"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് | {{PHSchoolFrame/Header}} | ||
എത്ര | |||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
{{prettyurl|St. Thomas Girls H.S. Perumanoor}} | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|St. Thomas Girls H.S. Perumanoor}}{{Infobox School | |||
|സ്ഥലപ്പേര്= പെരുമാനൂർ | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | |റവന്യൂ ജില്ല= എറണാകുളം | ||
റവന്യൂ ജില്ല=എറണാകുളം| | |സ്കൂൾ കോഡ്= 26078 | ||
|വിക്കിഡാറ്റ ക്യു ഐഡി= Q99485995 | |||
|യുഡൈസ് കോഡ്= 32080301506 | |||
|സ്ഥാപിതവർഷം= 1939 | |||
|സ്കൂൾ വിലാസം= സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ | |||
|പോസ്റ്റോഫീസ്= പെരുമാനൂർ | |||
|പിൻ കോഡ്= 682015 | |||
|സ്കൂൾ ഫോൺ= 0484 2665377 | |||
|സ്കൂൾ ഇമെയിൽ= stthomassd@yahoo.com | |||
|ഉപജില്ല= എറണാകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ | |||
|വാർഡ്= 60 | |||
|ലോകസഭാമണ്ഡലം= എറണാകുളം | |||
പഠന | |നിയമസഭാമണ്ഡലം= എറണാകുളം | ||
പഠന | |താലൂക്ക്= കണയന്നൂർ | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | ||
മാദ്ധ്യമം= | |ഭരണവിഭാഗം= എയ്ഡഡ് | ||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= യു.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| | |സ്കൂൾ തലം= 1 മുതൽ 10 വരെ | ||
| | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10= 217 | ||
| | |പെൺകുട്ടികളുടെ എണ്ണം 1-10= 1187 | ||
}} | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 1404 | ||
<!-- | |അദ്ധ്യാപകരുടെ എണ്ണം 1-10= 42 | ||
||പ്രധാന അദ്ധ്യാപിക= സിമ്മി തോമസ് | |||
|പി.ടി.എ. പ്രസിഡണ്ട്= എൻ.ഡി.മനോജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ബിന്ദു സുശീൽ | |||
|സ്കൂൾ ചിത്രം= stthomasperumanur.jpg | |||
|size=350px | |||
|caption=സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം റവന്യു ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പെരുമാനൂൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ എയ്‍ഡഡ് വിദ്യാലയമാണിത്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ വർഗീസ് പയ്യപ്പിളളിയച്ചന്റെ ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ് ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ് തോമസ് സ്ക്കൂളിന്റെ തുടക്കം. കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന് high school ക്ലാസ്സുകൾ high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർതിക്കുന്നു | |||
[[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ== | ||
സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യൽ സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ, ഇൻറർനെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറി,, സ്മാർട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോർട്ട് റൂം, ബസ്ക്കറ്റ് ബാൾ-ഹോക്കി-കോർട്ടുകൾ, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകൾ, കുടിവെളള കൂളർ, ഇ-ടോയിലറ്റ്, ഗേൾ ഫ്രണ്ടിലി ടോയിലറ്റുകൾ, ഗ്രീൻ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ, അസംബ്ളി ഗ്രൗണ്ട്, ഓപ്പൺ സ്റ്റേജ്, സ്ക്കൂൾ ബസ് സൗകര്യങ്ങൾ | |||
== പ്രവേശനോത്സവം == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ നേർക്കാഴ്ച|നേർക്കാഴ്ച]] | |||
സംഘടനകൾ | |||
=== കെ സി എസ് എൽ === | |||
വിശ്വാസം, പഠനം, പ്രവർത്തനം എന്ന മുദ്രാവാക്യവുമായി ക്രിസ്തുവിലേയ്ക്കു വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന KCSL സംഘടനയുടെ ഈ വർഷത്തെ ഉദ്ഘാടന പരിപാടികൾ വർണ്ണാഭമായിരുന്നു. ഈ വർഷവും നമ്മുടെ കുട്ടികൾ മേഖലാതലത്തിലും, രൂപതാതലത്തിലും,സംസ്ഥാനതലത്തിലും വിവിധ മത്സരങ്ങളിലും പങ്കെടുക്കുകയും കഥാരചന, KCSL ഗാനം, കഥാപ്രസംഗം, മോണോക്റ്റ്, ലെെറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി. | |||
* ഡി സി എൽ | |||
== മൂല്യബോധനപ്രവർത്തനങ്ങൾ == | |||
* സൻമാർഗബോധനക്ളാസുകൾ | |||
കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. | |||
== കാരുണ്യപ്രവൃത്തികൾ == | |||
കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. കൂടാതെ ഭവന രഹിതർക്ക് ഭവനങ്ങൾ നിർമ്മിക്കാൻ വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു. | |||
== കൗൺസിലിംഗ് == | |||
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു. | |||
== | == <big><big =>ദിനാചരണങ്ങൾ== | ||
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി. | |||
<big>ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി</big> | |||
''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു. | |||
യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി. | |||
യോഗാദിനം ആചരിച്ചു | |||
ജൂൺ ഇരുപത്തൊന്നിന് രാവിലെ ഒമ്പതരയ്ക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് കുട്ടികൾ ഹെഡ്മിസ്സ്ട്രസ് സി. ലീനസിന്റെ സാന്നിദ്ധ്യത്തിൽ യോഗചെയ്ത് യോഗാദിനം ആചരിച്ചു. സുമ ടീച്ചറുടേയും ഹെമിസ്സ്ട്രസ്സിന്റേയും നേതൃത്വത്തിൽ സംഗീതത്തിനൊത്ത് കുട്ടികൾ എല്ലാവരും യോഗചെയ്യാൻ ഇടയായി. ഓരോ യോഗ ചെയ്യുമ്പോൾ അവയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയുണ്ടായി. അതിനുശേഷം ഹെഡ്മിസ്സ്ട്രസ്സ് ദിനംപ്രതി യോഗ പരിശീലിക്കുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും യോഗയിലൂടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അവർ കുട്ടികളോട് പറയുകയും ചെയ്തു. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സി.ജോൺ മേരി എസ്.ഡി., | |||
സി.റെനി എസ്.ഡി., സി. ഫ്ലോറിൻ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെൻസ്ലാവൂസ് എസ്.ഡി., സി.ആൻ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == മാസ്റ്റർ ക്ലിൻറ് (ബാല്യത്തിൽ പൊലിഞ്ഞ ചിത്രകാരൻ), ഡോ.ബാബു ഫ്രാൻസിസ്(HOD Nephrology, Lissy Hospital EKM) , ശ്രീ. എലിസബത്ത് ടീച്ചർ (മുൻ കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ) എസ്സി (മുൻ കൗൺസിലർ) FR.Dr.Prasanth Palakkappilly (Principal, SH College Thevara) | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സെന്റ് തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ. | |||
തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ നവീകരിച്ച KURTC Bus Stand ന് എതിർവശത്ത് കാണുന്നതാണ് St.Thomas Girls High School. | |||
---- | |||
{{Slippymap|lat=9.947259141315484|lon= 76.29318772528315|zoom=18|width=full|height=400|marker=yes}} | |||
---- | |||
== ഗ്യാലറി == | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> |
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ | |
---|---|
വിലാസം | |
പെരുമാനൂർ സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ , പെരുമാനൂർ പി.ഒ. , 682015 , എറണാകുളം ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0484 2665377 |
ഇമെയിൽ | stthomassd@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26078 (സമേതം) |
യുഡൈസ് കോഡ് | 32080301506 |
വിക്കിഡാറ്റ | Q99485995 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 60 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 1187 |
ആകെ വിദ്യാർത്ഥികൾ | 1404 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിമ്മി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | എൻ.ഡി.മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു സുശീൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം റവന്യു ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പെരുമാനൂൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ എയ്‍ഡഡ് വിദ്യാലയമാണിത്.
