത്തിൽ ഓവറോൾ കിരീടവും സാഹിത്യ മത്സരങ്ങൾക്കുള്ള ഓവറോൾ കിരീടവും നേടി.
'''ഗാന്ധി ദർശൻ ക്ലബ്ബ്'''
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു ഒക്ടോബർ 2 മുതൽ തുടർച്ചയായി കുട്ടികളുടെ ഗാന്ധി സൂക്താവതരണം നടത്തി വരുന്നു.ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവചരിത്ര അവതരണം ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും നടത്തുന്നു.


=== '''ക്ലബ്ബുകളുടെ റിപ്പോർട്ട്...''' ===
=== '''ക്ലബ്ബുകളുടെ റിപ്പോർട്ട്...''' ===
വരി 984: വരി 1,134:
.........................................................................................................................................................................................................................................................................................................................................................................................
.........................................................................................................................................................................................................................................................................................................................................................................................


= മികവാർന്ന പ്രവർത്തനങ്ങളിലൂടെ........ =
= മികവാർന്ന പ്രവർത്തനങ്ങളിലൂടെ........'''ചിത്രങ്ങളോടൊപ്പം(<big>2021-2022</big>)'''=
[[പ്രമാണം:WhatsApp Image 2022-01-30 at 2.53.28 AM(11).jpg|ലഘുചിത്രം|'''കരനെൽ കൃഷി''' ]]
'''പച്ചക്കറി വിത്തുകളുടെ വിതരണം                                                                    വിളവെടുപ്പ്'''
[[പ്രമാണം:WhatsApp Image 2022-01-30 at 2.13.44 AM.jpg|ഇടത്ത്‌|ലഘുചിത്രം|'''സെന്റ്.ജോസഫ്സ് യു. പി.സ്കൂൾ പുല്ലൂരാംപാറയിൽ കുട്ടികൾക്ക് അടുക്കളത്തോട്ടം നിർമ്മിക്കുന്നതിന് ആവശ്യമായ പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം, തിരുവമ്പാടി കൃഷി ഓഫീസർ ശ്രീമതി രാജശ്രീ,ഏഴാം ക്ലാസ് വിദ്യാർഥിനി സാന്ദ്ര ബിജുവിന് വിത്തുകൾ കൈമാറി കൊണ്ട് നടത്തി. പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്,പി.ടി.എ വൈസ് പ്രസിഡണ്ട് സിജോയ് മാളോല, അധ്യാപകർ എന്നിവർ പങ്കെടുത്തു.''']]
[[പ്രമാണം:WhatsApp Image 2022-01-30 at 2.20.17 AM.jpg|നടുവിൽ|ലഘുചിത്രം|'''സെന്റ്. ജോസഫ്സ് യു.പി.സ്കൂൾ പുല്ലൂരാംപാറ, ആരോഗ്യ ജീവനം പദ്ധതിയുടെ ഭാഗമായി കാർഷിക ക്ലബ്ബിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ, സ്കൂൾ അങ്കണത്തിൽ നടത്തിയ ചേന,കപ്പ, ചേമ്പ് കൃഷികളുടെ വിളവെടുപ്പ് തിരുവമ്പാടി കൃഷി ഓഫീസർ ശ്രീമതി. രാജശ്രീയുടെ നേതൃത്വത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ വൈസ് പ്രസിഡൻറ് സിജോയ് മാളോല,അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.''']]
'''ഐ.സി.ടി ഉപകരണങ്ങളുടെ വിതരണോത്ഘാടനം നടത്തി'''                                                                                           
[[പ്രമാണം:WhatsApp Image 2022-01-30 at 2.26.07 AM.jpg|ഇടത്ത്‌|ലഘുചിത്രം|'''ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കുള്ള ഐ.സി.ടി ഉപകരണങ്ങളുടെ വിതരണോത്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ തോമസ് പൊരിയത്ത് നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സിബി കുര്യാക്കോസ്, ഐ.സി.ടി കോർഡിനേറ്റർ അജി ജോസഫ്, നോഡൽ ഓഫീസർ നീനു ജോസഫ്, എസ്.ആർ.ജി കൺവീനർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുല്ലുരാംപാറ സ്കൂളിലെ പൂർവ്വ അദ്ധ്യാപകർ,പൂർവ്വ വിദ്യാർഥികൾ, അദ്ധ്യാപകർ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ്‌ അംഗങ്ങൾ, എന്നിവരാണ് ഓൺലൈൻ പഠനത്തിന് സഹായകമായ ഫോൺ,          ടാബ്‌ലെറ്റ്സ് എന്നിവ നൽകിയത്.''']][[പ്രമാണം:WhatsApp Image 2022-01-30 at 10.12.53 AM.jpg|ലഘുചിത്രം|'''കർഷകദിനം''']]
 
[[പ്രമാണം:WhatsApp Image 2022-01-30 at 2.53.28 AM(20).jpg|ഇടത്ത്‌|ലഘുചിത്രം|'''കേശദാനം''']]
[[പ്രമാണം:WhatsApp Image 2022-01-30 at 10.24.01 AM.jpg|ലഘുചിത്രം]]
 
