"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു.
  {{PSchoolFrame/Header}}
{{Infobox School
{{Infobox School


വരി 26: വരി 26:
|താലൂക്ക്=ആലത്തൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=Aided
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിഭാഗം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=238
|ആൺകുട്ടികളുടെ എണ്ണം 1-10=231
|പെൺകുട്ടികളുടെ എണ്ണം 1-10=256
|പെൺകുട്ടികളുടെ എണ്ണം 1-10=259
|വിദ്യാർത്ഥികളുടെ എണ്ണം 1-10=494
|വിദ്യാർത്ഥികളുടെ എണ്ണം 1-10=490
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അന്നമ്മ തോമസ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സാംജോയ് എൻ എസ്
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ സിദ്ദീഖ്
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ സിദ്ദീഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
വരി 61: വരി 61:
|box_width=380px
|box_width=380px
}}
}}
 
പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു.
==ചരിത്രം==
==ചരിത്രം==
അന്ധവിശ്വാസങ്ങളും അജ്ഞതയും തളം കെട്ടി നിന്ന മലബാറിലെ പാവപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനായി അവരിൽ അറിവിന്റെ തിരി തെളിയിച്ചുകൊണ്ട് അജ്ഞതയിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി ' പാലക്കാട്ടച്ചൻ ' എന്നറിയപ്പെടുന്ന  റവ : ജോൺ വർഗീസ്  ഏതാനും കുട്ടികളുമായി എരിമയൂരിൽ ആരംഭിച്ച ഒരു കുടി പള്ളിക്കൂടമാണിന്ന്  515ഓളം കുട്ടികൾ പഠിക്കുന്ന  സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ ആയി തീർന്നിരിക്കുന്നത്.[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം|കൂടുതലറിയാൻ]]
അന്ധവിശ്വാസങ്ങളും അജ്ഞതയും തളം കെട്ടി നിന്ന മലബാറിലെ പാവപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനായി അവരിൽ അറിവിന്റെ തിരി തെളിയിച്ചുകൊണ്ട് അജ്ഞതയിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി ' പാലക്കാട്ടച്ചൻ ' എന്നറിയപ്പെടുന്ന  റവ : ജോൺ വർഗീസ്  ഏതാനും കുട്ടികളുമായി എരിമയൂരിൽ ആരംഭിച്ച ഒരു കുടി പള്ളിക്കൂടമാണിന്ന്  515ഓളം കുട്ടികൾ പഠിക്കുന്ന  സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ ആയി തീർന്നിരിക്കുന്നത്.[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം|കൂടുതലറിയാൻ]]
വരി 106: വരി 106:


      2019-20 :   അഹല്യ,  അനാമിക
      2019-20 :   അഹല്യ,  അനാമിക
2020-21 : ദിയ  ഫാത്തിമ
ഹിമ എം
സനീഷ് എം
ആദിത്യ പി
ഐശ്വര്യ പി
പൂജ ജെ
പൂജ പി
അനഘ എസ്
നിവേദ്യ യു


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 134: വരി 152:
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==


# '''''ശ്രീമതി'''''.'''''അന്നമ്മ തോമസ് (പ്രധാന അദ്ധ്യാപിക)'''''
# '''''ശ്രീ.സാംജോയ് എൻ എസ്  (പ്രധാന അദ്ധ്യാപകൻ )'''''
# ശ്രീമതി.''ബിനു റ്റി ജേക്കബ്''
# ശ്രീമതി.''ബിനു റ്റി ജേക്കബ്''
# ശ്രീമതി.''അനിമോൾ കെ പി''
# ശ്രീമതി.''അനിമോൾ കെ പി''
വരി 148: വരി 166:
പ്രമാണം:21421tr2.jpeg|2019-2020 കാലയളവ്
പ്രമാണം:21421tr2.jpeg|2019-2020 കാലയളവ്
പ്രമാണം:21421tr1.jpeg|2019-20 സ്റ്റാഫ് ഫോട്ടോ
പ്രമാണം:21421tr1.jpeg|2019-20 സ്റ്റാഫ് ഫോട്ടോ
പ്രമാണം:21421 teachers.jpeg|2021-22 ഓണാഘോഷം
പ്രമാണം:21421 teachers.jpeg|2021-22 കേരളപ്പിറവി ആഘോഷം
പ്രമാണം:21421 trs2021.jpeg|2021-22 സ്റ്റാഫ്
പ്രമാണം:21421 trs2021.jpeg|2021-22 സ്റ്റാഫ്
</gallery>
</gallery>
വരി 155: വരി 173:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.658021729974001, 76.57071594637344|width=800pxlzoom=18}}
https://maps.app.goo.gl/zduGTiZ5WJ9TXPS47 
ആലത്തൂരിൽ നിന്നും സർവീസ് റോഡിൽ കയറി നേരെ 4 കിലോമീറ്റർ   
ആലത്തൂരിൽ നിന്നും സർവീസ് റോഡിൽ കയറി നേരെ 4 കിലോമീറ്റർ   


