"എ. യു. പി. എസ്. അടക്കാപുത്തൂർ ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header|അറബിക് ക്ലബ്=|സംസ്കൃതം  ക്ലബ്=}}{{Infobox School  
{{Schoolwiki award applicant}}{{PSchoolFrame/Header|അറബിക് ക്ലബ്=|സംസ്കൃതം  ക്ലബ്=}}{{Infobox School  
|സ്ഥലപ്പേര്=അടക്കാപുത്തൂർ
|സ്ഥലപ്പേര്=അടക്കാപുത്തൂർ
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=397
|ആൺകുട്ടികളുടെ എണ്ണം 1-10=405
|പെൺകുട്ടികളുടെ എണ്ണം 1-10=383
|പെൺകുട്ടികളുടെ എണ്ണം 1-10=395
|വിദ്യാർത്ഥികളുടെ എണ്ണം 1-10=780
|വിദ്യാർത്ഥികളുടെ എണ്ണം 1-10=800
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ സരള
|പ്രധാന അദ്ധ്യാപകൻ=ജനാർദ്ദനൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് കെ
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തകുമാരി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തകുമാരി പി
വരി 58: വരി 57:
|logo_size=250px
|logo_size=250px
}}'''<big>വ</big>'''ള്ളുവനാടിന്റെ സംസ്കാരിക കേന്ദ്രമായ ''വെള്ളിനേഴി'' കലാഗ്രാമത്തിന്റെയും അടക്കാപുത്തൂർ വാൽകണ്ണാടിക്ക് പ്രസിദ്ധമായ അടക്കാപുത്തൂരിന്റെയും ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ. 1876-ൽ സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D '''പാലക്കാട്'''] ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B4%E0%B4%BF_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82 '''അടക്കാപുത്തൂർ'''] പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്.1876-ൽ ആണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂളിന്റെ ലക്ഷ്യം.[[എ. യു. പി. എസ്. അടക്കാപുത്തൂർ ‍/ചരിത്രം|കൂടുതൽ അറിയാൻ.....]]

== '''ചരിത്രം''' ==
'''1876''' ൽ സ്വന്തം നാട്ടിലെ പട്ടിണി മാറ്റാൻ വേണ്ടി അധ്യാപകനായ അപ്പു മാഷ് തുടങ്ങിയ ഒരു കുടിപള്ളിക്കൂടം പിന്നീട് എൽ പി സ്കൂളായും യു പി സ്കൂളായും ഉയർത്തപ്പെട്ടു, ആ കാലഘട്ടത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ആദ്യമായി ഉച്ചഭക്ഷണം തുടങ്ങിയത് എ യു പി സ്കൂൾ അടക്കാപുത്തൂരിൽ ആണ്, തേനേഴി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്, ലക്ഷ്മി കുട്ടി അമ്മ, ബാലകൃഷ്ണൻ നായർ, ലീലാവതി ടീച്ചർ എന്നിവരാണ് തുടക്കം മുതലുള്ള സ്കൂളിന്റെ സാരഥികൾ, ലീലാവതി ടീച്ചറുടെ മരുമകൾ കൂടിയായ സരള ടീച്ചറാണ് ഇപ്പോൾ സ്കൂൾ നയിക്കുന്നത്,
146 വർഷത്തെ പാരമ്പര്യമുള്ള ഉപ ജില്ലയിലെ ഏക സ്കൂൾ ആണ് എ യു പി സ്കൂൾ അടക്കാപുത്തൂർ,ഇപ്പോൾ സ്കൂൾ നിയന്ത്രിക്കുന്നത് വത്സൻ മഠത്തിലിന്റെ നേതൃത്വത്തിലുള്ള മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ആണ്,
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''<big>പ്ര</big>'''കൃതി രമണീയതയാൽ ചുറ്റപ്പെട്ട ഒരു ഏക്കർ പത്ത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവർ പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള കുട്ടികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്,സ്കൂളിൽ ഗണിതത്തിന് പ്രത്യേകം ലാബും ഗണിതോൽപ്പന്നങ്ങൾ കുട്ടികൾക്ക് വാങ്ങുന്നതിന് ഹോണസ്റ്റി ഷോപ്പും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള കംമ്പ്യൂട്ടർ ലാബിൽ ഏകദേശം ആറ് കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. '''[https://schoolwiki.in/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''('''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്]''' )'''സഹായത്തോടെ ആറ് ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി,''' 2019-20 അദ്ധ്യയനവർഷത്തിൽ സ്കൂളിലേക്ക് 14 ലാപ്‌ടോപ്പുകൾ,5 പ്രോജെക്ടറുകൾ കൂടി ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും ഒരു കുഴൽ കിണറും  ഞങ്ങൾക്കുണ്ട്. 1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ച്‌ വരുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് മാനേജ്മെന്റിന്റെ മേൽ നോട്ടത്തിൽ ഫ്രീ ആയി സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.ഫ്രീ ആയി വാഹന സൗകര്യം ഒരുക്കുന്നതിലൂടെ എല്ലാ വിഭാഗം കുട്ടികൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും സ്കൂൾ മാനേജരുടെയും തുല്യ പങ്കാളിത്തത്തോടെയുള്ള നൂതത അടുക്കള '''2019-20.''' വർഷത്തിൽ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്] പ്രസിഡന്റ് അരവിൻദാക്ഷൻ മാസ്റ്റർ സമർപ്പണവും [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B4%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വെള്ളിനേഴി പഞ്ചായത്ത്] പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനവും നിർവഹിച്ചു'''.'''

