"ജി.എ.എം എൽ.പി.എസ്,കായിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G A M L P S Kayikkara}}
{{prettyurl|G A M L P S Kayikkara}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=Kaikkara
|സ്ഥലപ്പേര്=Kaikkara
വരി 14: വരി 14:
|സ്ഥാപിതവർഷം=1870
|സ്ഥാപിതവർഷം=1870
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=KAIKKARA
|പോസ്റ്റോഫീസ്=കായിക്കര
|പിൻ കോഡ്=695307
|പിൻ കോഡ്=695307
|സ്കൂൾ ഫോൺ=0470 658700
|സ്കൂൾ ഫോൺ=0470 658700
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Geetha GR
|പ്രധാന അദ്ധ്യാപിക=അനുപമ വി ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Rohini .A
|പി.ടി.എ. പ്രസിഡണ്ട്=സജി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=Suja .S
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ചു
|സ്കൂൾ ചിത്രം= 42209_info.jpg |
|സ്കൂൾ ചിത്രം= 42209_info.jpg |
|size=350px
|size=350px
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:New_Doc_2019-01-07_(1)_1.jpg#file|480px|thumb|center|കായിക്കര സ്കൂളിൻറെ ചരിത്രം ; 1880 ൽ കുമാരനാശാന്റെ പിതാവും തദ്ദേശവാസികളും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ചക്കൻവിളാകം പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഈ സ്കൂൾ മലയാളം മിഡിൽ സ്കൂൾ ആയി മാറി. എന്നാൽ ഇത് പിന്നീട് കോവിൽത്തോട്ടം പ്രൈമറി സ്കൂൾ എന്ന പേരിൽ ഡീഗ്രേഡ് ചെയ്യപ്പെട്ടു.ഇപ്പോൾ കായിക്കര പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
കായിക്കര സ്കൂളിൻറെ ചരിത്രം ; 1880 ൽ കുമാരനാശാന്റെ പിതാവും തദ്ദേശവാസികളും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ചക്കൻവിളാകം പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഈ സ്കൂൾ മലയാളം മിഡിൽ സ്കൂൾ ആയി മാറി. എന്നാൽ ഇത് പിന്നീട് കോവിൽത്തോട്ടം പ്രൈമറി സ്കൂൾ എന്ന പേരിൽ ഡീഗ്രേഡ് ചെയ്യപ്പെട്ടു.ഇപ്പോൾ കായിക്കര പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കുമാരനാശാൻ മെമ്മോറിയാൽ ഗ്രന്ഥശാലക്ക് സമീപത്താണ് കായിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാവായിക്കുളം സ്വദേശിയായ ശ്രീ. കുമാരപിള്ളയാണ് ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. മഹാകവി കുമാരനാശാൻ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്. [[ജി.എ.എം എൽ.പി.എസ്,കായിക്കര/ചരിത്രം|കൂടുതൽ വായനക്കായ്]]
 
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കുമാരനാശാൻ മെമ്മോറിയാൽ ഗ്രന്ഥശാലക്ക് സമീപത്താണ് കായിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാവായിക്കുളം സ്വദേശിയായ ശ്രീ. കുമാരപിള്ളയാണ് ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. മഹാകവി കുമാരനാശാൻ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്.|കണ്ണി=പ്രമാണം:New_Doc_2019-01-07_(1)_1.jpg]]


== ഭൗതികസൗകര്യങ്ങൾ ==   
== ഭൗതികസൗകര്യങ്ങൾ ==   
ടൈൽസ് ഇട്ട്  കോൺക്രീറ്റ് ചെയ്ത വിശാലമായ ക്ലാസ്സ് മുറികൾ .കടലിനു തീരത്തു ശാന്തമായ അന്തരീക്ഷം ...രണ്ടു നിലകളിലായി 6  ക്ലാസ് മുറികളും ,എല്ലാ സൗകര്യങ്ങളും ഉൾപ്പെടുന്ന അടുക്കള,ഡൈനിങ്ങ് റൂം...ഓഫീസ്  റൂം ,4  ബാത്‌റൂമുകൾ എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ,പ്രൊജക്ടർ സൗകര്യങ്ങളും ,ശുദ്ധജലവും ലഭ്യമാണ് .. ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ,ക്ലാസ് റൂം ലൈബ്രറികൾ ...
ടൈൽസ് ഇട്ട്  കോൺക്രീറ്റ് ചെയ്ത വിശാലമായ ക്ലാസ്സ് മുറികൾ .കടലിനു തീരത്തു ശാന്തമായ അന്തരീക്ഷം ...രണ്ടു നിലയിലായി 6  ക്ലാസ് മുറികളും ,എല്ലാ സൗകര്യങ്ങളും ഉൾപ്പെടുന്ന അടുക്കള,ഡൈനിങ്ങ് റൂം...ഓഫീസ്  റൂം ,4  ബാത്‌റൂമുകൾ എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ,പ്രൊജക്ടർ സൗകര്യങ്ങളും ,ശുദ്ധജലവും ലഭ്യമാണ് .. ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ,ക്ലാസ് റൂം ലൈബ്രറികൾ ...