[[പ്രമാണം:WhatsApp Image 2022-01-30 at 10.19.05 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:WhatsApp Image 2022-01-30 at 10.19.39 AM.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 10.20.21 AM.jpg|ലഘുചിത്രം|പകരം=]][[പ്രമാണം:WhatsApp Image 2022-01-30 at 10.21.33 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:WhatsApp Image 2022-01-30 at 10.22.06 AM.jpg|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:WhatsApp Image 2022-01-30 at 10.20.57 AM.jpg|ലഘുചിത്രം|പകരം=|നടുവിൽ]][[പ്രമാണം:WhatsApp Image 2022-01-30 at 10.25.04 AM.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:WhatsApp Image 2022-01-30 at 10.25.36 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 10.26.10 AM.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:WhatsApp Image 2022-01-30 at 10.28.15 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 10.29.17 AM.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:WhatsApp Image 2022-01-30 at 10.27.45 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 10.22.49 AM.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:WhatsApp Image 2022-01-30 at 10.27.17 AM.jpg|ലഘുചിത്രം|പകരം=|നടുവിൽ|[[പ്രമാണം:WhatsApp Image 2022-01-30 at 10.28.48 AM.jpg|ലഘുചിത്രം|പകരം=]]]]
 
 
[[പ്രമാണം:WhatsApp Image 2022-01-30 at 10.23.21 AM.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2022-01-30 at 2.21.33 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 2.53.28 AM(17).jpg|ലഘുചിത്രം|'''വീടുംപരിസരവും വൃത്തിയാക്കുന്നു''' |പകരം=|നടുവിൽ]]
 
 
[[പ്രമാണം:WhatsApp Image 2022-01-30 at 2.53.28 AM(21).jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:WhatsApp Image 2022-01-30 at 2.15.43 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 2.20.56 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:WhatsApp Image 2022-01-30 at 2.18.45 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:WhatsApp Image 2022-01-30 at 5.32.44 PM.jpg|ലഘുചിത്രം]]
 
 
[[പ്രമാണം:WhatsApp Image 2022-01-30 at 2.17.30 PM.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]][[പ്രമാണം:WhatsApp Image 2022-01-30 at 2.18.03 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 2.22.55 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:WhatsApp Image 2022-01-30 at 2.16.52 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
[[പ്രമാണം:WhatsApp Image 2022-01-30 at 5.18.09 PM.jpg|ലഘുചിത്രം|'''പുതിയ സ്കൂൾ കെട്ടിടം''' |പകരം=]]
 
 
[[പ്രമാണം:WhatsApp Image 2022-01-30 at 2.20.00 PM.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2022-01-30 at 5.29.28 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 5.30.45 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
 
 
[[പ്രമാണം:WhatsApp Image 2022-01-30 at 5.24.58 PM(1).jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:WhatsApp Image 2022-01-30 at 5.23.53 PM.jpg|ലഘുചിത്രം|'''NMO സ്കൂൾ സന്ദർശനം''' |പകരം=|നടുവിൽ]]
 
[[പ്രമാണം:WhatsApp Image 2022-01-31 at 2.29.09 PM.jpg|ലഘുചിത്രം|'''സ്കൗട്ട്&ഗൈഡ്‌സ്''' |പകരം=|ഇടത്ത്‌]][[പ്രമാണം:WhatsApp Image 2022-01-30 at 5.32.06 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 5.29.51 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
 
 
[[പ്രമാണം:WhatsApp Image 2022-01-30 at 5.27.08 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-30 at 5.30.19 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:WhatsApp Image 2022-01-30 at 5.31.17 PM.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2022-03-15 at 4.31.38 PM.jpg|പകരം=a|ലഘുചിത്രം]]
 
 
 
 
 
 
[[പ്രമാണം:WhatsApp Image 2022-01-30 at 2.19.22 PM.jpg|ലഘുചിത്രം|പകരം=]]
 
 
[[പ്രമാണം:WhatsApp Image 2022-01-31 at 2.29.09 PM.jpg|ലഘുചിത്രം|'''സ്കൗട്ട്&ഗൈഡ്‌സ്''' |പകരം=|ഇടത്ത്‌]]
 
 
[[പ്രമാണം:WhatsApp Image 2022-03-15 at 4.32.34 PM.jpg|നടുവിൽ|ലഘുചിത്രം|b]]
 
 
[[പ്രമാണം:WhatsApp Image 2022-03-15 at 4.33.33 PM.jpg|ഇടത്ത്‌|ലഘുചിത്രം|c]]
[[പ്രമാണം:WhatsApp Image 2022-03-15 at 4.34.17 PM.jpg|ലഘുചിത്രം|d]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:WhatsApp Image 2022-03-15 at 4.30.54 PM.jpg|ലഘുചിത്രം]]
 
 
 
= ക്ലിക്ക് ................'''യൂട്യൂബ് ലിങ്ക്'''...............സ്കൂൾതല പ്രവർത്തനങ്ങൾ =
https://youtu.be/rPCo0UWw__c
 


==വഴികാട്ടി==


{{#multimaps:11.3991274,76.0331271|zoom=350px}}
വഴികാട്ടി{{Slippymap|lat=11.3991274|lon=76.0331271|zoom=16|width=800|height=400|marker=yes}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ     
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ     
കോഴിക്കോട്ട് നിന്ന് 41 കിലോ മീറ്റർ അകലെ പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട്ട് നിന്ന് 41 കിലോ മീറ്റർ അകലെ പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
( മുക്കത്തു നിന്ന് 13 കിലോ മീറ്റർ അകലം) '''കോഴിക്കോട് -കുന്നമംഗലം- മുക്കം -തിരുവമ്പാടി -പുല്ലൂരാംപാറ'''
( മുക്കത്തു നിന്ന് 13 കിലോ മീറ്റർ അകലം) '''കോഴിക്കോട് -കുന്നമംഗലം- മുക്കം -തിരുവമ്പാടി -പുല്ലൂരാംപാറ'''