"കേളമംഗലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലവടി
|ഉപജില്ല=തലവടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്  
 
|വാർഡ്=7
|വാർഡ്=7
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 34: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം  
|ആൺകുട്ടികളുടെ എണ്ണം 1-4=5
|ആൺകുട്ടികളുടെ എണ്ണം 1-4=5
|പെൺകുട്ടികളുടെ എണ്ണം 1-4=4
|പെൺകുട്ടികളുടെ എണ്ണം 1-4=4
|വിദ്യാർത്ഥികളുടെ എണ്ണം 1-4=9
|വിദ്യാർത്ഥികളുടെ എണ്ണം 1-4=9
|അദ്ധ്യാപകരുടെ എണ്ണം  1-4=9
|അദ്ധ്യാപകരുടെ എണ്ണം  1-4=4
|പ്രധാന അദ്ധ്യാപിക=സിനി. എം. നായർ
|പ്രധാന അദ്ധ്യാപിക=സിനി. എം. നായർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനിത
|പി.ടി.എ. പ്രസിഡണ്ട്=ബേബി സിനി
|എം.പി.ടി.എ. പ്രസിഡണ്ട്=വീണ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിറ്റി ജോസഫ്
|സ്കൂൾ ചിത്രം=46414-1.jpg
|സ്കൂൾ ചിത്രം=46311_glp_kelamangalam.jpeg
|size=350px
|size=350px
|caption=
|caption=
വരി 51: വരി 52:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തകഴി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജിലിലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണമേൽനോട്ടം നടത്തുന്നത്.ഇത് സർക്കാർ വിദ്യാലയമാണ് .കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.


== ചരിത്രം ==
== ചരിത്രം ==
വരി 138: വരി 138:
<nowiki>#</nowiki>എൽ.എസ്.എസ് പോലുള്ള മത്സര പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്.
<nowiki>#</nowiki>എൽ.എസ്.എസ് പോലുള്ള മത്സര പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്.


 
<nowiki>#</nowiki>2021-22അധ്യയനവർഷം മുതൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ആരംഭിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 179: വരി 179:
!
!
|-
|-
|
|ഗോപാലകൃഷ്ണൻ
|
|മികച്ച കർഷകൻ
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|
|
വരി 236: വരി 221:
|
|
|-
|-
|
|രാഹുൽ
|
|സൈനിക സേവനം
|
|
|
|
വരി 244: വരി 229:




==വഴികാട്ടി==
==വഴികാട്ടി ==
{{#multimaps:9.365642, 76.424046| width=1000px | zoom=16  }}
#അമ്പലപ്പുഴ തിരുവല്ല റോഡിൽ തകഴി പാലത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നും 1കി.മീ തെക്ക് മാറി പമ്പ ആറിന്റെ തീരത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=9.3656409|lon=76.4239531|zoom=18|width=full|height=400|marker=yes}}

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കേളമംഗലം എൽ പി എസ്
വിലാസം
കേളമംഗലം

കേളമംഗലം
,
കേളമംഗലം പി.ഒ.
,
688562
,
ആലപ്പുഴ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ9847206751
ഇമെയിൽlpskelamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46311 (സമേതം)
യുഡൈസ് കോഡ്32110900107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിനി. എം. നായർ
പി.ടി.എ. പ്രസിഡണ്ട്ബേബി സിനി
എം.പി.ടി.എ. പ്രസിഡണ്ട്ലിറ്റി ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തകഴി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജിലിലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണമേൽനോട്ടം നടത്തുന്നത്.ഇത് സർക്കാർ വിദ്യാലയമാണ് .കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി പഞ്ചായത്തിൽ കേളമംഗലം വാർഡിൽ പമ്പ ആറിന്റെ തീരത്ത് ആണ് കേളമംഗലം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൻ.എസ.എസ് കരയോഗം മാനേജ്മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല.1949ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകളായി അറിവ് പകർന്നു നൽകി വരുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്ന സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതും തറ സിമന്റ് ഇട്ടതുമാണ്.പഞ്ചിയത്തിന്റ ജനകീയ മിഷൻ പദ്ധതി പ്രകാരം ലഭിച്ച ടോയ്‌ലറ്റ് ആണ് ഉപയോഗിക്കുന്നത്.വൃത്തിയുള്ള പാചകപ്പുരയും, കുടിവെള്ളത്തിനായി കിണറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രഥമ അധ്യാപക

പേര് കാലയളവ് ചിത്രം
ശ്രീ.ഗോപി 1949-1956
ശ്രീ.ദാമോദരൻ പിള്ള 1956-1960
ശ്രീ.ഭാസ്കര കുറുപ്പ് 1960-1987
ശ്രീമതി.പി.ഡി.ഇന്ദിരാദേവി 1987-1993
ശ്രീമതി.രാധാമണി 1993-2003
ശ്രീമതി.ഇന്ദിരാഭായി 2003-2004
ശ്രീമതി.സിനി.എം.നായർ 2004-

നേട്ടങ്ങൾ

#സബ്ജില്ലാതല കലോത്സവത്തിന് കലാതിലകം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

#സബ്ജില്ലാതല ശാസ്ത്ര മേള, കായിക മേള എന്നിവയിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

#ജില്ല, സബ് ജില്ല തലത്തിൽ ഉള്ള ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.

#ശുചിത്വമിഷന്റെ ഭാഗമായി തകഴി പഞ്ചായത്തിൽ ശുചിത്വത്തിൽ ഒന്നാമത് നിൽക്കുന്ന സ്കൂളിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.

#എൽ.എസ്.എസ് പോലുള്ള മത്സര പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്.

#2021-22അധ്യയനവർഷം മുതൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ആരംഭിച്ചു.

എൽ.എസ്.എസ്ജേതാക്കൾ
പേര് വർഷം
മനോജ്കുമാർ 1995-1996
രാഹുൽ.ആർ 1995-1996
അർച്ചന.പി 1995-1996
നിമ്മി ആന്റണി 1995-1996
മാളവിക ഉണ്ണി 2004-2005
അഭിഷേക്.എം 2005-2006
അഭിരാമി.എം 2006-2007
അനില ബാലകൃഷ്ണൻ 2013-2014

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പ്രശസ്തി
ഗോപാലകൃഷ്ണൻ മികച്ച കർഷകൻ
ജോൺസൺ എഞ്ചിനീയർ

(കേളമംഗലത്തെ ആദ്യത്തെ എഞ്ചിനീയർ)

അജയകുമാർ എഞ്ചിനീയർ (വി.എസ്.എസ്.സി)
ഡോ.എസ്.വിനോദ്കുമാർ ഡോക്ടറേറ്റ് (ജനിതക ശാസ്ത്രം)
മിനി.എം.നായർ അഡ്വക്കേറ്റ് (സി.ബി.ഐ)
സുനിൽ കുമാർ ചെണ്ടവാദ്യം
രാജേഷ് ചെണ്ടവാദ്യം
സുരേന്ദ്രൻ ചിത്രകല, സാഹിത്യം
രാഹുൽ സൈനിക സേവനം


വഴികാട്ടി

  1. അമ്പലപ്പുഴ തിരുവല്ല റോഡിൽ തകഴി പാലത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നും 1കി.മീ തെക്ക് മാറി പമ്പ ആറിന്റെ തീരത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
    Map
"https://schoolwiki.in/index.php?title=കേളമംഗലം_എൽ_പി_എസ്&oldid=2533959" എന്ന താളിൽനിന്ന് ശേഖരിച്ചത്