വരി 158: വരി 163:
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
[[പ്രമാണം:Valsan_madathil.jpg|പകരം=വത്സൻ മഠത്തിൽ (മാനേജർ)|ശൂന്യം|ലഘുചിത്രം|189x189ബിന്ദു|'''വത്സൻ മഠത്തിൽ'''      '''(മാനേജർ)''']]
[[പ്രമാണം:Valsan_madathil.jpg|പകരം=വത്സൻ മഠത്തിൽ (മാനേജർ)|ശൂന്യം|ലഘുചിത്രം|189x189ബിന്ദു|'''വത്സൻ മഠത്തിൽ'''      '''(മാനേജർ)''']]
'''[https://www.facebook.com/valsan.matathil.9 വത്സൻ മഠത്തിലിന്റെ] നേതൃത്ത്വത്തിലുള്ള മലബാർ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജ്‌മന്റ്, നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. മുൻ മാനേജർ മധു മാഷിന്റെ സഹധർമിണി കൂടിയായ ശ്രീമതി കെ . സരള ടീച്ചറാണ് സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് .'''
'''[https://www.facebook.com/valsan.matathil.9 വത്സൻ മഠത്തിലിന്റെ] നേതൃത്ത്വത്തിലുള്ള മലബാർ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജ്‌മന്റ്, നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.'''  

== '''സ്കൂൾ ബസ്''' ==
== '''സ്കൂൾ ബസ്''' ==
വരി 200: വരി 205:
പ്രമാണം:Ems.jpeg|'''ഇ.എം.എസ്.നമ്പൂതിരിപ്പാട്'''
പ്രമാണം:Ems.jpeg|'''ഇ.എം.എസ്.നമ്പൂതിരിപ്പാട്'''
പ്രമാണം:Malayattoor ramakrishnan.jpeg|'''മലയാറ്റൂർ രാമകൃഷ്ണൻ'''
പ്രമാണം:Malayattoor ramakrishnan.jpeg|'''മലയാറ്റൂർ രാമകൃഷ്ണൻ'''
പ്രമാണം:Vt bhattathiripad.jpeg|'''വി.ടി.ഭട്ടത്തിരിപ്പാട്'''
പ്രമാണം:Vt bhattathiripad.jpeg|'''വി.ടി.ഭട്ടത്തിരിപ്പാട്'''
</gallery>
</gallery>

== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
 
* '''[https://m.facebook.com/story.php?story_fbid=2517907241814090&id=100007845152007&sfnsn=wiwspmo ഹരിത വിദ്യാലയ പുരസ്ക്കാരം-2019]'''
* '''[[:പ്രമാണം:Seed award 2018.png|മാതൃഭൂമി സീഡ് അവാർഡ്-2018]]'''
* '''[[:പ്രമാണം:Screenshot 2022-03-05 Surendran Suraedathodi.png|മാതൃഭൂമി സീഡ് ബെസ്ററ് ടീച്ചർ കോ-ഓർഡിനേറ്റർ]]'''
* '''[https://m.facebook.com/story.php?story_fbid=2517956358475845&id=100007845152007&sfnsn=wiwspmo ജെം ഓഫ് സീഡ് പുരസ്ക്കാരം]'''
* '''[[:പ്രമാണം:Screenshot 2022-03-05 Facebook.jpg|ഹരിത വിദ്യാലയ പുരസ്ക്കാരം-2016]]'''

== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
 
* '''2010 മുതൽ തുടർച്ചയായി പരിസ്ഥിതി പ്ഫരവർത്തനങ്ങൾക്ക് മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്‌ക്കാരങ്ങൾ.'''
* '''അറബിക് കലോത്സവങ്ങളിൽ തുടർച്ചയായി സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.'''
* '''കലോത്സവങ്ങളിലും മേളകളിലും സബ് ജില്ലാ തലത്തിൽ മികച്ച പ്രകടനങ്ങൾ.'''
* '''ബാബു മാഷ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ്.'''
* '''കാരുണ്യ പ്രവർത്തനങ്ങൾ.'''
* '''വേസ്റ്റ് പ്ലാസ്റ്റിക് ശേഖരണവും കൈമാറലും.'''

== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
<gallery mode="slideshow">
പ്രമാണം:Sub district kalolsavam.png|alt=സബ് ജില്ലാ കലോത്സവം |സബ് ജില്ലാ കലോത്സവം
പ്രമാണം:Screenshot 2022-03-05 Facebook.jpg|alt=മാതൃഭൂമി സീഡ് അവാർഡ്-2016|മാതൃഭൂമി സീഡ് അവാർഡ്-2016
പ്രമാണം:Screenshot 2022-03-05 Surendran Suraedathodi.png|alt=ബെസ്ററ് ടീച്ചർ കോ-ഓർഡിനേറ്റർ അവാർഡ് |ബെസ്ററ് ടീച്ചർ കോ-ഓർഡിനേറ്റർ അവാർഡ്
പ്രമാണം:Seed award 2018.png|alt=മാതൃഭൂമി സീഡ് അവാർഡ്-2018|മാതൃഭൂമി സീഡ് അവാർഡ്-2018
പ്രമാണം:Screenshot from 2022-01-15 19-17-14.png|alt=പഠന യാത്ര |പഠന യാത്ര
പ്രമാണം:Screenshot from 2022-01-15 19-17-00.png|alt=പഠന യാത്ര 1|പഠന യാത്ര 1
പ്രമാണം:Screenshot from 2022-01-15 19-18-25.png|alt=പ്രകൃതി സംരക്ഷണ ദിനം |പ്രകൃതി സംരക്ഷണ ദിനം
പ്രമാണം:Screenshot from 2022-01-15 18-25-56.png|alt=പ്രവേശനോത്സവം 2019-20|പ്രവേശനോത്സവം 2019-20
പ്രമാണം:Screenshot from 2022-01-15 19-12-47.png|alt=ലഹരി വിരുദ്ധ ദിനം |ലഹരി വിരുദ്ധ ദിനം
</gallery>
#
#
#
#
വരി 216: വരി 242:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==

{{#multimaps:10.884048301552957, 76.36118709646065|zoom=18}}
{{Slippymap|lat=10.884048301552957|lon= 76.36118709646065|zoom=18|width=full|height=400|marker=yes}}

|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ള്ളുവനാടിന്റെ സംസ്കാരിക കേന്ദ്രമായ വെള്ളിനേഴി കലാഗ്രാമത്തിന്റെയും അടക്കാപുത്തൂർ വാൽകണ്ണാടിക്ക് പ്രസിദ്ധമായ അടക്കാപുത്തൂരിന്റെയും ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ. 1876-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന അടക്കാപുത്തൂർ പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്.1876-ൽ ആണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂളിന്റെ ലക്ഷ്യം.കൂടുതൽ അറിയാൻ.....

