സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം
സ്കൂൾ കെട്ടിടം ശിലാസ്ഥാപനം
വയോജന ദിനം ചിത്രങ്ങൾ 2022-23

വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2018 പുതിയ 5 ക്ലാസ് മുറികൾ നിർമ്മിക്കുക ഉണ്ടായി. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ആയിരുന്ന ഡോക്ടർ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത കെട്ടിടത്തിന് ഉദ്ഘാടനകർമ്മം നിർവഹിച്ചു.വിദ്യാലയത്തിലെ ക്ലാസ് മുറികളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പുതിയതായി നിർമ്മിച്ച ബിൽഡിംഗിന് മുകളിൽ വീണ്ടും അഞ്ച് ക്ലാസുമുറികൾ കൂടെ പണിയുക ഉണ്ടായി. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ആയിരിക്കുന്ന ഡോക്ടർ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടന കർമ്മം നിർവഹിച്ചു.മുൻ മാനേജർ ലാലമ്മ വര്ഗീസ് മീറ്റിംഗിന് അധ്യക്ഷയായി .

ദിശ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ പാചകപ്പുര



ആലത്തൂർ എം.എൽ.എ. ശ്രീ പ്രസേനൻ അവർകളുടെ ദിശാ പദ്ധതിയിൽ നിന്നും വിദ്യാലയത്തിലെ പുതിയ അടുക്കള നിർമ്മിച്ച് നൽകി