"സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 19: | വരി 19: | ||
|പോസ്റ്റോഫീസ്=കൈപ്പുഴ | |പോസ്റ്റോഫീസ്=കൈപ്പുഴ | ||
|പിൻ കോഡ്=686602 | |പിൻ കോഡ്=686602 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=8301049887 | ||
|സ്കൂൾ ഇമെയിൽ=stgeorgesvhss100@gmail.com | |സ്കൂൾ ഇമെയിൽ=stgeorgesvhss100@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=https://www.citymapia.com/kottayam/st-georges-vhss | |സ്കൂൾ വെബ് സൈറ്റ്=https://www.citymapia.com/kottayam/st-georges-vhss | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=തോമസ് മാത്യു | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=തോമസ് മാത്യു | ||
|പ്രധാന അദ്ധ്യാപകൻ=Binoy K.S. | |||
|പി.ടി.എ. പ്രസിഡണ്ട്=P.N. Prathapan | |||
|പ്രധാന അദ്ധ്യാപകൻ= | |എം.പി.ടി.എ. പ്രസിഡണ്ട്=Suji Michael | ||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=33024.jpeg | |സ്കൂൾ ചിത്രം=33024.jpeg | ||
|size=350px | |size=350px | ||
വരി 71: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ക്ലാസ്സ് മുറികൾ =14| | വിശാലമായ ക്ലാസ്സ് മുറികൾ =14| | ||
കമ്പ്യൂട്ടർ ലാബ്= | കമ്പ്യൂട്ടർ ലാബ്=2| | ||
മൾട്ടിമീഡിയ റൂം=1| | മൾട്ടിമീഡിയ റൂം=1| | ||
സുസജ്ജമായ ലൈബ്രറി=1| | സുസജ്ജമായ ലൈബ്രറി=1| | ||
വരി 86: | വരി 83: | ||
---- | ---- | ||
എൻ.സി.സി ആഫീസർ :ശ്രീ . ഡൈഗോ ജോസ്മോൻ | എൻ.സി.സി ആഫീസർ :ശ്രീ . ഡൈഗോ ജോസ്മോൻ | ||
* | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി - ഏയ്ഞ്ചൽ ആൻ്റണി | * വിദ്യാരംഗം കലാ സാഹിത്യ വേദി - ഏയ്ഞ്ചൽ ആൻ്റണി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*ലിറ്റൽ കൈറ്റ്സ് - | *ലിറ്റൽ കൈറ്റ്സ് - Jincy Joseph | ||
സോഷ്യൽ സ്റ്റഡീസ് - Sr. Prakash , | സോഷ്യൽ സ്റ്റഡീസ് - Sr. Prakash , | ||
സയൻസ് - AnnMary Blesson, | സയൻസ് - AnnMary Blesson, | ||
സീഡ് , | സീഡ് , | ||
നല്ല പാഠം, | നല്ല പാഠം, | ||
ലഹരി വിരുദ്ധ ക്ലബ്- | ലഹരി വിരുദ്ധ ക്ലബ്- Danish K.C., | ||
മാത്സ് ക്ലബ് - Sini K. John, | മാത്സ് ക്ലബ് - Sini K. John, | ||
ഹെൽത്ത് ക്ലബ്- Sini K. John , | ഹെൽത്ത് ക്ലബ്- Sini K. John , | ||
റോഡ് സേഫ്റ്റി ക്ലബ് - Daigo Josemon, | റോഡ് സേഫ്റ്റി ക്ലബ് - Daigo Josemon, | ||
നേച്ചർ ക്ലബ് - | നേച്ചർ ക്ലബ് - Mathukutty Sunny. | ||
==കായികം== | ==കായികം== | ||
വരി 130: | വരി 125: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.670231 |lon=76.510408|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ | |
---|---|
വിലാസം | |
കൈപ്പുഴ കൈപ്പുഴ പി.ഒ. , 686602 , കോട്ടയം ജില്ല | |
സ്ഥാപിതം | 17 - 05 - 1926 |
വിവരങ്ങൾ | |
ഫോൺ | 8301049887 |
ഇമെയിൽ | stgeorgesvhss100@gmail.com |
വെബ്സൈറ്റ് | https://www.citymapia.com/kottayam/st-georges-vhss |
കോഡുകൾ | |
സ്കൂൾ കോഡ് | 33024 (സമേതം) |
യുഡൈസ് കോഡ് | 32100700902 |
വിക്കിഡാറ്റ | Q87660025 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 208 |
ആകെ വിദ്യാർത്ഥികൾ | 591 |
അദ്ധ്യാപകർ | 32 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 40 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | തോമസ് മാത്യു |
പ്രധാന അദ്ധ്യാപകൻ | Binoy K.S. |
പി.ടി.എ. പ്രസിഡണ്ട് | P.N. Prathapan |