എ. യു. പി. എസ്. അടക്കാപുത്തൂർ ‍
വിലാസം
അടക്കാപുത്തൂർ

ADAKKAPUTHUR
,
ADAKKAPUTHUR പി.ഒ.
,
679503
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1876
വിവരങ്ങൾ
ഇമെയിൽaupsadakkaputhur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20353 (സമേതം)
യുഡൈസ് കോഡ്32060300509
വിക്കിഡാറ്റQ64690124
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളിനെഴി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ405
പെൺകുട്ടികൾ395
ആകെ വിദ്യാർത്ഥികൾ800
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജനാർദ്ദനൻ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തകുമാരി പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1876 ൽ സ്വന്തം നാട്ടിലെ പട്ടിണി മാറ്റാൻ വേണ്ടി അധ്യാപകനായ അപ്പു മാഷ് തുടങ്ങിയ ഒരു കുടിപള്ളിക്കൂടം പിന്നീട് എൽ പി സ്കൂളായും യു പി സ്കൂളായും ഉയർത്തപ്പെട്ടു, ആ കാലഘട്ടത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ആദ്യമായി ഉച്ചഭക്ഷണം തുടങ്ങിയത് എ യു പി സ്കൂൾ അടക്കാപുത്തൂരിൽ ആണ്, തേനേഴി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്, ലക്ഷ്മി കുട്ടി അമ്മ, ബാലകൃഷ്ണൻ നായർ, ലീലാവതി ടീച്ചർ എന്നിവരാണ് തുടക്കം മുതലുള്ള സ്കൂളിന്റെ സാരഥികൾ, ലീലാവതി ടീച്ചറുടെ മരുമകൾ കൂടിയായ സരള ടീച്ചറാണ് ഇപ്പോൾ സ്കൂൾ നയിക്കുന്നത്,

146 വർഷത്തെ പാരമ്പര്യമുള്ള ഉപ ജില്ലയിലെ ഏക സ്കൂൾ ആണ് എ യു പി സ്കൂൾ അടക്കാപുത്തൂർ,ഇപ്പോൾ സ്കൂൾ നിയന്ത്രിക്കുന്നത് വത്സൻ മഠത്തിലിന്റെ നേതൃത്വത്തിലുള്ള മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ആണ്,

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയതയാൽ ചുറ്റപ്പെട്ട ഒരു ഏക്കർ പത്ത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവർ പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള കുട്ടികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്,സ്കൂളിൽ ഗണിതത്തിന് പ്രത്യേകം ലാബും ഗണിതോൽപ്പന്നങ്ങൾ കുട്ടികൾക്ക് വാങ്ങുന്നതിന് ഹോണസ്റ്റി ഷോപ്പും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള കംമ്പ്യൂട്ടർ ലാബിൽ ഏകദേശം ആറ് കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ(കൈറ്റ് )സഹായത്തോടെ ആറ് ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, 2019-20 അദ്ധ്യയനവർഷത്തിൽ സ്കൂളിലേക്ക് 14 ലാപ്‌ടോപ്പുകൾ,5 പ്രോജെക്ടറുകൾ കൂടി ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും ഒരു കുഴൽ കിണറും ഞങ്ങൾക്കുണ്ട്. 1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ച്‌ വരുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് മാനേജ്മെന്റിന്റെ മേൽ നോട്ടത്തിൽ ഫ്രീ ആയി സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.ഫ്രീ ആയി വാഹന സൗകര്യം ഒരുക്കുന്നതിലൂടെ എല്ലാ വിഭാഗം കുട്ടികൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും സ്കൂൾ മാനേജരുടെയും തുല്യ പങ്കാളിത്തത്തോടെയുള്ള നൂതത അടുക്കള 2019-20. വർഷത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിൻദാക്ഷൻ മാസ്റ്റർ സമർപ്പണവും വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനവും നിർവഹിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഇവിടെ ക്ലിക്ക് ചെയ്യുക