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 79: വരി 77:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


* അഡ്വ. ബാലഗോവിന്ദൻ
* ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പൂജ പി.പി
* ഡോ. അനിൽകുമാർ <br />
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* കുമാരനാശാൻ -കവി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




==വഴികാട്ടി==
==വഴികാട്ടി==
{|style="margin: 0 auto;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps: 8.684251022196452, 76.74674739657482| width=100% | zoom=18 }} , ജി.എം എൽ.പി.എസ്,കായിക്കര
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കടയ്ക്കാവൂർ-വർക്കല റോഡിൽ കടക്കാവൂരിൽ നിന്നും ഏകദേശം 3 km അകലെ കുമാരനാശാന്റെ ജന്മം കൊണ്ട് പരിപാവനമായ കായിക്കര ആശാൻ സ്മാരകത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
*കടയ്ക്കാവൂർ-വർക്കല റോഡിൽ കടക്കാവൂരിൽ നിന്നും ഏകദേശം 3 km അകലെ കുമാരനാശാന്റെ ജന്മം കൊണ്ട് പരിപാവനമായ കായിക്കര ആശാൻ സ്മാരകത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
*തിരുവനന്തപുരം എയർപോർട്ടിൽ നിന്നും 32 km അകലത്തായി സ്ഥിതി ചെയ്യുന്നു.
*തിരുവനന്തപുരം എയർപോർട്ടിൽ നിന്നും 32 km അകലത്തായി സ്ഥിതി ചെയ്യുന്നു.
*വർക്കല റെയിവേ സ്റ്റേഷനിൽ നിന്നും 9.8 km അകലത്തായി സ്ഥിതി ചെയ്യുന്നു.<!--visbot  verified-chils->
*വർക്കല റെയിവേ സ്റ്റേഷനിൽ നിന്നും 9.8 km അകലത്തായി സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= 8.68435|lon=76.74665|zoom=16|width=800|height=400|marker=yes}} , ജി.എം എൽ.പി.എസ്,കായിക്കര
<!--visbot  verified-chils->





20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എ.എം എൽ.പി.എസ്,കായിക്കര
വിലാസം
Kaikkara

കായിക്കര പി.ഒ.
,
695307
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1870
വിവരങ്ങൾ
ഫോൺ0470 658700
ഇമെയിൽkaikkaraasanmemorial@gmail.com
കോഡുകൾ
സ്കൂൾ കോഡ്42209 (സമേതം)
യുഡൈസ് കോഡ്32141200405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അഞ്ചുതെങ്ങ്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനുപമ വി ജെ
പി.ടി.എ. പ്രസിഡണ്ട്സജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ചു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കായിക്കര സ്കൂളിൻറെ ചരിത്രം ; 1880 ൽ കുമാരനാശാന്റെ പിതാവും തദ്ദേശവാസികളും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ചക്കൻവിളാകം പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഈ സ്കൂൾ മലയാളം മിഡിൽ സ്കൂൾ ആയി മാറി. എന്നാൽ ഇത് പിന്നീട് കോവിൽത്തോട്ടം പ്രൈമറി സ്കൂൾ എന്ന പേരിൽ ഡീഗ്രേഡ് ചെയ്യപ്പെട്ടു.ഇപ്പോൾ കായിക്കര പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കുമാരനാശാൻ മെമ്മോറിയാൽ ഗ്രന്ഥശാലക്ക് സമീപത്താണ് കായിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാവായിക്കുളം സ്വദേശിയായ ശ്രീ. കുമാരപിള്ളയാണ് ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. മഹാകവി കുമാരനാശാൻ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്. കൂടുതൽ വായനക്കായ്

ഭൗതികസൗകര്യങ്ങൾ

ടൈൽസ് ഇട്ട് കോൺക്രീറ്റ് ചെയ്ത വിശാലമായ ക്ലാസ്സ് മുറികൾ .കടലിനു തീരത്തു ശാന്തമായ അന്തരീക്ഷം ...രണ്ടു നിലയിലായി 6 ക്ലാസ് മുറികളും ,എല്ലാ സൗകര്യങ്ങളും ഉൾപ്പെടുന്ന അടുക്കള,ഡൈനിങ്ങ് റൂം...ഓഫീസ് റൂം ,4 ബാത്‌റൂമുകൾ എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ,പ്രൊജക്ടർ സൗകര്യങ്ങളും ,ശുദ്ധജലവും ലഭ്യമാണ് .. ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ,ക്ലാസ് റൂം ലൈബ്രറികൾ ...

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

 
ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി വർക്കല ബി.ആർ.സിയിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മെഡൽ ലഭിച്ച നമ്മുടെ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി മീനൂട്ടി

മുൻ സാരഥികൾ

  • അഡ്വ. ബാലഗോവിന്ദൻ
  • ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പൂജ പി.പി
  • ഡോ. അനിൽകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുമാരനാശാൻ -കവി


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കടയ്ക്കാവൂർ-വർക്കല റോഡിൽ കടക്കാവൂരിൽ നിന്നും ഏകദേശം 3 km അകലെ കുമാരനാശാന്റെ ജന്മം കൊണ്ട് പരിപാവനമായ കായിക്കര ആശാൻ സ്മാരകത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്നും 32 km അകലത്തായി സ്ഥിതി ചെയ്യുന്നു.
  • വർക്കല റെയിവേ സ്റ്റേഷനിൽ നിന്നും 9.8 km അകലത്തായി സ്ഥിതി ചെയ്യുന്നു.

, ജി.എം എൽ.പി.എസ്,കായിക്കര

|}

"https://schoolwiki.in/index.php?title=ജി.എ.എം_എൽ.പി.എസ്,കായിക്കര&oldid=2532052" എന്ന താളിൽനിന്ന് ശേഖരിച്ചത്