"മുഴപ്പിലങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC '''കണ്ണൂർ''']  ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർസൗത്ത് ഉപജില്ലയിലെ മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് മുഴപ്പിലങ്ങാട് എൽ പി സ്കൂൾ.{{PSchoolFrame/Header}}
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC '''കണ്ണൂർ''']  ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർസൗത്ത് ഉപജില്ലയിലെ മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് മുഴപ്പിലങ്ങാട് എൽ പി സ്കൂൾ.ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും പ്രവർത്തിക്കുന്നു.{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മുഴപ്പിലങ്ങാട്
|സ്ഥലപ്പേര്=മുഴപ്പിലങ്ങാട്
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജേഷ്.സി
|പി.ടി.എ. പ്രസിഡണ്ട്=വിജേഷ്.സി
|എം.പി.ടി.എ. പ്രസിഡണ്ട്=റോഷ്ന.കെ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=നീനു സി.കെ
|സ്കൂൾ ചിത്രം=13207.jpg
|സ്കൂൾ ചിത്രം=13207.jpg
|size=350px
|size=350px
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==
  1918ൽ സ്ഥാപിതമായി.സ്ഥാപക മാനേജർ ഒ പി കേളൻ മാസ്റ്റരാണ്.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൽക്ക് നിലവിൽ അംഗീകാരമുണ്ട്.  
  1918ൽ സ്ഥാപിതമായി.സ്ഥാപക മാനേജർ ഒ പി കേളൻ മാസ്റ്റരാണ്.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൽക്ക് നിലവിൽ അംഗീകാരമുണ്ട്.  
'''തെക്ക് കിഴക്കായി അഞ്ചരക്കണ്ടി പുഴയും തെക്ക് പടിഞ്ഞാറ് അറബിക്കടലും വടക്ക് കിഴക്ക് കണ്ണൂർ കോർപ്പറേഷൻ , പെരളശ്ശേരി കടമ്പൂർ പഞ്ചായത്തുകളും അതിരുകളായുള്ള' ''തീരദേശ ഗ്രാമമായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണഗുരു മഠത്തിനു സമീപം ദേശീയപാതയുടെ കിഴക്കു വശത്തായിട്ടാണ് മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.'''
'''തെക്ക് കിഴക്കായി അഞ്ചരക്കണ്ടി പുഴയും തെക്ക് പടിഞ്ഞാറ് അറബിക്കടലും വടക്ക് കിഴക്ക് കണ്ണൂർ കോർപ്പറേഷൻ , പെരളശ്ശേരി കടമ്പൂർ പഞ്ചായത്തുകളും അതിരുകളായുള്ള' ''തീരദേശ ഗ്രാമമായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണഗുരു മഠത്തിനു സമീപം ദേശീയപാതയുടെ ( NH 66 ) കിഴക്കു വശത്തായിട്ടാണ് മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.'''''


'''      മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള വിദ്യാലയം 1918 -ൽ ആണ് സ്ഥാപിച്ചത്. സ്കൂളിൻറെ സ്ഥാപക മാനേജർ ഒ.പി കേളൻ മാസ്റ്ററായിരുന്നു.'''
'''      മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള വിദ്യാലയം 1918 -ൽ ആണ് സ്ഥാപിച്ചത്. സ്കൂളിൻറെ സ്ഥാപക മാനേജർ ഒ.പി കേളൻ മാസ്റ്ററായിരുന്നു.'''
വരി 85: വരി 85:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


   സിംഗിൾ മാനേജ്‌മെൻറ്  
    
{| class="wikitable mw-collapsible mw-collapsed"
|+
!
!പേര്                 
!From
!To
|-
|1
|ഒ. പി. കേളൻ ഗുരുക്കൾ
|1918
|
|-
|2
|എം പി കല്യാണി
|1945
|
|-
|
|
|
|
|-
|3
|പി പാർവതി
|1988
|
|}
 
 
 
 
സിംഗിൾ മാനേജ്‌മെൻറ്  
{| class="wikitable"
|+
!
!പേര്                     
!from       
!To       
|-
|1
|ഒ. പി. കേളൻ ഗുരുക്കൾ
|1918
|
|-
|2
|എം പി കല്യാണി
|
|
|-
|3
|പി പാർവതി
|
|
|-
|4
|ഷീജ
|2106
|.........
|}


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
!ക്രമ. നൻ്പർ
!ക്രമ.  
!പേര്                                           
!പേര്                                           
!from                         
!from                         
വരി 181: വരി 240:
|}
|}


ഒ പി കേളൻ മാസ്റ്റർ
എം പി കല്യാണി
പി പാർവതി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ)


  ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ)
സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ)
 
  സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ)


==വഴികാട്ടി==
==വഴികാട്ടി==
* തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏഴ് കിലോമീറ്റർ)  
* കണ്ണൂർ തലശ്ശേരി  ദേശീയ പാതയിലെ (എൻ.എച്ച് 66) .മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം ബസ് സ്റ്റോപ്പിന് സമീപം.
* കണ്ണൂർ തലശ്ശേരി തീരദേശ ദേശീയ പാതയിലെ .മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം ബസ്റ്റാന്റിൽ നിന്നും പൂജ്യം കിലോമീറ്റർ നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
* കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം തലശ്ശേരി ഭാഗത്തേക്ക് 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