1 അറബിക് ക്ലബ്
2 സംസ്‌കൃതം ക്ലബ്
3 ഉറുദു ക്ലബ്
4 ഇംഗ്ലീഷ് ക്ലബ്
5 ഹിന്ദി ക്ലബ്
6 ശാസ്ത്ര ക്ലബ്
7 കായികം
8 കാർഷിക ക്ലബ്
9 സയൻ‌സ് ക്ലബ്ബ്
10 ഗണിത ക്ലബ്ബ്
11 സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
12 പരിസ്ഥിതി ക്ലബ്ബ്
13 ഐ.ടി. ക്ലബ്ബ്
14 ബാലശാസ്ത്ര കോൺഗ്രസ്സ്
15 വിദ്യാരംഗം കലാ സാഹിത്യ വേദി
16 ഊർജം
17 ബയോ ഡിവേഴ്‌സിറ്റി(Biodiversity)
18 ജാഗ്രതാ സമിതി
19 പ്രവർത്തിപരിചയ മേള
20 പാർലമെന്റ്

സാരഥികൾ

കെ.സരള(ഹെഡ് മിസ്ട്രസ്)

മാനേജ്‌മെന്റ്

വത്സൻ മഠത്തിൽ (മാനേജർ)

വത്സൻ മഠത്തിലിന്റെ നേതൃത്ത്വത്തിലുള്ള മലബാർ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജ്‌മന്റ്, നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മുൻ മാനേജ്മെന്റിന്റെ പ്രയത്ന ഫലമായി വാങ്ങിയ മൂന്നു ബസ്സുകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും ഫ്രീ ആയി സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു, ചെർപ്പുളശ്ശേരി സബ് ജില്ലയിൽ തന്നെ മുഴുവൻ കുട്ടികൾക്കും ബസ് സർവീസ് ഫ്രീ ആയി നൽകുന്ന ഒരേ ഒരു സ്കൂൾ കൂടിയാണ് എ .യു .പി .എസ് .അടക്കാപുത്തൂർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പി.ടി.ഭാസ്ക്കര പണിക്കർ (മുൻ ജില്ലാ ബോർഡ് പ്രസിഡന്റ്)

2. കലാമണ്ഡലം രാമൻകുട്ടിനായർ

3. ഡോക്ടർ രാധാകൃഷ്ണൻ (മുൻ പാലക്കാട് ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ)

4. ഹരി ഗോവിന്ദൻ (ശില്പി)

5. നെച്ചിയിൽ ശശി (മുൻആയുർവേദ ഡോക്ടർ)

6. എം.പി.കൃഷ്ണകുമാർ (അടക്കാപുത്തൂർ വാൽക്കണ്ണാടി)

7. മുണ്ടംമൂച്ചിക്കൽ ശങ്കരൻ ആശാൻ (പരിച മുട്ടുംകളി ആശാൻ)

8. പ്രേം കുമാർ (ഒറ്റപ്പാലം എം.ൽ.എ)

സ്കൂൾ സന്ദർശിച്ച പ്രമുഖർ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

  • 2010 മുതൽ തുടർച്ചയായി പരിസ്ഥിതി പ്ഫരവർത്തനങ്ങൾക്ക് മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്‌ക്കാരങ്ങൾ.
  • അറബിക് കലോത്സവങ്ങളിൽ തുടർച്ചയായി സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.
  • കലോത്സവങ്ങളിലും മേളകളിലും സബ് ജില്ലാ തലത്തിൽ മികച്ച പ്രകടനങ്ങൾ.
  • ബാബു മാഷ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ്.
  • കാരുണ്യ പ്രവർത്തനങ്ങൾ.
  • വേസ്റ്റ് പ്ലാസ്റ്റിക് ശേഖരണവും കൈമാറലും.

ചിത്രശാല

വഴികാട്ടി

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാതൃക-1 ചെർപ്പുളശ്ശേരിയിൽ നിന്ന് 6.4കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 4.5 കി.മീറ്ററും അകലത്തായി പാലക്കാട് - കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മാതൃക 2 ചെർപ്പുളശ്ശേരി ടൗണിൽനിന്നും 6.4 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം