"സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Bot Update Map Code! |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 146 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 193 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 339 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=14 | ||
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി. ലീലാമ്മ സിറിയക്ക് | | പ്രധാന അദ്ധ്യാപകൻ=ശ്രീമതി. ലീലാമ്മ സിറിയക്ക് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.അഖിൽ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 43401.jpg| | ||
1|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ|നിയമസഭാമണ്ഡലം=നെടുമങ്ങാട്|താലൂക്ക്=നെടുമങ്ങാട്|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്|തദ്ദേശസ്വയംഭരണസ്ഥാപനം=വെമ്പായം പഞ്ചായത്ത്|വാർഡ്=1}} | 1|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ|നിയമസഭാമണ്ഡലം=നെടുമങ്ങാട്|താലൂക്ക്=നെടുമങ്ങാട്|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്|തദ്ദേശസ്വയംഭരണസ്ഥാപനം=വെമ്പായം പഞ്ചായത്ത്|വാർഡ്=1}} | ||
| വരി 38: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെൻറിൻെറ കീഴിൽ 1984 - ൽ പ്രവർത്തനമാരംഭിച്ചു. പോത്തൻകോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുവാദത്തോടെ റവ. ഫാ. ജോസഫ് മുണ്ടപ്പള്ളിനാൽ സ്ഥാപിതമായി. പ്രഥമാധ്യാപികയായ ശ്രീമതി. ആലീസ് ടീച്ചറിൻെറ നേതൃത്വത്തിൽ 25 വിദ്യാർഥികളുമായി സെൻറ് തോമസ് പള്ളിമേടയിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം നാടിന് അഭിമാനമായി മാറിക്കഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ടോയ്‌ലറ്റ് സൌകര്യം. | |||
* കുടിവെള്ളം | |||
* മലിന ജല പിറ്റ് | |||
* ലൈബ്രറി | |||
* കമ്പ്യൂട്ടർ ലാബ് | |||
* സ്മാർട്ട് ക്ലാസ് | |||
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 14 ക്ലാസ് മുറികൾ ഉണ്ട്. | |||
* ഇന്റർനെറ്റ് സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 50: | വരി 57: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർമാർ | മാനേജർമാർ | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
| വരി 65: | വരി 70: | ||
|- | |- | ||
|2 | |2 | ||
|റവ. ഫാ.ജോസ് | |റവ. ഫാ.ജോസ് ചെമ്പകപ്പറമ്പിൽ | ||
|- | |- | ||
|3 | |3 | ||
| വരി 111: | വരി 116: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
!ചാർജെടുത്ത തീയതി | !ചാർജെടുത്ത തീയതി | ||
|- | |- | ||
|1 | |1 | ||
|ശ്രീമതി. ആലീസ് ജോസ് | |ശ്രീമതി. ആലീസ് ജോസ് | ||
|01-05-1984 | |01-05-1984 | ||
|- | |- | ||
|2 | |2 | ||
|ശ്രീമതി. മറിയാമ്മ.സി | |ശ്രീമതി. മറിയാമ്മ.സി | ||
|01-06-2016 | |01-06-2016 | ||
|- | |- | ||
|3 | |3 | ||
|ശ്രീമതി. ലീലാമ്മ സിറിയക്ക് | |ശ്രീമതി. ലീലാമ്മ സിറിയക്ക് | ||
|02-11-2016 | |02-11-2016 | ||
|} | |} | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
== | == അംഗീകാരങ്ങൾ == | ||
== | == '''അധിക വിവരങ്ങൾ''' == | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പോത്തൻകോട് ജംഗ്ഷനിൽ നിന്നും (1 കി.മീ.) നെടുമങ്ങാട് റോഡിൽ സെൻറ് തോമസ് ചർച്ചിനു സമീപം | |||
{| | ---- | ||
{{Slippymap|lat= 8.6214807|lon=76.8877529|zoom=16|width=800|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
== '''അവലംബം''' == | |||
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട് | |
|---|---|
| വിലാസം | |
പോത്തൻകോട് സെൻറ് തോമസ് എൽ. പി. സ്കൂൾ, പോത്തൻകോട്, പോത്തൻകോട്. പി.ഒ. , 695584 | |
| സ്ഥാപിതം | 1984 |
| വിവരങ്ങൾ | |
| ഫോൺ | 9495919715 |
| ഇമെയിൽ | stthomaslpspothencode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43401 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെമ്പായം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | അൺ എയ്ഡഡ് അംഗീകൃതം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ലീലാമ്മ സിറിയക്ക് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെൻറിൻെറ കീഴിൽ 1984 - ൽ പ്രവർത്തനമാരംഭിച്ചു. പോത്തൻകോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുവാദത്തോടെ റവ. ഫാ. ജോസഫ് മുണ്ടപ്പള്ളിനാൽ സ്ഥാപിതമായി. പ്രഥമാധ്യാപികയായ ശ്രീമതി. ആലീസ് ടീച്ചറിൻെറ നേതൃത്വത്തിൽ 25 വിദ്യാർഥികളുമായി സെൻറ് തോമസ് പള്ളിമേടയിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം നാടിന് അഭിമാനമായി മാറിക്കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
- ടോയ്‌ലറ്റ് സൌകര്യം.
- കുടിവെള്ളം
- മലിന ജല പിറ്റ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്
- പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 14 ക്ലാസ് മുറികൾ ഉണ്ട്.
- ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മാനേജർമാർ
| ക്രമ നമ്പർ | പേര് |
|---|---|
| 1 | റവ. ഫാ. ജോസഫ് മുണ്ടപ്പള്ളി |
| 2 | റവ. ഫാ.ജോസ് ചെമ്പകപ്പറമ്പിൽ |
| 3 | റവ.ഫാ. ജോർജ്ജ് മാത്യൂ |
| 4 | റവ. ഫാ. ശാന്തൻ ചരുവിൽ |
| 5 | റവ. ഫാ. ജോൺ തുണ്ടിയത്ത് |
| 6 | റവ. ഫാ. ജോസ് വള്ളിപ്പറമ്പിൽ |
| 7 | റവ. ഫാ. ജോൺസൺ പുതുവേലിൽ |
| 8 | റവ. ഫാ.ജോൺ വിളയിൽ |
| 9 | റവ. ഫാ. ഹോർമിസ് പുത്തൻവീട്ടിൽ |
| 10 | റവ.ഫാ. തോമസ് പൊറ്റപുരയിടം |
| 11 | റവ. ഫാ. തോമസ് കൊച്ചുകരിക്കകത്തിൽ |
| 12 | റവ. ഫാ. പ്രഭീഷ് ജോർജ്ജ് |
| 13 | റവ. ഫാ. ജോസ് വാലുപറമ്പിൽ |
| 14 | റവ. ഫാ. ഡാനിയേൽ കുളങ്ങര |
| 15 | റവ. ഫാ. മാത്യൂ ചരിവുകാലായിൽ |
| 16 | റവ. ഫാ. ജോൺസൻ കൊച്ചുതുണ്ടിൽ |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
| ക്രമ നമ്പർ | പേര് | ചാർജെടുത്ത തീയതി |
|---|---|---|
| 1 | ശ്രീമതി. ആലീസ് ജോസ് | 01-05-1984 |
| 2 | ശ്രീമതി. മറിയാമ്മ.സി | 01-06-2016 |
| 3 | ശ്രീമതി. ലീലാമ്മ സിറിയക്ക് | 02-11-2016 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പോത്തൻകോട് ജംഗ്ഷനിൽ നിന്നും (1 കി.മീ.) നെടുമങ്ങാട് റോഡിൽ സെൻറ് തോമസ് ചർച്ചിനു സമീപം