കുഴൽമന്ദത്ത് നിന്നും തോട്ടുപാലം എത്തി അവിടെ നിന്നും സർവീസ് റോഡ് കയറി 1 കിലോമീറ്റർ.
കുഴൽമന്ദത്ത് നിന്നും തോട്ടുപാലം എത്തി അവിടെ നിന്നും സർവീസ് റോഡ് കയറി 1 കിലോമീറ്റർ.
{{Slippymap|lat=10.657716671790896|lon= 76.56910659029701|width=800px|zoom=18|width=full|height=400|marker=yes}}

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു.

സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
വിലാസം
എരിമയൂർ

സെന്റ് തോമസ് മിഷൻ എൽ പി എസ് ,എരിമയൂർ,678546
,
എരിമയൂർ പി.ഒ.
,
678546
,
പാലക്കാട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽstmlpserimayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21421 (സമേതം)
യുഡൈസ് കോഡ്32060200411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരിമയൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ231
പെൺകുട്ടികൾ259
ആകെ വിദ്യാർത്ഥികൾ490
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാംജോയ് എൻ എസ്
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ സിദ്ദീഖ്
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അന്ധവിശ്വാസങ്ങളും അജ്ഞതയും തളം കെട്ടി നിന്ന മലബാറിലെ പാവപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനായി അവരിൽ അറിവിന്റെ തിരി തെളിയിച്ചുകൊണ്ട് അജ്ഞതയിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി ' പാലക്കാട്ടച്ചൻ ' എന്നറിയപ്പെടുന്ന  റവ : ജോൺ വർഗീസ്  ഏതാനും കുട്ടികളുമായി എരിമയൂരിൽ ആരംഭിച്ച ഒരു കുടി പള്ളിക്കൂടമാണിന്ന്  515ഓളം കുട്ടികൾ പഠിക്കുന്ന  സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ ആയി തീർന്നിരിക്കുന്നത്.കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ഡിവിഷൻ അനുസരിച്ചുള്ള ക്ലാസ്സുകൾ
  • മികച്ച പാചകപ്പുര
  • മൈക്ക്സെറ്റ് ഉണ്ട്.
  • എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
  • ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
  • രണ്ടുനില കെട്ടിടം
  • പ്രീ പ്രൈമറി ക്ലാസ് മുറികൾ
  • ലൈബ്രറി....

പാഠ്യേതര പ്രവർത്തനങ്ങൾ

1) ക്ലബ്ബ് കൂടുതൽ

2)നൃത്ത ശാല

3)കരാട്ടെ ക്ലാസ്

4)ഹലോ ഇംഗ്ലീഷ്

5)ഉല്ലാസ ഗണിതം

മാനേജ്‌മെന്റ്

150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടി പി യും ഹെഡ്മിസ്ട്രസ്സായി ശ്രീമതി. അന്നമ്മ തോമസും പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

മലയാളത്തിളക്കം -

                 മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി ഇരുപതു പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി പുതിയ പഠന ബോധനതന്ത്രങ്ങൾ പ്രയോഗിച്ച് അനുഭവവേദ്യ മാക്കുന്നതാണ് മലയാളത്തിളക്കം പരിപാടി. കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃത രീതിയിലാണ് ക്ലാസുകൾ നടന്നത്.