{{#multimaps: 11.79300,75.45405 | width=800px | zoom=16 }}
{{Slippymap|lat= 11.79300|lon=75.45405 |zoom=16|width=800|height=400|marker=yes}}

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർസൗത്ത് ഉപജില്ലയിലെ മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മുഴപ്പിലങ്ങാട് എൽ പി സ്കൂൾ.ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുഴപ്പിലങ്ങാട് എൽ പി എസ്
വിലാസം
മുഴപ്പിലങ്ങാട്

ശ്രീ നാരായണ മഠത്തിന് സമീപം
,
മുഴപ്പിലങ്ങാട് പി.ഒ.
,
670662
,
കണ്ണൂർ ജില്ല
വിവരങ്ങൾ
ഫോൺ0497283942094
ഇമെയിൽmuzhappilangadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13207 (സമേതം)
യുഡൈസ് കോഡ്32020200205
വിക്കിഡാറ്റQ64460417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുഴപ്പിലങ്ങാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. സി
പി.ടി.എ. പ്രസിഡണ്ട്വിജേഷ്.സി
എം.പി.ടി.എ. പ്രസിഡണ്ട്നീനു സി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1918ൽ സ്ഥാപിതമായി.സ്ഥാപക മാനേജർ ഒ പി കേളൻ മാസ്റ്റരാണ്.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൽക്ക് നിലവിൽ അംഗീകാരമുണ്ട്. 

തെക്ക് കിഴക്കായി അഞ്ചരക്കണ്ടി പുഴയും തെക്ക് പടിഞ്ഞാറ് അറബിക്കടലും വടക്ക് കിഴക്ക് കണ്ണൂർ കോർപ്പറേഷൻ , പെരളശ്ശേരി കടമ്പൂർ പഞ്ചായത്തുകളും അതിരുകളായുള്ള' തീരദേശ ഗ്രാമമായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണഗുരു മഠത്തിനു സമീപം ദേശീയപാതയുടെ ( NH 66 ) കിഴക്കു വശത്തായിട്ടാണ് മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

      മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള വിദ്യാലയം 1918 -ൽ ആണ് സ്ഥാപിച്ചത്. സ്കൂളിൻറെ സ്ഥാപക മാനേജർ ഒ.പി കേളൻ മാസ്റ്ററായിരുന്നു.

തീരദേശ ഗ്രാമമായതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെയും കൂലി തൊഴിലാളികളുടെയും മക്കളായിരുന്നു വിദ്യാലയത്തിൽ പഠിച്ച് വരുന്നത്. തുടക്കം മുതലേ പാഠ്യപാഠ്യേതര പദ്ധതി പ്രവത്തനങ്ങളിൽ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട്.

        കൂടൂതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

 കിണർ  
 ശുദ്ധജല സൌകര്യം 
 കമ്പ്യൂട്ടർ ലാബ്‌ 
 ഇന്റർനെറ്റ്‌ സൗകര്യം 
 

പാഠ്യേതര പ്രവർത്തനങ്ങൾ

സഹവാസ ക്യാമ്പ്‌ 
പഠന യാത്ര 
തയ്യൽ പരിശീലനം 
അഗർബത്തി നിർമാണം 

മാനേജ്‌മെന്റ്

പേര് From To
1 ഒ. പി. കേളൻ ഗുരുക്കൾ 1918
2 എം പി കല്യാണി 1945
3 പി പാർവതി 1988



സിംഗിൾ മാനേജ്‌മെൻറ് 
പേര് from To
1 ഒ. പി. കേളൻ ഗുരുക്കൾ 1918
2 എം പി കല്യാണി
3 പി പാർവതി
4 ഷീജ 2106 .........

മുൻസാരഥികൾ

ക്രമ. പേര് from to
1 പി.പി. അനന്തൻ 1918 May 1919 July
2 യു. ദേവയാനി 1919 May 1920 Mar
3 എം. എസ്തർ 1920 Apr 1920 May
4 പി. കുൊറുമ്പി 1920 Jul
5 ഒ.പി. ഗോപാലൻ 1920 Aug 1921 Jun
6 പി. അനന്തവാര്യർ 1921 Jul
7 ഒ.പി. കുഞ്ഞമ്പു 1925 Jun
8 എ. ശങ്കരൻ നായർ 1931 Jul 1939 Sep
9 എ. അമ്പു 1939 Oct 1969 May
10 കെ. ഗോവിന്ദൻ 1969 Jun 1972 Mar
11 വി. അച്യുതൻ 1972 Mar 1974 Mar
12 ഒ. പി. ചന്ദ്രമതി 1974 Apr 1982 Mar
13 ഒ. പി കമലാക്ഷി 1982 May 1994 Mar
14 പി വസന്ത 1994 May 2006 May
15 പ്രഭാവതി. സി 2006 Jun 2010 May
16 മഹിജ. കെ. ബി 2010 Jun 2021 May
17 ബിന്ദു. സി 2021 Jun ..........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ)

സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ)

വഴികാട്ടി

  • കണ്ണൂർ തലശ്ശേരി ദേശീയ പാതയിലെ (എൻ.എച്ച് 66) .മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം ബസ് സ്റ്റോപ്പിന് സമീപം.
  • തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം തലശ്ശേരി ഭാഗത്തേക്ക് 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
Map
"https://schoolwiki.in/index.php?title=മുഴപ്പിലങ്ങാട്_എൽ_പി_എസ്&oldid=2535268" എന്ന താളിൽനിന്ന് ശേഖരിച്ചത്