എം.പി.ടി.എ. പ്രസിഡണ്ട് | Suji Michael |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ കൈപ്പുഴ ഗ്രാമത്തിൽ 1926 മെയ് 17 ന് 26 കുട്ടികളുമായി കോട്ടയം രൂപതാദ്ധ്യക്ഷനായ മാർ ചൂളപ്പറമ്പിൽ പിതാവിന്റെ മാനേജുമെന്റിൽ ശ്രീ. ചാക്കോ മാന്തുരുത്തിൽ പ്രഥമാദ്ധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചൂ. 1929 ൽ ഒരു പൂർണ്ണ മിഡിൽ സ്കൂളായി ഉയർന്നു. റവ. ഫാ. തോമസ് മുകുളേൽ ആയിരുന്നു മാനേജർ. 1948 സെപ്റ്റംബർ 12 ന് ഇത് ഹൈസ്കൂളായി ഉയർന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 1949 മെയ് 30 ന് മാർ തോമസ് തറയിൽ നിർവഹിച്ചു. റവ. ഫാ. കുര്യാക്കോസ് മ്യാലിൽ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. 2000-2001 സ്കൂൾ വർഷത്തിൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും അമേരിക്കൻ മലയാളിയുമായ ഡോ. ജോസ് മാന്റിൽ തന്റെ പിതാവായ എം..സി. ചാക്കോ മാന്തുരുത്തിലിന്റെ സ്മരണാർത്ഥം ഈ വിദ്യാലയം ആധുനികരീതിയിൽ പുനർനിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ് മുറികൾ =14| കമ്പ്യൂട്ടർ ലാബ്=2| മൾട്ടിമീഡിയ റൂം=1| സുസജ്ജമായ ലൈബ്രറി=1| ഇൻഡോർ സ്റ്റേഡിയം=1| ഫുട്ബോൾ ഗ്രൗണ്ട്=1| നവീകരിച്ച ടോയിലററ് സൗകര്യങ്ങൾ=18|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.ഏയ്ഞ്ചൽ ആൻ്റണി & ആൻസി കെ എം ,സി. പ്രകാശ്
- എൻ.സി.സി.
എൻ.സി.സി ആഫീസർ :ശ്രീ . ഡൈഗോ ജോസ്മോൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി - ഏയ്ഞ്ചൽ ആൻ്റണി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റൽ കൈറ്റ്സ് - Jincy Joseph
സോഷ്യൽ സ്റ്റഡീസ് - Sr. Prakash , സയൻസ് - AnnMary Blesson, സീഡ് , നല്ല പാഠം, ലഹരി വിരുദ്ധ ക്ലബ്- Danish K.C., മാത്സ് ക്ലബ് - Sini K. John, ഹെൽത്ത് ക്ലബ്- Sini K. John , റോഡ് സേഫ്റ്റി ക്ലബ് - Daigo Josemon, നേച്ചർ ക്ലബ് - Mathukutty Sunny.
കായികം
- സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂഡോ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യിർത്ഥികളായ സിബിൻ ബാബു,ആൽഫ മരിയ,ശ്രീഹരി എന്നിവർ വെങ്കല മെഡൽ നേടി
- സബ് ജില്ല അത് ലറ്റിക്സിൽ തുടർച്ചയായി ഏഴാം വർഷവും ഓവറോൾ ചാമ്പ്യൻമാർ
- സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസ് മത്സരത്തിൽ ഈ സ്കൂളിലെ 5 വിദ്യിർത്ഥികൾ പങ്കെടുക്കുകയും ആറാം സ്ഥാനം നേടുകയും ചെയ്തു
ശാസ്ത്ര ഗണിത ശാസ്ത്രമേള 2016-2017
സയൻസ്
- ഹൈസ്കൂൾ സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം പ്രണവ് എസ് കുമാർ,വിശാൽ പി.ഡി
ഗണിതം
- ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ജിത്തു ജോസഫ്
- നമ്പർ ചാർട്ട്ഒന്നാം സ്ഥാനം ശരണ്യ സി.ആർ
- ഗണിത ഗെയിംസ് രണ്ടാം സ്ഥാനം ആർഷ പ്രകാശ്
ഐ.ടി
- വെബ് ഡിസൈനിംഗ് മൂന്നാം സ്ഥാനം ജിതിൻ ജോസ് സാബു
മാനേജ്മെന്റ്
ക്രൈസ്തവ സമുദായത്തിലെ ലോകമെമ്പാടുമുളള ക്നാനായ കത്തോലിക്കാവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം അതിരൂപതയിലെ വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണിത്. ഈ മനേജുമെന്റിന്റെ പരമാധികാരി അതിരൂപതാ മെത്രാപ്പോലീത്തയായ മാർ മാത്യു മൂലക്കാട്ട് ആണ്. ഈ മാനേജുമെന്റിന്റെ കീഴിൽ 4 കോളേജുകളും 8 ഹയർസെക്കന്റണ്ടറി സ്കൂളുകളും 18 ഹൈസ്കൂളുകളും 15 യു.പി. സ്കൂളും 36 എൽ.പി. സ്കൂളും പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.എം.സി.ചാക്കോ(1926-1929)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജസ്റ്റിസ് സിറിയക് തോമസ് എക്സ് എം. എൽ . എ - സ്റ്റീഫൻ ജോർജ്
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33024
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