സ്പോക്കൺ ഇംഗ്ലീഷ് :

              ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും കൈകാര്യം ചെയ്യാനുമായി  പാഠ്യ വിഷയങ്ങൾക്കു പുറമേ എല്ലാ ക്ലാസ്സിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം പ്രത്യേകം നൽകി വരുന്നു.

എൽ എസ് എസ് വിജയികൾ :

      2018-19 :  റിയ സാം

      2019-20 :   അഹല്യ,  അനാമിക

2020-21 : ദിയ  ഫാത്തിമ

ഹിമ എം

സനീഷ് എം

ആദിത്യ പി

ഐശ്വര്യ പി

പൂജ ജെ

പൂജ പി

അനഘ എസ്

നിവേദ്യ യു

ദിനാചരണങ്ങൾ

  • ജൂൺ 1- പ്രവേശനോത്സവം.
  • ജൂൺ 5-ലോകപരിസ്ഥിതി ദിനം.
  • ജൂൺ 19-വായനാദിനം.
  • ജൂലായ്‌ 1-ഡോക്ടെഴ്‌സ്  ദിനം.
  • ജൂലായ്‌ 11-ജനസംഖ്യ ദിനം.
  • ജൂലായ്‌ 21-ചാന്ദ്ര ദിനം.
  • ആഗസ്റ്റ് 6-ഹിരോഷിമ ദിനം.
  • ആഗസ്റ്റ് 9-നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം.
  • ആഗസ്റ്റ് 15 -സ്വാതന്ത്രദിനം.
  • ആഗസ്റ്റ് 17-ഓണാഘോഷ പരിപാടികൾ.
  • സെപ്റ്റംബർ 5-അധ്യാപക ദിനം.
  • സെപ്റ്റംബർ 16-ഓസോൺ ദിനം.
  • ഒക്ടോബർ 2-ഗാന്ധി ജയന്തി.
  • ഒക്ടോബർ 16-ലോക ഭക്ഷ്യ ദിനം.
  • നവംബർ 1-കേരളപ്പിറവി ദിനം.
  • നവംബർ 12-ലോക പക്ഷിനിരീക്ഷണ ദിനം.
  • നവംബർ 14-ശിശുദിനം
  • ഡിസംബർ 25-ക്രിസ്തുമസ് ദിനം.
  • ജനുവരി 26-റിപ്പബ്ലിക്ക് ദിനം.

ചിത്രങ്ങൾ

സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ പാഠ്യേതര - പഠന  പ്രവർത്തനങ്ങളെ ചേർത്ത് ഒരുക്കിയ താൾ , തുറക്കുക

അദ്ധ്യാപകർ

  1. ശ്രീ.സാംജോയ് എൻ എസ് (പ്രധാന അദ്ധ്യാപകൻ )
  2. ശ്രീമതി.ബിനു റ്റി ജേക്കബ്
  3. ശ്രീമതി.അനിമോൾ കെ പി
  4. ശ്രീമതി.സിജി സൂസൻ ഫിലിപ്പ്
  5. ശ്രീമതി.ഹസീന എൻ
  6. ശ്രീമതി.പ്രിയങ്ക ജോയ്
  7. ശ്രീമതി.ജിൻസി മാത്യു
  8. ശ്രീമതി.ചിന്നു അന്ന എബ്രഹാം
  9. ശ്രീമതി.പ്രീമാ മേരി ചെറിയാൻ
  10. ശ്രീമതി.ആർഷാ റ്റി റെയ്ച്ചൽ
  11. ശ്രീമതി.ജിൻസി എൽസ തോമസ്
  12. ശ്രീമതി.സ്നേഹ ജെ ബിജു
  • 2019-2020 കാലയളവ്

  • 2019-20 സ്റ്റാഫ് ഫോട്ടോ

  • 2021-22 കേരളപ്പിറവി ആഘോഷം

  • 2021-22 സ്റ്റാഫ്

    വഴികാട്ടി

    ആലത്തൂരിൽ നിന്നും സർവീസ് റോഡിൽ കയറി നേരെ 4 കിലോമീറ്റർ

    കുഴൽമന്ദത്ത് നിന്നും തോട്ടുപാലം എത്തി അവിടെ നിന്നും സർവീസ് റോഡ് കയറി 1 കിലോമീറ്റർ.