"ഠൗൺ യു. പി. എസ്. കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1850 | |സ്ഥാപിതവർഷം=1850 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ.ഠൗൺ യു.പി.സ്ക്കൂൾ , കൊട്ടാരക്കര | ||
|പോസ്റ്റോഫീസ്=കൊട്ടാരക്കര | |പോസ്റ്റോഫീസ്=കൊട്ടാരക്കര | ||
|പിൻ കോഡ്=കൊല്ലം - | |പിൻ കോഡ്=കൊല്ലം - 691505 | ||
|സ്കൂൾ ഫോൺ=0474 2451714 | |സ്കൂൾ ഫോൺ=0474 2451714 | ||
|സ്കൂൾ ഇമെയിൽ=townupsktra@gmail.com | |സ്കൂൾ ഇമെയിൽ=townupsktra@gmail.com | ||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:സ്ക്കൂൾ കെട്ടിടം 2021-22.jpg|ലഘുചിത്രം|പുതിയസ്ക്കൂൾ കെട്ടിടം]] | |||
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയേഴാം വാർഡിൽ സ്ഥിതിചെയ്യുന്നസർക്കാർ വിദ്യാലയമാണ് ഠൗൺ യു. പി. എസ്. കൊട്ടാരക്കര. ഒന്നു മുതൽഏഴുവരെ ക്ലാസുകളിലായി എഴുനൂറിൽപ്പരം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാലക്കുഴി വിഷൻ (palakuzhy vision) എന്ന പേരിൽ 2017 ൽ തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി -ലിങ്ക് (https://www.youtube.com/channel/UCjQEfzcW78MZxumRLBHu1Jg/featured) | |||
യൂട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണ നൽകുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1850 ൽ സ്ഥാപിക്കപ്പെട്ട കൊല്ലം ജില്ലയിലെ തന്നെ പുരാതനമായ സ്ക്കൂളുകളിൽ ഒന്നാണ് ഗവ.ഠൗൺ യു.പി സ്ക്കൂൾ കൊട്ടാരക്കര. ‘ പാലക്കുഴി പള്ളിക്കൂടം’ എന്ന അപരനാമധേയത്തിൽ കൂടി ഈ സ്ക്കൂൾ അറിയപ്പെടുന്നുണ്ട്.നൂറ്റമ്പതിൽ കൂടുതൽ വർഷത്തെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ഈ സ്ക്കൂളിൻെറ ചരിത്രമെന്നത് പ്രാദേശിക ചരിത്രവുമായും കേരള ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു. | |||
കൊട്ടാരക്കര ആസ്ഥാനമായി നാടുഭരിച്ച ഇളയിടത്ത് സ്വരൂപത്തിൻെറ ഭാഗമായിരുന്നു പാലക്കുഴി ദേശം.വാഴപ്പള്ളിത്തറവാട്ടിലെ ഒരു കാരണവർ തുടങ്ങിയ ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ പാലക്കുഴി സ്ക്കൂളിൻെറ ആദ്യരൂപം.മഹാരാജാവ് ചിത്തിരതിരുനാൾ ഈ സ്ഥലം ഏറ്റെടുത്ത് പ്രൈമറി സ്ക്കൂൾ തുടങ്ങി.ഓലമേഞ്ഞ ഒരു നാലുകെട്ടാണ് ആദ്യം ഉണ്ടായിരുന്നത്.രണ്ടായിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ഈ സ്ക്കൂൾ ഇടക്കാലത്ത് ക്ഷയിച്ചു എങ്കിലും എണ്ണൂറിൽപ്പരം കുട്ടികളുമായി ഇപ്പോൾ പുനരുജ്ജീവനത്തിൻെറ പാതയിലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ | |||
. പുരോഗമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം | |||
. ലാബ് | |||
. പ്രയോജന പ്രദമായ ക്ലാസ് ലൈബ്രറികൾ | |||
. കളിസ്ഥലം | |||
. ആത്മാർത്ഥതയുള്ള അധ്യാപകർ | |||
. ആരോഗ്യകരവും രുചികരവുമായ ഉച്ചഭക്ഷണം | |||
. സ്ക്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി പ്രത്യേക കോച്ചിങ്ങ് | |||
. കലാ, കായിക, പ്രവൃത്തി പരിചയ മേളകൾക്ക് പഠനത്തോടൊപ്പം പ്രോത്സാഹനം. | |||
. കോവിഡ് കാലത്തെ മുടക്കമില്ലാത്ത മികവുറ്റ അക്കാദമിക പ്രവർത്തനങ്ങൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്| | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|ജെ.ആർ.സി]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്| | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ബാൻറ് ടീം]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്| | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ഇക്കോക്ലബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : BABU K''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : BABU K''' | ||
# | #Kuttappan Pilai K | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങൾ-ഓൺലൈൻ ക്ലാസിൻറെ മാത്രം പിൻബലത്തിൽ 2020-21 വർഷത്തെ LSS സ്ക്കോളർഷിപ്പ് 19 പേർക്കും USS സ്ക്കോളർഷിപ്പ് 12പേർക്കും ലഭിച്ചു | |||
. ഓൺലൈൻ അസംബ്ലികൾ -യൂട്യൂബ് ചാനൽ വഴി എല്ലാവർക്കും കാണാനുള്ള അവസരം | |||
. വാഹന സൗകര്യം.-സ്വന്തമായ രണ്ടു വണ്ടികളും വാടകയ്ക്ക് എടുത്തതും ഉൾപ്പടെ നാല് വാഹനങ്ങൾ | |||
. സബ്ജില്ലാതല കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ സ്ഥാനം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ശ്രീ.കെ.ബി.ഗണേഷ് കുമാർ(മെമ്പർ, കേരള നിയമസഭ, പത്തനാപുരം മണ്ഡലം) | ||
# | #ശ്രീ.ടി.ഒ.സൂരജ് IAS | ||
# | #ശ്രീ.ബാലചന്ദ്രമേനോൻ (സിനിമ മേഖല) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=8.99997|lon=76.77427 |zoom=18|width=full|height=400|marker=yes}} | |||
| | |||
| | |||