ചരിത്രം
ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ വർഗീസ് പയ്യപ്പിളളിയച്ചന്റെ ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ് ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ് തോമസ് സ്ക്കൂളിന്റെ തുടക്കം. കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന് high school ക്ലാസ്സുകൾ high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർതിക്കുന്നു
ഭൗതികസൗകര്യങ്ങൾ
സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യൽ സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ, ഇൻറർനെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറി,, സ്മാർട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോർട്ട് റൂം, ബസ്ക്കറ്റ് ബാൾ-ഹോക്കി-കോർട്ടുകൾ, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകൾ, കുടിവെളള കൂളർ, ഇ-ടോയിലറ്റ്, ഗേൾ ഫ്രണ്ടിലി ടോയിലറ്റുകൾ, ഗ്രീൻ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ, അസംബ്ളി ഗ്രൗണ്ട്, ഓപ്പൺ സ്റ്റേജ്, സ്ക്കൂൾ ബസ് സൗകര്യങ്ങൾ
പ്രവേശനോത്സവം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
സംഘടനകൾ
കെ സി എസ് എൽ
വിശ്വാസം, പഠനം, പ്രവർത്തനം എന്ന മുദ്രാവാക്യവുമായി ക്രിസ്തുവിലേയ്ക്കു വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന KCSL സംഘടനയുടെ ഈ വർഷത്തെ ഉദ്ഘാടന പരിപാടികൾ വർണ്ണാഭമായിരുന്നു. ഈ വർഷവും നമ്മുടെ കുട്ടികൾ മേഖലാതലത്തിലും, രൂപതാതലത്തിലും,സംസ്ഥാനതലത്തിലും വിവിധ മത്സരങ്ങളിലും പങ്കെടുക്കുകയും കഥാരചന, KCSL ഗാനം, കഥാപ്രസംഗം, മോണോക്റ്റ്, ലെെറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി.
- ഡി സി എൽ
മൂല്യബോധനപ്രവർത്തനങ്ങൾ
- സൻമാർഗബോധനക്ളാസുകൾ
കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു.
കാരുണ്യപ്രവൃത്തികൾ
കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. കൂടാതെ ഭവന രഹിതർക്ക് ഭവനങ്ങൾ നിർമ്മിക്കാൻ വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു.
കൗൺസിലിംഗ്
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു.
ദിനാചരണങ്ങൾ
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.
ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി
ലോകാസമസ്താ സുഖിനോ ഭവന്തു എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു.
യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി. യോഗാദിനം ആചരിച്ചു
ജൂൺ ഇരുപത്തൊന്നിന് രാവിലെ ഒമ്പതരയ്ക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് കുട്ടികൾ ഹെഡ്മിസ്സ്ട്രസ് സി. ലീനസിന്റെ സാന്നിദ്ധ്യത്തിൽ യോഗചെയ്ത് യോഗാദിനം ആചരിച്ചു. സുമ ടീച്ചറുടേയും ഹെമിസ്സ്ട്രസ്സിന്റേയും നേതൃത്വത്തിൽ സംഗീതത്തിനൊത്ത് കുട്ടികൾ എല്ലാവരും യോഗചെയ്യാൻ ഇടയായി. ഓരോ യോഗ ചെയ്യുമ്പോൾ അവയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയുണ്ടായി. അതിനുശേഷം ഹെഡ്മിസ്സ്ട്രസ്സ് ദിനംപ്രതി യോഗ പരിശീലിക്കുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും യോഗയിലൂടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അവർ കുട്ടികളോട് പറയുകയും ചെയ്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ജോൺ മേരി എസ്.ഡി., സി.റെനി എസ്.ഡി., സി. ഫ്ലോറിൻ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെൻസ്ലാവൂസ് എസ്.ഡി., സി.ആൻ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == മാസ്റ്റർ ക്ലിൻറ് (ബാല്യത്തിൽ പൊലിഞ്ഞ ചിത്രകാരൻ), ഡോ.ബാബു ഫ്രാൻസിസ്(HOD Nephrology, Lissy Hospital EKM) , ശ്രീ. എലിസബത്ത് ടീച്ചർ (മുൻ കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ) എസ്സി (മുൻ കൗൺസിലർ) FR.Dr.Prasanth Palakkappilly (Principal, SH College Thevara)
വഴികാട്ടി
സെന്റ് തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.
തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ നവീകരിച്ച KURTC Bus Stand ന് എതിർവശത്ത് കാണുന്നതാണ് St.Thomas Girls High School.
ഗ്യാലറി
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26078
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